ദീപ്തസ്‌മരണകൾ Like

അവൾ എൻ്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.

“അവർ.. അവർ..”

“അതേ, അവരുതന്നെ..”

“അല്ല, അവര്..”, തൊണ്ട നനയ്ക്കാൻ വായിൽ ബാക്കിയുണ്ടായിരുന്ന ഉമിനീരുകൊണ്ട് ഒരു വൃഥാ ശ്രമം നടത്തിക്കൊണ്ട് ഞാൻ പറഞ്ഞു. പവിത്ര പൊട്ടിച്ചിരിച്ച് പോയി. അവൾ എന്നെയും വലിച്ചുകൊണ്ട് പോയി അതിനടുത്ത കാലിയായിരുന്ന ബെഞ്ചിൽ പോയിരുന്നു. അടുത്ത ബെഞ്ചിലെ കപ്പിൾ ഞങ്ങളെ മൈൻഡ് ചെയ്തത് പോലുമില്ല. പവിത്ര എന്നോട് ചേർന്ന് തന്നെ ആയിരുന്നു ഇരുന്നത്. ഞാൻ ആണെങ്കിൽ അല്പം കൺഫ്യൂഷനിലും ആയി. ഇനി അവളെങ്ങാനും എന്നോട് ചെയ്തോളാൻ പറയുന്നതാണെങ്കിലോ.. അവളുടെ തുടയിൽ ചേർന്ന് ആയിരുന്നു എൻ്റെ തുടകൾ ഇരുന്നത്. കാലുകൾ പരസ്പരം മുട്ടിയിരുന്നു. എൻ്റെ കാലുകളിൽ നിന്ന് ഒരു തണുപ്പ് അരിച്ച് കയറാൻ തുടങ്ങി. എൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ ഇതിനിടയിൽ വന്ന ഒരു ഫോൺ കോൾ അറ്റൻ്റ് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. സംസാരിയ്ക്കുന്നതിനിടയിൽ ഞാൻ അവളെ പാളി നോക്കി. വിറയ്ക്കുന്ന കൈമുട്ടുകൾ കൊണ്ട് ഞാൻ അവളുടെ വയറിൻ്റെ അരികിൽ ഒന്ന് അമർത്തി. പറ്റുന്നതും അവളുടെ അടുത്തേയ്ക്ക് ചേർന്ന് ഇരുന്നു.

പവിത്രയുടെ ശരീരത്തിനു നല്ല ചൂടാണെന്ന് എനിക്ക് തോന്നി. അവളുടെ പെർഫ്യൂമിൻ്റെ മണവും പല നിറത്തിലുള്ള നെയിൽ പോളിഷുകൾ കൊണ്ട് ഡിസൈൻ പോളിഷ് ചെയ്തിരിയ്ക്കുന്ന അവളുടെ കൈ വിരലുകളും ഞാൻ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. എൻ്റെ പാൻ്റിനുള്ളിൽ അനക്കം വച്ച് തുടങ്ങിയിരുന്നു. എൻ്റെ ഹൃദയം നെഞ്ചിൽ നിന്ന് പുറത്തേയ്ക്ക് ചാടിക്കളയുമെന്ന് ഞാൻ പേടിച്ചു. എൻ്റെ കൈമുട്ടിനും തോളിനും ഇടയിലുള്ള ഭാഗം ഞാൻ മെല്ലെമെല്ലെ അവളുടെ മുലയിലേയ്ക്ക് അമർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളിൽ നിന്ന് എതിർപ്പൊന്നും കാണാത്തത് കൊണ്ട് ഞാൻ അല്പം കൂടി ധൈര്യം സംഭരിച്ച് എൻ്റെ കൈ മുട്ട് കൊണ്ട് അവളുടെ മുലയിൽ അമർത്തി.

അവൾ ഞെട്ടിത്തരിച്ചതുപോലെ പെട്ടന്ന് നീങ്ങിയിട്ട് എന്നെ രൂക്ഷമായി നോക്കി. പിന്നെ എഴുന്നേറ്റ് നിന്നു. അവൾ ഫോണുമായി അല്പം നീങ്ങി നിന്ന് സംസാരിയ്ക്കാൻ തുടങ്ങി. ലജ്ജയും അപമാനവും കൊണ്ട്
എൻ്റെ തല താണുപോയി. അവിടെ നിന്ന് ഓടിപ്പോയാലോ എന്നായിരുന്നു എൻ്റെ ചിന്ത. കൈകളും കാലുകളും മരവിച്ചിരുന്നു. ഞാൻ ഒരു വിഡ്ഢിയെപ്പോലെ ആ ബെഞ്ചിൽ ഇരുന്നു. ഓരോ നിമിഷവും ഓരോ വർഷങ്ങൾ പോലെ കടന്നുപോയിക്കൊണ്ടിരുന്നു. ഫോൺ കോൾ കഴിഞ്ഞപ്പോൾ പവിത്ര തിരികെ ബെഞ്ചിൽ വന്നിരുന്നു. ഞാൻ അവളെ നോക്കാൻ മടിച്ച് മുഖം കുനിച്ചുതന്നെ ഇരുന്നു. അവൾ എൻ്റെ അടുത്തുനിന്നും അല്പം അകലെ ആയിട്ടാണ് അവൾ ഇരുന്നത്. പിന്നെ ഒരു നെടുവീർപ്പിട്ടിട്ട് അവൾ എൻ്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. പക്ഷേ ഇത്തവണ അവൾ എന്നെ മുട്ടാത ആയിരുന്നു ഇരുന്നത്. അല്പസമയം മുന്നോട്ട് തന്നെ നോക്കിയിരുന്നിട്ട് അവൾ എൻ്റെ കൈയിൽ പിടിച്ചു.

“വരുൺ”

“പവിത്രാ, സോറി..”

“നിങ്ങളൊക്കെ എന്താണ് പെണ്ണുങ്ങളെ പറ്റി മനസ്സിൽ കരുതിയിരിക്കുന്നത്!”

ഞാൻ ഒന്നും മിണ്ടിയില്ല.

“വരുൺ, എനിക്ക് വരുണിനെ വളരെ ഇഷ്ടമാണ്. അത് വരുൺ കരുതുന്നത് പോലെയുള്ള ഇഷ്ടമല്ല. ചെലപ്പോ അതിനും അപ്പുറം ആയിരിക്കും. എനിവേ, നീ ചെയ്തത്, വേ ഔട്ട് ഓഫ് ദ ലൈൻ..”

എനിക്ക് ഒന്നും പറയാനില്ലായിരുന്നു. “സോറി.. എനിക്കറിയില്ല എന്താ എൻ്റെ മനസ്സിൽ കയറിയതെന്ന്”
“എനിക്ക് നന്നായി അറിയാം.. നിനക്കും. പക്ഷേ എനിക്ക് നിൻ്റെ അടുത്ത് നിന്നും വേണ്ടത് നിനക്ക് എൻ്റെ അടുത്തുനിന്നും വേണ്ടതല്ല”

ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.

“നോക്കൂ, എൻ്റെ പാസ്റ്റ് അത്ര ഹാപ്പിയൊന്നും അല്ലായിരുന്നു. നീയുമായി അടുത്തപ്പോൾ എനിക്കില്ലാതെ പോയ നല്ല സുഹൃത്തുക്കളെയും സഹോദരനെയും ഒക്കെയാണ് ഞാൻ നിന്നിൽ കണ്ടത്..”

ഞാൻ പിന്നെയും തല താഴ്ത്തി ഇരുന്നു.

“നിൻ്റെ മുഖത്തടിയ്ക്കാനുള്ള ദേഷ്യം തോന്നുന്നുണ്ട് എനിക്ക്..”

ഞാൻ അറിയാതെ എൻ്റെ കവിളിൽ കൈവച്ചുപോയി.

“ലുക്ക് അറ്റ് യു! എനിവേ, മിനിഷയുടെ നേരെയും എൻ്റെ നേരെയും ഉള്ള നോട്ടം വച്ച് ഇന്നല്ലെങ്കിൽ നാളെ ഇത് സംഭവിയ്ക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.. നിനക്ക് ചാൻസ് തന്ന എന്നെ പറഞ്ഞാമതി”

“സോറി.. ഞാൻ ഇതുവരെ..”

“നീ ഇതുവരെ?”
“ഞാൻ, ആരെയും..”

“ഞാനും ആരെയും ഒന്നും ചെയ്തിട്ടില്ല ! അതും പറഞ്ഞ് ചാൻസ് കിട്ടുമ്പോളൊക്കെ ആൾക്കാരെ കയറിപ്പിടിക്കുകയാണോ ചെയ്യണ്ടത്?”

