തമ്പുരാട്ടി – 2അടിപൊളി  

നെഞ്ച് മെല്ലെ ഇടിച്ചു തുടങ്ങി. നസീമ താത്തയുടെ മുന്നിൽ അവരുടെ കൈ പ്രയോഗത്തിൽ നിന്നപ്പോഴുണ്ടായ അതേ ഫീൽ.

മെല്ലെ ഞാനൊന്നിളകിയിരുന്നു..പെട്ടന്ന് ചന്ദനത്തിരിയുടെ മണം ഒന്നുമല്ലായതായി. പിടികിട്ടാത്ത,മയക്കുന്ന പെർഫ്യൂംന്റെ ഗന്ധം റൂമിലാകെ നിറഞ്ഞു.അത് തലയിൽ മിന്നിയപ്പോഴേക്ക് എന്റെ മുഖത്തുകൂടെ ഇഴഞ്ഞു വന്ന പിറകിലുള്ള ആളൂടെ തണുപ്പുള്ള വിരലുകൾ എന്റെ കണ്ണിനെ മൂടി.

ഞെട്ടിപ്പോയി. എനിക്കൊന്നും കാണാൻ വയ്യ!!. മുഖത്തമർന്ന കൈകൾ രണ്ടും പിടിച്ചു ഞാൻ അന്തിച്ചു നിന്നു. ആ വിരലുകൾ  കണ്ണിൽ നിന്ന് വിട്ട് കിട്ടാൻ ഒരു പരിശ്രമം നോക്കി. ആള് സമ്മതിച്ചില്ല.ആരാണിത്? അമ്മയല്ലെന്ന് ആ മണം കിട്ടിയപ്പോഴേ മനസ്സിലായതാണ്. പിന്നാരാ ഹിബയോ ?ഏയ്..നസീമതാത്ത?? ഒരിക്കലുമല്ല!! ഇനിയാണേലോ ?  ഒന്നുകൂടെ ചികഞ്ഞപ്പോഴേക്ക് മുകളിൽ,എന്റെ തലയുടെ മുകളിലുള്ള ആ ശരീരത്തിൽ നിന്ന് മെല്ലെ കുണുങ്ങൽ കേട്ടു. എന്നെ വട്ട് പിടിപ്പിക്കാണ്. പുറം കഴുത്തിൽ സുഖമുള്ള കനമുള്ള എന്തോ ഒന്ന് അമർന്നു.വലിയ മുലകളാണോ അത്?.കണ്ണിലെ വിരലുകൾ ഒന്ന് കൂടെ ബലം വെച്ചു .എന്തോ ചെയ്യുന്നുണ്ട്?  എന്റെ ഇടത്തെ ചെവിയിൽ എന്തോ ഒന്ന് തട്ടി. ചുണ്ടുകളാണ്!! ആ മൂക്കിലെ ശ്വാസം എന്റെ ചെവിയിലടിച്ചു.എന്റെ കവിളിൽ ആ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങി .ഉമിനീർ കവിളിൽ പരന്നെന്ന് ഉറപ്പ്.ഉമിനീർ കവിളിൽ വഴുക്കുന്ന ചുണ്ടിന്റെ ശബ്‌ദം പോലും ഞാൻ ശ്രദ്ധിച്ചു കേട്ടു. കവിളിൽ മെല്ലെ പല്ലുകൾ ഇഴഞ്ഞപ്പോ എന്റെ ഉള്ളിൽ ഒരു ഇടി വെട്ടി. പല്ലുകൾ കവിളിൽ അമർന്നു തുടങ്ങിയപ്പോ. എന്റെ മുന്നിൽ ഒരു മുഖമേ തെളിഞ്ഞുള്ളു. അനുഷേച്ചി!!!!

ആ കയ്യിൽ നിന്നും ഉള്ള ശക്തി ഉപയോഗിച്ച് ഞാൻ കുതറി മാറി. ബാക്കിലുള്ള ആളൊന്നു കാറി.സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് ഞാൻ ഒറ്റ സെക്കന്റ്‌ കൊണ്ടു തിരിഞ്ഞു. മുന്നിൽ ,എന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന എന്റെ ചേച്ചി!!! വിശ്വസിക്കാൻ കഴിയാതെയാണെന്ന് തോന്നുന്നു എന്റെ കണ്ണ് മങ്ങി. ഇരുട്ട് കേറി…ഞാൻ ബാക്കിലെ സിംഗിൾ സോഫയിലേക്ക് കാലു തളർന്നു ഇരുന്നു പോയി.

“മോനൂസേ…..” ഒരു വിളി മാത്രമേ കേട്ടുള്ളു. ഒരു സെക്കന്റ്‌ നേരത്തേക്ക് എന്റെ കണ്ണിൽ ഇരുട്ട് കേറി. വിട്ടില്ല!! അങ്ങനെ ബോധം കെട്ടുവീഴാൻ എന്റെ പട്ടി നിൽക്കും!എനിക്കെന്താ പറ്റുന്നെന്ന് പോലും എനിക്കറിയില്ല. കണ്ണിലെ ഇരുട്ട് മാഞ്ഞപ്പോ അനുഷേച്ചി ആദിയോടെ എന്റെ അടുത്തേക്ക് വരുന്നത് കണ്ടു.  മിന്നിൽ വേഗതത്തിൽ ഞാൻ എഴുനേറ്റ് അനുഷേച്ചിയെ എന്റെ കയ്യിലാക്കി.ഞെട്ടലും,സന്തോഷവും എല്ലാം കൊണ്ടും എനിക്ക് പിടി വിട്ട് പോയി.

“അനു. .ഷേച്ചീ….” എത്രയോ കാലം ഞാൻ വിളിക്കാൻ കൊതിച്ച പേര്.ഒന്നടുത്തു കിട്ടാനും സങ്കടങ്ങൾ പറയാനും,കൊഞ്ചാനും കാത്തിരുന്ന എന്റെ കൂടപ്പിറപ്പ്. ആ ബോധം ഉള്ളത് കൊണ്ടു തന്നെ ചേച്ചിയെ വലിഞ്ഞു മുറുക്കി ഞാൻ കരഞ്ഞു പോയി.ചേച്ചിയും പിടി വിട്ടു നിൽക്കാണ്. എന്റെ കഴുത്തിൽ വന്നു വീഴുന്ന നനവ് ചേച്ചിയുടെ കണ്ണുനീർ ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.

“ചേച്ചി….ചേച്ചി…” കരച്ചിലിനിടയിൽ ഞാൻ വിക്കി തടഞ്ഞു. ഉള്ളിലെ വിഷമങ്ങളും ,സന്തോഷങ്ങളും , വിശേഷങ്ങളുമെല്ലാം ഒരുമിച്ചു ചേച്ചിയോട് നിരത്താൻ എനിക്ക് വെമ്പൽ കൊണ്ടു.

“മ്…” എന്റെ പുറത്ത് തഴുകി, എന്റെ കവിളിൽ അമർത്തി ഉമ്മ തന്ന് ചേച്ചി ആ വിശേഷങ്ങൾ കേൾക്കാൻ വിളി കേൾക്കുന്നപോലെ മൂളി.

“ചേച്ചീടെ മോന് സുഖാണോടാ..,ന്റെ ഉണ്ടക്കു..ട്ടൻ ആകെ മാ…മാറിപ്പോയി…പേരക്കയുടെ രുചിയൊക്കെ പോയ്യിട്ടോ……”വിങ്ങിക്കൊണ്ടുള്ള ആ വാക്കുകളും കൂടെ കേട്ടത്തോടെ ഞാൻ ആകെ തളർന്നു. കരച്ചിൽ ഉച്ചതിലായി.ഓമന കവിളിൽ അമർത്തി ഉമ്മ വെച്ചു ഞാൻ ചേച്ചിയെ സ്നേഹം കൊണ്ടു മൂടി. അത് ഇത്തിരി നേരം നീണ്ടു.ചേച്ചിയുടെ കരച്ചിൽ ഉച്ചത്തിലായപ്പോ,എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് ചേച്ചിയെ അമർത്തി ഞെരിക്കുന്ന എനിക്ക് ബാധമുണ്ടായി. ചേച്ചിക്ക് ഏഴാം മാസം .വയറ്റിൽ കുഞ്ഞിവാവയില്ലേ? എന്നാ എന്റെ ശരീരത്തിൽ അമർത്തി വെച്ച ആ വയറിനു ഒരു വലിപ്പവുമില്ലെന്ന് എനിക്ക് മനസ്സിലായി.ആ ഞെട്ടൽ എന്റെ കരച്ചിൽ മെല്ലെ നിർത്തി.

ഞാൻ ചേച്ചിയെ മെല്ലെ വിട്ടു കാലത്തിനു ശേഷം ഞാനാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ചുവന്നു തുടുത്ത  മുഖത്തിൽ കള്ള ദേഷ്യം .കരഞ്ഞ കണ്ണിൽ പഴയ അനുഷേച്ചിയുടെ കള്ളത്തരം. ചേച്ചിയുടെ കുഞ്ഞാവയുടെ കാര്യത്തിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലായി. കംപ്ലിക്കേഷൻ വല്ലതും? അമ്മയുടെ വിളി അതിനായിരുന്നോ? ഒന്നും ചോദിക്കണ്ട! ചേച്ചി എന്നോട് പറയല്ലോ? അപ്പോ അറിഞ്ഞാൽ മതി.

“കോശവാ….ലണ്ടനീന്ന് വന്ന പവറിൽ,വല്ല്യ സെലബ്രിട്ടിയായി നടന്ന ഞാനാ…ഇപ്പോ കരഞ്ഞു കരഞ്ഞു…പറക്കുന്തളികേലെ ഭസന്തിയെപ്പോലാക്കി നീയെന്നെ. ” എന്റെ മുടിയിൽ കൈകൊണ്ടമർത്തി ഞെരിച്ചിട്ട് ചേച്ചി കണ്ണ് തുടച്ചു.നിറഞ്ഞ കണ്ണും ആ നോട്ടവും മതി ചേച്ചിക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാന്‍.കൂടെ ഞാന്‍ എത്രത്തോളം ചേച്ചിയെ അടുത്തു കിട്ടാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഒരു നിമിഷം കൊണ്ട് മനസ്സിലാക്കി.

“എന്നാലും അനുഷേച്ചി..വാരാന്ന് പറഞ്ഞു ഒന്നുവിളിക്കാ….? ഞാൻ കാത്തിരിക്കാന്ന് ചേച്ചിക്ക് അറിയാത്തതാണോ…..?” ഞാൻ സങ്കടം പുറത്തെടുത്തു.

“അയ്യട മോനേ..ഞാനീ സർപ്രൈസ്‌ വിചാരിച്ചു വെച്ചിട്ടെത്ര കാലയെന്നോ?..നീ വന്നു സർപ്രൈസ്സായി എന്നെക്കണ്ട് ഞെട്ടി .ചേച്ചീ….ചേച്ചീ ന്ന് വിളിച്ചു മൂക്കള ഒലിപ്പിച്ചു കരയണത് എനിക്കൊന്നു കാണണായിരുന്നു…ഹാ ഒലിക്കാൻ മൂക്കള ഇല്ലായിരുന്നേലും ബാക്കിയൊക്കെ നടന്നല്ലോ….“.ചേച്ചിയുടെ സംസാരവും കളിയുമെല്ലാം ഇവിടന്ന് പോയ അന്നുള്ളത് തന്നെയാണ് എന്നത് എന്റെ മനസ്സിനെ പഴയ പതിനെട്ടു വയസ്സുകാരനിലേക്ക് എത്തിച്ചു.ചേച്ചിയുടെ വലായി, കച്ചറ കൂടിയിരുന്നു പഴയെ എന്നെ എത്ര പെട്ടന്നാ ചേച്ചി തിരികെ കൊണ്ടുവന്നത്.പഴയ അനുഷേച്ചിയുടെ ശരീരത്തിനേ മാറ്റമുള്ളൂ. ഇവിടുന്ന് പോയ പൊട്ടിക്കാളി തന്നെയാണ് എന്റെ ചേച്ചി.

“ഞ്ഞ ഞ്ഞ ഞ്ഞ. ..”ഞാൻ ചേച്ചിക്ക് നേരെ കൊഞ്ഞനം കുത്തി കാട്ടി സോഫയിലേക്ക് ചന്തി വെച്ചമര്‍ന്നു .ബാക്കിലൂടെ വാതിൽക്കൽ നിന്ന അമ്മയെ ഞാൻ ഒറ്റ നോട്ടത്തിൽ കണ്ടു. അത് കാര്യമാക്കിയില്ല.

“കൊഞ്ഞനം കുത്തുന്നോ..” തല്ലാന്‍ നീട്ടിയ കൈയ്യുമായി ചേച്ചി എന്റെ അടുത്തേക്ക് വന്നു. ഞാൻ ആ കൈ കൂട്ടി പിടിച്ചു എന്റെ കൂടെ തൊട്ടരികിൽ അനുഷേച്ചിയെ ഇരുത്തിച്ചു. ചേച്ചിയെ അവസാനം കണ്ടതിനേക്കാളും ആ അമ്മിഞ്ഞയുടെ വലുപ്പം നല്ലപോലെ കൂടിയിട്ടുണ്ടെന്നു പെട്ടന്ന് എനിക്ക് മനസ്സിലായി.പണ്ടുള്ള പോലെ ആ ഓമന മുലകളുടെ ചെറിയ കുലുക്കം ഞാൻ പാളി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *