ട്യൂഷൻ ക്ലാസിലെ പ്രണയം – 4 17

” ഹാ…. 🫠 ”

 

” ഇപ്പൊ വേദന ഉണ്ടോടി 🙂 ”

 

” മ്മ്..മ്മ്.. നല്ല തണുത്ത സുഖം😍 ”

 

ഞാൻ കൊറച്ചൂടെ അവൾക്ക് ഊതി കൊടിത്തൂ

 

” മ്മ്…. മതീടാ.. 🥰 ”

 

ഞാൻ വീണ്ടും അവളുടെ മുഖത്തിന്‌ നേരെ വന്നു.

 

” കഴിഞ്ഞോ നിന്റെ ഉമ്മ വെക്കൽ ”

 

” ഇല്ല ”

 

ഞാൻ വീണ്ടും അവളുടെ രണ്ടു കവിളിളും നെറ്റിയിലും മൂക്കിലും ഉമ്മ വെച്ചു. അടുത്തത് ചുണ്ടിലേക്ക് ആണെന്ന് കരുതി എനിക്കായവൾ ചുണ്ട് തുറന്നു തന്നു. ഞാൻ അവളുടെ ചുണ്ടിന്റെ തൊട്ടടുതൂടെ അവളുടെ താടിയെല്ലിൽ ഉമ്മകൊടുത്തു. ഞാൻ കുറച്ചു മാറി നിന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് ചുണ്ട്ക്കോട്ടികൊണ്ട് എന്ന തന്നെ നോക്കിയിരുന്നു.

 

” എന്താ നോക്കണേ ”

 

” ഒന്നുല്ല 🙂 ”

 

” ന്നാ നീ കെടന്നോ നിന്റെ നെറ്റിയൊക്കെ നല്ല ചൂടുണ്ട്. ”

 

” 🤧 ”

 

” അതെന്താ ചെയ്യണേ. നിനക്ക് ജലദോഷോം പിടിച്ചോ ”

 

” 🤧 ചെറുതായിട്ട് ”

 

” ഇപ്പൊ തോന്നുന്നുണ്ടല്ലേ മഴ നനയണ്ടാന്ന് 🙂”

 

” 🥲😌 ”

 

” ന്നാ ഞാൻ പോട്ടെടി! കോറച്ചേരായിലെ നീ നീച്ചിരിക്കുന്നെ കെടന്നോ ”

 

” പോവല്ലേ നീ ഇവിടെരിക്ക് ”

 

” നിന്റെ അമ്മയെങ്ങാനും നീ നീഎണീച്ചിരിക്കുന്ന കണ്ട എനിക്ക് ചീത്ത കേക്കുന്ന തോന്നുന്നേ? ”

 

” അമ്മയെന്തിനാ നിന്നെ ചീത്ത പറയുന്നേ ”

 

” പനി ഉള്ള ആളെ കിടതിക്കാതെ നീപ്പിചിരുത്തിയെന് ”

 

” അതിന് എനിക്കങ്ങനെ പണിയൊന്നും ഇല്ലല്ലോ ”

 

” ഇല്ലേ.. നിന്റെ മുഖം കണ്ടിട്ട് അങ്ങനെയല്ലല്ലോ തോന്നണേ 😼 ”

 

” അതിനു മാത്രം ഒന്നുല്ല . ഒരു ഷീണം പോലെ ”

 

” ഇന്നാ നീ കെടന്നോ ഞാൻ പോവാണ് ”

 

ഞാൻ പോവാൻ തിരിഞ്ഞതും ആളല്ലെന്റെ കൈലിൽ കേറി പിടിച്ചു. ഞാൻ അവളെ നോക്കി

 

” പോവല്ലേടാ… ഇവിടെ ഇരിക്കട… 🥹🥹 ”

 

” 😮‍💨 ശരി… നീ ഇന്നാ ശരിക്ക് കെടക്ക് ”

 

” മ്മ്… ”

 

അവള് കിടന്നുകൊണ്ട് എന്നേ നോക്കിയിരുന്നു. ഞാൻ അവളുടെ നെറ്റിയിൽ തഴുകി ഇരുന്നു.