“നോക്ക് പവിത്ര, ഞാൻ നിന്നെയും മിനിഷയെയും ഒക്കെ നോക്കിയിട്ടുണ്ട് എന്നത് സത്യമാണ്. നല്ല ആഗ്രഹത്തോടെ തന്നെ നോക്കിയിട്ടുണ്ട്. പക്ഷേ ഇവിടെ മിനിഷ ആയിരുന്നെങ്കിൽ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു”

“നീയെന്താ പറഞ്ഞ് വരുന്നത്?”

“നിൻ്റെയടുത്ത് ഞാൻ കംഫർട്ടബിൾ ആണ്. വേറെ ആരുടെയും അടുത്ത് ഞാൻ ഇത്രയും കംഫർട്ടബിൾ അല്ല. ഒരുപക്ഷേ അവരോടൊന്നും സംസാരിക്കാൻ പോലുമുള്ള മനസ്സുകാണില്ല എനിയ്ക്ക്..”

“അതുകൊണ്ട്?”

“കാണുമ്പോൾ കാമം തോന്നുന്നതും നോക്കിയിരിക്കുന്നതും എന്തെങ്കിലും ചെയ്യുന്നതും രണ്ട് കാര്യമല്ലേ പവിത്രാ.. ഞാൻ ചെയ്തത് ശരിയാണെന്നല്ല പറഞ്ഞത്. നിൻ്റെ അടുപ്പത്തെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വലിയ സങ്കടമുണ്ട്. അതിലധികം നാണക്കേടും തോന്നുന്നുണ്ട്”
“യൂ ബെറ്റർ..”

“എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ.. ഞാനിനി ഒരിയ്ക്കലും നിന്നെ വിഷമിപ്പിയ്ക്കില്ല. ഇതുപോലെ ഒന്നും ചെയ്യാൻ ശ്രമിയ്ക്കുകയും ഇല്ല..’

പവിത്ര തിരിഞ്ഞ് എൻ്റെ മുഖത്തേയ്ക്ക് അല്പസമയം നോക്കിയിരുന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടേതും.

“വരുൺ, നിന്നോട് എനിക്ക് ഒന്നും തോന്നിയിട്ടില്ല എന്നൊന്നും ഞാൻ പറയില്ല.. ഇറ്റ് ഈസ് മൈ ബാഗ്ഗേജ്.. പക്ഷേ നിന്നെ അടുത്തറിഞ്ഞപ്പോൾ അതിനപ്പുറം എന്തൊക്കെയോ നിന്നിൽ നിന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. നമ്മുടെ ബന്ധം അങ്ങനെയൊന്നായി ലിമിറ്റ് ചെയ്യാൻ എനിക്ക് തോന്നിയില്ല. അത് നമുക്കിടയിൽ വന്നാൽ മറ്റൊന്നും നിന്നോട് എനിക്ക് തോന്നുകയും ഇല്ല.. അത് ഒരുപാട് കാലം മുന്നോട്ട് പോകുമെന്നും എനിക്ക് തോന്നുന്നില്ല..”

“ശരിയ്ക്കും?”

“എന്ത്?”

“അല്ല, എന്നോടും.. അങ്ങനെയൊക്കെ..”

പവിത്ര ചിരിച്ചു. എനിക്ക് അത് കണ്ടപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്. പിന്നെ അവൾ
നിഷേധാർഥത്തിൽ തലയാട്ടി. പിന്നെയും ചിരിച്ചു.

“ചെലപ്പോളൊക്കെ നിൻ്റെ നോട്ടം കാണുമ്പോ നിന്നെ മേശപ്പുറത്ത് ഉന്തിയിട്ട് നിൻ്റെ മേലെ കേറിയാലോന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്”

“കയറിയിരുന്നെങ്കിൽ ഇറങ്ങാൻ ഞാൻ സമ്മതിയ്ക്കില്ലായിരുന്നു”

“എനിക്കറിയാം വരുൺ.. പക്ഷേ, ഇല്ല. നമുക്കിടയിൽ അത് ശരിയാവില്ല. എനിക്ക്.. എനിക്ക് ആരോടും അത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. നിനക്കും എനിക്കും നിരാശയിൽ ഇത് അവസാനിക്കരുത്..”

Leave a Reply

Your email address will not be published. Required fields are marked *