കുറച്ചു നേരം ഞാൻ കണ്ണുനീർ തായേക് ഉറ്റി വിഴുന്നേത് നോക്കി നിന്നു
ലോന : ഹർഷൻ ഒന്നും പറഞ്ഞില്ലാലോ
(ഞാൻ ഒന്നും മിണ്ടിയില്ല)
ആകിൻ : ഹർഷ….
ഞാൻ പതിയെ തലയുയർത്തി എഴുനേറ്റു നിന്നു അവരെ നോക്കി കൊണ്ട് പറഞ്ഞു
ഞാൻ : എനിക്ക് ജീവൻ ഉള്ളടത്തോളം ലുമിനാസ് അല്ല അവന്റെ തന്ത ആയാലും എന്റെ പെണ്ണിന്റെയും ഭൂമിയിലെ മനുഷ്യരെയും ഹായാക്കി വംശകരെയും നേരെ അവന്റെ ഒരു വിരൽ അനങ്ങണേൽ ഈ എന്റെ തല ആറ്റു വിയണം
ഞാൻ എന്താ ചെയെണ്ടേ
എന്ന് ഒറ്റവാക്കിൽ അവരോടായി പറഞ്ഞു
ഷോരി : ഒരു രാത്രി പൂർണ ചന്ദ്രനെ വട്ടം ചുറ്റും ഏഴു വാൽനക്ഷത്രം നിന്റെ ശ്വാസകതി കുടും ഇതാണ് അതിന്റെ അടയാളം ഇത് സംഭവിച്ചാൽ അന്നേക്കു 3നാൾ അതിനു ഉള്ളിൽ വാൾ ഉയർത്തെഴുനേൽപ്
ഞാൻ : അത് എവിടെയാ ഉള്ളെ
യോറിൻ : ഹിമാലയ തെക്കു പടിഞ്ഞാറെ മലകൾക്കിടയിൽ ഉള്ള കാട് താണ്ടിയാൽ നിന്റെ മുന്നിൽ ഒരു ഗുഹ കാണപ്പെടും മറ്റാരും തന്നെ കാണാത്ത എന്നാൽ നിന്റെ വരവും കാത്തിരിക്കുന്ന ഒരു ഗുഹ ..കൂടെ അവിടെ നിന്നെ കാത്തു ഒരാൾ ആ വാളിനു കാവൽനിൽക്കുന്ന (ദൂഹ) എന്ന ആളും അയാളെ നീ ആ വാളു കൊണ്ട് വദിക്കണം കൂടെ നിന്റെ വലത്തെ കൈയിലെ രക്തവും
ഞാൻ : കൊല്ലണോ എന്തിന്
അകിൻ :അതാണ് താക്കോൽ വാൾത്തറയിൽ ദുഹായുടെ രക്തവും നിന്റെ കൈയിലെ രക്തവും ആവുന്നതോടെ വാൾ ഉയർത്തപ്പെടും നിനക്കു വേണ്ട എല്ലാ ഉത്തരവും അപ്പൊ വന്നുച്ചേരും
ഞാൻ : എന്നാലും ഒരാളെ വെറുതെ കൊല്ലാൻ മാത്രം
ഷോരി : പേടിക്കേണ്ട കാഴ്ചയിൽ മരണം എന്നാൽ അതൊടെ ദോഹ സ്വതന്ദ്രൻ ആവും ഹായാക്കികളുടെ അടുത്തേക് പോവും അതിനു ശേഷം നേരെ നമ്മൾ ടെൻകെർത് ലേക്ക്
ഞാൻ : എന്ത് ഞാൻ എങ്ങനെ അങ്ങോട്ട്…
ആക്കിൻ : ഹർഷൻ ഒന്നു പേടിക്കേണ്ട നിന്നെ ഞങ്ങൾ അവിടെ എത്തിച്ചോളാം കൂടുതൽ ഒന്നും ചിന്തിക്കേണ്ട ആ ദിവസത്തിനായി കാത്തിരികാം
ഞാൻ : അല്ല ഇനി ഞാൻ എന്താ ചെയെണ്ടേ
യോറിൻ : ഇതാ ഇത് വച്ചോളു…
യോറിൻ എനിക്കു നേരെ ഒരു മാല വച്ചുനീട്ടി ലോക്കറ്റിൽ ഒരു സൂചിയുള്ള മാല
