തല്ലുമാല – 2 63അടിപൊളി 

എല്ലാം പുതുമയായി അവന് തോന്നി..
വൈകുന്നേരം എന്നെ ഒന്നു ടൗണിൽ കൊണ്ടുപോകാമോ എന്ന് സുമിത്ര പറയുകയും ചെയ്തത് അവൻ പ്രത്യേകം ശ്രദ്ദിച്ചു..

എനിക്ക് ഒന്നു ടൗണിൽ പോകണം എന്നല്ല പറഞ്ഞത്.. എന്നെ ഒന്ന് ടൗണിൽ കൊണ്ടുപോകാമോ എന്നാണ് പറഞ്ഞത്…

സ്ത്രീ മനസ് വായിച്ച് അറിയുന്നതിൽ വിദഗ്ധനായ വിജയന് സുമിത്രയുടെ മനോ വ്യാപാരങ്ങൾ മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…

ഊണു മേശയിലേക്ക് കുനിഞ്ഞു നിന്ന് ഭക്ഷണം വിളമ്പിതരുമ്പോൾ സാരിയുടെ മുന്താണി ഊർന്നു വീണതും അത് നേരെയിടാൻ അവൾ തിടുക്കം കാട്ടാത്തതും അവന് കിട്ടിയ ചില സിഗ്നലുകൾ ആണെന്ന് വിജയൻ മനസിലാക്കി…

വൈകുന്നേരം മൂന്നാർ ടൗണിലേക്ക് പോകുന്നതിനു മുൻപ് സുമിത്ര ശേഖരന്റെ കിടക്കക്ക് അരികിൽ ചെന്നു..

അവൾ ഒന്നും പറയേണ്ടി വന്നില്ല.. അയാൾ ചിരിച്ചു കൊണ്ടു ഒരു തംസ് അപ്പ് കാണിക്കുകയാണ് ചെയ്തത്..

ആ കൈയിൽ ഒരു ചുംബനം കൊടുത്തിട്ട് അവൾ വെളിയിൽ വന്ന് കാറിലേക്ക് കയറി..

അപ്പോൾ വിജയൻ ചോദിച്ചു സുമിത മോൾ വരുന്നില്ലേ..?

” അവൾക്ക് പരീക്ഷ തുടങ്ങാൻ പോകുവല്ലേ.. ഇരുന്ന് പഠിക്കട്ടെ… ”

കാർ എസ്റ്റേറ്റ് റോഡ് വിട്ട് മെയിൻ റോഡിലേക്ക് ഇറങ്ങിയതോടെ
സുമിത്ര അവന്റെ മുഖത്ത് നോക്കാതെ പതിയെ പറഞ്ഞു..

” ഞാൻ ഇനി നിനക്ക് മനസിലാക്കാൻ വേണ്ടി വല്ലതും പറയണോ..? ”

ആ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കാൻ കഴിവില്ലാത്ത ആളൊന്നും അല്ലല്ലോ വിജയൻ..

” ചേച്ചി രാവിലെ മുതൽ പറയാതെ പറയുന്നത് എല്ലാം ഞാൻ മനസ്സിലാകുന്നുണ്ട്.. പക്ഷേ അങ്കിളിനെ ഓർക്കുമ്പോൾ… ”

” അദ്ദേഹത്തിന് നമ്മളെ രണ്ടാളെയും മനസിലാക്കാൻ കഴിയും വിജയാ..
അദ്ദേഹം അറിയാത്ത ഒന്നും എനിക്കില്ല.. ഇപ്പോൾ നിന്റെ കൂടെ ഈ കാറിൽ ഇരിക്കുന്നതും അദ്ദേഹം അറിഞ്ഞു തന്നെയാ.. ”

വിജയൻ അത്ഭുതത്തോടെയാണ് അത് കെട്ടത്.. ശേഖരൻ പറഞ്ഞ കാര്യങ്ങൾ സുമിത്ര അവനോട് പറഞ്ഞതോടെ മനസ്സിൽ അവശേഷിച്ച കുറ്റബോധത്തിന്റെ അവസാന കണിക കൂടി ഇല്ലന്നായി..

വണ്ടി ടൗണിൽ എത്തുന്നതിനു മുൻപുള്ള വ്യൂ പോയിന്റിൽ ഒതുക്കി നിർത്തിയിട്ട് രണ്ടു പേരും വെളിയിൽ ഇറങ്ങി..

സൂര്യൻ പടിഞ്ഞാറു താഴാനുള്ള തയ്യാറെടുപ്പിലാണ്.. തേയില ചെടികളെ തഴുകി വരുന്ന തണുത്ത കാറ്റ് അവിടെയൊക്കെ ചുറ്റി നടക്കുന്നുണ്ട്..

കോട മഞ്ഞിന്റെ ഒരു പാളി അവരെ വന്നു പൊതിഞ്ഞു.. സാരിക്കു മേലെകൂടി പുതച്ചിരുന്ന കമ്പിളി ഷാളിന് ഉള്ളിലേക്ക് അവനെയും കൂടി വലിച്ചു കയറ്റി സുമിത്ര…

തുടരും..

ആദ്യ ഭാഗത്തിനു വയറുനിറയെ ലൈക്ക് അടിച്ച എല്ലാ വണക്കുട്ടൻമാർക്കും ലോഹിതന്റെ നന്ദികൾ.. 🙏🙏🙏

Updated: February 13, 2025 — 12:00 pm

Leave a Reply

Your email address will not be published. Required fields are marked *