ദീപ്തി പരിണയം

കിരൺ :അല്ല പാർട്ടി നടക്കുമ്പോൾ നീ എവിടെ ആണ് പോയത്.

ദീപ്തി /:എന്റെ ഡ്രെസ്സിൽ ഡ്രിങ്ക്സ് വീണിരുന്നു അത് ഒന്ന് ക്ളീൻ ചെയ്യാൻ പോയത് ആണ്.

കിരൺ :അതിനു ഐസക്കിന്റെ റൂമിൽ ആണോ നീ പോയത്.

ദീപ്തി ആദ്യം ഒന്ന് ഞെട്ടി…

ദീപ്തി :അതിനു എന്താ !!!!!
കിരൺ :നിനക്ക് എന്നോട് പറഞ്ഞു പോയികൂടെ.

ദീപ്തി :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ…

കിരൺ :പക്ഷേ നീ എന്റെ ഭാര്യയാണ് അവരുടെ തൊടലും പിടിത്തവും ഒന്നും എനിക്ക് പിടിക്കുന്നില്ല..

ദീപ്തി :കിരൺ എന്താ ഇങ്ങനെ ഇത് എന്റെ ഇൻഡസ്ട്രിയുടെ ഭാഗം ആണ്…

കിരൺ :അതിനു അയാളുടെ കൂടെ റൂമിൽ കയറി കതക് അടച്ചു എന്ത് ഇൻഡസ്ട്രിയൽ ആണ് നിങ്ങൾ നടത്തുന്നത്….

ദീപ്തി കാര്യം മനസ്സിൽ ആയി. ഐസക് സാർ പോയത് കിരൺ കണ്ടു കാണും എന്നത്. എന്നാലും അവൾ വിട്ട് കൊടുത്തില്ല..

ദീപ്തി :കിരൺ നിനക്ക് എന്നെ സംശയം ആണോ…

കിരൺ അവളുടെ സംസാരം കേട്ട് ഒരു നിമിഷം സൈലന്റ് ആയി..

ദീപ്തി :പറ കിരൺ നിനക്ക് എന്നേ സംശയം ആണോ… എനിക്ക് നീ മാത്രം ആണ് കിരൺ ലോകം നമ്മൾ ഒന്നിച്ചു കഴിയാൻ വേണ്ടി അല്ലേ ഞാൻ അഭിനയിക്കാൻ പോയത്.

കിരൺ :പ്ലീസ് ദീപ്തി നിന്റെ അഭിനയം സ്ക്രീൻ മുൻപിൽ മതി ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ല. നീ ഒരുപാട് മാറിയിരിക്കുന്നു… വേണ്ട നമുക്ക് ഒന്നും നിർത്തിയേക്ക്…

ദീപ്തി :എന്ത്….. !

കിരൺ :ഈ സീരിയൽ അഭിനയം ഇനി വേണ്ട.

ദീപ്തി :അങ്ങനെ പറയുമ്പോൾ ഇട്ടിട്ട് പോരാൻ പറ്റില്ല. ഇപ്പോൾ തന്നെ ഒരുപാട് എപ്പിസോഡുകൾ കഴിഞ്ഞു പെട്ടന്ന് എനിക്ക് പറ്റില്ല എന്ന് പറഞ്ഞാൽ നമ്മൾ അവരെ ചതിക്കുന്നതിനു തുല്യം ആണ്.

കിരൺ :അതൊന്നും എനിക്ക് അറിയേണ്ട കാര്യം ഇല്ല. എനിക്ക് എന്റെ ദീപ്തിയെ പഴയ പടി കിട്ടണം… !

ദീപ്തി :നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ കിരൺ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നമ്മളെ സഹായിച്ചവർ ആണ് അവർ. എനിക്ക് അവരെ ചതിക്കാൻ പറ്റില്ല.

കിരൺ :ആരു ആരെയാണ് ചതിക്കുന്നത് എന്ന് എനിക്കും നിനക്കും വ്യക്തമായി അറിയാം.

ദീപ്തി :കള്ള് കുടിച്ചു തോന്നിവാസം വിളിച്ചു പറയുന്നതിന് ഒരു പരിധി ഉണ്ട്.

കിരൺ :പറഞ്ഞാൽ നീ എന്ത് ചെയ്യും…..

ദീപ്തി :ഇത് എന്റെ ഫ്ലാറ്റ് ആണ് ഇവിടെ കിടന്നു ബഹളം വെച്ചാൽ ഞാൻ വിളിച്ചു പോലീസിൽ പറയും….
കിരൺ :ഒഹ്ഹ്ഹ് അപ്പോൾ അങ്ങനെ ആണ് അത്രേ ഉള്ളൂ… ശെരി ആണല്ലോ ഇത് നിന്റെ വീട് അല്ലെ ഞാൻ വെറും തെണ്ടി വലിഞ്ഞു കയറി വന്നവൻ. നിന്റെ അത്രേം ശമ്പളം ഒന്നും ഇല്ല പക്ഷെ….. വേണ്ട നിന്നോട് പറഞ്ഞാൽ അത് ശെരി ആവില്ല. നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ഞാൻ ഒരു തടസ്സം ആകില്ല…

ദീപ്തി :കിരൺ പ്ലീസ് അണ്ടർ സ്റ്റാൻഡ് മി…

കിരൺ :എന്ത് മനസ്സിൽ ആക്കാൻ. ഞാൻ നിന്നോട് ഒന്നേ ചോദിക്കുന്നുള്ളു നിനക്ക് എന്റെ കൂടെ ഇപ്പോൾ വരാൻ പറ്റുമോ. നമുക്ക് ആ പഴയ വാടക വീട്ടിലേക്കു പോകാം.

ദീപ്തി വല്ലാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. അവൾക്ക് കിരണിനോട് ഇഷ്ടം ഉണ്ട് എന്നാൽ അവൾ തന്റെ ഭാവി മാത്രം ചിന്തിച്ചു. എത്ര കഷ്ടപ്പെട്ട് ആണ് താൻ ഈ നിലയിൽ എത്തിയത്. കിരൺ പറഞ്ഞത് ശെരി ആണ് പക്ഷേ അതെല്ലാം കിരൺ കൂടെ ഒരു നല്ല ജീവിതം സ്വപ്നം കണ്ടിട്ട് ആണ്. അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മാറി മാറി വന്നു. ഇനിയും ആ വീട്ടിൽ നരകത്തിൽ അത് ഓർക്കാൻ കൂടെ വയ്യ.

കിരൺ :ദീപ്തി… !!!!

ദീപ്തി :ഞാൻ വരില്ല കിരൺ…

കിരൺ :ഉം ശെരി എന്നാൽ ഞാൻ പോകുന്നു. നീ നിന്റെ ഇഷ്ടം പോലെ ജീവിക്കു.

ദീപ്തി :കിരൺ പ്ലീസ് എന്താ ഇങ്ങനെ..

കിരൺ :ഞാൻ കേട്ടു നീയും അയാളും റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സംസാരിച്ചത്. ഞാൻ കേട്ടാൽ പ്രശ്നം ആകുന്ന എന്ത് കാര്യം ആണ് അവിടെ നടന്നത്.

ദീപ്തി ഒരു നിമിഷം നിശ്ചലമായി തല കുനിഞ്ഞു നിന്നു. കണ്ണ് തുടച്ചു കൊണ്ട് കിരൺ അവിടെ നിന്ന് ഇറങ്ങി പോയി. അവൻ പോയപ്പോൾ അവൾ ആകെ തളർന്നു. ഫ്ലാറ്റിൽ പലരും അവരുടെ വഴക്ക് കണ്ടിരുന്നു അത് പിന്നെ എല്ലാരുടെയും ഇടയിലേക്ക് ചൂട് വാർത്ത ആയി. പല പാത്രങ്ങളും അവരുടെ വഴക്കിന്റെ സത്യാവസ്‌ഥ അറിയാൻ എത്തി. അവരോടു എല്ലാം ഞങ്ങൾ തമ്മിൽ ചില സൗന്ദര്യ പിണക്കം മാത്രം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. കിരൺ ഇപ്പോൾ ആ വാടക വീട്ടിൽ തന്നെ ആയി താമസം ദീപ്തി ഓരോ നിമിഷവും വളർന്നു കൊണ്ടേ ഇരുന്നു. അവൾ ജനങ്ങൾ ഇടയിൽ നല്ലൊരു നായിക ആയി വളർന്നു. മാസങ്ങൾ കഴിഞ്ഞു അവരുടെ വഴക്ക് പ്രശ്നങ്ങൾ ജനങ്ങൾ മറന്നു തുടങ്ങി. ഭർത്താവ് വഴക്കിട്ടു പിരിഞ്ഞു നിൽക്കുക ആണെന്ന് ഉള്ള അവസ്ഥ എത്തിയപ്പോൾ ഐസക് അവളുടെ ഫ്ലാറ്റിലേക്ക് മെല്ലെ സമാധാനിപ്പിക്കാൻ എന്ന വണ്ണം എത്തി തുടങ്ങി. പിന്നെ ആ സഞ്ചാരം രാത്രിയിൽ ആയി. അങ്ങനെ ഐസക് വീണ്ടും ദീപ്തിയുമായി കൂടി ചേരലിനു ആഗ്രഹിച്ചു. ഭർത്താവ് ഇട്ട് പോയി കഴിഞ്ഞു അവൾ വല്ലാതെ അസ്വസ്ഥത ആയിരുന്നു അത് കൊണ്ട് കളി ചോദിക്കാൻ മടിയും ആയിരുന്നു. ഇപ്പോൾ അവസരം മെല്ലെ മുതൽ ആക്കാൻ
അയാൾ ആഗ്രഹിച്ചു.

അങ്ങനെ ഒരു ദിവസം രാത്രി ഐസക് അവിടെ ദീപ്തിയെ കാണാൻ എത്തി. അവളോട്‌ കുറെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി ഇടയ്ക്ക് അവളുടെ ഭർത്താവിന്റെ കാര്യം ചോദിച്ചു. അവളുടെ മുഖം വല്ലാതെ വിഷമിച്ചു ഇരിക്കുന്നത് കണ്ട് അയാൾ സംസാരിക്കാൻ തുടങ്ങി.

ഐസക് :അവൻ ഒക്കെ ഒരു മനുഷ്യൻ ആണോ. മോളെ പോലെ ഒരു പെണ്ണിനെ ഇട്ടേച്ചു പോകാൻ.

ദീപ്തി:അത് അത് അന്ന് ആ പാർട്ടിയിൽ സാർ കൂടെ പോയത് ഏട്ടൻ കണ്ടു..

ഐസക് :ഒഹ്ഹ്ഹ്. അതിനു എന്താ കള്ളം പറഞ്ഞു എന്തെങ്കിലും പറഞ്ഞാൽ പോരായിരുന്നോ.

ദീപ്തി:ഞാൻ എന്ത് പറഞ്ഞിട്ടും ഏട്ടൻ വിശ്വസിക്കുന്നില്ല…..

ഐസക് :ഒഹ്ഹ്ഹ്ഹ് നിന്റെ സ്ഥാനത്തു വേറേ ആരെങ്കിലും ആയിരുന്നു എങ്കിൽ എപ്പോഴേ ഡിവോഴ്സ് ഒപ്പിട്ടേനെ.

ദീപ്തി അത് കേട്ട് വല്ലാതെ ഒന്ന് ഞെട്ടി കൊണ്ട് ഐസക്കിനെ നോക്കി.

ഐസക് :ഞാൻ ഉള്ളത് പറഞ്ഞു എന്നേ ഉള്ളൂ. മോൾക്ക്‌ ഇപ്പോൾ പ്രായം എത്ര ആയി.

ദീപ്തി :എന്തിനാ സാർ….

ഐസക് :പറ !!!

ദീപ്തി :21….

ഐസക് :ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞു ഒരു പെണ്ണിനെ വിശ്വസിക്കാത്ത അവൻ ഒക്കെ ഒരാണ് ആണോ… ഞാൻ ഒന്നേ പറയുന്നുള്ളു മോൾക്ക്‌ നല്ലൊരു ജീവിതം ഇനി ആണ് കിടക്കുന്നത്. ഈ പ്രായത്തിൽ ഇങ്ങനെ ഒരു പൊസിഷൻ എത്തി എങ്കിൽ മോൾക്ക് നല്ലൊരു ജീവിതം ഇനിയും കിടക്കുക ആണ്.

ദീപ്തി :സാർ പറഞ്ഞു വരുന്നത്….

ഐസക് :അതെ മോളെ ഇപ്പോൾ മോൾ ഇത്രയും പറഞ്ഞിട്ടും അവനു മനസ്സിൽ ആകുന്നില്ല. രണ്ടു മാസമായി നിന്നെ കാണാൻ പോലും വരുന്നില്ല.

ദീപ്തി :ഞാൻ അതാണ് വെയിറ്റ് ചെയ്യുന്നത്…

ഐസക് :മോള് kകാണിക്കുന്നത് മണ്ടത്തരം ആണ്. അവനു വേണ്ടി വെയിറ്റ് ചെയ്തു ജീവിതം നശിപ്പിക്കരുത്.

ദീപ്തി :സാർ എന്താ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *