ആക്കിനാസ് : koen noj mueath (ഞാൻ അത് കൊണ്ട് വരും )
ശേഷം വോർഗുരോത് അവിടെ ചങ്ങല ബന്ധിച്ച ഹായാക്കി വംശകനെ വലിച്ചു കാൽ ചുവട്ടിൽ ഇട്ടു അയാളുടെ നെഞ്ച് പിളർത്തി അതിൽ നിന്നും അയാളുടെ ഹൃദയം പുറത്തു എടുത്ത് ഉറക്കെ പറഞ്ഞു……
ലുമി വോർ :ane heo nikit(അതെനിക് കിട്ടണം)
***************back to erth******************
പെട്ടന്ന് ഇടിമിന്നലിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണിച്ചു കറന്റ് എപ്പയോ തിരിച്ചു വന്നിരുന്നു
ഞാൻ :നാശം ഒന്ന് ഒറങ്ങാനും സമ്മതിക്കില്ലേ
അപ്പോഴാണ് ഞാൻ നാൻസി ന്റെ കാര്യം ഓർത്തത് അവളോട് സോറി പറയാൻ അല്ലെ വന്നത് എന്നിട്ട് ഇങ്ങനെ കിടക്കുന്നോ മൈരേ എൻറെ മനസ്സ് പറഞ്ഞു
ഇപ്പോ പോയി പറഞ്ഞാലോ നേരം വെളുത്താൽ പിന്നെ അവൾ ആന്റി യോട് പറഞ്ഞു വെറുതെ ഒരു സീൻ ആവണ്ട
പിന്നെ ഒന്നും നോക്കിയില്ല നേരെ അവളുടെ റൂമിലേക്കു വിട്ടു
എന്റെ റൂമിന്റെ അടുത്തായി ബാൽകെണിയോട് ചേർന്നിട്ടാണ് അവൾടെ മുറി
ഞാൻ കഥകിൻറ അടുത്ത് പോയി ഒന്ന് ചെറുതായി ഒന്ന് മുട്ടി നോക്കി ആ മുട്ടിൽ കഥക് അകത്തേക്കു ചെറുതായി നീങ്ങി
അപ്പോ ഇവൾ വാതിൽ അടച്ചില്ലേ….
ഞാൻ പതിയെ കഥക് തുറന്നു അകത്തു കയറി
ഒന്നും കാണുന്നില്ല
ചുറ്റും ഇരുട്ട് പതിയെ തപ്പി പിടിച്ചു ലൈറ്റ് ഓൺ ആക്കി
മുടി എല്ലാം പാറി ഒരു വൈറ്റ് ടീഷർട് ആണ് ധരിച്ചത് യൂണിഫോം ന്റെ പാന്റ് മാറ്റിട്ടില്ല അവൾ കട്ടിലിൽ കമന്നു കിടക്കുകയാണ് മുഖം ഒന്നും കാണാൻ മേല
ടീഷർട് അവളുടടെ ഇടുപ്പ് വരെ പൊങ്ങി കിടന്നു പാന്റ് ആണെകിൽ അവളുടെ ചന്തിയിൽ ഒട്ടി നില്കുന്നു അത് ഒന്ന് പിടിക്കാൻ എന്റെ കൈ കിടന്നു തുടിച്ചു …. ഇത് കണ്ടപ്പോ നേരെത്തെ ഉണ്ടായ പേടി ഒകെ എങ്ങോട്ടോ പോയി…
ആ കാഴ്ചയിൽ അങ്ങനെ കുറച്ചു നേരം മുഴുങ്ങി നിന്നു പോയി
ഛേ ഞാൻ എന്തൊക്കെയാ ചിന്തിക്കുനെ അവളെ ഛേ… ഒരു സോറി പറയാൻ വന്നിട്ട്
ഞാൻ സ്വയം കുറ്റപ്പെടുത്തി
കുറച്ചു ധൈര്യം സംഭരിച്ചു അവളെ പതിയെ വിളിച്ചു
നാൻസി…
ഒരനക്കവും ഇല്ല
ഞാൻ പതിയെ അവളുടെ അടുത്തേക് നീങ്ങി പതിയെ ആ കട്ടിലിൽ ഇരുന്നു അവളുടെ കാലിന്റെ ഭാഗത്തു ആയി
നാൻസി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് എണീക്
ഞാൻ പതിയെ അവളുടെ കയ്യിൽ തോണ്ടി വിളിച്ചു
അവൾ കൈ വലിച്ചു
അപ്പോ ഈ പിശാശ് ഒറങ്ങിട്ടില്ല ല്ലേ….
