പിന്നെ കുറച്ച് നാളത്തേക്ക് ആന്റണി അങ്ങോട്ട് വന്നിട്ടില്ല. പിന്നിട് ഒട്ടും പ്രേതിക്ഷിക്കാതെ ഇരിക്കുമ്പോൾ ഏതെങ്കിലും പെണ്ണുമായി കയറി വരും. അന്ന് രാത്രി പിന്നെ ഉറങ്ങാൻ കഴിയില്ല. രാത്രി പണികഴിഞ്ഞു വന്നുകഴിഞ്ഞു കുറച്ചു നേരം ഞാൻ പഠിക്കുമായിരുന്നു. പക്ഷെ ആന്റണി വരുന്ന ദിവസം അത് നടക്കില്ല. അവരുടെ കമകേളി കഴിയുമ്പോൾ നേരം വെളുക്കും. പിന്നിട് അതിരാവിലെ എഴുന്നേറ്റ് ആണ് പഠിക്കാൻ ഇരിക്കുന്നത്. പതിയെ ആന്റണി എന്നോട് സംസാരിക്കാനും എന്റെ കാര്യം തിരക്കാനും തുടങ്ങി. എന്നെ ചേർത്ത് പിടിച്ചു സംസാരിക്കാനും. ഞാൻ ശ്രെദ്ധിക്കാത്തപ്പോൾ എന്റെ ചന്തിയിൽ അടിക്കാനും മറ്റും തുടങ്ങി.
ഞാൻ ഒരു ആൺകുട്ടി ആണെന്ന് ഓർത്ത് ആണ് അവൻ അങ്ങെനെ പെരുമാറുന്നത്. പക്ഷെ ദിവസവും അവന്റെ നഗ്നശാരീരവും അവന്റെ കാമകൂത്ത് കാണുന്നത് കൊണ്ടും എന്റെ ശരീരം അവന്റെ സ്പർശനത്തോട് പ്രതികരിച്ചു തുടങ്ങി.
” ആന്റണി…….. ഇപ്പോൾ മോളി ചേച്ചിയെ വിളിക്കാറുണ്ടോ ”
ഇവർ തമ്മിൽ എന്റെ കാര്യം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് ഞാൻ അങ്ങനെ ചോദിച്ചത്.
” ഏയ്യ് അവൾ ഞാൻ വിളിച്ചാൽ എടുക്കാറില്ല ”
” വിട്ടുകാരുമായുള്ള പ്രേശ്നങ്ങൾ തീർത്തു നല്ല രീതിയിൽ ജീവിച്ചു കൂടെ…….. ചേച്ചി എല്ലാവരോടും നല്ല സ്നേഹം ആണല്ലോ പിന്നെ സ്വന്തം അനിയനോട് കാണാതിരിക്കുമോ ”
” സ്നേഹം!!!! എനിക്ക് അവളോട് പിണക്കം ഒന്നും ഇല്ല ”
” ഇങ്ങനെ ഒരു വള്ളിയും പുള്ളിയും ഇല്ലാതെ ജീവിക്കുന്നത് കൊണ്ടല്ലേ ചേച്ചി മിണ്ടാത്തത് ”
” ഞാൻ കുട്ടികാലം മുതൽ അമിത സ്നേഹം അനുഭവിച്ചാണ് ഞാൻ വളർന്നത് . അത് കൊണ്ട് തന്നെ യഥാർത്ഥ സ്നേഹം ഞാൻ തിരിച്ചറിയാതെ പോയി. പുറത്ത് കാണിക്കുന്ന സ്നേഹം ഉള്ളിൽ കാണണം എന്നില്ല. എന്റെ അപ്പന്റെ കാശുകണ്ടാണ് എല്ലാവരും എന്നോട് അടുപ്പം കാണിച്ചത്. ”
“അപ്പോൾ ഇപ്പോൾ കൂടെ വരുന്നവരോ ”
” അത് ചുമ്മാ ഒരു എന്റർടൈൻമെന്റ് അല്ലെ ”
” അല്ല അപ്പോൾ ആരോടും അങ്ങനെ പ്രേതേകിച് ഒരു ഇഷ്ടം തോന്നിയിട്ടില്ലേ ”
” ഇഷ്ട്ടം ഓകെ തോന്നിയിട്ടുണ്ട്.. പക്ഷെ അവളും മറ്റുള്ളവരെ പോലെ ആയിരുന്നു….. പ്രവീണിന് ആരോടെങ്കിലും പ്രേമം തോന്നിയിട്ടുണ്ടോ “”
” ഇല്ല ”
” ഈ ലവ് മാര്യേജും ആറേൻജ് മാര്യേജും തമ്മിലുള്ള വ്യത്യാസം അറിയാമോ ”
” ലവ് മാര്യേജ് നമ്മൾക്ക് ഒരാളോട് ഇഷ്ടം തോന്നി അയലോടെ ജീവിക്കുന്നത്. ആറേൻജ് മാര്യേജ് വീട്ടുകാർ നോക്കി കൊണ്ട് വരുന്നത് “
” രണ്ടും തമ്മിൽ വലിയ വെത്യാസം ഒന്നുമില്ല… ”
” അതെങ്ങനെ ”
” നമ്മൾക്ക് ഒരാളോട് ഇഷ്ടം പലതരത്തിൽ ഉണ്ടാകാം…. സൗന്ദര്യം കണ്ട്, ക്യാരക്ടർ കണ്ട് കാമം കൊണ്ട്, പരിചയവും സൗഹൃദവും പിന്നിട് പ്രേമമായി മറാം….. പക്ഷെ ഇയാൽ ആണ് നമ്മുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്ന് തീരുമാനിക്കാൻ . നമ്മുടെ മനസിലൂടെ പലചോദ്യങ്ങൾ കടന്നു പോകും അതിൽ എല്ലാം ഉത്തരം കിട്ടണം എന്നില്ല എങ്കിലും നമ്മൾ സ്വായം കോൺവിൻസ് അയാൾ മാത്രമല്ലെ നമ്മൾ ഉറപ്പിച്ചു ഒരു തീരുമാനം എടുക്കു.”
” അത് പിന്നെ നമ്മൾ പ്രാക്ടിക്കൽ അവണ്ടേ തെറ്റായ തീരുമാനം കൊണ്ട് ജീവിതം നശിപ്പിക്കാനോ ”
” അപ്പോൾ ഈ പ്രണയം എന്താ ”
” അത്!!!!””
” എനിക്ക് ഇപ്പോൾ ഒരു പെണ്ണിനോട് കാമം തോന്നിയാൽ ഞാൻ നേരെ ഒരു റോസാ പൂവും വെടിച്ചു ഒരു കോഫിയും കൊടുക്കാറില്ല.. ഞാൻ നേരിട്ട് തന്നെ ചോദിക്കും ഇന്ന് എന്റെ കൂടെ കിടക്കുമോ എന്ന്.. അവൾക്ക് താല്പര്യം ഇല്ലെങ്കിൽ പിന്നെ ആ വഴിക്ക് പോകാറില്ല നമുക്ക് വേറെ കിട്ടുമല്ലോ. ഒരു ആൺ പെണ്ണിനോട് പ്രണയഭർത്ഥന നടത്തുമ്പോൾ അതിൽ എല്ലാം അടങ്ങില്ലേ… അവൾക്ക് അറിയാമല്ലോ ജീവിത കാലം മുഴുവൻ അൺലിമിറ്റഡ് സെക്സ് ആണ് അവൻ ചോദിക്കുന്നത് എന്ന്. അതിനു താല്പര്യം ഉണ്ടെങ്കിൽ അല്ലെ അവൾ എസ് പറയു… ”
