ദീപികയുടെ രാത്രികള്‍ പകലുകളും – 7അടിപൊളി 

അന്നത്തെ കളിയ്ക്ക് അവളുണ്ടാക്കിയ ഒച്ചപ്പാട് പൂരപ്പറമ്പില്‍ കതിനാ പൊട്ടുമ്പോഴുണ്ടാവുന്ന ശബ്ദത്തേക്കാള്‍ വലുതായിരുന്നു. ഇതുവരെയുള്ള കളികളില്‍ ഏറ്റവും ബെസ്റ്റ് എന്ന് സംശയവുമില്ലാതെ പറയാം. എന്നെ അന്ന് രാത്രി അവള്‍ ഉറക്കിയില്ല. ഓരോ കളിയും കഴിയുമ്പോള്‍ ഞാന്‍ ഉറക്കം വന്നു കണ്ണുകള്‍ അടയ്ക്കുമ്പോള്‍ അവളുടെ നാവും വായും എന്‍റെ കുണ്ണയെ തഴുകും. കളിയ്ക്ക് പിറകെ കളിയുമായി ഏകദേശം നാലുമണിയായി ഞങ്ങള്‍ നിര്‍ത്തുമ്പോള്‍. തുണി ഉടുക്കാന്‍ ഒന്നും മെനക്കെടാതെ ഞങ്ങള്‍ കെട്ടിപ്പുണര്‍ന്നുറങ്ങി.

അടുത്ത ദിവസം ഞായറാഴ്ച്ച, വൈകുന്നേരമായപ്പോള്‍ പതിവ് പോലെ വരേണ്ട സുധാകരന്‍ ആ സമയമായപ്പോള്‍ എത്തിയില്ല. ഞാന്‍ ഫോണ്‍ ചെയ്തു.

“എവിടെയാ നീ?”

“ഞാന്‍ ടൌണിലാ, എന്‍റെ ഫസ്റ്റ് വൈഫിന്‍റെ വീട്ടില്‍..ഇവിടെ വന്നിട്ട് കൊറേ ദിവസവായി..എന്നും പരാതിയാ..എന്നാപ്പിന്നെ ഒന്ന് പോയേക്കാന്ന് വെച്ചു സാറേ…”

“എന്നാ പിന്നെ ഒന്ന് പറയാമ്മേലാരുന്നോ? ഞാങ്കരുതി നീ വരൂന്ന്…”

“ആ നാളെയാട്ടെ സാറേ…”

അയാളുടെ സ്വരത്തില്‍ ഒരു പരുങ്ങല്‍ ഉണ്ടായിരുന്നു.

“നീ പറഞ്ഞ ആ ‘ഭയങ്കര’ മായ സ്വഭാവം ഒന്നും അയാക്കില്ല കേട്ടോ…എന്നാ പേടിച്ചാ എന്നോട് വര്‍ത്താനം പറഞ്ഞെ അയാള്!”

അടുത്ത് നിന്ന് ആ സംസാരം കേട്ട ദീപികയോട് ഞാന്‍ പറഞ്ഞു.

“അതിപ്പം എന്‍റെ നേരെ ഉള്ള അയാടെ പെരുമാറ്റോം വര്‍ത്താനോം അധികാരപ്രയോഗോം കണ്ടപ്പം ഞാങ്കരുതി അയാള് ശരിക്കും പുലി ആണെന്ന്! ആള് പുലിയൊക്കെ തന്നെയാ! പക്ഷെ തിമിംഗലത്തിന് മുമ്പില്‍ പുലി ഒന്നുമല്ലല്ലോ…”

അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

ആ വാക്കുകള്‍ എനിക്കല്‍പ്പം നിഗളമൊക്കെ നല്‍കി. അതാണ്‌ ദീപിക. കഴപ്പ് തീര്‍ക്കാന്‍ സുധാകരനെപ്പോലെയുള്ളവരുടെയടുത്ത് ഏത് അറ്റം വരെയും പോകുന്ന ദീപികയുടെ മുമ്പില്‍ യഥാര്‍ത്ഥ ഹീറോ ഞാന്‍ തന്നെ!

എന്ത് ഹീറോയാടാ മൈരേ നീ? എന്‍റെ ഉള്ളില്‍ നിന്നും അങ്ങനെ ഒരു ചോദ്യമുണര്‍ന്നു. നല്ല അസ്സല്‍ ഞരമ്പന്‍. സ്വന്തം ഭാര്യയെ മറ്റൊരുത്തന്‍, അതും നിന്‍റെ നിലയ്ക്കും വിലയ്ക്കുമൊക്കെ വളരെ താഴ്ന്ന ഒരു സാദാ കൂലിപ്പണിക്കാരന് കൊണയ്ക്കാന്‍ കൊടുക്കുന്ന നീയോക്കെയാണോ മൈരേ ഹീറോ? ത്ഫൂ! ഒരു ഹീറോ വന്നിരിക്കുന്നു! കമ്പിക്കഥ എഴുതുന്ന ഞരമ്പന്‍മ്മാര് പോലും ഇതുപോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കില്ല. എന്നിട്ട് സ്വയം വിളിക്കുന്നതോ ഹീറോ!

“എന്ത് പറ്റി?”

ദീപിക ചോദിച്ചു.

“ഏയ്‌ ഒന്നുമില്ലെടീ…”

“അല്ല എന്തോ ഉണ്ട്…ഈ മുഖമൊന്ന് മാറിയാല്‍ എനിക്കറിയാം…”

അവളുടെ സ്വരം അത്രമേല്‍ സ്നേഹപൂര്‍ണ്ണമായിരുന്നതിനാല്‍, നിയന്ത്രിക്കാനാവാത്ത വിക്കാരത്തള്ളിച്ചയോടെ ഞാനവളെ അമര്‍ത്തി പുണര്‍ന്നു.

അവളുടെ തലമുടിയിലും നെറ്റിയിലും നിര്‍ത്താതെ ഉമ്മ വെച്ചു.

“കാര്‍ത്തി…”

എന്നെയും മുറുകെ പിടിച്ച് അവള്‍ വിളിച്ചു.

“എന്താ? എന്താ പറ്റീത്?’

എന്തോ അരുതായ്മ തോന്നിയതിനാലാവാം അവളെന്‍റെ പിടി വിടുവിച്ചു. എന്‍റെ മുഖത്തേക്ക് നോക്കി. അവളൊന്നു ഞെട്ടി.

“ശ്യെ! എന്താത്, കാര്‍ത്തി?”

എന്‍റെ കണ്ണിണകളില്‍ നിന്നുമൊഴുകിയിറങ്ങിയ നീര്‍ക്കണങ്ങള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“എടീ, നിന്നെ ഞാന്‍…ഞാന്‍ നിന്നെ…ഞാനാണോ നിന്നെ ചീത്തയാക്കിയെ?”

ഞാന്‍ ചോദിച്ചു.

“ഒരെണ്ണം തരും ഞാന്‍…”

അവള്‍ കൈ ഉയര്‍ത്തി.

“സോറി…”

കൈകള്‍ താഴ്ത്തി അവള്‍ പറഞ്ഞു.

പിന്നെ മുഖമുയര്‍ത്തി എന്‍റെ അധരം കടിച്ചു ചുംബിച്ചു.

“അറിയാതെ തമാശയ്ക്ക് കൈ പോക്കിയതാ..ശരിക്കും എനിക്ക് നിന്നെ ഇങ്ങനെ അടിക്കാന്‍ ആണ് ഇഷ്ടം…”

ചുണ്ടുകള്‍ വേര്‍പെടുത്തി അവള്‍ പറഞ്ഞു.

“എനിക്കൊന്നു മാത്രം മതി എന്‍റെ കാര്‍ത്തി….”

ഞാന്‍ അവളെ നോക്കി.

“ഞാന്‍ ഈ ചെയ്യുന്നതിന്‍റെ പേരില്‍ നീയെന്നെ വെറുക്കരുത്, പിന്നീട്..എന്നെ ഉപേക്ഷിക്കരുത്…”

“എന്താ പെണ്ണെ, ഇത്…?”

ഞാന്‍ അവളെ വീണ്ടും പുണര്‍ന്നു.

“നിന്നെ ഉപേക്ഷിച്ചാല്‍ പിന്നെ ഞാനുണ്ടോ?”

“നിനക്കും എനിക്കും ഇഷ്ടമാണ് നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്; അല്ലെ?”

അവള്‍ ചോദിച്ചു.

“പിന്നല്ലേ, ഇഷ്ടമാണ് ഒത്തിരി…”

“എങ്കില്‍ ആര്‍ക്ക് എന്താ കുഴപ്പം? ഉണ്ണിക്കുട്ടന്‍ ഒരുനാളും ഇതൊന്നും അറിയാതിരുന്നാല്‍ പോരെ?”

അവള്‍ക്ക് ഉത്തരമായി ഞാനൊന്നു മൂളി.

“അയാളെന്നാ പറഞ്ഞെ? എന്നാ ഇതുവരെ വരാത്തെ?”

ആലിംഗനത്തില്‍ നിന്നും അനങ്ങാതെ അവള്‍ ചോദിച്ചു.

“ഇന്നയാള് വരികേലെടീ?”

