എക്സ്പീരിയൻസിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല anyway “…thanks to god”
ഡോക്ടറെ പ്രെസ്ക്രിപ്ഷൻ ഒക്കെ എടുത്ത്
ശേഷം ജെസ്സി നേരെ മുറി ലക്ഷ്യം ആക്കി നടന്നു…
ഞാൻ :ഇന്ന് ഡിസ്ചാർജ് ആവോ
അവൾ :അറിയില്ല
ആരോ മുറിയുടെ വാതിൽ തുറന്നു അകത്തു കേറി നോക്കുമ്പോൾ ജെസ്സി ആന്റി ആയിരുന്നു എന്നിട്ട് എന്നെ വന്നു പുണർന്നു
ആന്റി :കർത്താവെ എന്റെ മോന് ഒന്നും വരുത്താതെ തിരിച്ചു തന്നല്ലോ
നാൻസി : ഓഹ് ഇനി ഇന്ന് ഒരു ആയിരത്തിഒണ് മെഴുകുത്തിരി കാത്തുമായിരിക്കും
ആന്റി : പോടീ അസത്തെ.. എന്റെ കൊച്ചിന് വേണ്ടി ഞാൻ പതിനായിരം മഴുകുതിരി കത്തിക്കും
ഞാൻ :മതി ഇനി നിങ്ങൾ രണ്ടാളും കൂടെ അടി ആവണ്ട
ആന്റി :നിന്നോട് പറഞ്ഞിട്ടില്ലേ ബൈക്കിൽ ഇങ്ങനെ സ്പീഡിൽ പോകരുതെന്ന് ഇപ്പൊ എങ്ങനെ ന്ണ്ട് പറഞ്ഞാൽ കേക്കണം ട്ടോ
എന്നിട്ട് എന്റെ ചെവി പതിയെ തിരിച്ചു
ഇത് ഇങ്ങനെ വിട്ടാൽ പ്രശ്നം ആവും ആന്റി ഉപദേശം പിന്നെ നിറുത്തുലാന്ന് ഉറപ്പാര് അതോണ്ട് ഞാൻ വിഷയം മാറ്റാൻ എന്നോണം
ഞാൻ :എന്താ ജെസ്സി കുട്ടികൾ ഇന്ന് കുളിച്ചില്ലേ നല്ല മണം
അതും പറഞ്ഞു ഞാൻ മുക്ക് പൊതി
ആന്റി :പോടാ അവ്ടെന്നു ഇങ്ങനെ കിടന്നാലും ചെക്കന്റെ ചിഞ്ഞ കോമഡിക്ക് ഒരു കൊറവും ഇല്ല
അയ്ശേരി അപ്പോ നാ പൊട്ടാണ
ആന്റി :അതെ ഇപ്പൊ ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞു ഡോക്ടർ ഡി നി ആ എടുക്കാൻ ഉള്ളത് ഒക്കെ പാക്ക് ആക്ക് ഞാൻ ബില്ല് അടച്ചു വരാം
എന്നിട്ട് ആന്റി പോയി അവൾ വേഗം തന്നെ ഓരോന്ന് പാക്ക് ആക്കി വച്ചു എന്റെ ഡ്രസ്സ് ഫോൺ പേഴ്സ് ഒക്കെ
ഞാൻ :അതെ ഒക്കെ എടുത്ത് ലാസ്റ്റ് ന്നെ എടുക്കാൻ മറക്കല്ലേ
അവൾ :ചിരിക്കണോ ഹിഹിഹി ഹി മതിയോ
പുച്ഛം മാത്രം ഞാൻ എവടെ പരിവാടി അവതരിപ്പിച്ചാലും ഇങ്ങനെ ആണലോ കർത്താവെ…..
