ഇത്രയും ധീര കൃത്യങ്ങൾ ചെയ്ത നിനക്ക് അർഹിക്കുന്ന ബഹുമാനവും ആദരവും തന്നില്ലെങ്കിൽ ദൈവം എന്നെ കുറ്റപ്പെടുത്തില്ലേ…
“ആട്ടെ നിന്റെ നാട്ടിൽ നിനക്ക് എന്തെങ്കിലും ഉണ്ടോ..? ”
” ഉണ്ട്.. അരയേക്കർ സ്ഥലമുണ്ട്..”
” വീടുണ്ടോ..? ”
” ഇല്ല.. വീടും കുറച്ചു സ്ഥലവും വിറ്റാണ് പെങ്ങന്മാരെ അച്ഛൻ കെട്ടിച്ചു വിട്ടത്.. ”
” അച്ഛനും അമ്മയും ഉണ്ടോടാ.. ”
” ഇല്ല.. മരിച്ചു പോയി.. ”
” അത് നന്നായി.. ഇല്ലങ്കിൽ നീ തന്നെ അവരെ തീർത്തേനെ.. ”
ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടോണം.. ഇതിൽ എന്തെങ്കിലും
മാറ്റം വരുത്തിയാൽ നിന്റെ കുണ്ണയും പിടുക്കും കൂട്ടി ഒരു പിടുത്തം കൂടി ഞാൻ പിടിക്കും..അതോടെ നീ ഒരു ആണല്ലതായി മാറും.. ശിഖന്ധി മനസ്സിലായോ നിനക്ക്…
ദേവരാജ് എന്തു പറഞ്ഞാലും സമ്മതം എന്ന പോലെ തല കുലുക്കി..
” നിന്റെ അര ഏക്കറിന്റെ പ്രമാണം കൈയിൽ ഉണ്ടങ്കിൽ ഒരാഴ്ചക്കുള്ളിൽ അത് സുനന്ദയുടെ പേരിലേക്ക് മാറ്റണം..
നാളെ മുതൽ എസ്റ്റേറ്റിൽ ജോലിക്ക് കയറണം.. സൂപ്പർ വൈസർ.. ജോലിക്ക് കയറിയാൽ തൊഴിലാളികളോട് മാന്യമായി പെരുമാറണം.. അവരുടെ അടുത്ത് മുതലാളി കളിച്ചു എന്നറിഞ്ഞാൽ പൊലയാടി മോനേ നിന്നെ തൊഴിലാളികളുടെ മുൻപിൽ തുണിയില്ലാതെ നിർത്തി ഏത്തം ഇടീക്കും..
ഇവിടുത്തെ തൊഴിലാളികൾ ബംഗ്ലാവിലെ സ്ത്രീകളെ എന്താണ് വിളിക്കുന്നത്..?
” കൊച്ചാമ്മയെന്ന്… ”
” നീ ജോലിക്ക് കയറിക്കഴിഞ്ഞാൽ നീയും ഇവിടുത്തെ നൂറുകണക്കിന് തൊഴിലാളികളിൽ ഒരാൾ മാത്രമാണ്
അപ്പോൾ നീയും കൊച്ചമ്മ എന്നേ വിളിക്കാവൂ.. സുനന്ദയെയും ചെറിയമ്മേയെയും അവരുടെ പെൺ മക്കളെയും ഒക്കെ.. മനസിലായല്ലോ.. ”
” ശരി സാർ … ”
ഇന്നു മുതൽ സുനന്ദയുടെ ബെഡ്‌റൂമിൽ നീ കയറിപോകരുത്..
ഹാളിൽ എവിടെയെങ്കിലും കിടന്നോളാം.. പട്ടിയെ പോലെ…
അവൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം.. പുറം ലോകത്തിന് മാത്രമായിരിക്കും അവൾ നിന്റെ ഭാര്യ..
ഭർത്താവ് എന്നുള്ള അധികാരം ഒക്കെ അങ്ങ് മറന്നേക്ക്..
ഞാൻ ഈ പറഞ്ഞ ഓരോ കാര്യങ്ങളും വേദ വാക്യം പോലെ ഓർത്തിരിക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യാതാൽ നാട്ടുകാരുടെ മുൻപിൽ എങ്കിലും അവളുടെ ഭർത്താവായും ശേഖരൻ മുതലാളിയുടെ മരു മകനായും ജീവിക്കാം…
” ഞാൻ ഓർത്തോളാം.. ”
” ആഹ്.. ഓർത്താൽ നിനക്ക് നല്ലത് ഇല്ലങ്കിൽ വല്ല കൊക്കയിലോ ഡാമിലോ കിടന്ന് ചീർക്കും.. എന്നെ കൊല്ലാൻ ഗുണ്ടകളെയും കൂട്ടി വന്ന നിന്നെ ജീവനോടെ വിടുന്നത് എന്തിനാണ് എന്ന് നിനക്ക് മനസ്സിലായോ..? സുനന്ദയുടെ ഭർത്താവ് ആയി ഒരുത്തൻ വേണം.. നാട്ടുകാരെ ബോധിപ്പിക്കാൻ.. അതുകൊണ്ട് മാത്രം നിന്നെ ജീവിക്കാൻ വിടുന്നു.. ഇറങ്ങിപ്പോടാ നായിന്റെ മോനേ..”
ആശ്വാസത്തോടെ ഗോഡൗണിന്റെ വാതിലിലേക്ക് നടന്ന ദേവരാജിന്റെ ചന്തി നോക്കി പിന്നിൽ നിന്നും ഒരു തൊഴികൂടി കൊടുത്തു വിജയൻ..
പ്രതീക്ഷിക്കാതെ കിട്ടിയ തൊഴിയുടെ ആഘാതത്തിൽ ഗോഡൗണിന്റെ മുൻപിലേക്ക് കമിഴ്ന്നടിച്ചു വീണ ദേവരാജ് തിരിഞ്ഞു പോലും നോക്കാതെ ഇരുട്ടു വീണ എസ്റ്റേറ്റ് റോഡിലൂടെ ഏന്തി ഏന്തി നടന്നു…
വാഹനം ഒന്നും ഇല്ലാതെ ദേവരാജ്
നടന്ന് വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ വിജയൻ സുനന്ദയുടെ അടുത്തെത്തി നടന്ന സംഭവങ്ങൾ മുഴുവൻ പറയുകയും ഇനി ദേവരാജിനോട് എങ്ങിനെ പെരുമാറ ണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തു…
ഈ കാര്യമാണ് അവന്റെ നട്ടും ബോൾട്ടും ഇളക്കിയിട്ടിരിക്കുകയാണ് എന്ന് സുനന്ദ സുമിത്രയോട് പറഞ്ഞതിന്റെ അർത്ഥം..
*****************************
പിറ്റേദിവസം പകൽ മുഴുവൻ തന്റെ ഭർത്താവ് രാത്രിയിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു സുമിത്രയുടെ മനസ്സിൽ…
അതു കൊണ്ടു തന്നെ വളരെ ഫ്രീ ആയി വിജയന്റെ അടുത്ത് പെരുമാറാൻ അവൾക്ക് കഴിഞ്ഞു..
സുമിത്രയിൽ ഉണ്ടായിരുന്ന സങ്കോജം തീർത്തും ഇല്ലാതായത് വിജയനും ശ്രദ്ധിച്ചു..
സാധാരണ ബംഗ്ലാവിലെ ഡെയിനിങ് ഹാളിലാണ് ഭക്ഷണം കഴിക്കുന്നത്.. അന്ന് ഉച്ചക്ക് സുമിത്ര വിജയനുള്ള ഭക്ഷണം ഔട്ട് ഹൗസിലേക്ക് കൊണ്ടുവന്നു..മാത്രമല്ല.. അടുത്തിരുന്ന് അവന് വിളമ്പി കൊടുത്തു..
