എന്നിട്ട് അവൾ എന്നെ റൂമിൽ തള്ളിയിട്ടു അവളുടെ റൂമിലേക്ക് പോയി
ഞാൻ വേഗം ഒന്ന് ഫ്രഷ് ആയി കിടന്നു
നല്ല ക്ഷിണം ഉണ്ട് വേഗം ഉറങ്ങി പോയി
രാവിലെ ആരോ വന്നു പുറത്ത് തട്ടി അവളായിരുന്നു
അവൾ : ഡാ എഴുനേറ്റെ ടൈം ആയി നിനക്ക് പോവണ്ടേ 7:15 ആയെടാ
ഞാൻ : 7:15 അല്ലെ ആയുള്ളൂ കൊറച്ചുകുടെ കിടക്കട്ടെ മ്മ്മ്മ്മ്…..എന്താ നീ പറഞ്ഞ 7:15ലോ
നേരം വൈകിയാൽ അവന്മാർ എന്നെ പഞ്ഞിക്കിടും അത് കൊണ്ട് ഞാൻ ചാടി എഴുനേറ്റ് മുണ്ടും എടുത്ത് ബാത്‌റൂമിൽ ഓടി കേറി
അവൾ : ഈ മണ്ടന് ഇത് എന്ത് പറ്റി
എന്നിട്ട് നാസിസി റൂമിൽ ഇറങ്ങി അടുക്കളയിൽ പോയി തന്റെ പ്രിയതമന് ഉള്ള ഭക്ഷണം ഉണ്ടാകാൻ തുടങ്ങി
ശേഷം ഞാൻ കുളി കഴിഞ്ഞു ഡ്രസ്സ് ഒകെ പാക്ക് ആക്കി സ്പീക്കർ ഫുൾ സാധനം സെറ്റ് ആക്കി ബാഗ് പാക്ക് ആക്കി ഇറങ്ങി
അവൾ : ഡാ ദാ ഫുഡ് കഴിച്ചു പോ
ഞാൻ കസേര വലിച്ചു ഇട്ട് ഇരുന്നു നല്ല നൈസ് പത്തിരിയും ചെമ്മീൻ ഫ്രയും ഉഫ്
ഞാൻ : മ്മ് അപ്പൊ ഭർത്താവിനോട് സ്നേഹം ഉണ്ട് അല്യോടി… മ്മ്മ്മ്മ്മ്
അവൾ : അതികം കൊഞ്ചല്ലേ വേഗം കഴിക്കാൻ നോക്ക് നീ പോയിട്ട് വേണം കിടക്കാൻ
പിന്നെ വേഗം കഴിച്ചു എഴുന്നേറ്റു പാവം നേരെത്തെ എഴുനേറ്റ് ഉണ്ടാക്കിയത് അല്ലെ ഉറക്കം ഉണ്ടാവും
ഡി ഞാൻ ഇറങ്ങുവാ വാതിൽ അടച്ചേക്
അവൾ : പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ പോയ പോലെ നല്ല കുട്ടിയായി തിരിച്ചു വരണം മമ്മിയോട് ഞാൻ പറഞ്ഞോളാം കേട്ടോ
ഞാൻ : ഓക്കേ
എന്നിട്ട് അവളെ വലിച്ചു അടുപ്പിച്ചു ചുണ്ട് രണ്ടും വായിൽ ആക്കി നുണഞ്ഞു
പോട്ടെ അവിടെ പോയാൽ എന്റെ ചക്കരയെ ഓർക്കണ്ടേ അതിനാ
എന്നിട്ട് അവളോട് യാത്ര പറഞ്ഞു നടന്നു നീങ്ങി ഇതേ സമയം അവൾ ഹർഷൻ നടന്നു നിങ്ങുന്നത് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു എന്നിട്ട് അവൾ മനസ്സിൽ പറഞ്ഞു
ഒന്നും വരുത്താതെ അവനെ തിരിച്ചു തരണേ കർത്താവെ….
