ദീപികയുടെ രാത്രികള്‍ പകലുകളും – 5അടിപൊളി 

“വൌ!!”

ഞാന്‍ ചൂളമടിച്ചു.

“അത് കൊള്ളാം! എന്നാ പറ! പിന്നെ എന്നാ ഒണ്ടായേ? പിറ്റേ ദിവസം? പിന്നേം കൊറേപ്പേര് വന്ന് നിന്നെ ഞെക്കുവേം പിടിക്കുവേം ചെയ്തോ?”

“അല്ലേയല്ല!”

എന്നെ പിരികേറ്റുക എന്ന ഗെയിം അവള്‍ക്ക് നന്നായി സുഖിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.

“നീയൊന്ന് പറയുന്നുണ്ടോ, ദീപു?”

സഹികെട്ട് ഞാന്‍ പറഞ്ഞു.
അവള്‍ കുലുങ്ങി ചിരിച്ചു.

“അടുത്ത ദിവസം സുധാകരന്‍ ചേട്ടന്‍ വന്നു…”

ദീപിക തുടര്‍ന്നു.

“ഉണ്ണി പോയിക്കഴിഞ്ഞാ അയാള് വന്നെ…നേരത്തെ തന്നെ ബ്രായോക്കെ ഊരി കളഞ്ഞ് ഒരു ടോപ്പും സ്കര്‍ട്ടും എടുത്തിട്ട് അയാളേ സ്വീകരിക്കാന്‍ റെഡിയായി നിന്നു. വന്നയുടന്‍ തന്നെ മറ്റൊന്നും ചെയ്യാന്‍ മെനക്കെടാതെ നേരെ അയാളെന്നെ കളിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. എനിക്കാണേല്‍ കഴച്ചിട്ട് വയ്യാരുന്നു..ഒന്നാമത് തലേ രാത്രി എന്നെ നീ കളിച്ചേയില്ല. പകലാണെങ്കി അയാള് വന്ന് ഊക്കീട്ടും പോയി…അതുകൊണ്ട് കഴപ്പെന്നു പറഞ്ഞാ ആന പിടിച്ചാ നിക്കാത്തത്ര കഴപ്പ്… അതുകൊണ്ട് വന്നപാടെ എന്നെ അയാള് കേറിപ്പിടിക്കുന്നതും കൊതിച്ച് ഞാനിരുന്നു…വന്നയുടന്‍ അയാളെന്നോട് ബെഡ് റൂമിലേക്ക് പോകാന്‍ പറഞ്ഞു…ഞാന്‍ ചിരിച്ചുകൊണ്ട് ബെഡ് റൂമിലേക്ക് പോയി. അയാളെന്റെ പിന്നാലെ വന്നു. ബെഡ്റൂമില്‍ എത്തിക്കഴിഞ്ഞ് ഞാന്‍ നോക്കുമ്പം അയാടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗിരിക്കുന്നത് കണ്ടു..അത് എന്തേലും ആട്ടെ എന്ന് കരുതി കൂടുതല്‍ ശ്രദ്ധിക്കാനൊന്നും പോയില്ല…ഞാന്‍ ബെഡ്ഡില്‍ കേറി കിടന്നുകൊണ്ട് അയാളെന്നെ പൊളിച്ചടുക്കുന്നതും കാത്ത് ഞാന്‍ നിമിഷങ്ങള്‍ എണ്ണിയിരുന്നു….”

“അയാള് നിന്‍റെ മേത്ത് ചാടി വീണു കാണും; അല്ലെ?”

“പിന്നെയും തെറ്റി…”

ദീപിക ചിരിച്ചു.

“അയാള് വന്നു എന്‍റെ അടുത്ത് ഇരുന്നു…എന്നിട്ട് പറഞ്ഞു: “എനിക്ക് ഒരു കാര്യം പറയാനുണ്ട്…”

“എന്‍റെ കാര്‍ത്തി എനിക്കൊന്നും മനസിലായില്ല, കളിക്കാന്‍ കൊതിച്ചു കാത്തിരുന്നിട്ട്, അയാള് വന്നപ്പം, എന്നെ കട്ടിലിലേക്ക് എടുത്തിട്ട് കാലുകളൊക്കെ കവച്ചു പൊളിച്ചു വെച്ച് സാധനം കുത്തിക്കേറ്റാനുള്ളതിന്, ഏതോ ഡ്രാമേലേ ഡയലോഗ് പോലെ പറയുവാ, എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന്…എനിക്ക് വന്ന വിഷമം! മനസ്സില്‍ ഒരു നൂറു തെറി ഞാന്‍ കൂട്ടിക്കെട്ടിപ്പറഞ്ഞു…”

“എന്നിട്ട്?”

