ദീപ്തി പരിണയം 2

ഐസക് :ശെരി മോൾക്ക് എന്തെങ്കിലും ഒരു ഐറ്റം ഒന്ന് കാണിക്കാമോ. തത്കാലം മോണോആക്ട് മതി അതാകുമ്പോൾ എനിക്ക് മോൾടെ സ്കിൽ ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമല്ലോ.

ദീപ്തി :ചെയ്യാം സാർ.

അവറാച്ചൻ :എന്നാൽ പിന്നെ കാണാല്ലോ നടക്കട്ടെ. ലൈവ് കാണുന്നതും സ്‌ക്രീനിൽ കാണുന്നതും ഒന്നു വേറെ തന്നെ ആണ്.

ദീപ്തി എഴുന്നേറ്റു മോണോആക്ട് തുടങ്ങി. സത്യത്തിൽ അവളുടെ ചന്തിയിലും മുഖത്തും ഒക്കെ ആയിരുന്നു അവരുടെ നോട്ടം. ഇടയ്ക്ക് അവറാച്ചൻ സോഫിയയെ കണ്ണ് കാണിക്കുന്നുണ്ടായിരുന്നു.

ദീപ്തി മോണോആക്ട് കഴിഞ്ഞു മോഹിനിയാട്ടം ചെറുതായി ഒന്ന് സ്റ്റെപ്പ് ഇട്ടു. അവളുടെ തുട ഇളക്കവും മേനി അഴകും അവരെ മത്തു പിടിപ്പിച്ചു. അവറാച്ചന്റെ മുണ്ട് മുൻ വശം നന്നായി തടിച്ചു തുടങ്ങി. മോഹിനിയാട്ടം കഴിഞ്ഞപ്പോൾ ഐസക് എഴുന്നേറ്റു ദീപ്തിയ്ക്ക് കൈ കൊടുത്തു തൊട്ട് പിറകെ അവറാച്ചൻ എഴുന്നേറ്റു അവളെ ചേർത്ത് പിടിച്ചു അടിപൊളി എന്ന് പറഞ്ഞു. സത്യത്തിൽ അയാൾ അവളുടെ ദേഹത്തു തൊടാൻ വേണ്ടി ആയിരുന്നു അങ്ങനെ ചെയ്തത്. അവർക്ക് അത്രത്തോളം എല്ലാം ഇഷ്ടം ആയി എന്ന് പാവം ദീപ്തി കരുതി. തുടർന്നു ഐസക് കഥയുടെ സരാശം ദീപ്തിയെ പറഞ്ഞു കേൾപ്പിച്ചു. ഒരു മരുമകൾ റോൾ ആണ് ദീപ്തിയുടേത്. ഒരു പീഡനങ്ങൾ ഏറ്റു വാങ്ങി തളരാതെ നിൽക്കുന്ന ഭാര്യ ആയി ആണ് ദീപ്തി സ്‌ക്രീനിൽ എത്തുക. ദീപ്തി അത് കേട്ട്
തലയാട്ടി. എല്ലാം പറഞ്ഞു കഴിഞ്ഞു അവറാച്ചൻ തുടങ്ങി.

അവറാച്ചൻ :നാളെ മുതൽ റിഹേഴ്സൽ കാര്യങ്ങൾ ഒക്കെ തുടങ്ങാം. അത് കഴിഞ്ഞു നമുക്ക് ലൊക്കേഷനിൽ പോകാം. എന്റെ തന്നെ സ്വന്തം വീടുകൾ ഉണ്ട് ആൾ താമസം ഒന്നും ഇല്ല സൊ അതൊക്കെ നമ്മുടെ ലൊക്കേഷൻ ആക്കാം.

ഐസക് :അതിന് എന്താ !

അവറാച്ചൻ :പിന്നെ ബാക്കി കാര്യം എല്ലാം താൻ നോക്കി കൊള്ളണം. ആവശ്യം പറഞ്ഞാൽ ക്യാഷ് തെരും താൻ അത്‌ ഒപ്പിച്ചു എടുത്തോളണം.

ഐസക് :ഓഹ്ഹ് അതൊക്കെ ഞാൻ നോക്കി കൊള്ളാം. ക്യാമറ കാര്യങ്ങൾ ഒക്കെ ഞാൻ ഏറ്റു പക്ഷേ അതിനു മുൻപ് സീരിയലിന് ഒരു പേര് വേണം ഒരു നല്ല ലൈറ്റ് മ്യൂസിക് വേണം എന്നാലേ ക്ലിക് ആകു.

