നെഞ്ചിലെ ചെറിയ മുഴുപ്പ് ഒഴിച്ചു നിർത്തിയാൽ ഒറ്റ നോട്ടത്തിൽ എന്നെ ഒരു ആൺകുട്ടി ആയിട്ടേ തോന്നു. എന്റെ മനസിലൂടെ ഒരുപാട് അൾമാറാട്ട സിനിമകൾ കടന്നു പോയി. സ്ത്രീ പുരുഷവേഷം കെട്ടുന്ന സംഭവങ്ങളും ഒരുപാട് കേട്ടിട്ടുണ്ട്..
ഞാൻ ഉടൻ തന്നെ അടുത്തുള്ള ഒരു ബ്യുട്ടി പാർലറിൽ കേറി മൂടി ബോയ് കട്ട് ചെയ്‌തു. ഇപ്പോൾ എന്ത് കൊണ്ടും വേഷം മറി നടക്കുന്നത നല്ലത്. ആർക്കും പെട്ടെന്ന് എന്നെ മനസിലാവില്ല. പിന്നെ ചേച്ചിയുടെ അനിയൻ വരുക ആണെങ്കിൽ അയാളിൽ നിന്നും രക്ഷനേടുകയും ചെയ്യാം.
ഞാൻ ഉടൻ തന്നെ ഹോസ്റ്റൽ റൂം വേക്കറ്റ് ചെയ്‌തു. അല്പം അയഞ്ഞു കിടക്കുന്ന ഒരു ഷർട്ടും പാന്റും ഇട്ടുകൊണ്ട് ചേച്ചിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.
ഞാൻ വില്ലയിൽ എത്തുമ്പോൾ അവിടെ ആൾ അനക്കം ഒന്നും ഉള്ളതായി തോന്നിയില്ല. ഞാൻ ചേച്ചി പറഞ്ഞ സ്ഥലത്ത് നിന്നും കീ എടുത്തു വില്ല തുറന്ന് അകത്തേക്ക് കേറി. എനിക്ക് ചെറിയ ആശ്വാസം തോന്നി. അവിടെ ചേച്ചിയുടെ അനിയൻ ഇല്ലായിരുന്നു. ഞാൻ അവിടെ കണ്ട ഒരു മുറിയിൽ എന്റെ ബാഗും മറ്റും വെച്ചു.
ഞാൻ എന്റെ ഇപ്പോഴത്തെ രൂപം മുറിയിലെ കണ്ണാടിയിൽ നോക്കി. വെപ്പ് മീശ വേണോ ഏയ്യ് അതിന്റെ ആവിശ്യം ഇല്ല. പിന്നെ ഞാൻ എന്റെ നെഞ്ചിൽ കയ്യ് വെച്ച് നോക്കി. ഞാൻ എന്റെ മുല കൈകൊണ്ട് അമർത്തി വെച്ചു. എന്നിട്ട് കണ്ണാടിക്ക് മുന്നിൽ ചരിഞ്ഞും മറ്റും നിന്ന് നോക്കി. പതിയെ ഞാൻ ഷർട്ടും ബ്രായും ഊരി മറ്റി. അൽപ്പം മെലിഞ്ഞിട്ടാണെങ്കിലും എന്റെ ബോഡി ഷേപ്പ് ഞാൻ തന്നെ നോക്കി നിന്നു. പിന്നിട് ബാഗിൽ ഉണ്ടായിരുന്ന ബാൻഡ്എയ്ഡ് റോൾ ഞാൻ കയ്യിൽ എടുത്തു. എന്നിട്ട് എന്റെ മുല കൈ കൊണ്ട് അമർത്തിപിടിച്ചു ബാൻഡ്എയ്ഡ് എന്റെ നെഞ്ചിൽ ചുറ്റാൻ ശ്രമിച്ചു. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ ഞാൻ വിജയിച്ചു. ഇപ്പോൾ എന്റെ നെഞ്ച് നിരപ്പാണ് ബാൻഡ്എയ്ഡ് ചുറ്റിയതിന്റെ അൽപ്പം തള്ളിച്ച മാത്രം ഉണ്ട്. ഞാൻ ബാഗിൽ നിന്നും അൽപം ടൈറ്റ് ആയ ഒരു ടി ഷർട്ട് എടുത്ത് ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ആളുകൾക്ക് എന്നോട് ഉള്ള പെരുമാറ്റം ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങി. കുറച്ച് ദുരം നടന്നപ്പോൾ ഒരു സൂപ്പർ മാർക്കറ്റ് കണ്ടു ഞാൻ അവിടെ കയറി. ചുമ്മാ റക്കുകൾക്ക് ഇടയിലൂടെ നടന്നു. ഞാൻ ഒരു ആൺകുട്ടിയായി ബീഹെവ് ചെയ്‌തു. അവിടെ നിന്നും പുറത്ത് ഇറങ്ങുമ്പോൾ ആണ്. അവിടെ സ്റ്റാഫിനെ ആവിശ്യമുണ്ട് എന്ന പോസ്റ്റർ കണ്ടത്.
അവിടെ സ്റ്റാഫ് ഷോർട്ടേജ് ഉള്ളത് കൊണ്ട് ഐഡിയും മറ്റും എന്നോട് ചോദിച്ചില്ല ഭാഗ്യം. കോളേജ് പിള്ളേർ പാർടൈം അയി ജോലി ചെയ്യുന്നത് അല്ലെ. ഞാനും അത് പോലെ ആണെന്ന് അവർ വിചാരിച്ചു കാണും.
“എന്താ പേര് “
പെട്ടന്ന് പേര് ചോദിച്ചപ്പോൾ ഞാൻ ഒന്ന് പതറി. പക്ഷെ അപ്പോയെക്കും എന്റെ വായിൽ നിന്നും എന്റെ പേര് അറിയാതെ പുറത്തുവന്നു.
” പ്രവീണ”
” ഹലോ പ്രവീൺ ”
” പ്രവീൺ ഓഹ് ”
ഞാൻ അന്ന് മുതൽ പ്രവീൺ അയി.
സൂപ്പർ മാർക്കറ്റ് ഇൽ 9 മണിക്കൂർ ജോലി ചെയ്യണം 8 ടു 5, 10 ടു 7 1 ടു 10 ഇങ്ങനെ ആയിരുന്നു ഷിഫ്റ്റുകൾ. ഞാൻ മാക്സിമം 1 മണിക്ക് കയറാൻ ശ്രമിച്ചു. എന്നിട്ട് രാവിലെ ഒരു സ്ഥാലത് ട്യൂഷനും പോയി തുടങ്ങി.
ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രി ഞാൻ തുടരെ തുടരെ ഉള്ള കോളിങ് ബെൽ കേട്ട് ഞെട്ടി ഉണർന്നു.
“ഇതിപ്പോൾ ആരാ ”
സ്വയം ചോദിച്ചുകൊണ്ട് ഞാൻ വാതിൽ തുടന്നു നോക്കി.
” ഹു ആർ യു ”
കയ്യിൽ ഒരു ബിയർ ബോട്ടിലും മായി ഒരാൾ മുന്നിൽ നിൽപ്പുണ്ട്.
” ആരാ നീ എന്റെ വീട്ടിൽ എന്താ ചെയ്യുന്നത്.. ”
അയാൾ ചോദിച്ചു കൊണ്ടേ ഇരിന്നു. അൽപ്പം പതറിയ ഞാൻ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.