ഞാന്‍ ദീപികയോട് ചോദിച്ചു.

“അയാളെന്നാ നിന്നോട് പറഞ്ഞെ?”

“അയാള് പറയുവാ, ദീപികെ, കഴിഞ്ഞ കൊറേ ദിവസങ്ങളായി എന്‍റെ കൂടെ പണിയെടുക്കുന്ന സകല മൈരുകളും ഇവിടെ കേറി നെരങ്ങി നിന്‍റെ മൊലയ്ക്കും കുണ്ടിയ്ക്കും പിടിക്കുവാ. നീയോ, ഒരുത്തനേം വെലക്കുന്നില്ല…”

“എന്നാ ഞാന്‍ അവരോടു വേണ്ടാന്ന് പറയണോ?” ഞാന്‍ അങ്ങനെ ചോദിച്ചു കാര്‍ത്തിക്ക്.

“വേണ്ട…ആരോടും വേണ്ട എന്ന് പറയണ്ട..പക്ഷെ എനിക്ക് ഒന്നറിയണം. നിനക്ക് അപ്പോള്‍ എന്താ തോന്നുന്നേ? എന്തിനാ നീ അതൊക്കെ ഇഷ്ട്ടപ്പെടുന്നെ?”

എന്‍റെ കാര്‍ത്തിക്! എന്തൊരു ചോദ്യമാണ് അയാള്‍ ചോദിച്ചത്!

“എന്നുവെച്ചാ എന്നാ എനിക്ക് മനസിലായില്ല,”

ഞാന്‍ അയാളോട് ചോദിച്ചു.

“എന്നുവെച്ചാ…സാധാരണ പെണ്ണുങ്ങക്ക് സുഖം കിട്ടണങ്കി ആണിനെ അറിയണം, സ്നേഹിക്കണം, സംസാരിക്കണം, എന്നുവെച്ചാല്‍ നല്ല പരിചയം വേണം..പക്ഷെ നീ…നിന്‍റെ കാര്യത്തില്‍…നീ ലൈഫില്‍ ഇതുവരെ കാണാത്ത ആള്‍ക്കാരെ, അവരെ കുറിച്ച് ഒന്നും അറിയാതെ…അങ്ങനെ ഉള്ളവരെ എങ്ങനെയടീ മേത്ത് തൊടീക്കുന്നെ? അത് മാത്രവല്ല…നീ ഭയങ്കര മൊതലാളിച്ചി, കൊച്ചമ്മ, ഭയങ്കര പഠിപ്പും വെവരോം ഉള്ള പെണ്ണ്…ഞങ്ങളോ, പള്ളിക്കൂടത്തില്‍ ഒന്നും പോയിട്ടില്ല..പണിക്കാര്! കുളീം നനേം ഒന്നും കൃത്യ ടൈമില്‍ ഇല്ല..വെയര്‍പ്പും ബീഡീം ഒക്കെ എപ്പഴും മണക്കും… അ ഞങ്ങളാ നിന്നെ വളിപ്പായി ഒക്കെ നോക്കുന്നെ… തൊടുന്നെ… പിടിക്കുന്നെ…അതും കയ്യേലോ വെരലേലോ ഒന്നുവല്ല, മൊലയ്ക്കും കുണ്ടിക്കും ഒക്കെ…നീ അത് ഒക്കെ ഭയങ്കരമായി ഇഷ്ട്ടപ്പെടുന്നുമുണ്ട്…അതെന്നാ അങ്ങനെ? എനിക്കങ്ങോട്ട് മനസിലാകുന്നില്ല…”

“ഭയങ്കര മോശമാ, അല്ലെ?” ഞാന്‍ ചോദിച്ചു.

“എടീ മോശമാണ് എന്നല്ല മൈരേ…”

സുധാകരന്‍ ചേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നെനക്ക് ഞാന്‍ ചോദിക്കുന്നത് മനസിലാകുന്നില്ല…ഞാന്‍ ഒന്നും കൂടി പറയാം..അതായത്…വെറും പണിക്കാരാ ഞങ്ങള്…ഞാന്‍..ആ ഞാന്‍ നിന്നെ എങ്ങനെയാ വിളിക്കുന്നെ? പേര്! എന്‍റെ നിലയുള്ള ഒരാള്‍ക്ക് നിന്നെപ്പോലെ ഒരു പെണ്ണിനെ പേര് വിളിക്കാന്‍ പറ്റുമോ? നീ എന്നോ എടീ എന്നോ വിളിക്കാന്‍ പറ്റുമോ? അത് മാത്രമോ? നിന്നെ ഞാന്‍ എത്ര പ്രാവശ്യമാ മൈര് എന്ന് വിളിച്ചത്! അതൊക്കെ കേക്കുമ്പം ദേഷ്യപ്പെടുന്നതിനു പകരം…പകരം…എടീ അപ്പോള്‍ നെനക്ക് എന്തൊക്കെയോ ഒരു സുഖം കിട്ടുന്നില്ലേ? ഇല്ലേ?’

