ഞാൻ തുണിയെല്ലാം മാറി ഒരു നീല കയ്യിലി മുണ്ടും കറുപ്പ് ബനിയനും എടുത്തു ധരിച്ചു കട്ടിലിൽ കിടക്കുപ്പോൾ ആണ് വാതിലിൽ ഒരു മുട്ടു കേട്ടത്ത്…
ആരാവും എന്ന് വിചാരിച്ച് ഞാൻ പോയി കതകു തുറന്നപ്പോൾ കുറച്ചു മുൻപ് മുറ്റം അടിച്ചു കൊണ്ടിരുന്ന സുന്ദരി, അവൾ എനിക്കു നേരെ ഒരു മൊന്തയും പിച്ചള ഗ്ലാസും നീട്ടി… അവളുടെ നെറ്റിയിൽ ചെറിയൊരു വെള്ളി പൊട്ടുണ്ട് എന്ന് ഞാൻ അപ്പോളാണ് ശ്രദ്ധിക്കുന്നത്, അവൾ ചെറിയ വാലിട്ടു കണ്ണെഴുതിയിട്ടുണ്ടായിരുന്നു…
എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു…
“വെള്ളം മേശയിൽ വെക്കെട്ടെ..”
ഞാൻ വാതിലിനു മുന്നിൽ നിന്നും മാറി കൊടുത്തപ്പോൾ അവൾ ധൃതിയിൽ മേശ പുറത്ത് മൊന്തയും ഗ്ലാസും കുനിഞ്ഞു വെച്ചു…
അല്ലെങ്കിൽ ഒട്ടി കിടന്ന അവളുടെ വയർ കുനിഞ്ഞപ്പോൾ ചുളിവ് വീഴ്ത്തി പുറത്തോട്ടു അല്പം തള്ളി വന്നത് ഞാൻ നോക്കി നിന്നു, അവൾ തിരിഞ്ഞു നടന്നപ്പോൾ അരക്കെട്ടിനു താഴെ വരെ നീണ്ടു കിടക്കുന്ന മുടി അവളുടെ ഇരു തുടകളെയും മാറി മാറി ചുംബിച്ചു ആടി ഉലഞ്ഞു… നല്ല വടിവൊത്ത മേനി എന്നൊക്കെ പറഞ്ഞാൽ ഇതാണ്, വയർ ഒട്ടി നിതംബം വീതിയുളള ഹൗർ ഗ്ലാസ് രൂപം…
അവൾ നടന്ന് അകന്നപ്പോൾ ഞാൻ വീണ്ടും റൂമിൽ കേറി കതകടച്ച് ജനലിനു അരികിലായി ഇരിപ്പുറപ്പിച്ചു… ജനലിനു നേരെ ഒരു ഇരു നില വീടും അതിനു ചുറ്റും കാടുമാണ്, അത് ആരുടെ എങ്കിലും വീടാവുമോ…
ഇതുവരെ കേട്ടറിവ് മാത്രമുള്ള കുറേ ആളുകളെയും കേട്ടിട്ടില്ലാതെ കുറച്ചു പേരെയും ഇന്ന് ഞാൻ കണ്ടു, ഏതായാലും നോക്കിയും ശ്രദിച്ചും നിൽക്കണം… ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോൾഡ് ആയിട്ടുള്ള ആളായിരുന്നു എന്റെ അമ്മ, ആ അമ്മ ഇവിടെ നിന്നും ഓടി ഒളിക്കണമെങ്കിൽ ഇവരാരും ചില്ലറകാരല്ല എന്ന് ഉറപ്പാണ്…
പക്ഷെ എന്റെ ധൈര്യം എന്തേലും പ്രശ്നം ഉണ്ടായാൽ തിരിച്ചു എന്റെ കൊച്ചിയിലെ വീട്ടിലേക്കു പോകാം എന്നതാണ്, അമ്മ അമ്മാച്ചന്റെയും അമ്മാമ്മയുടെയും ഒറ്റ മകൾ ആയിരുന്നത് കൊണ്ടു തന്നെ അവരുടെ കാലശേഷം കുറച്ചു വസ്തുവകകൾ കിട്ടിയിട്ടുണ്ട്…
കൊച്ചിയിൽ ഒരു വീടും ഉണ്ട്, അതുകൊണ്ട് ഇവിടെ നിന്നും ഇറങ്ങിയാലും സുഖമായി ജീവിക്കാം എന്ന ചിന്ത എനിക്കു ധൈര്യം തന്നു… ഇവിടെ എല്ലാവർക്കും എന്നോട് വെറുപ്പാണോ എന്നറിയില്ല, കുറച്ചു പേർക്കെങ്കിലും വെറുപ്പ് കാണും എന്ന് തീർച്ച…
അച്ഛന് വെറുപ്പ് കാണാൻ സാധ്യത ഇല്ലാ, അച്ഛൻ എന്ന് വിളിക്കപെടാൻ അയാൾ അർഹനാണോ എന്ന് ഞാൻ ചിന്തിച്ചു… ജന്മം തന്നു എന്നൊരുകാര്യം മാത്രമാണോ ഒരു മനുഷ്യനെ അച്ഛനാക്കുന്നത്, അത് ഒരു വല്യ സ്ഥാനം അല്ലേ…
അച്ഛന്റെ കൂടെപിറപ്പുകൾക്ക് ഞാൻ വന്നതിൽ ഒട്ടും സന്തോഷം കാണത്തില്ല എന്നത് തീർച്ചയാണ്, അമ്മ പറഞ്ഞിട്ടുണ്ട് അവർക്കു വിഹിതമായി കൊടുത്തത് എല്ലാം മുടിപിച്ചിട്ടാണ് അച്ഛനെ ചുറ്റി പറ്റി നിൽക്കുന്നതെന്ന്, എന്റെ വരവിൽ അവർക്കു നല്ല പേടി കാണും…
അച്ഛമ്മക്കു ഞാൻ വന്നത് ഇഷ്ടമാണോ എന്നത് മാത്രം എത്ര ആലോചിച്ചിട്ടും എന്നിക്കു മനസ്സിലായില്ല, അച്ഛമ്മക്ക് ഇഷ്ടമില്ലെങ്കിൽ ഇവിടെ കേറ്റാനുള്ള അനുവാദം കിട്ടിലാരുന്നെല്ലോ… അതോ ഇനി അമ്മയുടെ അടുത്ത് നിന്നും എന്നെ തിരിച്ചെടുത്തു വിജയിക്കാനുള്ള മോഹം ആണോ ഇതിനു കാരണം…
അച്ഛന്റെ രണ്ടാം ഭാര്യക്ക് എന്റെ വരവ് ഇഷ്ടപ്പെടാൻ ഒരു ചാൻസും ഇല്ലാ, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ഉണ്ടായ മകനെ എങ്ങനെയാണു അവർക്കു ഇഷ്ടപ്പെടാൻ പറ്റുന്നത്…
ആ കൊച്ചു കുട്ടിയും, വെള്ളം കൊണ്ടുവന്ന സുന്ദരിയും എല്ലാം ആരായിരിന്നു…
ഞാൻ ചിന്തയിൽ മുഴുകിയിരുന്നപ്പോൾ ആണ് കതക്കിൽ വീണ്ടും മുട്ടു കേട്ടത് ഞാൻ പോയി തുറന്നപ്പോൾ അച്ഛന്റെ ഭാര്യ, അവരുടെ പേര് ഉഷ എന്നാണെന്ന് എന്നിക്കറിയാമായിരുന്നു…
ഉഷ വേഷം മാറ്റിയെന്നു ഞാൻ ശ്രദ്ധിച്ചു, ഒരു കറുപ്പ് ബ്ലൗസ്സും വെള്ള സാരിയുമാണ് ഇപ്പോൾ വേഷം, അവരുടെ മാംസസമൃദ്ധമായ മാറിടത്തിന്റെ മേൽ ഭാഗം ആ കറുത്ത ബ്ലൗസ്സിന്റെ ഉള്ളിൽ നിന്നും ഒരൽപ്പം പുറത്തോട്ടു തടിച്ചു നിൽക്കുന്നു…