അങ്ങനെ ഹോസ്പിറ്റലിലെ പരിവാടി ഒക്കെ തീർന്നു വീട്ടിലെകു വന്നു ശേഷം എന്നെ മുറിയിൽ കൊണ്ട് കിടത്തി
അതികം സീൻ ഒന്നും ഇല്ല നടക്കാൻ ചെറിയ പ്രശ്നം അത്രെഉള്ളു
അങ്ങനെ എനിക്ക് ഫുഡ് ഒകെ കഴിപ്പിച്ചത് നാൻസി ആണ് ഇടക്ക് അവളുടെ മുല എന്റെ കൈയിലും ഒക്കെ തട്ടും അതൊക്കെ ഞാൻ ശെരിക്കും ആസ്വദിച്ചു ഇടയ്ക്കു അവളുടെ ടീഷർട്ടിൽ തള്ളി നിൽക്കുന്ന മുലയിലേക് കണ്ണ് പായും അപ്പോ അവൾ എന്നെ കണ്ണ് ഉരുട്ടി കാണിക്കും
പിന്നെ ഇതൊക്കെ കണ്ട ആരായാലും നോക്കി പോവും
ഇതിന് ഇടക് അവളോട് എനിക്ക് മുൻപ് ഒരിക്കലും ഇല്ലായിരുന്ന ഒരു സോഫ്റ്റ് കോർണർ തോന്നിതുടങി
അങ്ങനെ അത്തായം ഒക്കെ കഴിച്ചു എനിക്ക് പുതപ്പ് ഇട്ടുതരുവായിരുന്നു നാൻസി.
ഞാൻ : അതെ ഇവിടെ സ്ഥലം ഉണ്ട് ട്ടോ സൈഡ് ലേക്ക് കാണിച്ചു പറഞ്ഞു
അവൾ :അതിനു….
ഞാൻ :അല്ല ഒരു രോഗിയെ ഇങ്ങനെ തനിച്ചു ആക്കണോ രാത്രി എന്തെകിലും ഒക്കെ പ്രശ്നം ഉണ്ടായാലോ
അവൾ :ഒരു പ്രേശ്നവും ഇല്ല ഇനി നീ ആയിട്ട് ആകേണ്ട ട്ടോ മോന് കിടക്കാൻ നോക് എന്നിട്ട് ലൈറ്റ് ഓഫ് ആക്കി വാതിൽ ചാരി പോയി
“ഒത്തില്ല ഒത്തില്ല”
അങ്ങനെ കിടന്നപ്പോ ഓരോന്ന് ആലോചിച്ചു കണ്ണ് നിറഞ്ഞു സ്വപ്നത്തിൽ വന്ന മമ്മി പപ്പ
പിന്നെ നിമ്മിയുടെ ഓർമ്മകൾ
ആ ഇനി അതൊന്നും ആലോചിച്ചു കരയണ്ട അവൾ പോട്ടെ ഒരു തനി വെടി ഇട്ടേച്ചു പോയത് ആണോ പ്രശ്നം മൈരേ എന്റെ മനസ്സ് എന്നോടായി പറഞ്ഞു
എന്നാ ഒന്ന് വിട്ടാലോ ആശാൻ ഒന്ന് ഉണർന്നു കൊണ്ട് പറഞ്ഞു.. എന്നാ പിന്നെ ഒരു കൈ നോകാം എന്ന് ഞാനും
കൈ പതിയെ കൊണ്ട് പോയി അടിക്കാൻ നോക്കി പറ്റുന്നില്ല കൈ ചെറിയ വേദന
മൈര് ഒന്ന് വിടാൻ പോലും കയ്യൂലെ….
പെട്ടന്ന് അന്ന് വയലിൽ നടന്ന കാര്യം എന്റെ ഓർമയിൽ മിന്നി മറയാൻ തുടങ്ങി
എന്നാലും എന്താണ് അന്ന് നടന്നത് ആ ഭീകരരുപം അടുത്ത് വന്നപ്പോ ആകാശത്തു അത് പോലെ നാലു തീ ഗോളങ്ങൾ കൂടെ വന്നിരുന്നു എന്നാലും എന്തായിരിക്കും അത്
പതിയെ ഉറക്കം എന്നെ കിഴ്പ്പെടുത്തി…..
************ഫ്ലാഷ്ബാക്ക്***********
“അന്ന് വയലിൽ നിന്നും ബൈക്കിൽ എടുത്ത് പോയതിന് ശേഷം അവിടെ നടന്നത് ”
ആകാശത്തു നിന്നും വന്ന നാലു തീ ഗോളങ്ങളുടെ ശക്തിയിൽ ആ ഭീകരജിവി ദൂരെക് തെറിച്ചു വീണു വയലിൽ മൊത്തം തീ പടരാൻ തുടങ്ങി
