” മ്മ്… ”
” ആ പത്രം ഇങ് താ ”
” അത് അവിടെ വച്ചേക്കട. അമ്മ കഴിക്കിക്കോളും ”
” അത് കൊഴപ്പില്ല ഞാൻ കഴുകിക്കോളാം ”
ഞാൻ ആ പത്രം കഴുകി അവളെ തിരിച്ചു എടുത്തതും.
” എടാ.. ഞാൻ വായ കഴുകീലടാ.. ”
” അത് ശരി. ഇന്നാ കഴുക് ”
” അത്…. ”
” ഇനി അതും ഞാൻ കഴുകിതരണോ ”
” എനിക്ക് കൊഴപ്പില്ല. കഴുകി തരോ 🙂😌”
” നീ എന്നേ മുതലെടുക്കാണോ ”
” ഇന്നാ വേണ്ട… 😒 ”
” അതെ… നോക്ക്… കഴുകി താരാണെങ്കെ ഇങ് നീങ്ങി ഇരി ”
👀😊😘
അത് പറഞ്ഞതും അവള് മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി വന്നു.
ഞാൻ പൈപ്പ് തുറന്ന് കുറച്ചു വെള്ളം കയ്യിലെടുത്തു കൊണ്ട് അവളുടെ വയയുടെ അടുത്തേക്ക് കൊണ്ടുപോയി. അവള് വായ തുറന്ന് എന്റെ കൈയിൽ നിന്ന് വെള്ളം അകത്തേക്ക് എടുത്തു. ഒന്ന് കുൽകുഞ്ഞ ശേഷം അത് സിങ്കിലേക്ക് തുപ്പി കളഞ്ഞു. ഒരു പ്രാവശ്യം കൂടെ അവളങ്ങനെ ചെയ്തു.
” അമലേ എന്റെ അടുത്തേക്ക് വാ ”
” എന്തെ 🙂 ”
” എന്നേ കൊണ്ടന്ന പോലെ റൂമിൽ കൊണ്ടാക്കൂ ”
” ശരി പ്രിൻസസ്സ് 😌 ”
ഞാൻ അവളെ കോരിയെടുത്തതും അവള് എന്നേ മുറുകെ പിടിച്ചിരുന്നു.
ഞാൻ അവളെ കൊണ്ട് റൂമിലേക്ക് നടന്നു. റൂമിലെത്തിയതും അവളുടെ മുഖം മാറി മാറി വരുന്നത് കണ്ടു. ഞാൻ ബെഡിലേക്ക് അവളെ ഇറക്കാൻ നോക്കിയതും അവള് തടഞ്ഞു
” അമലേ ഇറക്കലെ ഒരു മിനിറ്റ് 🙂”
” എന്തെ.. ഇതിൽ കൂടുതൽ എന്നെകൊണ്ട് പിടിച്ചിരിക്കാൻ പറ്റില്ലടി ”
” ഞാൻ ഒരു കാര്യം ചെയ്തോട്ടെ എന്നിട്ട് എന്നേ ഇറക്കിക്കോ ”
” എന്താണെങ്കിലും വേഗം ചെയ്യ് 😮💨 ”
അവള് രണ്ട് കൈ കൊണ്ട് എന്റെ മുഖം കോരിയെടുത്ത്
” അമലേ ഐ ലവ്യു ടാ… 😘😘 ”
🫠
അത് പറഞ്ഞ അവളെന്റെ രണ്ടു കവിളിളീം ഓരോ . ഉമ്മ വീതം തന്നു.. ഞാനാണെങ്കിൽ അവളുടെ ചുണ്ട് എന്റെ കവിളിൽ തട്ടിയതും ഏതോ ലോകത്ത് എത്തിയപോലെ. 🫠ഞാനങ്ങനെ സ്റ്റക്ക് ആയപോലെ നിന്നു. അവളെന്നെ വിളിക്കുനുണ്ടായിരുന്നു . പക്ഷെ ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഞാൻ രണ്ട് മൂന്നു മിനിറ്റോളാം അങ്ങനെ ആ ലോകത്തിൽ നിന്ന് വരാതെ നിന്നു. അവളാണെങ്കിൽ അത് മുതലെടുത്തു എന്നേ പറ്റിപ്പിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു. എന്റെ കൈകൾക്ക് കഠിനമായ കടച്ചിൽ വന്നപ്പോഴാണ് ഞാൻ അവളെയും എടുത്ത് നിക്കുന്നത് ഓർമവന്നത്. ഞാൻ അവളെ കാട്ടിലിലേക്ക് കിടത്തി.
” സ്വപ്നം കണ്ട് കഴിഞ്ഞോ ”
” നിനക്ക് എന്നേ തട്ടി വിളിക്കായിരുന്നില്ലേ ”
” അതെന്തിനാ, സ്വപ്നം കാണുന്ന ആളെ വിളിക്കാൻ പാടില്ലെന്ന പറയുന്നത് 😌 ”
” ഞാൻ പ്രതീക്ഷിക്കാത്ത നിന്റെ ചുംബനം കിട്ടിയപ്പോൾ ഞാനങ്ങനെ നിന്നുപോയതാ.. ”
” അമലേ.. ഞാൻ പറഞ്ഞ കാര്യം ”
” അത് വേണോടി.. നിനക്ക് പേടിയൊന്നും ഇല്ലേ ”
” ഇല്ല. നീ കിടക്കുന്നോ അതോ ഞാൻ പിടിച്ചു വലിക്കണോ ”
” വേണ്ട ഞാൻ കിടക്കാം ”
💭 അല്ല ഞാൻ എന്തിനാ പേടിക്കുന്നെ അവളുടെ ആഗ്രഹല്ലേ. അതു കൊണ്ട് അവൾക്ക് സുഖം കിട്ടാണെങ്കി കിട്ടിക്കോട്ടേ. ഇനി ഞാൻ കാരണം അത് മുടങ്ങണ്ട 😌 💭
ഞാൻ കട്ടിലിൽ കേറിയതും ഒരു കാര്യം ഓർമവന്നത്
” എടി നിനക്ക് ടാബ്‌ലെറ്റ് കഴിക്കണ്ടേ. ഞാൻ ഇപ്പൊ എടുത്ത് തരാം ”
ഞാൻ അവൾക്ക് ടാബ്‌ലെറ്റ് കൊടുത്തു. അത് അവള് കഴിച്ചെന്നു ഉറപ്പുവരുത്തി ഞാൻ വെള്ളം ടേബിൾ വച്ചു തിരിച്ചു വന്നതും അവളെന്നെ വട്ടം പിടിച്ചു കട്ടിലിലേക്ക് ഇട്ടു. ഞാനും അവളും ഒരുമിച്ച് ബെഡിൽ വീണു. അവളെന്റെ മേലെ ക്കൈയും കാലും കൊണ്ട് കെട്ടിപിടിച്ചു.
💭 ഇവൾക്ക് ഇത് കൊഴപ്പിലെങ്കെ എനിക്കെന്താ 😌 💭
ഞാനും തിരിച്ചു കെട്ടിപിടിച്ചു
” എടി എന്തൊരു ചൂടാടി നിന്റെ ശരീരം ”
” നിന്നെ കെട്ടിപിടിച്ചിരിക്കാൻ എന്ത് രസാടാ 🥰🥰 ”
” അപർണേ ലവ് യു ടി ❤️ ”