അവറാച്ചൻ :അതു നിങ്ങൾ ക്ലിക്ക് ആക്കിക്കോണം. എന്റെ സൈഡിൽ നിന്ന് ക്യാഷ് മാത്രം നോക്കിയാൽ മതി.

ഐസക് :അതൊക്കെ ഒക്കെ ആക്കാമെന്നേ, എത്ര സീരിയൽ നമ്മൾ ഇറക്കി ഇരിക്കുന്നു പിന്നെ ആണോ ഇത്. കുറഞ്ഞത് ഒരു മൂന്നു നാലു കൊല്ലം ഓടിച്ചാൽ പൊരെ.

അവറാച്ചൻ :മതി അത് മതി.

ഐസക് :ദീപ്തി മോളെ പിന്നെ ഒരു കാര്യം മോള് ഈ ഫീൽഡ് ആദ്യം ആയിട്ട് അല്ലേ. അപ്പോൾ പിന്നെ കാര്യ വ്യക്തമായി മനസ്സിൽ ആക്കുക. മോള് അഗ്രിമെന്റ് സൈൻ ചെയ്യണം.

ദീപ്തി :എന്ത് എഗ്രിമെന്റ് !!?

സോഫിയ :അയ്യോ പേടിക്കാൻ ഒന്നും ഇല്ല !!സംഭവം മോളെ ഇത് സീരിയൽ അല്ലേ അപ്പോൾ ഒരു രണ്ട് വർഷം ഒക്കെ പോകില്ലേ അതിനു മുൻപ് വേറേ ഓഫർ മോൾക്ക് വന്നാൽ ഇട്ടിട്ട് പോയാൽ ഇവർക്ക് പണി ആകില്ലേ.

ദീപ്തി :ഞാൻ അങ്ങനെ പോകില്ല സാർ.

അവറാച്ചൻ :അത് അറിയാം മോളെ !!ഇത് ജസ്റ്റ്‌ ഒരു ഉറപ്പ് അത്ര മാത്രം അങ്ങനെ കരുതിയാൽ മതി.

ദീപ്തി :ഉം.

അവറാച്ചൻ ഒരു പേപ്പർ എടുത്തു അവൾക്ക് കൊടുത്തു. ദീപ്തി അതിൽ സൈൻ ചെയ്തു. അപ്പോൾ തന്നെ ആ പേപ്പറിന് മുകളിലേക്ക് രണ്ട്ആയിരത്തിന്റെ ഒരു കെട്ടു വെച്ച് അവറാച്ചൻ പറഞ്ഞു.

അവറാച്ചൻ :അപ്പോൾ അഡ്വാൻസ് 2500 ഉണ്ട്.

ദീപ്തി ആകെ കണ്ണ് തെള്ളി പോയി.

സോഫിയ :എടുത്തോ എന്നിട്ട് നാളെമുതൽ തകർക്കാൻ ഉള്ളത് ആണ്.

ഐസക് :മോളുടെ cv ഇങ് തരണേ ഒന്ന്.

ദീപ്തി അപ്പോഴേ cv അയാൾക്ക് കൊടുത്തു.
അവറാച്ചൻ :ആഹ്ഹ് നോക്കി ഇരിക്കാതെ ക്യാഷ് എടുത്തു ബാഗിൽ വയ്ക്ക്. എനിക്ക് എല്ലാം അറിയാം അവസ്ഥ ഞാൻ എല്ലാം അറിഞ്ഞു. ഇപ്പോൾ മോള് ആ ക്യാഷ് വാങ്ങിക്ക് എന്തയാലും അഡ്വാൻസ് തെരണ്ടേ ഞാൻ.

ദീപ്തി പൈസ എടുത്തു അവരെ നോക്കി തൊഴുതു.

ഐസക് :നാളെ ഒരു പത്തു മണി ആകുമ്പോൾ ഇങ് പോര് ബാക്കി ചർച്ച നാളെ.

ദീപ്തി :ശെരി സാർ.

അവർ എഴുന്നേറ്റു ഒപ്പം സോഫിയയും പുറത്തേക്ക് നടക്കുമ്പോൾ സോഫിയ അവരെ നോക്കി കണ്ണ് കാണിച്ചു. അവറാച്ചൻ സൂപ്പർ എന്ന രീതിയിൽ കൈ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *