ദീപ്തസ്‌മരണകൾ Like

പിറ്റേന്ന് ദീപ്തി എന്നെ ഫേസ് ചെയ്തതേയില്ല. എനിക്ക് ചെറിയ വിഷമവും തോന്നി. പക്ഷേ പോയി അവളോട് സംസാരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അന്ന് മുഴുവൻ അങ്ങനെ തീർന്നു. പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോൾ ദീപ്തി അവളുടെ സീറ്റിൽ ഇരുന്ന് തല മേശപ്പുറത്ത് വച്ച് ഇരിയ്കുകയായിരുന്നു. അവൾ കരയുകയാണോ എന്ന സംശയത്തിൽ ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.

“ദീപ്തീ”

അവൾ മുഖമുയർത്തി നോക്കി.

“എന്തുപറ്റി?”

അവൾ ഒന്നും പറഞ്ഞില്ല. എന്നെ നോക്കിക്കൊണ്ടേ ഇരുന്നു.

“സുഖമില്ലേ?”

ഇല്ലെന്ന അർഥത്തിൽ അവൾ തലയാട്ടി. ഞാനൊരു കസേര വലിച്ചിട്ട് അവളുടെ അടുത്തിരുന്നു. “എന്തുപറ്റി?”

അവൾ വയറിൽ കൈ അമർത്തി വച്ചിരുന്നു. ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു, “വയറുവേദനയാണോ?”

അവൾ എന്നെ അദ്ഭുതത്തോടെ നോക്കി. പിന്നെ ഒരു പാതി പുഞ്ചിരിയോടെ അതേയെന്ന് തലയാട്ടി. പെട്ടന്നാണ് എനിക്ക് ബൾബ് കത്തിയത്. “സ്സ്, ഓ.. യു മീൻ..”

അവൾ നാണിച്ച് മുഖം കുനിച്ചു. മെല്ലെ ചിരിച്ചുകൊണ്ട് തലയാട്ടി. ഞാൻ ആകെ ചമ്മി എണീറ്റ് പോകാൻ ശ്രമിച്ചപ്പോൾ അവൾ പെട്ടന്ന് എൻ്റെ കയ്യിൽ പിടിച്ചു.

“എനിക്ക് വല്ലാത്ത വേദന വയറ്റിൽ..”
എന്ത് ചെയ്യണം, പറയണം എന്ന് ഒരു ഐഡിയയും ഇല്ലാതെ ഞാൻ ഒരു നിമിഷം ഇരുന്ന് പോയി. പിന്നെ ഷോക്കടിച്ചത് പോലെ വിറയ്ക്കുന്ന എൻ്റെ വലതു കൈപ്പത്തി ഞാൻ അവളുടെ വയറിനു മുകളിൽ വച്ചു. ദീപ്തി ഒന്ന് ഞെട്ടി. അവളുടെ വയർ ഉള്ളിലേയ്ക്ക് വലിഞ്ഞു. അവളുടെ കണ്ണുകൾ പാതിയടയുകയും ചുണ്ടിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെടുകയും ചെയ്തു.

“കു..കുറവുണ്ടോ വേദന”

ഇത്തവണ അവളുടെ ചിരി അല്പം കൂടി വിടർന്നതായിരുന്നു. “ഇന്നലെ എന്താ എന്നോട് മിണ്ടാതിരുന്നത്?” അവളുടെ ചോദ്യത്തിൽ ഒരു പരിഭവം ഉണ്ടായിരുന്നു.

“ഞാൻ.. എനിക്ക്.. നമ്മൾ, ലിഫ്റ്റിൽ..”

“ഇഷ്ടമില്ലാത്ത എന്തെങ്കിലും ഞാൻ ചെയ്തോ?”

“ഇല്ല, ദീപ്തി, അങ്ങനെയല്ല”
“പിന്നെ?”

“എനിക്ക് എന്താ പറയണ്ടതെന്ന് അറിയാഞ്ഞത് കൊണ്ട്..”

“സോറി”

“എന്തിന്?”

“ഇന്നലെ മേത്ത് മുട്ടി നിന്നതിന്”

“അയ്യോ, അങ്ങനെയല്ല ഞാൻ പറഞ്ഞത്..”

ഇതിനിടെ എൻ്റെ കൈകൾ അവളുടെ വയറിനു മുകളിൽ അല്പം കൂടി മുകളിലേയ്ക്ക് പോയിരുന്നു. അവൾ മുന്നോട്ടാഞ്ഞപ്പോൾ അവളുടെ മുലകളുടെ അറ്റം എൻ്റെ കൈയുടെ മുകളിൽ അമർന്നു. എനിക്ക് ഷോക്കടിച്ചതുപോലെ തോന്നി. അവളെൻ്റെ മുഖത്ത് നോക്കിയപ്പോൾ ഞാൻ എൻ്റെ കൈ വേഗം പിൻവലിച്ചു. അവളുടെ മുഖത്തേയ്ക്ക് നോക്കാൻ മടിച്ച് ഞാൻ എൻ്റെ സീറ്റിൽ വന്നിരുന്നു.

വൈകുന്നേരം ആയപ്പോൾ ഞാൻ പതിവിലും നേരത്തെ ഓഫീസിൽ നിന്നിറങ്ങി. ആരുടെയും മുന്നിൽ പെടാതെ നേരെ വീടിലെത്തി. അല്പം മദ്യം ബാക്കിയുണ്ടായിരുന്നത് എടുത്ത് കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. ഫോണെടുത്ത് അവൾക്ക് സോറി എന്ന് എസ് എം എസ് അയച്ചു. ഒട്ടും താമസിക്കാതെ അവളുടെ മറുപടി വന്നു,
“എന്തിന്?”

“ഞാൻ ഇന്ന്.. ഐ തിങ്ക് ഇറ്റ് വാസ് ഇനപ്രോപ്രൈയേറ്റ്”

“ഓകെ”

“റിയലി സോറി”

“ഐ സെഡ് ഓകെ”

അന്ന് രാത്രി മുഴുവൻ അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് ഞാൻ കിടന്നത്. പവിത്രയുടെ മുലകളിൽ ഞാൻ തൊട്ടപ്പോൾ അവൾ രൂക്ഷമായി പ്രതികരിച്ചതാണ്. ദീപ്തി ഒന്നും പറഞ്ഞില്ല. അവൾ എതിർത്തതും ഇല്ല. കൈ ഞാനാണ് പിൻവലിച്ചത്. പിന്നെയും ഓർത്തപ്പോൾ.. ഞാൻ അവളുടെ മുലയിൽ പിടിച്ചതും അല്ല. അവൾ മുന്നോട്ടാഞ്ഞപ്പോൾ അവളുടെ വയറിൽ ഇരുന്ന എൻ്റെ കൈയിൽ അവളുടെ മുല വന്ന് മുട്ടിയത് ആണ്. അവൾ മനപ്പൂർവ്വം അത് ചെയ്തതാണോ എന്ന് എനിക്കറിയില്ല. പക്ഷേ.. എൻ്റെ കൈ പിടിച്ചതും അവളുടെ വയറ്റിൽ എൻ്റെ കൈ എത്തിച്ചതും അവളാണ്. ലിഫ്റ്റിൽ വന്ന് എൻ്റെ മേൽ ചാരി നിന്നത് അവളാണ്. കവിൾ കൊണ്ടുവന്ന് എൻ്റെ കൈയിൽ വച്ചതും അവളാണ്. പഴയ റൂം മേറ്റ് ഒരിയ്ക്കലും സിഗ്നലുകൾ മനസ്സിലാക്കാതെ പോകുന്ന പൊട്ടനാണ് ഞാൻ എന്ന് പറയുമായിരുന്നു. ദിസ് ഈസ് സോ ഒബ്വിയസ്.

രാവിലെ ഓഫീസിലേയ്ക്ക് ചെന്നത് മനസ്സിൽ പുതിയ തീരുമാനങ്ങളുമായിട്ടാണ്. ഇതുപോലൊരു ചാൻസ് ഇനി കിട്ടിയില്ലെങ്കിൽ.. കിട്ടിയാലും ഇല്ലെങ്കിലും ഇത് മിസ്സ് ചെയ്യാൻ പറ്റില്ല. എൻ്റെ ആദ്യത്തെ അനുഭവവും ആണ്. എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയില്ല, പക്ഷേ ഒന്നും ചെയ്യാതിരിക്കാൻ എനിക്ക് പറ്റുകയും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *