ദീപികയുടെ രാത്രികള്‍ പകലുകളും – 7അടിപൊളി 

വീരശൂരപരാക്രമിയാണ് എന്ന് ദീപികയാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട [കര്‍മ്മണി പ്രയോഗം] സുധാകരന്‍ എന്‍റെ മുമ്പില്‍ ഇരുന്നു പരുങ്ങുന്നു!

“ഒന്നുമില്ലേല്‍ പിന്നെ എന്തിനാ സോറി?”

ഞാന്‍ ശബ്ദമുയര്‍ത്തി.

“നീ മോശം ഒന്നും ചെയ്തില്ലേല്‍ സോറി പറയേണ്ട ആവശ്യമുണ്ടോ? നിനക്ക് സോറി പറയണം എന്ന് തോന്നുന്നുണ്ടെല്‍ മോശമായി എന്തോ നെ ചെയ്തിട്ടുണ്ട്; അല്ലെ? നേരല്ലേ?”

സുധാകരന്‍റെ മുഖത്ത് ഭയം നിറയുന്നത് ഞാന്‍ കണ്ടു.

നെറ്റിയില്‍ നിന്നും വിയര്‍പ്പ് മുത്തുകള്‍ താഴേക്ക് അടര്‍ന്നു. അയാള്‍ ഒന്നും മിണ്ടിയില്ല. അയാളെ അല്‍പ്പം കൂടി ഭയപ്പെടുത്താനെന്നോണം ഞാന്‍ അയാളെ രൂക്ഷമായി നോക്കി.

“പറ, സുധാകരാ…”

ഞാന്‍ അയാളോട് ചോദിച്ചു.

“എങ്ങനെയുണ്ട് എന്‍റെ ഭാര്യ? ചരക്കാണോ?”

“സാര്‍!”

അയാളുടെ സ്വരത്തില്‍ അല്‍പ്പം ഭയമുണ്ടായിരുന്നു. അപ്രതീക്ഷിതമായി എന്‍റെ ഭാഗത്ത് നിന്നും അത്തരം ഒരു ചോദ്യം സ്വപ്നത്തില്‍ പോലും അയാള്‍ പ്രതീക്ഷിച്ചിരിക്കുകയില്ല.

“ഞാന്‍ എന്നാ വെഷമം പിടിച്ച ചോദ്യമാണോ ചോദിച്ചേ?”

ഞാന്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“ഒരു സിമ്പിള്‍ ക്വസ്റ്റ്യന്‍ അല്ലെ ഞാന്‍ ചോദിച്ചുള്ളൂ? നിന്‍റെ നോട്ടത്തില്‍ എന്‍റെ വൈഫ് ചരക്കാണോ അല്ലയോ എന്നാ ഞാന്‍ ചോദിച്ചേ! ഇവള് സുന്ദരിയാണോ?”

ദീപിക അപ്പോള്‍ വീണ്ടും തിരിഞ്ഞ് ഞങ്ങളെ നോക്കി.

“അ..അല്‍..അല്ല…അല്ല, അങ്ങനെ പറയാന്‍ അല്ല…ആണ് എന്ന് പറയാനാ തൊടങ്ങീത്…ആണ്, സുന്ദരിയാണ്…”

അയാളുടെ സ്വരം ശരിക്കും വിറച്ചിരുന്നു.

“അല്ലന്നും ആണെന്നും രണ്ടും കൊടെ പറഞ്ഞാല്‍ എങ്ങനെയാ സുധാകരാ ശരിയാവുന്നേ?”

ഞാന്‍ ചിരിച്ചു.

“ഏതേലും ഒന്ന് പറ…സത്യസന്ധമായി പറ..നിന്നെ ഞാന്‍ പിടിച്ചു തിന്നാന്‍ ഒന്നും പോകുന്നില്ല… ദീപിക സുന്ദരിയാണോ?”

അടുക്കളപ്പണിയിലും ഇതൊക്കെ കേട്ടിട്ട് ദീപിക പുഞ്ചിരിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.

“ആണ് സര്‍…”

സുധാകരന്‍ പറഞ്ഞു.

“മാഡം സുന്ദരിയാണ് സാര്‍…”

അത് പറഞ്ഞ് അയാള്‍ നെറ്റിയിലെ വിയര്‍പ്പ് ഒപ്പി.

“എന്‍റെ പൊന്നു സുധാകരാ…”

ഞാന്‍ അയാളുടെ തോളില്‍ കൈവെച്ചു.