എന്‍റെ കാര്‍ത്തി, എനിക്കറിയില്ല, എന്തൊരു മനുഷ്യനാണ് അയാള്‍! വെറും കൂലിപ്പണിക്കാരനല്ല ഏതോ യൂനിവേഴ്സിറ്റിയില്‍ സൈക്കോളജി പഠിപ്പിക്കുന്ന പ്രോഫസ്സര്‍ ആയാണ് അയാളെ എനിക്ക് അപ്പോള്‍ തോന്നിയത്.

“നീ ഒന്നും മിണ്ടുന്നില്ല…”

സുധാകരന്‍ ചേട്ടന്‍ പറഞ്ഞു.

“അതിനര്‍ത്ഥം നെനക്ക് ഭയങ്കര സുഖം കിട്ടുന്നുണ്ട്‌ വെറും നീയെന്നോ എടീ എന്നോ അല്ലേല്‍ തെറിയൊക്കെ വിളിക്കുമ്പോള്‍…ഞാന്‍ ചോദിക്കട്ടെ മൈരേ…നീ എന്തിനാ അതൊക്കെ ഇഷ്ട്ടപ്പെടുന്നെ?”

“എനിക്കറിയില്ല…”

അവസാനം ഞാന്‍ പറഞ്ഞു.

“പക്ഷെ എനിക്ക് ഇഷ്ടമാ…”

“എന്തുകൊണ്ടാ നീയത് ഇഷ്ട്ടപ്പെടുന്നത് എന്ന് നീയെപ്പോഴേലും ആലോചിച്ചിട്ടുണ്ടോ?”

“അതൊന്നും ഇല്ല..പക്ഷെ അങ്ങനെ ചേട്ടന്‍ എന്നെ വിളിക്കുമ്പോള്‍ ഒരു സുഖം കിട്ടുന്നുണ്ട് എന്നറിയാം…”

“ശരി..”

അപ്പോള്‍ സുധാകരന്‍ ചേട്ടന്‍ പറഞ്ഞു.

“ഞാന്‍ വേറെ ഒരു രീതീല്‍ ചോദിക്കാം…”

അയാള്‍ എന്നെ ഉറ്റു നോക്കി.

“കൊറച്ച് ദിവസം കഴിയുമ്പം, കുര്യാക്കോസ് ചേട്ടന്‍ കുവൈറ്റീന്ന് വരും…പണിയൊക്കെ നോക്കി കൊറച്ചു ദെവസം ഇവടെ താമസിച്ചിട്ട് പുള്ളി തിരിച്ചു പോകും…”

“അതിന്?”

ഞാന്‍ സുധാകരന്‍ ചേട്ടനോട്‌ ചോദിച്ചു.

“ഞാന്‍ അയാളെ ഇവിടെ കൂട്ടിക്കൊണ്ട് വരട്ടെ?

“എന്തിന്?”

“നിന്‍റെ മൊലയ്ക്ക് പിടിക്കാന്‍…കളിക്കാന്‍..”

“ഒരെണ്ണം ഞാന്‍ വെച്ചു തരും പറഞ്ഞേക്കാം, അമ്മാതിരി വൃത്തികേടുകള്‍ ഇനി മേലാല്‍ പറഞ്ഞാല്‍!”

ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു. എന്‍റെ ദേഹം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

എന്‍റെ പ്രതികരണം കണ്ട് അയാളുടെ കണ്ണുകള്‍ വിടര്‍ന്നു കാര്‍ത്തി, അയാളുടെ മുഖത്ത് ഭയങ്കര സന്തോഷം! അയാള്‍ പുഞ്ചിരിച്ചു. പിന്നെ അയാള്‍ സന്തോഷമാടക്കാനവാതെ ചിരിച്ചു.

“എന്തിനാ ഇങ്ങനെ ഇളിക്കുന്നെ?”

ദേഷ്യം മാറാതെ ഞാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *