കൊറച്ചു നേരം കൂടെ ഇരുന്നു ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങി
കാണിച്ചു താരാടി ഞാൻ ആരാന്നു എന്നും പറഞ്ഞു നേരെ അവളുടെ അടുത്തേക് നടന്നു റൂമിൽ വാതിൽ തള്ളി തുറന്നു അകത്തു കേറി അവളെ കാണുന്നില്ല
ഏഹ് എവിടെ പോയി
ഞാൻ പതിയെ സ്റ്റെപ് ഇറങ്ങാൻ പോയപ്പോ ദാ അവൾ തായെന്നു ഇങ്ങോട്ട് കേറി വരുന്നു വരുന്നു ഞാൻ അവളെ ബ്ലോക്ക് ആക്കി അവിടെ തന്നെ നിന്നു
അവൾ : മാറ് എനിക്കു പോണം
ഞാൻ : ഇല്ലെകിൽ നീ എന്നെ മുകിൽ വലിച്ചു കേറ്റുമോ
അവൾ : ആ ചെലപ്പോ കേറ്റിനു വരും
ഞാൻ : ആണോ എന്നാ കേറ്റടി….ഒന്ന് കേറ്റി നോക്കടി
സലിം ഏട്ടൻ പറഞ്ഞ പോലെ ഞാൻ പറഞ്ഞു
അവൾ : ച്ചി മാറി നിൽക് എനിക്കു വേറെ പണിയുണ്ട്
എന്നിട്ട് അവൾ എന്നെ ഒരു കൈ കൊണ്ട് മാറ്റി അപ്പൊ തന്നെ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു
അവൾ : വിട്
ഞാൻ : ഇല്ല
അവൾ : വിടന്നേ പ്ലീസ്
എന്നിട്ട് കൈയിൽ പിടിച്ചു വിടുവിക്കാൻ പോയി
ഞാൻ : ആ ബാലപ്രയോഗം അല്ലെ ശെരി ബാക്കി ഞാൻ കാണിച്ചു തരാം
എന്ന് പറഞ്ഞു അവളെ പൊക്കി എടുത്തു തോളിൽ ഇട്ടു
അവൾ : വിടെടാ പട്ടി എന്നെ
ഞാൻ : ഇല്ലടി നീ നേരെത്തെ എന്നാ ഷോ ആയിരുന്നു
അവൾ : വിടെടാ എനിക്ക് ഇകിളിയാവുന്നു
ഞാൻ : നീന്നെ ഒക്കെ കമ്പി വച്ചു ഉരച്ചാൽ ഇക്കിളി ആവുന്ന ടൈപാ
എന്നിട്ട് അവളെയും കൊണ്ട് എന്റെ റൂമിൽ കേറി വാതിൽ അടച്ചു
അവൾ : ച്ചി തായെ ഇറക്കെടാ എന്നെ എന്താ ചെയ്തേ നീ
ഞാൻ : ചെയ്തില്ലലോ ചെയ്യാൻ പോണേ ഉള്ളു
അവൾ : എന്തു
ഞാൻ : റേപ്പ് അല്ലാതെ എന്ത് ചെയ്യാൻ
അവൾ : ആയോ ഓടിവരണെ രക്ഷികണേ എന്നെ റേപ്പ് ചെയ്യുന്നേ രക്ഷികണേ….. ഹിഹി ഇത്രയും പേടിച്ചാ മതിയോടാ പൊട്ടാ നിന്നെ കൊണ്ട് ഒന്നും എന്നെ റേപ്പ് ചെയ്യാൻ പറ്റില്ലടാ കാരണം നീ പാവം മണ്ടനാ
എന്റെ തലക്കു തട്ടിക്കൊണ്ടു ചിരിച്ചു പറഞ്ഞു
നിർത്തി അങ്ങ് അപമാനിക്കുവാന്നെ
ഞാൻ : ആണോ എന്നാ കണ്ടോ
എന്നിട്ട് അവളെ തായെ ഇറക്കി അവളുടെ നേരെ നടന്നു
അവൾ : എന്റെ അടുത്തേക് വരരുത്
ഞാൻ : വന്നാ നീ എന്താകും
അവൾ : എന്നെ തോട്ട നീ വിവരം അറിയും എന്നെ കേട്ടുന്നവൻക്ക് മാത്രെ ഞാൻ എന്നെ തൊടാൻ കൊടുക്കു
ഞാൻ : അയ്നു
അവൾ : എന്റെ അടുത്തേക് വരരുത്
എന്നിട്ട് അവൾ ബാക്കിലേക്കു നീങ്ങി മതിലിനോട് അടുത്ത് ചാരി നിന്നു ഇനി അവൾക്കു എങ്ങോട്ടും മാറാൻ കഴിയില്ല
ഞാൻ : കഴിഞ്ഞോ ഇനി നീ എങ്ങോട്ടാ ഓടാൻ പോണേ
അവൾ : എന്നെ ഒന്നും ചെയ്യല്ലേ ഡാ പ്ലീസ്
എന്നിട്ട് ഞാൻ അവളുടെ രണ്ടു സൈഡിൽ ആയി എന്റെ കൈ മതിലിനോട് കുത്തി നിന്നു
അവളെ ബ്ലോക്ക് ആക്കി ഇപ്പൊ ഞങ്ങൾ തമ്മിൽ വലിയ ഗ്യാപ് ഇല്ല അവൾ ആണെങ്കിൽ എന്റെ കണ്ണിലേക്കു നോക്കി നിക്കാണ് എന്നിട്ട് ഞാൻ ചുണ്ട് കടിച്ചു കൊണ്ട് അവളോട് പറഞ്ഞു
ഞാൻ : നീ കൊള്ളാവല്ലോടി പെണ്ണെ
നമ്മടെ വാസു അണ്ണൻ പറഞ്ഞ പോലെ ഉഫ് കണ്ണ് കൂടെ ചുവന്നേൽ പൊളിച്ചേനെ
അവൾ : വാസു അണ്ണൻ കളിക്കാതെ മാറിനിൽകേടാ
ഞാൻ : ഇല്ലെങ്കിലോ
അവൾ : ഇല്ലെങ്കിൽ എന്താ ഓക്കേ സുല്ല് നിനക്ക് ഇപ്പൊ എന്താ വേണ്ടേ
ഞാൻ : നീ നേരെത്തെ പറഞ്ഞില്ലേ അത് ഒന്നുടെ പറ
അവൾ : എന്തിനാ
ഞാൻ : കളിക്കാതെ പറയടി
എന്നിട്ട് എന്റെ രണ്ടു കയ്യും അവളുടെ ഇടുപ്പിൽ വച്ചു അമർത്തി പിടിച്ചു
അവൾ : ശ്ഹ് വിട് എന്നെ ഞാൻ പറയാം
ഞാൻ : എന്നാ പറ
അവൾ : അത് പിന്നെ മ്മ്മ് i love you…………….
എന്നിട്ട് അവൾ കണ്ണുകൾ അടച്ചു കൊണ്ട് എന്നെ വാരി പുണർന്നു
ഉഫ് എന്നെ സാറെ ഒരു കൊള്ളിയാൻ മിന്നി ഒരു ഷോക്ക് അടിച്ച പോലെ
ഞാൻ : ഡി എന്റെ മുഖത്തേക് നോക്കേണ്ടി
അവൾ : മ്മ് മ്മ് ഇല്ല എനിക്കു നാണം ആവുന്നു
കൊച്ചു കുട്ടികളെ പോലെ അവൾ ചിണുങ്ങി
ഞാൻ : നിന്റെ നാണം ഒക്കെ ഞാൻ മാറ്റിത്തരാടി
എന്നിട്ട് എന്റെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരി എടുത്തു ഞങ്ങൾ രണ്ടാളുടെയും കണ്ണുകൾ ഉടക്കി
ഞാൻ : അപ്പൊ എനിക്കു പറയാൻ ഉള്ളത് കേൾക്കേണ്ടെ നിനക്ക്
അവൾ : എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടല്ലാന്നു അത് കൊണ്ട് നിന്റെ അടുത്ത് നിന്നും എനിക്കു അത് കേൾക്കേണ്ട ആ നാവു കൊണ്ട് എന്നെ ഇഷ്ടമല്ലെന്ന് പറയുന്നത് കേൾക്കാൻ മാത്രം എനിക്ക് ആവില്ല.അത്രക്കും ഇഷ്ടമായി പോയി നിന്നെ……ഞാൻ പറഞ്ഞത് നിനക്ക് ഇഷ്ടമായിലെങ്കിൽ വേണേൽ എന്നെ തല്ലിക്കോ എന്നെ …