“നീ എന്തിനാ ഈ പേടിക്കുന്നെ? ഒന്നുവല്ലേലും എന്നെക്കാള്‍ ശരിക്കും പ്രായം ഉള്ള ആളല്ലേ നീ? അവള് ഭൂലോക സുന്ദരിയാണ് എന്ന് എനിക്കറിയാം! എന്‍റെ വൈഫ് അല്ലേടാ അവള്! അപ്പോള്‍ എനിക്ക് അറിഞ്ഞുകൂടെ? അതുകൊണ്ട് ആരേലും എന്‍റെ ദീപിക സുന്ദരിയാണ് ചരക്കാണ് എന്നൊക്കെ പറഞ്ഞാ എനിക്ക് ദേഷ്യം ഒന്നും വരികേല…”

സുധാകരന്‍ കുടിച്ചു കഴിഞ്ഞു. ഞാന്‍ നേരത്തെ രണ്ടാം റൌണ്ട് കഴിഞ്ഞ് മേശപ്പുറത്ത് വെച്ചിരുന്നു.

ഞാന്‍ ബോട്ടില്‍ എടുത്ത് ഞങ്ങളുടെ രണ്ട് പേരുടെയും ഗ്ലാസുകളിലേക്ക് വീണ്ടും ഒഴിച്ചു.

“കുടിക്ക് സുധാകരാ…”

ഞാന്‍ ഗ്ലാസ് അയാളുടെ അടുത്തേക്ക് നീക്കി വെച്ചു. അയാള്‍ അതെടുത്ത് ചുണ്ടത്ത് മുട്ടിച്ചു.

“സുധാകരാ,”

പെട്ടെന്ന് അയാളുടെ നേരെ മുഖം തിരിച്ച് ഞാന്‍ ചോദിച്ചു.

“നേര് പറ…നീ കണ്ടിട്ടുള്ള ഏറ്റവും മുഴുത്ത കുണ്ടിയുള്ള പെണ്ണ് ദാ ആ നിക്കുന്ന എന്‍റെ വൈഫല്ലേ?”

സുധാകരന്‍ പെട്ടെന്ന് മദ്യം വിക്കി. അയാളുടെ വായില്‍ നിന്ന് മദ്യം പുറത്തേക്ക് ചീറ്റി.

ദീപിക അത് കേട്ട് ഒരു നിമിഷം അനക്കമറ്റവളായി. അവള്‍ പെട്ടെന്ന് മുഖം തിരിച്ചു നോക്കിയെങ്കിലും ഉടനെ തന്നെ നോട്ടം മാറ്റി തന്‍റെ പണി തുടര്‍ന്നു.

സുധാകരന്‍ എഴുന്നേറ്റു.

“സാറേ, ഞാന്‍ കഴിപ്പ്‌ നിര്‍ത്തി, ഡ്യൂട്ടീല്‍ കേറാറായി…”

അയാളുടെ സ്വരത്തിലും ഭാവത്തിലും ഭയം നിറഞ്ഞിരുന്നോ? ഞാന്‍ സംശയിച്ചു.

“നോണ്‍സെന്‍സ്!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“അവിടെ ഇരിക്ക് സുധാകരാ…ചോദിച്ചേന് നീ ഉത്തരം താ…നീ കണ്ടിട്ടുള്ള പെണ്ണുങ്ങളില്‍ ഏറ്റവും മുഴുത്ത ചന്തി എന്‍റെ വൈഫിന്‍റെയല്ലേ?”

ഞാന്‍ അല്‍പ്പം ശബ്ദം ഉയര്‍ത്തിയിരുന്നു.

“സാറേ…”

അയാള്‍ തല ചൊറിഞ്ഞു.

“നമ്മള് രണ്ടാളും ശരിക്കും ഫിറ്റായി….”

അയാള്‍ വീടിന് പുറത്തേക്ക് നടക്കാന്‍ ഭാവിച്ചു.

“ഇരിക്കവിടെ!”

ഞാന്‍ അല്‍പ്പം കൂടി ഉച്ചത്തില്‍ പറഞ്ഞു.

“ഉത്തരം പറഞ്ഞിട്ട് നീ പോയാ മതി. അവടെ ചന്തിയേലേക്ക് നോക്ക്! ആ, നോക്ക്!”

സുധാകരന്‍ വൈമനസ്യത്തോടെ മുഖം കിച്ചന്‍റെ നേരെ തിരിച്ചു. ദീപികയുടെ ചന്തികളിലേക്ക് നോക്കി.

“എന്നാ പറയുന്നു?”

ഞാന്‍ ചോദിച്ചു.

“സാറേ, ഞാന്‍…പ്ലീസ്, സാര്‍…”

അയാളുടെ സ്വരം ശരിക്കും വിക്കിയോ? എനിക്ക് അങ്ങനെ തോന്നി.

എന്‍റെ വിസ്മയം ഒന്നുകൂടി വര്‍ധിച്ചു.

ദീപിക അവതരിപ്പിച്ച സുധാകരന്‍ വളരെ ഡോമിനന്‍സ് കാണിക്കുന്ന ആളാണ്‌. അധികാരം കാണിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ അയാള്‍ പാഴാക്കാറില്ല. എന്തായാലും ഒരു ദിവസം അയാളുമായുള്ള കൂട്ടിമുട്ടല്‍ ഉണ്ടാവുമെന്ന് തന്നെ ഉറപ്പിച്ചിരുന്നു. അങ്ങനെ അധികാര പ്രമത്തത കാണിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഏതായാലും കണ്ട്രോള്‍ എന്‍റെ കൈയില്‍ തന്നെ വന്നിരിക്കുന്നു. ഇത്തിരി ഭയപ്പെടുന്നത് നല്ലതാണ്.

“നീ എന്നതാ പറയാന്‍ പോകുന്നേന്ന് എനിക്കറിയാം സുധാകരാ,”

ഞാന്‍ ചിരിച്ചു. അയാള്‍ സംശയത്തോടെ എന്നെ നോക്കി.

“ശരിക്കും കാണാതെ എങ്ങനെ പറയാന്‍ പറ്റും കുണ്ടി കൊള്ളാമോ, അല്ലേല്‍ കണ്ടിട്ടുള്ള പെണ്ണുങ്ങളില്‍ ഏറ്റവും മുഴുത്ത കുണ്ടി ഇവളുടെ ആണോ എന്നൊക്കെ, അല്ലെ? അതല്ലേ നീയിപ്പോള്‍ പറയാന്‍ പോണേ?”

അങ്ങനെ ചോദിച്ചുകൊണ്ട് ഞാന്‍ എഴുന്നേറ്റു. ഞാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ പിന്നോട്ട് മാറി. ചിലപ്പോള്‍ ഭയന്ന് മാറിയതാവണം. ഞാന്‍ ഇനി അയാളെ തല്ലാന്‍ വരികയാണെന്ന് അയാള്‍ കരുതിക്കാണുമെന്ന് വരെ എനിക്ക് തോന്നിപ്പോയി.

ഞാന്‍ ദീപികയുടെ അടുത്തേക്ക് ആണ് പോയത്. അവളുടെ പിമ്പിലെത്തി ഞാന്‍ നിന്നു.

“ഞാന്‍ സമ്മതിച്ചു…”

ദീപികയുടെ പിമ്പില്‍ നിന്നിട്ട് അയാളുടെ നേരെ മുഖം തിരിച്ച് ഞാന്‍ പറഞ്ഞു.

“അഭിപ്രായം പറയാന്‍ മാത്രമൊന്നും നീ എന്‍റെ വൈഫിന്‍റെ കുണ്ടി കണ്ടിട്ടില്ല…അത് ഞാന്‍ ഓര്‍ത്തില്ല..സാരമില്ല, ഞാന്‍ ഹെല്‍പ്പ് ചെയ്യാം…”

അത് പറഞ്ഞിട്ട് ഞാന്‍ അവളുടെ മിനി സ്കര്‍ട്ടിന്‍റെ താഴെ ഭാഗം ഞാന്‍ രണ്ട് കൈകള്‍ കൊണ്ടും പിടിച്ചു.

“ഇതെന്നാ ചെയ്യാന്‍ പോകുവാ?”

ദീപിക എന്നോട് ചോദിച്ചു.

അവളുടെ മുഖം നാണത്താല്‍ ചുവന്നിരുന്നു.

“അടങ്ങി നിക്കെടീ അവിടെ…”

അത് പറഞ്ഞ് ഞാന്‍ സ്കര്‍ട്ട് മേലേക്ക് പൊക്കി. അവളുടെ ചന്തിഗോളങ്ങളുടെ പകുതി വരെ ഞാന്‍ സുധാകരന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. അവളുടെ പാന്‍റ്റിയുടെ പകുതി വരെ അപ്പോള്‍ പുറത്തേക്ക് കണ്ടു.

‘നനയുവാ…”

സുധാകരന്‍ കേള്‍ക്കാതെ അവള്‍ എന്നോട് ചൂടുള്ള സ്വരത്തില്‍ നാണത്തില്‍ വിരിഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *