ദീപ്തസ്‌മരണകൾ 1

ഓഫീസിൽ കയറിയപ്പോൽ പതിവുപോലെ ദീപ്തി അവളുടെ സീറ്റിൽ ഉണ്ടായിരുന്നു. ഞാൻ കസേരയുടെ പിന്നിലൂടെ ചെന്ന് അവളുടെ കണ്ണ് പൊത്തി. അവൾ അവളുടെ രണ്ട് കൈകളും എൻ്റെ കൈയുടെ മുകളിൽ വച്ചു. ആരുടെ കയ്യാണ് കൂടുതൽ വിറയ്ക്കുന്നതെന്നായിരുന്നു എൻ്റെ ആദ്യത്തെ ചിന്ത. പിന്നിലേയ്ക്ക് ഒരു കസേര വലിച്ചിട്ട് ഞാൻ ഇരുന്നു. അവളുടെ കസേരയുടെ പിന്നിൽ നിന്നും എൻ്റെ ഇടതു കൈ ഞാനവളുടെ കഴുത്തിലൂടെ ഇട്ടു. വലത്തേ കൈ കൊണ്ട് അവളുടെ വയറിൽ തടവി.

“വേദന കുറവുണ്ടോ?”

“ഉം”, അവൾ മൂളി.

എൻ്റെ കൈ അല്പം കൂടി മുകളിലേയ്ക്ക് ഞാൻ കൊണ്ടുവന്നു. അവളുടെ ഇടത്തേ മുലയെ ഞാൻ എൻ്റെ കൈയ്ക്കുള്ളിൽ ആക്കി.

“ഇനി വൈകിട്ട് സോറി മെസ്സേജ് അയയ്ക്കാനാണോ?”, എൻ്റെ മുഖത്തേയ്ക്ക് നോക്കാതെ അവൾ ചോദിച്ചു. സ്ക്രീനിലെ അവളുടെ റിഫ്ലക്ഷനിൽ ആയിരുന്നു എൻ്റെ കണ്ണ്.
“അല്ല”

“പിന്നെ?”

“അറിയില്ല”

“ഇനപ്രോപ്രൈയേറ്റ് ആണെന്ന് ഇന്നലെ പറഞ്ഞിട്ട്?”

“ഇന്ന് അല്ല”

“അതെങ്ങനെ?”

“എനിക്ക് ദാഹിക്കുന്നു”

“അതിന്?”

“ഇത് വേണം”

“അതിൽ ഒന്നും ഇല്ലല്ലോ?”

“നോക്കിയാലല്ലേ അറിയൂ?”

“എനിക്കറിയില്ലേ എൻ്റതിൽ എന്തുണ്ടെന്ന്”

“ഇല്ലെങ്കിലും എനിക്ക് വേണം’

‘അത് മാത്രം മതിയോ?”

“പോര”

“പിന്നെയോ?”

“എനിക്ക് ദീപ്തിയെ വേണം..”

“പിന്നെതാ അവിടെ മാത്രം പിടിച്ചിരിയ്ക്കുന്നത്?”

“എവിടെയെങ്കിലും തുടങ്ങണ്ടേ?”

അടുത്ത നിമിഷം അവൾ കസേരയിൽ തിരിഞ്ഞ് എൻ്റെ കണ്ണിലേയ്ക്ക് നോക്കി. പിന്നെ എൻ്റെ നെഞ്ചിലേയ്ക്ക് അമർന്നുകൊണ്ട് അവൾ എൻ്റെ ചുണ്ടിൽ ചുണ്ടമർത്തി. കസേരയിൽ നിന്ന് അവളെയും പൊക്കിക്കൊണ്ട് ഞാൻ എണീറ്റു. അവളെ എൻ്റെ നെഞ്ചിലേയ്ക്ക് ഒരു ഭ്രാന്തോടെ ഞാൻ അമർത്തി പിടിച്ചു. അവളുടെ തോളുകൾ എൻ്റെ കൈകൾക്കുള്ളിൽ ഞെരിഞ്ഞു. അവൾ എൻ്റെ നെഞ്ചിലേയ്ക്ക് അവളുടെ മുഖം അമർത്തി. എൻ്റെ കൈകൾ അവളുടെ പുറത്തൂടെ ഓടി നടന്നു. പിന്നെ അവളുടെ തുടകളിൽ, കാലിൽ, കൈകളിൽ.. കഴുത്തിൽ.. അവളുടെ കവിളുകളിൽ പിടിച്ച് ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. അവളുടെ ചുണ്ടുകളെ എൻ്റെ വായിലാക്കി കടിച്ചു.

പെട്ടന്നാണ് രണ്ടാൾക്കും സ്ഥലകാലബോധം ഉണ്ടായത്. ഞങ്ങൾ വേഗം അകന്ന് മാറി. അവൾ ഡ്രെസ്സും മുടിയും ഒക്കെ ശരിയാക്കിക്കൊണ്ട് കസേരയിൽ ഇരുന്നു. സ്ക്രീനിലേയ്ക്ക് തുറിച്ച് നോക്കി ഇരിക്കാൻ തുടങ്ങി.
“ഞാൻ നിക്കണോ പോണോ?”

“ഞാൻ കടിച്ച് തിന്നണ്ടങ്കിൽ പൊക്കോ”

“ഐ വുഡ് ലൈക് യു ഈറ്റിങ്ങ് മീ..”

അവൾ ചിരിയടക്കാൻ കഷ്ടപ്പെട്ടുകൊണ്ട് സീറ്റിൽ ഇരുന്നു. ഞാൻ തിരികെ എൻ്റെ സീറ്റിൽ എത്തിയപ്പോൾ ആണ് പവിത്ര അവിടെ ഇരിയ്ക്കുന്നത് കണ്ടത്.

“പവി, എപ്പോ വന്നു?”

“ഉരുളണ്ട, ഞാനെല്ലാം കണ്ടു”, അവൾ ചിരിച്ചു

“യൂ.. എല്ലാം?”

“ഒരാളുടെ നാണം നോക്ക് ! ഇനി ചെറിമരം ആണുങ്ങളുടെ കാര്യത്തിലാണോ ആവോ പറഞ്ഞത് ! ഇനീം നാണിച്ചാ കവിളീന്ന് ചോര വരും.. മതി..”

“അത്, ഞാൻ..”

“യാ യാ, ഞാനൊന്നും പറയുന്നില്ലേ.. “

“അല്ല.. അത്..”

“എനിവേ വരുൺ, അവൾ സെൻസിറ്റീവാണ്. ടേക്ക് ഇറ്റ് സ്ലോലി..”

“ഞാനങ്ങനെ അക്രമം ഒന്നും നടത്താൻ.‌.”

“വരുൺ, യൂ ഓവ് മീ നോ എക്സ്പ്ലനേഷൻ. എനിക്കറിയാം നീ ആരെയും വേദനിപ്പിക്കില്ലെന്ന്.. ഞാൻ ഒരോളത്തിൽ പറഞ്ഞതേ ഉള്ളു”

ആ ദിവസം അങ്ങനെ കഴിഞ്ഞു. വൈകിട്ട് എല്ലാവരും പോയതിനു ശേഷമാണ് ഞാൻ ഇറങ്ങാൻ തീരുമാനിച്ചത്. നോക്കുമ്പോൾ ദീപ്തി സ്ക്രീനിൽ നോക്കി ഇരിക്കുക യായിരുന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.

“പോകുന്നില്ലേ?”

“ഇത് ഇനിയും തീർന്നില്ല”

“എന്താണ് പ്രശ്നം?”

“ഈ പാർട്ട് സോൾവ് ചെയ്യാൻ എനിക്കിനിയും ഒരു മെത്തേഡ് കിട്ടിയില്ല”
“വെൽ, ഇതൊക്കെ ഓൾറെഡി ഉള്ള ഫീച്ചറുകൾ അല്ലേ, സോഴ്സ് കോഡും ഉണ്ട്. അവർ എങ്ങനെയാണ് ചെയ്തിട്ടുള്ളത് എന്ന് നോക്കണം. അതിൽ നമുക്ക് ആവശ്യമുള്ളത് മാത്രം എടുക്കണം”

“അത് എവിടെ കിട്ടും?”

ഞാൻ അവളുടെ സൈഡിലൂടെ കുനിഞ്ഞ് നിന്ന് കീബോർഡിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി. എന്റെ മുഖം അവളുടെ മുഖത്തിനടുത്ത് ആയിരുന്നു. അവൾ ഒരു മുന്നറിയിപ്പും ഇല്ലാതെ എന്റെ കവിളിൽ ഉമ്മവച്ചു.

Leave a Reply

Your email address will not be published. Required fields are marked *