 

” ഞാൻ ഉറങ്ങും വരെ നീ പോവല്ലേ ”

 

” 🙂 ”

 

” ഞാൻ ഉറങ്ങികഴിഞ്ഞാ നീ പൊക്കോ ”

 

” ശരി നീ ഒറങ്ങിക്കോ ”

 

അവള് ഉറങ്ങിയതും ഞാനാവളുടെ നെറ്റിയിൽ ഉമ്മ വെച്ച് റൂമിന്റെ വാതിൽ തുറന്നതും

 

” എങ്ങോട്ടാ.. പോണേ 😴👀🙂 ”

 

💭 ഇവള് ഒറങ്ങീട്ടില്ലായിരുന്നോ. ഇവൾക്ക് ഷീണോ ഓർക്കോ ഒന്നും ഇല്ലേ 🤨 ”

 

” നീ ഒറങ്ങീലായിരുന്നോ ”

 

” ഉറങ്ങിതുടങ്ങിയതാ അപ്പളാ നീ എന്റെ നെറ്റീൽ ഉമ്മ വെച്ചേ ”

 

” അയ്യോ… ”

 

” ഇങ്ങ് വാ… എന്റൊപ്പം ഇരി 🙂 ”

 

” ഇനിയും ഇരിക്കണോ ”

 

” നിനക്ക് വീട്ടീ പോയിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ ”

 

” പണിയൊന്നുല്ല ”

 

” ഇന്നാ ഇവിടെരി.. ”

 

ഞാൻ പിന്നേം അവളുടെ അടുത്തിരുന്നു.

 

” എടാ നീ ഒരു പാട്ടു പടോ ”

 

“എനിക്കൊന്നും അറിഞ്ഞൂടാ ”

 

” അറിഞ്ഞൂടാന്നോ നീ പണ്ടൊക്കെ പാടീന്നല്ലോ ”

 

” അത് പണ്ടല്ലേ ”

 

” എനിക്ക് വേണ്ടി അല്ലെങ്കെ ഞാൻ ഉറങ്ങാൻ വേണ്ടിയെങ്കിലും ഒരു നാലഞ്ചു വരി പാടോ 🥹 ☺️”

 

” അത്… പിന്നെ…”

 

” പ്ലീ..സ്‌ 🥹🥹 ”

 

” ഇ..യ്…. 😬😐 നോക്കാം ”

 

” ഒരു റൊമാന്റിക് സോങ് ട്ടോ…❤️ ”

 

” റൊമാൻസ്..ഏതാ.. ഇപ്പൊ 🤔👍, ”

 

” പാടാൻ പോവാണേ… ”

 

 

🎶 ” അന്നെന്റെ കരളീൽ.. ഒരു കൂടൊരുക്കീലെ..

നിൻ നീല മിഴി കോണുകളിൽ കവിത കണ്ടില്ലേ..

ഇന്നും നിൻനോർമയിലെൻ നോ..വുണരുമ്പോ…ൾ..

പാഞ്ഞങ്ങ് പോകരുതേ വാർമഴവില്ലേ…

മലീ..ക പൂ മണക്കും.. മാർഗ്ഗഴിക്കാറ്റെ..

നീ… വരുമ്പോ..ളെന്റെയുള്ളിൽ.. തേൻ കുയിൽ പാട്ട്….

വെല്ലിക്കൊലുസിട്ട.. കാലൊച്ച കേൾക്കാൻ.. കാത്തിരിക്യുമെന്റെ ഹൃദയം…

നിനക്കു മാത്രം.. നിനക്കു മാത്രമ്മാ….യ് ” 🎶

 

 

” എങ്ങനേണ്ട് കൊള്ളാവോ ”

 

” 🥰🥰..നിനക്കെങ്ങാനെടാ.. ഈ സിറ്റുവേഷന് പറ്റിയ വരികൾ കിട്ടണേ ”

 

” ഇതോക്കെ.. എന്ത്.. 😮‍💨 ”

Leave a Reply

Your email address will not be published. Required fields are marked *