ഞാൻ :ഡി എനിക്ക് നീനൊ…
അവൾ :എനിക്ക് ഒന്നും കേൾക്കണ്ട പൊയ്ക്കോ എന്റെ മുന്നിനും നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാണ്
ഞാൻ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ അവൾ എന്നോടായി പറഞ്ഞു
ഞാൻ :എടി അത് അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ എന്തെകിലും പറഞ്ഞെന് നീ ഇങ്ങനൊന്നും പറയല്ലേ…
അവൾ :ഇപ്പൊ ഞാൻ പറഞ്ഞതാണോ കുറ്റം
ഞാൻ :എടി സോറി ഇനി ഞാൻ ഇങ്ങനെ ഒന്നും പറയില്ലാ ഒരു തെറ്റ് പറ്റി പോയി നീ ഒന്ന് ക്ഷമിക്..
അവൾ :എനിക്ക് ഒന്നും കേൾക്കേണ്ട
നീ എന്റെ ആരും അല്ല പോരെ ഒന്ന് പോയി തരാവോ നാശം…
അവൾ അവസാനം പറഞ്ഞ വാക്കുകൾ മുഴങ്ങിയത് ചെവിയിൽ ആണെങ്കിലും അത് കൊണ്ടത് എന്റെ മനസ്സിൽ ആണ്
ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു പോയി അവൾ പറഞ്ഞത് ഒരു പക്ഷെ ശെരിയാണ് ഞാൻ ഒരു അനാഥൻ അല്ലെ എന്നാലും ഇവരൊക്കെ എനിക്ക് ഉണ്ടാലോ എന്ന് ഞാൻ ആശ്വസിക്കുമായിരുന്നു ….. പക്ഷെ സ്വന്തം ജനിപ്പിച്ച അച്ഛനും അമ്മേടേം അത്രേം വരില്ലലോ ആരും…..
പിന്നെ അവളോട് കൂടുതൽ ഒന്നും ഞാൻ പറയാൻ നിന്നില്ല നിറഞ്ഞ കണ്ണുകൾ തുടച് കൊണ്ട് ഞാൻ എന്റെ മുറിയിലേക് വന്നു കിടന്നു
ചങ്കിൽ എന്തോ കുത്തും പോലെ
അങ്ങനെ കുറെ നേരം കിടന്ന ശേഷം എപ്പയോ ഉറങ്ങി പോയി…..
രാവിലെ ആന്റി വന്നു വിളിച്ചപ്പോൾ ആണ് എണിച്ചത് എന്നിട്ട് കുളി ഒകെ കയിഞ്ഞ് ഫുഡ് ഒക്കെ ആന്റി എടുത്ത് തന്നു…
അവളെ കാണാൻ ഇല്ല പോയി കാണും ഇനി എന്റെ കൂടെ എന്തായാലും വരാൻ പോണില്ല
ഞാൻ മനസ്സിൽ പറഞ്ഞു
നോക്കുമ്പോ അതാ കൊലയിൽ ഒരു കാൽപെരുമാറ്റം
ഞാൻ നോക്കിയപ്പോ അവൾ തന്നെ നാൻസി
എന്നെ ഇത്രേം പറഞ്ഞിട്ടും ഇവൾ എങ്ങനെ ആണോ എന്റെ കൂടെ വരാൻ നിക്കണത്