ഞാൻ കുറച്ചു നടന്നപ്പോയെക്കും റോഷൻ വന്നു കാറിൽ കേറി
റോഷൻ : ഡാ മൈരേ എത്ര ആയെടാ കണ്ടിട്ട്
അഖിൽ : ഇന്നാ ഇത് വലിക്ക് എന്നിട്ട് ആവാം സംസാരം
അവൻ എനിക്കു നേരെ ഒരു സിഗരറ്റ് നീട്ടി
ഞാൻ : വേണ്ടടാ ഞാൻ നിർത്തി ഇത് മാത്രം എനിക്ക് വേണ്ട
വിഷ്ണു : അളിയാ നിമ്മി പോയത് നീ ഇനിയും വിട്ടില്ലേ
ഞാൻ : പിന്നെ ഒരു കാര്യം നിമ്മിയുടെ കാര്യം ഇനി നമ്മുടെ ഇടയിൽ വേണ്ട കേട്ടോ അഹ് തായോളി മോൾ പോയാൽ എനിക്ക് മൈര് ആണ്
റോഷൻ : അല്ല പിന്നെ ഇയ്യ് ന്റെ മുത്താണ് മൈരേ… ഡാ അവനു വേണ്ടങ്കിൽ കൊടുക്കണ്ട അല്ലേലും കുട്ടത്തിൽ ഒരുത്തൻ എങ്കിലും വലിക്കാത്ത ആൾ ആയിക്കോട്ടെ ഹിഹി
ഞാൻ : വേഗം വണ്ടി എടുക്ക് ബാക്കി ഒക്കെ അവിടെ എത്തീട്ടു പിന്നെ കുപ്പി ഒക്കെ സെറ്റ് അല്ലെ ഏതാ സാധനം
റോഷൻ : അതൊക്കെ സെറ്റ് ആണ് ഒന്ന് കൊണ്ടും പേടിക്കേണ്ട നല്ല ഓൾഡ് മോന്ക് ഉണ്ട് പിന്നെ ബെകാർഡി ഗുവ ഉണ്ട് അത് പോരേ
വിഷ്ണു : എനിക്ക് ഇന്ന് അടിച്ചു മരിക്കണം ഹൂൂൂ യ്യാാാ
അഖിൽ : ഇത് നമ്മുടെ ആഘോഷം യ്യാാാ
ഞാൻ : ഇവന്മാർ ന്നാൽ ഡാ റോഷാ നീ വേഗം വണ്ടി എടുത്തേ
അങ്ങനെ ഒരു നാലു നാലര മണിക്കൂർ ഓടി നമ്മൾ അവിടെ എത്തി റൂമിൽ കേറി ഡ്രസ്സ് ഒകെ മാറി കുപ്പി എടുത്ത് പൂളിന്റെ അടുത്ത് ഇരുന്നു
ഞാൻ : ഡാ ബാകാർഡി എടുത്തോ ഓൾഡ് മോന്ക് നൈറ്റ് അടിക്കാം തണുപ്പിന് ബെസ്റ്റ് ഓൾഡ്മോങ്ക് ആണ്
റോഷൻ : ആടോ മൈരേ അതെന്നെ ആണ് എടുത്തേ
എന്നിട്ട് ഫുൾ കുപ്പി അടിച്ചു തീർത്തു എല്ലാരും ഓഫ് ആയി റൂമിൽ പോയിvകിടന്നു……
റൂമിൽ നിന്നും ഒരു 100 മീറ്റർ മുകളിൽ ആണ് പൂൾ സെറ്റ് ആക്കിയത് ചുറ്റും വന്യമായ കാടു വലിയ കുറ്റൻ മരങ്ങളും കടും അതിൽ ഒരു റിസോർട്ട് ഉഫ് സെറ്റ് പ്ലേസ് ആണ് മോനെ രാത്രി വല്ല കാട്ടുപോത്തോ കടുവയോ വല്ലതും വരും അമ്മാതിരി കാടു ആണ്
അങ്ങനെ അടിച്ചു ഹാങ്ങോവറിൽ ഉറങ്ങി എഴുനെതാപ്പോ ഒരു 9മണി ആയി
അങ്ങനെ ചിക്കൻ ഒക്കെ ഗ്രിൽ ആക്കി ഫുൾ സെറ്റ് ആയിട്ട് ഓൾഡ്മോങ്കുംഎടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു അപ്പോയെക്കും 12 ആയിരുന്നു
അഖിൽ : അളിയാ ഇതൊന്നു പൊട്ടിച്ചേ
