അവൾ തിരിഞ്ഞു കിടക്കാണ്
ഞാൻ :ഡി ആ പാത്രം വന്നു കഴികിക്കേ
അവളെ ഒന്ന് ചൊറിയാൻ വേണ്ടി പറഞ്ഞു
ഡി നിന്നോട് ആണ് പറഞ്ഞെ കേട്ടില്ലേ
ഞാൻ വീണ്ടും പറഞ്ഞു
അവൾ : നിന്റെ മറ്റവൾ ഇല്ലെ മേരി അവളോട് പോയി പറയടാ നിന്റെ പാത്രം കഴുകാൻ ബാക്കിയുള്ളവർ ഒക്കെ നിനക്ക് കപടസ്നേഹം അല്ലെ
കണ്ണ് കലങ്ങി ഒരു കൊച്ചു കുട്ടി പോലെ അവൾ പറഞ്ഞു
ദൈവമേ ഇവൾ ആരാ അന്യൻ പടത്തിലെ വിക്രമോ ആണോ ഒരു ടൈം ഭദ്രകാളി ഒരു ടൈം ചെറിയ കുട്ടിയും
ഇങ്ങനെ വിട്ടാൽ ഞാൻ തല്ലും കൊണ്ടേ പോവു
ഞാൻ :അയ്യേ നീ കരയണോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീ അല്ലെ എന്റെ ചാച്ചുടു വാവ അവരോട് പോവാൻ പറ
വാ എണിച്ചേ
എന്നിട്ട് അവളുടെ കൈ പിടിച്ചു എണീപ്പിച്ചു
അവൾ :ച്ചി വിടെടാ എന്നെ
ഞാൻ: ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീ ഇപ്പൊ എന്തിനാ തൊട്ടതും പിടിച്ചതും ഒക്കെ ഇത്രയും കാര്യം ആക്കി എടുക്കുന്നെ
അവൾ ഒന്നും മിണ്ടിയില്ല തല തായ്തി നിന്നു
ഞാൻ കുറച്ചു നേരം അവളുടെ മുഖത്തേക്കു നോക്കി നിന്നു പതിയെ ചുണ്ടിലേക് എന്റെ ശ്രെദ്ധ മാറി അവളുടെ പവിഴ ചുണ്ടിൽ ചെറിയ വിയപ് തുള്ളികളാൽ ഹൈലൈറ് ചെയ്തിരിക്കുന്നു അത് രണ്ടും കടിച്ചു വലിച്ചു ഊമ്പാൻ എന്റെ മനസ്സ് വെമ്പി
ഞാൻ : അപ്പൊ നി ഞാൻ പറയുന്നത് കേൾകുല ല്ലേ
അവൾ : ആ ഇല്ല
ഞാൻ : എന്നാ കേട്ടോ എനിക്കു ഇഷ്ടമുള്ളവരെ ഞാൻ ചെലപ്പോ ചിത്ത പറയും കളിയാക്കും ഇതൊന്നും സഹിക്കാൻ കഴിയാത്തവർ എന്നെ കിനാവ് കാണേണ്ട
ഒറ്റശ്വാസത്തിൽ എന്റെ ഇഷ്ടം പറയാതെ ഞാൻ പറഞ്ഞു അവളോട്
അവൾ :എന്തു എന്താ നീ പറഞ്ഞെ
ഒരു ഞെട്ടലോടെ എന്നോട് ചോദിച്ചു
ഞാൻ : എന്ത് ഞാൻ ഒന്നും പറഞ്ഞില്ല
കൈ മലർത്തി കാണിച്ചു എന്നിട്ട് അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി
അവൾ : അല്ല നീ പറഞ്ഞു
ഞാൻ : എന്ത്
അവൾ : അത് ഇഷ്ടാണ് അങ്ങനെ ന്തോ പറഞ്ഞില്ലേ നീ
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല നീ ചെവി പോയി ക്ലീൻ ചെയ്
അവൾ : പോടാ നീ പറഞ്ഞു എന്നിട്ട് എന്നെ പറ്റിക്കാൻ വേണ്ടിയല്ലേ ഇപ്പൊ മാറ്റി പറയുന്നേ
ഞാൻ : എന്നാ എന്താ പറഞ്ഞെന് പറ
അവൾ : അത് എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞില്ല നീ
മുഖത്തു നാണത്തിന്റെ നുണക്കുഴി കാട്ടി അവൾ കുറെ മടിച്ചു മടിച്ചു പറഞ്ഞു
ഞാൻ : അയ്യടാ ഇഷ്ട്ടാൻ പറ്റിയ ഒരു കോലം
രാഷ്മികയെ പോലും തോല്പിക്കുന്ന ഇവളുടെ സൗധര്യത്തിന് മുന്നിൽ ഞാൻ കഷ്ട്ടിച്ചു ഒരു നുണ പറഞ്ഞു
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു
അവൾ : മ്മ്മ്മ് അല്ലെങ്കിലും എന്റെ ഇഷ്ട്ടം നീ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ നിനക്ക് എല്ലും തമാശയാണ് നിനക്ക് ഇനിയും മനസ്സിലായില്ലെങ്കിൽ കേട്ടോ എനിക്ക് നിന്നെ ഇഷ്ട്ടാണ് ഇഷ്ട്ടാണ് ഇഷ്ട്ടാണ് നീ എന്ന് വച്ച എനിക്കു ഭ്രാന്തു ആണ് നീന്നെ ഓർത്തു ഞാൻ എത്ര കരഞ്ഞിട്ടുണ്ടെന്നു അറിയോ. അന്ന് നിന്നെ വഴക്കു പറഞ്ഞപ്പോ മുതൽ നീ എന്റെ അടുത്തേക് ഇനി വരില്ല എന്ന് ഓർത്തു എത്ര വട്ടം ഞാൻ നിന്നെ ഓർത്തു കരഞ്ഞു. നീ എന്ന് വച്ച എനിക്കു ജീവൻ ആണെടാ പൊട്ട . ആ എന്നെ നീ കപട സ്നേഹകാരി എന്ന് പറഞ്ഞ എന്ത് മാത്രം വിഷമം എനിക്കു ഉണ്ടാവും എനിക്കു നീ കഴിഞ്ഞിട്ടില്ല ഉള്ളു എന്തും ഈ ഭൂമിയിൽ .iam stucked to you and i realy love you …………….
ഇനി നിനക്ക് എന്താ പറയാൻ ഉള്ളെ
ഇത്രയും അവൾ ഒറ്റയടിക്ക് എന്റെ മുഖത്തു നോക്കി പറയും എന്ന് ഞാൻ തീരെ പ്രേതീക്ഷിച്ചില്ല ഞാൻ ആണെകിൽ മുട്ടിലൂടെ ട്രെയിൻ കേറിയ അവസ്ഥാ
അവൾ : എന്താ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലെ….. ഹലോ തന്നോടാ ഇവിടെ നോക്കി പറയടാ
(ഒന്നായിട്ടു ദേഹം പുകഞ്ഞ അവസ്ഥാ)
ഞാൻ :എനിക്ക് ഒന്ന് കക്കൂസിൽ പോണം
അവൾ : എന്താ
ഞാൻ : എനിക്ക് കക്കൂസിൽ പോണമെടി
അവൾ : ഏഹ്
ഞാൻ അപ്പൊ തന്നെ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിൽ കക്കൂസിൽ കേറി വാതിൽ അടച്ചു ഷോവർ ഓൺ ആക്കി ഇട്ടു ക്ലോസെറ്റിൽ ഇരുന്നു
ന്താ ഇപ്പം ണ്ടായേ നമ്മുടെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞ പോലെ ഞാൻ മനസ്സിൽ പറഞ്ഞു
സംഭവം എനിക്കും അവളെ ഇഷ്ടമാണെകിലും അവൾ ഇത്രെയും പറഞ്ഞപ്പോ ഞെട്ടിന്നോ ഞാൻ അങ്ങ് ഇല്ലാണ്ട് ആയി പോയി