“അയ്യോ അതെന്നാ?”

ദീപികയുടെ മുഖം മാറി.

“അയാള് അയാടെ ഫസ്റ്റ് വൈഫിന്‍റെ കൂടെയാ ഇന്ന്…”

“ശ്യെ!”

അവള്‍ നിരാശയോടെ എന്നെ നോക്കി.

“എന്നാടീ ഇത്രേം വെഷമം?”

“ഇന്നലെ എന്‍റെ പാന്‍റ്റിയൊക്കെ ഊരി തൊടേടെ പകുതിക്ക് താത്തി വെച്ച് കുണ്ടിയൊക്കെ അയാടെ മുമ്പി പച്ചയ്ക്ക് കാണിച്ചു കൊടുത്തില്ലേ കാര്‍ത്തി…? കഴച്ച് പൊട്ടുന്ന സുഖമാ അന്നേരം കിട്ടീത്…അതേ പോലെ ഇന്നും ആകാന്ന് വിചാരിച്ച് കൊതിച്ച് ഇരിക്കുവാരുന്നു…ശ്യെ!”

അത് കേട്ടതും എന്‍റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി.

“പ്രത്യേകിച്ചും ഇന്നലത്തെ സമയമാകാന്‍ പോകുവല്ലേ ഇപ്പം? കോപ്പ്! അയാക്ക് അയാടെ വൈഫിന്‍റെ അടുത്ത് പോകാന്‍ കണ്ട ഒരു നേരം!”

വിഷമം കലര്‍ന്ന നിരാശ അവളില്‍ നിന്നും ശക്തിയായി പുറത്ത് വന്നു.

അല്‍പ്പം കഴിഞ്ഞ് ദീപിക വീണ്ടും എന്‍റെ അടുത്ത് വന്നു. ഞാനപ്പോള്‍ ടിവിയില്‍ എച്ച് ബി ഓയില്‍ ടോം ഹാങ്ക്സിന്‍റെ ‘കാസ്റ്റ് എവേ’ കാണുകയായിരുന്നു.

“കാര്‍ത്തി…”

അവളെന്‍റെ പുറത്ത് മുലകള്‍ അമര്‍ത്തിയുരച്ച് പിമ്പില്‍ വന്നു നിന്നുകൊണ്ട് പറഞ്ഞു.

“പറയെടീ…”

ടി വിയിലെ ദൃശ്യങ്ങളില്‍ നിന്ന് കണ്ണുകള്‍ മാറ്റാതെ ഞാന്‍ പറഞ്ഞു.

“അയാളെ ഒന്നുംകൂടെ വിളിക്കാമോ?”

“അയാളെയോ? അയാളെന്നുവെച്ചാല്‍…ആരെപ്പ…ഒഹ്…സുധാകരനെയോ?”

ദീപിക മുലകള്‍ ഒന്നുകൂടി ശക്തിയായി അമര്‍ത്തി.

“താമസിച്ചാലും വല്ല്യ കുഴപ്പമില്ല..ഒന്ന് ജസ്റ്റ് ഒന്ന് വന്നിട്ട് പോകാന്‍ പറയുവോ?”

ഞാന്‍ അദ്ഭുതപ്പെട്ടുകൊണ്ട് അവളെ നോക്കി.

“എന്തിനാ ഇങ്ങനെ നോക്കുന്നെ?”

അവള്‍ ചിണുങ്ങി.

“ഇന്നലത്തെ കാര്യം ഓര്‍ത്തിട്ടു എനിക്ക് പറ്റുന്നില്ല കാര്‍ത്തി…ഒന്നുംകൂടി എനിക്ക് കാര്‍ത്തി അങ്ങനെ നോക്കി നിക്കുമ്പം അയാടെ മുമ്പില്‍ തുണി ഇല്ലാണ്ട് നിക്കണം…കഴച്ചിട്ട് കാലൊക്കെ വലിച്ചു പൊട്ടുവാ…”

അവളുടെ മുഖഭാവം കണ്ടിട്ട് എനിക്ക് വല്ലാതായി. ഞാനുടനെ ഫോണെടുത്തു. ഞാന്‍ അയാളോട് സംസാരിക്കുന്നത് ദീപിക നോക്കി നിന്നു.

“എന്നാ പറഞ്ഞു?”

അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

“അതിപ്പോ, ദീപു…”

ഞാന്‍ വിഷമത്തോടെ പറഞ്ഞു.

എന്നതാണേലും പറ ഒന്ന് കാര്‍ത്തി…”

“ഇച്ചിരെ താമസിക്കും, എന്നാലും അയാള് വരും…”

Leave a Reply

Your email address will not be published. Required fields are marked *