അന്ന് എനിക്ക് ജോലിയിലും പഠിത്തത്തിലും ശ്രെദ്ധിക്കാൻ പറ്റിയില്ല. ഞാൻ മടിച്ചു മടിച്ച് ആണ് അന്ന് വില്ലയിലേക്ക് പോയത്. വില്ലയുടെ അടുത്ത് എത്തിയപ്പോൾ തന്നെ വലിയ ശബ്ദത്തിൽ വെച്ചിക്കുന്ന മ്യൂസിക് കേട്ടു. വില്ലക്ക് പുറത്തും അകത്തും ഉള്ള എല്ലാ ലൈറ്റും ഇട്ടിട്ടുണ്ട്. അകത്ത് എന്താ നടക്കുന്നത് എന്ന് അറിയില്ലല്ലേ ഞാൻ കോളിങ് ബെൽ അടിച്ചു. പക്ഷെ അനക്കം ഒന്നും ഇല്ല. കത് അടപ്പിക്കുന്ന ശബ്ദത്തിൽ പാട്ട് വെച്ചിരിക്കുക ആണല്ലോ. ഞാൻ വാതിൽ തുറന്നു നോക്കി അത് ലോക്ക് അല്ലായിരുന്നു. അകത്ത് ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോയിലെ പോലെ ആണുങ്ങളും പെണ്ണുങ്ങളും അർഥനഗ്നരായി പാട്ടിനു ചുവട് വെക്കുകയും മദ്യം കുടിക്കുകയും ചെയ്‌തു കൊണ്ടിരിക്കുക ആയിരുന്നു. ഞാൻ ചെവി പൊത്തികൊണ്ട് അവർക്ക് ഇടയിലൂടെ എന്റെ മുറിക്ക് അകത്ത് കയറി.
ഞാൻ ചെവി പൊത്തിപിടിച്ചു കട്ടിലിൽ തന്നെ ഇരിന്നു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ശക്തമായ തട്ടൽ കേട്ടു. ഞാൻ ആദ്യം അതിന് പ്രതികരിച്ചില്ല. പിന്നെയും മുട്ടൽ തുടർന്നപ്പോൾ ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി.
” നാശം!!!”
വാതിൽ തുറന്നപ്പോൾ മുന്നിൽ ആന്റണി.
” എന്താ നീ നേരെ റൂമിൽ കേറി വാതിൽ അടച്ചത്… വെളിയിൽ വാ പുറത്ത് അല്ലെ രസം….. ”
ഒരു ബിയർ ബോട്ടിൽ എന്റെ നേരെ നീട്ടികൊണ്ട് ആന്റണി പറഞ്ഞു.
” ഇല്ല എനിക്ക് കുറച്ച് പഠിക്കാൻ ഉണ്ട്….. ആ ശബ്ദം ഒന്ന് കുറക്കുമോ.. ”
ഞാൻ വാതിൽ അടക്കാൻ ഒരുങ്ങി.അപ്പോൾ ആന്റണി വാതിലിൽ കയറി പിടിച്ചുകൊണ്ട് പിടിച്ചുകൊണ്ട് പറഞ്ഞു.
” ഇന്നലെ നീ ഉറങ്ങി കാണില്ലലോ… അവൾ വല്ലാതെ ഒച്ച വെച്ചു അല്ലെ…. കുഴപ്പമില്ല ….. വെളിയിൽ വാ എന്നിട്ട്…. പിക്ക് എ ഹോട് വൺ…….. എല്ലാം നല്ല മൂടിലാ ”
” വേണ്ട….. ”
” ശയ്യ് ഒന്നും ആകണ്ട ……. നീ വേർജിൻ ആണോ ”
ഞാൻ ഒന്നും മിണ്ടിയില്ല.
” ഹേയ് ഗേൾസ് …. വീ ഹാവ് എ വേർജിൻ ഹിയർ….. ആരാ ഇവനെ ലയിഗികാതയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് വരുന്നത്.”
അപ്പോൾ രണ്ട് പെൺകുട്ടികൾ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് കൊണ്ടു പോയി. അവരിൽ ഒരാൾ അവിടെ ഇരുന്ന ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി. ഞാൻ തല വെട്ടിച്ചു. മറ്റവൾ എന്റെ വയറിൽ വിരൽ വെച്ച് പതിയെ നെഞ്ചിലേക്ക് കൊണ്ടുവന്നു. . കൈപ്പതി കൊണ്ട് എന്റെ നെഞ്ചിൽ പതിയെ തലോടൻ തുടങ്ങി.. ഞാൻ അവളുടെ കൈ തട്ടി മറ്റി. പെട്ടെന്ന് മറ്റവൾ എന്റെ തലപിടിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു. ഞാൻ അവളെ തള്ളി മറ്റി മുറിയിലേക്ക് ഓടി. വാതിൽ അടച്ചു.
പുറത്ത് എന്റെ പ്രവർത്തി കണ്ട് അവരുടെ ചിരികൾ ഉയരുന്നുണ്ടായിരുന്നു.
ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് എന്റെ വസ്ത്രം നേരെ ആക്കി. എന്റെ ചുണ്ടിൽ ആ പെൺകുട്ടിയുടെ ചുണ്ടിലെ ലിപ്സ്റ്റിക് കുറച്ച് പറ്റിയിരുന്നു. ഞാൻ അത് കൈകൊണ്ട് തുടച്ചു മറ്റി. അത് എന്റെ ചുണ്ട് മുഴുവൻ പടർന്നു. കണ്ണാടിയിൽ എന്റെ സ്ത്രീ രൂപം എന്നെ നോക്കി ചിരിച്ചു. ഞാൻ ഉടൻ തന്നെ ബാത്‌റൂമിൽ കയറി. ചുണ്ടും വായും കഴുകി.
അന്ന് രാത്രി മ്യൂസിക്കിന്റെ അകമ്പടിയെടെ സീല്കാര ശബ്ദങ്ങൾ കേട്ട് എനിക്ക് കണ്ണാടിക്കനെ കഴിഞ്ഞില്ല. പിറ്റേന്ന് ഞാൻ മുറിക്ക് പുറത്ത് ഇറങ്ങിയതെ ഇല്ല. പുറത്ത് അവരുടെ ശബ്ദങ്ങൾ കേൾക്കുണ്ടായിരുന്നു. അവരുടെ അനക്കം ഒന്നും കേൾക്കാതായപ്പോൾ ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി. അവിടെ മൊത്തം അലങ്കോലം അയി കിടക്കുക ആയിരുന്നു. ഫുഡ് വേസ്റ്റും, മദ്യകുപ്പികളും ഓകെ അങ്ങിങ്ങായി കിടപ്പുണ്ട്. ഞാൻ താമസിക്കുന്ന സ്ഥാലം അങ്ങനെ കിടക്കുന്നത് എനിക്ക് ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാൻ പതിയെ അതെല്ലാം വൃത്തിയാക്കാൻ തുടങ്ങി. കുപ്പികൾ ഒരു ബോക്സിലാക്കി മറ്റ് എല്ലാം തൂത്ത് കുട്ടി. അതിനിടയിൽ നിന്ന് എനിക്ക് റബ്ബർ കൊണ്ടുള്ള പുരുഷ ലിംഗം ഒന്ന് കിട്ടി. പിന്നിട് ആണ് അത് ഡിൽഡോ ആണെന്ന് മനസിലായത്. പിന്നെ ഒരു വൈബ്രെറ്റാരും. അത് രണ്ടും ഞാൻ എടുത്ത് മറ്റി വെച്ചു. അവർ ആരെങ്കിലും തിരക്കി വന്നാൽ കൊടുക്കാമല്ലോ. ഞാൻ ചവറിൽ കളഞ്ഞാൽ വേറെ പ്രോബ്ലം ആവും എന്ന് കരുതിയാണ് അത് ചെയ്തത്.