ഞാൻ : ഇതെന്തിനാ…
ഷോരി : അഹ് ദിവസം വന്നുചേർന്നാൽ ഈ മലയുടെ സുചി നിന്റെ ഉള്ളം കയ്യിൽ കുത്തണം അതോടെ ഞങ്ങൾ പ്രേത്യേക്ഷരാവും ബാക്കി ഒക്കെ അതിനു ശേഷം
ലോന : അത് വരെ ഞങ്ങൾ ഇവിടെ ഒക്കെ തെന്നെ ഉണ്ടാവും ഹർഷന് ഇപ്പൊ പോവാം
ഞാൻ: എന്നാ ഞാൻ പോട്ടെ
ഷോരി : മ്മ് ശെരി പൊയ്ക്കോളൂ എല്ലാ ഹായകികളുടെയും പ്രാർത്ഥന നിന്നെ കാക്കും…. ഈ ലോകം ഇനി നിന്റെ കൈകളിൽ ആണ്
പിന്നെ അവരോട് ഒന്നും പറയാതെ ഞാൻ ആ മാലയും ആയി നടന്നു നീങ്ങി
റിസോർട്ടിൽ എത്തി വാതിൽ തുറന്നു കിടപ്പുണ്ട് ഞാൻ അകത്തു കയറി നേരെ റൂം ലക്ഷ്യമാക്കി നടന്നു അവന്മാർ എല്ലാം നല്ല ഉറക്കം തന്നെ ഇതൊക്കെ കഴിഞ്ഞതോടെ എന്റെ മേൽ ഒക്കെ ഒരു മറുവിപ്പ് എന്നാ പിന്നെ ഒന്നും നോക്കില്ല അവിടെ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും ഒരു മൂന്ന് ഒഴിച്ച് അടിച്ചു… എന്നിട്ട് കട്ടിലിൽ കേറി കിടന്നു ആ മാല ഞാൻ എടുത്തു നോക്കി കുറെ നേരം എന്നിട്ട് അത് എടുത്ത് അണിഞ്ഞു കണ്ണടച്ചു കിടന്നു…….
രാവിലെ ആരോ തട്ടി വിളിച്ചു…..
റോഷൻ : ഡാ പട്ടി എഴുനേല്ക്കെടാ മൈരേ കുറെ നേരം ആയല്ലോ കിടക്കുന്നു
ഞാൻ : അഹ് മൈരേ ഒന്ന് അടങ്ങു
വിഷ്ണു : ടൈം 11 ആയി 12 ന് ഇറങ്ങണം നിന്നെ വിളിച്ചിട്ട് എനിക്കണ്ടേ ബാക്കി സാധനം ഞങ്ങൾ അടിച്ചു
അഖിൽ : വേഗം പല്ലുതേച്ചു ഫുഡ് അടിച്ചു വാ ഇറങ്ങാം..
ഞാൻ വേഗം പല്ലുതേച്ചു ഒന്നും രണ്ടും ഒക്കെ കഴിഞ്ഞു നേരെ ഫുഡ് അടിച്ചു. ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ആക്കി ഇറങ്ങി
വീട്ടിൽ എത്തുന്നത് വരെ ഇന്നലെ നടന്നതാണ് എന്റെ ചിന്തയിൽ…
അഖിൽ : ഡാ മൈരേ നിന്റെ വീടെത്തി നീ എന്താ പകൽകിനാവ് കാണണോ പൂറ
ഞാൻ : എത്തിയോ നല്ല തലവേദന അതാ
ഞാൻ ബാഗ് എടുത്ത് കാർ നിന്നും ഇറങ്ങി നടന്നു
റോഷൻ : ഡാ ഇങ് വന്നേ
ഞാൻ : എന്താ ഡാ
റോഷൻ : നീ ഒക്കെ അല്ലേ പ്രശ്നം ഒന്നും ഇല്ലാലോ അല്ലേ
ഞാൻ : ആഹ്ഹ് അതെന്താടാ മൈരേ അങ്ങനെ ഒരു ടോക്ക്
