ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ 1

 

അന്ന്  രാത്രി മുഴുവൻ  ഞാൻ  അവനെ  പണ്ണി. ഞാൻ  രണ്ട് പ്രാവിശ്യം രതിമൂർച്ഛ   അനുഭവിച്ചു.

 

തളർന്ന ഞാൻ  അവനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. രാവിലെ അലാറം അടിച്ചപ്പോൾ ഞാൻ  എണിറ്റു. പെട്ടെന്ന് തന്നെ ഞാൻ  എന്റെ ഡ്രസ് എല്ലാം  എടുത്ത് എന്റെ മുറിയിൽ  കേറി വാതിൽ  അടച്ചു.

 

ഞാൻ  എന്റെ സാധനങ്ങൾ എല്ലാം  പാക്ക് ചെയ്‌തു  റൂമിൽ  നിന്നും  ഇറങ്ങി. ഞാൻ  ബാൻഡ് എയ്ഡ് കൊണ്ട് എന്റെ മുല കെട്ടിയില്ലാ പകരം അയാഞ്ഞ ഒരു ഷർട്ട് ഇട്ടു.  ഇനി അതിന്റ ആവിശ്യം ഇല്ലല്ലോ.

 

റൂമിൽ  നിന്നും ഇറങ്ങിയപ്പോൾ  ആന്റണി  തല ചൊറിഞ്ഞുകൊണ്ട് സോഫയിൽ  ഇരിപ്പുണ്ട്. ഞാൻ  പെട്ടെന്ന്  സ്തംഭിച്ചു നിന്നു.  ആന്റണി ഇപ്പോൾ  എഴുന്നേക്കില്ല എന്ന്  വിചാരിച്ചാണ് ഞാൻ  ബാൻഡ് എയ്ഡ് കേട്ടതിരുന്നത്.

 

” ഗുഡ്  മോർണിംഗ് ”

 

ആന്റണി എന്നെ  നോക്കി  പറഞ്ഞു.

 

“ഗുഡ് മോർണിങ് ”

 

” പോവുക ആണോ “.

 

ഞാൻ ഒന്ന് നോക്കി ചിരിച്ചതേ ഉള്ളു.

 

” ഇനി എന്ന ഇങ്ങോട്ട് ”

 

” ബാംഗ്ലൂർ വരുമ്പോൾ ഇവിടെ  വരാം ”

 

 

” ഓകെ  ഗുഡ് ബൈ ”

 

” ബൈ ”

 

 

ഞാൻ വെളിയിലേക്ക് നടന്നു.

 

 

“പ്രവീൺ ”

 

ഞാൻ  ഡോർ  തുറന്നപ്പോൾ  ആന്റണി വിളിച്ചു.

ഞാൻ  തിരിഞ്ഞു നോക്കി.

 

അവൻ  എന്തോ  ആലോചിച്ചു തല കുടഞ്ഞുകൊണ്ട് പറഞ്ഞു.

 

” ഇന്നലെ ഞാൻ  വിയെർഡ് ആയിട്ടുള്ളൊരു സ്വപ്നം കണ്ടു ”

 

” എന്ത് സ്വപ്നം ”

 

” അത്  ഹാ  ഹാ ഹാ    ഒന്നുമില്ല…….. നീ  പൊക്കോ           ഇന്നലെ  വേറെ  എന്തോ ആലോചിച്ചു കിടന്നിട്ടാകും     ”

 

 

ഞാൻ  പെട്ടെന്ന്  ഡോർ  അടച്ചു പുറത്തേക്ക്  ഇറങ്ങി.

 

റിസൾട്ട്‌ വന്നതിന് ശേഷം  സ്വന്തമായി ഒരു ജോലി നേടിക്കൊണ്ട് ഞാൻ  വീണ്ടും പ്രവീണയായി   തറവാട്ടിലേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *