” ങ്ങും.. റൗഡി തന്നെയാ.. അല്ലങ്കിൽ ഒരു പെണ്ണ് മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഇങ്ങനെയൊക്കെ കാണിക്കുമോ.. ”
” യ്യോ.. ഞാൻ എന്തു കാണിച്ചു..? ”
“ഒരു മിനിറ്റ് കിട്ടിയപ്പോൾ ആ കൈ എതിലെയൊക്കെ പോയി എന്ന് ആലോചിച്ചു നോക്ക്.. ”
വിജയൻ വീണ്ടും അവളുടെ അടു ത്തേക്ക് നീങ്ങി നിന്നുകൊണ്ടു പറഞ്ഞു..
” അതു തെറ്റായി പോയി.. വീണ്ടും ചെയ്യാൻ തോന്നുന്ന തെറ്റ്.. ഞാൻ ഈ ചുണ്ടിൽ ഒരു ഉമ്മയും കൂടി വെച്ചിട്ട് രണ്ടിനും ചേർത്തു മാപ്പ് ചോദിക്കാം.. ”
വിജയന്റെ ശ്വാസം തന്റെ മുഖത്ത് അടിക്കുന്നത് അവൾ അറിഞ്ഞു..
അവളുടെ നെറ്റിയിലും മൂക്കിൻ തുമ്പത്തും വിയർപ്പ് കണങ്ങൾ ഉരുണ്ടു കൂടി..
” ഈ തണുപ്പിലും നീ വിയർക്കുന്നല്ലോ പെണ്ണേ എന്ന് പറഞ്ഞു കൊണ്ട് മൂക്കിൻ തുമ്പിലെ വിയർപ്പു ശകലങ്ങൾ വിജയൻ നാവ് നീട്ടി നക്കിയെടുത്തു…”
സുനന്ദയുടെ നെഞ്ചിടിപ്പ് കൂടി..
അവളുടെ മാറിടം ക്രമാതീതമായി ഉയർന്നു താണു…
അവളുടെ ചുണ്ടുകൾ വിറകൊണ്ടു..
പെട്ടന്നാണ് വിജയൻ ആ ചുണ്ടുകളെ നുകർന്നെടുത്തത്..
പിന്നെ രണ്ടു മിനിറ്റോളം ഈ ഭൂമി വിട്ട് പറന്നുയരുകയായിരുന്നു അവൾ..
ശരീരമാകെ പൂത്തുലഞ്ഞ പോലെ..
രണ്ടു പേരുടെ ചുണ്ടുകൾ തമ്മിൽ ചേർന്നാൽ ഇതുപോലൊരു സുഖാനുഭവം ഉണ്ടാകുമെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു..
അൽപനേരം അകന്നു മറിയ ശേഷം അവർ പരസ്പരം നോക്കി നിന്നു..
വീണ്ടും സുനന്ദയാണ് അവനെ കെട്ടി പിടിച്ചത്..അവന്റെ താടിയിലും മീശയിലും കഴുത്തിലും ഒരുപാട് ചുംബനങ്ങൾ അവൾ അർപ്പിച്ചു..
” എവിടെയായിരുന്നു ഇത്രനാളും..
ഞാൻ ഈ ചതിക്കുഴിയിൽ വീഴുന്നതിനു മുൻപ് വരാൻ പാടില്ലായിരുന്നോ..? ” അവന്റെ നെഞ്ചിലെ രോമങ്ങളിൽ മുഖം ഉരച്ചുകൊണ്ടാണ് അവൾ ചോദിച്ചത്..
” വീഴ്ചയിൽ നിന്നും പിടിച്ചു കയറ്റുമ്പോളല്ലേ മോളേ കയറ്റുന്നവനോട് സ്നേഹം തോന്നൂ.. ”
” മോളേയെന്ന് വിളിക്കണ്ട.. ആദ്യം വിളിച്ചില്ലേ പെണ്ണേ എന്ന്.. അങ്ങിനെ വിളിച്ചാൽ മതി.. അതാണ് എനിക്കിഷ്ടം.. ”
” എന്നാൽ എന്നെ ചെറുക്കാ എന്നു വിളിച്ചോ.. എന്തു വിളിക്കണം എന്ന് ചോദിച്ചില്ലേ.. ചെറുക്കാ എന്ന് എന്നെ ആരും വിളിച്ചിട്ടില്ല.. അതുകൊണ്ട് ആ വിളിയോട് ഒരിഷ്ടം.. ”
” ശരിയടാ ചെറുക്കാ.. ” അവന്റെ ചെവി മടലിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു..
തന്റെ മുലകളിൽ അമരുന്ന കൈപ്പത്തിയിൽ ഉമ്മ വെച്ചിട്ട് സുനന്ദ അവന്റെ കണ്ണിലേക്കു നോക്കി..
“ധൃതിയായോ..എനിക്ക് ഇത്ര പെട്ടന്ന് കഴിയുമെന്ന് തോന്നുന്നില്ല.. ഒരു ദിവസം എനിക്ക് തന്നൂടെ.. മനസിനെ ഒന്ന് പരുവപ്പെടുത്തി എടുക്കാൻ..
നാളെ ഈ സമയം വരെ എന്റെ ചെറുക്കൻ ക്ഷമിക്ക്.. പകൽ ഇവിടെയാരും ഉണ്ടാവില്ല.. ദേവരാജ് രാത്രിയിൽ എപ്പോഴോ ആണ് വരുക.. അതും നല്ല ഫിറ്റായി..”
” എനിക്ക് ധൃതിയൊന്നും ഇല്ല പെണ്ണേ.. ഞാൻ ഇതൊന്നും ഓർത്തല്ലല്ലോ ഇങ്ങോട്ട് വന്നത്.. ഞാൻ കരുതിയ പോലെതന്നെയുള്ള പെണ്ണാണ് നീ എന്നറിഞ്ഞപ്പോൾ സന്തോഷമാണ് തോന്നുന്നത്.. എനിക്കറിയമായിരുന്നു പറഞ്ഞു കേട്ടപോലെ ഒരു വില്ലത്തിയൊന്നും ആയിരിക്കില്ല ഈ പെണ്ണ് എന്ന്.. ശേഖരൻ അങ്കിളിന്റെ മോൾക്ക് അത്രക്കും ദുഷ്ടയാകാൻ എങ്ങിനെ കഴിയും.. ”
അവൾ പിന്നെയും അവനെ ഇറുക്കി പുണർന്നു.. എന്നിട്ട് ഒരു ദീർഘ നിശ്വാസം വിട്ട ശേഷം പറഞ്ഞു “ഇപ്പോഴായിരിക്കും എനിക്ക് വിധിച്ചത്.”
“ഇത്രയും നേരമായിട്ടും ഒന്നും കുടിക്കാൻ പോലും ഞാൻ തന്നില്ലല്ലോ.. ചായ ഇടട്ടെ..”
” ചായ ഒന്നും ഇനി വേണ്ട.. അതിലും മധുരമുള്ളത് ഞാൻ കുടിച്ചില്ലേ..” അവളുടെ ചുണ്ടുകളിൽ തഴുകികൊണ്ടാണ് അവൻ പറഞ്ഞത്..
“നീയൊരു കള്ളച്ചെറുക്കനാണ്.. പെണ്ണുങ്ങളെ വീഴിക്കാനുള്ള എല്ലാ വിദ്യയും പഠിച്ചു വെച്ചിരിക്കുകയാണ്.. ”
വീണ്ടും കെട്ടിപ്പിടിച്ച് ഒരു ദീർഘ ചുംബനവും കൂടി നൽകിയാണ് സുനന്ദ അവനെ പറഞ്ഞു വിട്ടത്..
ഇറങ്ങുന്നതിനു മുൻപ് അംബാസഡറിന്റെ ചാവി അവന്റെ കൈയിൽ കൊടുത്തു..
” ദേവരാജ് വണ്ടി എവിടെയെന്നു ചോദിക്കില്ലേ.. എന്തു പറയും..”
