ഉഷ പറഞ്ഞത് പോലെ ഞാൻ കുളിമുറി തേടി ഇറങ്ങിയപ്പോൾ ആണ് ഇടവഴിയുടെ ഒരറ്റത്തുനിന്നും വലിയ ഒരു ചെരുവം വെള്ളവും താങ്ങി പിടിച്ചു വരുന്ന ഉഷയെ കണ്ടത്, അവരതു ബുദ്ധിമുട്ടി ചുമക്കുന്നത് കണ്ടപ്പോൾ എനിക്കു വിഷമം തോന്നി…
“ഞാൻ എടുക്കാം ഇങ്ങ് തായോ…”
എന്ന് പറഞ്ഞ് നോക്കിയെങ്കിലും
“വാതിൽ ഒന്ന് തുറക്ക് മോനെ…”
എന്ന് മാത്രമാണ് ഉഷ പറഞ്ഞത്, ഞാൻ ഉഷ കാണിച്ച മുറിയുടെ വാതിലും അതിന്റെ ഒരരികിലായി കണ്ട ബാത്‌റൂമിന്റെ വാതിലും തുറന്നു കൊടുത്ത് അകത്തു കയറി…
ഉഷ എനിക്കു മുന്നിലായി കുനിഞ്ഞു ആ ചെരുവം നിലത്തു വെച്ചപ്പോൾ അവരുടെ ഉരുണ്ട മുലകൾ തമ്മിൽ കൂടി ചേർന്നു തിങ്ങി നിൽക്കുന്ന ചാലിന്റെ മേൽ ഭാഗം ഒരു ഇഞ്ചോളം ആ ബ്ലൗസിന്റെ വെട്ടിലൂടെ ഞാൻ നോക്കി നിന്നു, എന്റെ കാലുക്കൾക്ക് ഇടയിൽ തൂങ്ങി കളിക്കുന്ന ചെറുക്കനിൽ ചെറിയ ഒരു അനക്കം തോന്നിയപ്പോൾ ഞാൻ നോട്ടം മാറ്റി…
ഉഷ ചരിവം നിലത്തു വെച്ചു തൊളിൽ കിടന്ന തോർത്തും എനിക്കു നൽകി ഇറങ്ങി പോയി, ഞാൻ നല്ല ഒരു കുളിയും പാസാക്കി…
കുളി കഴിഞ്ഞ് സിഗരറ്റ് വലിക്കുന്ന ഒരു പതിവു തുടങ്ങിയിരുന്നു, അതിനു പറ്റിയ ഒരു സ്ഥലം തപ്പി കണ്ടുപിടിക്കാൻ താഴെക്കു ഞാൻ കോവണിപടി ഇറങ്ങി വന്ന് ലാൻഡ് ഫോൺ ഇരിക്കുന്ന ചെറിയ മുറിയിൽ എത്തി, നേരെത്തെ അകത്തോട്ടു അമ്മു കൊണ്ടുവന്ന വാതിലിനു എതിരെയുള്ള വാതിൽ കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ വീണ്ടും ഒരു നാലുകെട്ട് കണ്ടു…
അതിന്റെ നടുക്ക് വെള്ളവും ആമ്പലും ഒന്നും ഇല്ലായിരുന്നു, അതിന്റെ വക്കിലായി ഉള്ള പടിയിലിരുന്നു മെലിഞ്ഞ ഒരു സ്ത്രീ തേങ്ങ ചെരയുനുണ്ടായിരുന്നു, അവർ എന്നെ ഒന്ന് നോക്കിയെങ്കില്ലും ഒന്നും മിണ്ടിയില്ല… ജടാനര ബാധിച്ചെങ്കിലും ആയ കാലത്ത് ഇവരൊരു സുന്ദരിയായിരുന്നിരിക്കണമെന്ന് ആ മുഖഭംഗി കണ്ടപ്പോൾ ഞാനോർത്തു…
ആ നാലുകെട്ട് കടന്ന് ഞാൻ വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ ഇരു വശത്തും റൂമിന്റെ ആണെന്ന് തോന്നുന്ന ഓരോരോ കതകുകൾ കണ്ടു അവ അടഞ്ഞു കിടന്നിരുന്നു, ഞാൻ ആ ഇടപാതയിലൂടെ തന്നെ മുന്നോട്ടു നടന്നു…
മുന്നിൽ ഉള്ള ഒരു വലിയ മുറിയിൽ നിന്നും ആൾപെരുമാറ്റം കേൾക്കാൻ തുടങ്ങി അത് അടുക്കളയോട് ചേർന്ന മുറിയാണന്നു എനിക്കു മനസ്സിലായി, അതിന്റെ ഒരു സൈഡിലായി പുറത്തേക്കു ഉള്ള ഒരു വാതിലും അതിലൂടെ ഒരു രണ്ടുപേർക്കു കൈപിടിച്ചു നടക്കാനുള്ള വീതിക്കു വെട്ടു കല്ലുകൾ പാകിയ ഓടിട്ട മേൽക്കൂരയുള്ള ഒരു നടപ്പാതയും കണ്ടു…മറു സൈഡിലായി ഒരു തടി സ്റ്റൂളിൽ ഇരുന്ന് പച്ചക്കറി അരിയുന്ന ഉഷയേയും അവർക്കു അരിക്കിൽ നിന്ന് വെളുത്തുള്ളി പൊളിച്ചു കൊടുക്കുന്ന മീനാക്ഷിയും…
“എന്താ മോനെ, വിശക്കാൻ തുടങ്ങിയോ…”
എന്ന് ഉഷ ചോദിച്ചു…
“ഇല്ലാ..റൂമിൽ തന്നെ എങ്ങനെയാ ഇരിക്കുക, പുറത്തൊക്കെ ഒന്ന് ഇറങ്ങി നടക്കാം എന്ന് വിചാരിച്ച് ഇറങ്ങിയതാ…“
ഞാൻ മുഖത്തു ഒരു പുഞ്ചിരി വരുത്തി പറഞ്ഞു… മറുപടിയായി അവരും ഒന്നു ചിരിച്ചു…
ഞാൻ വീടിനു പുറത്തേക്കു ആ നടപ്പാതയിലൂടെ നടന്ന് ഇറങ്ങി, മേൽക്കൂരയും നടപ്പാതയും നേരെ കുളകടവിലേക്കു ആണെന്ന് എന്നിക്കു മനസ്സിലായി…
ഞാൻ നടപാതയുടെ പടികൾ ഇറങ്ങി നിലത്തിനു ഒപ്പം എത്തിയപ്പോൾ വലത്തോട്ടു തിരഞ്ഞു നടപ്പാതയുടെ പുറത്തിറങ്ങി, ഒരടിയോളം ഉയരത്തിൽ പുല്ല് മൂടി നിൽക്കുന്ന നിലത്തുകൂടി ഞാൻ തറവാടിനെ വലം വെച്ചു മുന്നോട്ടു നീങ്ങി…
വീടിനു പിന്നിൽ ഏത്തിയപ്പോൾ അവിടെ ഉള്ള ഒരു പുകകുഴലിൽ നിന്നും ധൂമം ഉയരുന്നത് കണ്ടു, അത് അടുക്കള ആവും എന്ന് ഞാൻ ഉറപ്പിച്ചു മുന്നോട്ടു വീണ്ടും നിലത്തു നോക്കി നടന്നു…നിലത്തു ഇടക്കായി പരതി കിടക്കുന്ന തൊട്ടാവാടിയും, ചൊറിയിനവും ഒഴുവാക്കി ഞാൻ നീങ്ങിയപ്പോൾ അടുക്കളക്ക് വലത്തായിട്ട് കൊത്തുപണിയുള്ള തടി കഷ്ണങ്ങൾ വേലി തീർക്കുന്ന ഒരു വലിയ മുറി കണ്ടു… തടി തൂണുകൾക്ക് ഇടയിലൂടെ അവിടെ വലിയ കുറേ ഡെസ്കും ബെഞ്ചുകളും കണ്ടപ്പോൾ അത് ഊട്ടുപുരയാണെന്നു തോന്നി…
അതിനു എതിരായി ഇരുവശങ്ങളിലും പായൽ പിടിച്ച മണ് മതിലുകൾക്ക് ഇടയിലൂടെ ഒരു ഞെരുങ്ങിയ വഴി കണ്ടു, ഞാൻ അതിലൂടെ അല്പം നടന്നു ഒരു മാവിന്റെ ചുവട്ടിൽ ഇരിപ്പു ഉറപ്പിച്ചു ചുറ്റും നിരീക്ഷിച്ചു…
