ദീപ്തി പരിണയം

ഐസക് :മറ്റൊരു കല്യാണം !!!!!

ദീപ്തിയുടെ മനസ്സിൽ വല്ലാത്ത ഒരു വേദന ഉണ്ടാക്കി.

ദീപ്തി :എനിക്ക് അതിനു പറ്റില്ല…

ഐസക് :പറ്റും മോളെ മോൾടെ ജീവിതം എന്തിനാ അവനു വേണ്ടി ഹോമിക്കുന്നത്. മോളോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്.
ദീപ്തി :എന്താ സാർ….

ഐസക് അവളുടെ കൈയിൽ പിടിച്ചു കൊണ്ട്.

ഐസക് :എനിക്ക് മോളെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്.

ദീപ്തി ആകെ ഞെട്ടി പോയി.

ദീപ്തി :സാർ എന്താ ഈ പറഞ്ഞു വരുന്നത്…

ഐസക് :അതെ മോളെ !!!!മോള് കുറെ നാൾ ആ വല്ലാത്ത ഇരിപ്പ് കണ്ടു എനിക്ക് നല്ല പോലെ വിഷമം തോന്നി ആരും ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഇല്ലാതെ മോൾ എങ്ങനെ പിടിച്ചു നിന്നു.

ദീപ്തി പെട്ടന്ന് കണ്ണീർ ഒഴുക്കി കരയാൻ തുടങ്ങി. അയാൾ അവളുടെ അടുത്ത് ചേർന്നു ഇരുന്നു അവളുടെ തോളിൽ കൈ ഇട്ടു കൊണ്ട് അയാളുടെ മാറിലേക്ക് ചേർത്ത് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. ആ കവിളിൽ മെല്ലെ പിടിച്ചു ഉയർത്തി അവളുടെ കണ്ണ് നീര് തുടച്ചു കൊണ്ട് ആ ചുണ്ടുകൾ ചപ്പി വലിച്ചു. അവൾക്ക് ഒരു പാവ പോലെ അനങ്ങാതെ നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. പയ്യെ പയ്യെ വസ്ത്രങ്ങൾ ഓരോന്ന് ആയി സോഫയിലേക്ക് ഊരി എറിഞ്ഞു. ദീപ്തിയെ പൊക്കി ബെഡ് റൂമിലേക്ക് കൊണ്ട് പോയി. പിന്നെ നടന്നത് ഐസക്കിന്റെ കഴപ്പ് മാറ്റൽ ആയിരുന്നു. സത്യത്തിൽ അയാൾ ആണ് ഇതിനെല്ലാം കാരണം. അയാൾ അവളെ ഭർത്താവിൽ നിന്നും അകത്തി. സത്യത്തിൽ അവളെ സ്വന്തം ആക്കാൻ അയാൾ വല്ലാതെ ആഗ്രഹിച്ചു. അവളെ പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണിനെ ആരും ആഗ്രഹിക്കും. അയാളുടെ ആദ്യ ഭാര്യയെ അവറാച്ചന് കാഴ്ചവെക്കാൻ ശ്രമിച്ചത് ആണ് ഐസക്കിന്റെ ഭാര്യ അയാളെ ഇട്ടേച്ചു പോയത്. അയാൾ ഫാന്റസി ഇഷ്ടം ആയ ഒരു വ്യക്തി ആയത് കൊണ്ട്. അവറാച്ചൻ ദീപ്തിയെ പണ്ണിയത് കൊണ്ട് ഒരു പ്രശ്നവും തോന്നിയില്ല. അയാൾ അവളുടെ മുകളിൽ പൊങ്ങി താഴുമ്പോൾ അയാളുടെ ലിംഗ സുഖം അവൾക്ക് വല്ലാത്ത അനുഭൂതി നൽകിയിരുന്നു. അവൾ അയാളെ കെട്ടിപിടിച്ചു കിടന്നു. യാഥാർഥ്യത്തിൽ ഭർത്താവ് കളിച്ചതിലും കൂടുതൽ ഐസക്കും അവറാച്ചനും ആണ് അവളെ ഊക്കിയത്. അവനോടു ഒരു ഇഷ്ടം ഉണ്ടായിരുന്നു അത്രമാത്രം. വീട് വിട്ട് ഒളിച്ചോടി വന്ന പെണ്ണിനെ കള്ളവെടി പൊട്ടിച്ചു നശിപ്പിച്ചു. അന്നത്തെ കളിയിൽ ബെഡ് നന്നായി ഇളകി ആടി. ഏകദേശം കാലത്ത് 3:00മണി ആയപ്പോൾ ആണ് ഐസക് അവിടെ നിന്നു പോയത്. എന്നാൽ അയാൾ പ്രതീക്ഷിക്കാതെ ഒരതിഥി താഴെ കാർ പാർക്കിങ്ങിൽ അയാൾക്ക് ആയി കാത്തിരുന്നു. അയാളുടെ വരവിൽ കാത്തു തന്നെ ഐസക്കിന്റെ കാറിൽ ചാരി ഇരിക്കുക ആയിരുന്നു അയാൾ. ഐസക് കുറച്ചു ദൂരെ നിന്ന് അത് കണ്ടിരുന്നു. അയാൾ അവിടെ നിന്നു കൊണ്ട് കുറച്ചു ഉറക്കെ സംസാരിക്കാൻ തുടങ്ങി.

ഐസക് :ഏത് നായിന്റെ മോൻ ആടാ കാറിൽ ചാരി നിൽക്കുന്നത്.

പെട്ടന്ന് ആ അപരിചിതൻ വെളിച്ചത്തേക്ക് മുഖം കാണിച്ചു. അത് കിരൺ ആയിരുന്നു. അയാളുടെ മുഖം കണ്ട് ഐസക് തുടർന്നു.

ഐസക് :ഓഹ്ഹ് താൻ ആയിരുന്നോ….

കിരൺ :താൻ എന്താ ഈ നേരത്തു ഇവിടെ…. !

ഐസക് :അതെന്താ ഈ നേരത്തു എനിക്ക് ഇവിടെ വന്നു കൂടെ.
കിരൺ :എടോ ഇവിടെ കിടന്നു ഷോ ഇറക്കല്ലേ അടിച്ചു തന്റെ….

ഐസക് :ആ കൊള്ളാം…. എടാ ചെക്കനെ ഭീഷണി ആണോ അതും എന്നോട്. നിന്നെ എടുത്തു പാർസൽ ആക്കാൻ എനിക്ക് അറിയാത്ത കൊണ്ട് അല്ല ആ കൊച്ചു അങ്ങനെ പറയാത്തത് കൊണ്ട് ആണ്…

അയാൾ ദീപ്തിയെ ആണ് ഉദ്ദേശിച്ചത് എന്ന് കിരണിനു മനസ്സിൽ ആയി.

കിരൺ :എടോ തന്റെ ഗുണ്ടായിസം അതൊക്കെ തന്റെ കൈയിൽ വച്ചേക്കു. കോളേജ് രാഷ്ട്രീയം കളിച്ചു നടന്നപ്പോൾ അടി കൊടുത്തും കൊണ്ടും ശീലം ഉണ്ട്.

ഐസക് :അല്ല നിനക്ക് ഇപ്പൊ എന്താ വേണ്ടത്….. !

കിരൺ :താൻ ഇനി ഇവിടെ വരരുത്……

ഐസക് :ദേ കിടക്കുന്നു വീണ്ടും… അല്ല നിനക്ക് എന്തിന്റെ ഏനക്കേട് ആണെടാ. ഞാൻ ഇനിയും വരും നിനക്ക് എന്നേ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.

കിരൺ :താൻ ഇവിടെ വരണ്ട എന്ന് പറഞ്ഞാൽ വരണ്ട.

ഐസക് :അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ അവളും വിജരിക്കണ്ടേ…

കിരൺ :അവള് വിചാരിക്കും താൻ ആ കാര്യം ആലോചിച്ചു തല പുകയ്ക്കണ്ട.

ഐസക് :ഉവ് ഉവ്വേ രണ്ട് മൂന്നു ദിവസം കഴിയുമ്പോ കൈയിൽ ഒരു പേപ്പർ കിട്ടും അതങ്ങ് സൈൻ ചെയ്തു കൊടുത്താൽ തീർന്നു നീയും അവളും തമ്മിൽ ഉള്ള ബന്ധം.

കിരൺ :എന്ത്….. !

ഐസക് :മനസ്സിൽ ആയില്ല എങ്കിൽ മനസ്സിൽ ആകുന്ന ഭാഷയിൽ പറയാം ഡിവോഴ്സ്…

കിരൺ അയാളുടെ വര്ത്തമാനം കേട്ട് ആകെ തകർന്നു പോയി.

ഐസക് :അവൾക്ക് ഇനി നിന്നെ വേണ്ട…

കിരൺ :ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ഉണ്ടാക്കരുത്.

ഐസക് :അത് നാളെ അവൾ വരുമ്പോൾ അവളോട്‌ തന്നെ ചോദിക്ക്. അവൾക്ക് ഇനി നിന്നെ വേണ്ട അവൾ ഇപ്പോൾ ഒരു ഹീറോയിന് ആണ് അവൾക്ക് ഒരു വിലയുണ്ട് സമൂഹത്തിൽ നീയോ അവൾക്ക് പറ്റിയ അന്തസ്സിനു പറ്റിയ ഒരാൾ അല്ല.

കിരൺ പെട്ടന്ന് അയാളുടെ കഴുത്തിൽ പിടിച്ചു ഞെക്കി പുറകിലേക്ക് തെള്ളി.

ഐസക് :എടാ എന്ന നീ കേട്ടോ നിന്റെ പെണ്ണ് ദീപ്തിയെ കല്യാണം കഴിക്കാൻ പോകുന്നത് ഞാൻ ആണ്. പിന്നെ ഇത്രയും നേരം പെമ്പൊറോത്തിയെ നിന്റെ ബെഡിൽ ഇട്ട് ഊക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.

അപ്പോൾ തന്നെ കിരൺ അയാളുടെ കരണതു ആഞ്ഞു ഒരടി കൊടുത്തു. അപ്പോഴേക്കും സെക്യൂരിറ്റിമാർ അങ്ങോട്ട്‌ ഓടി വന്നു രണ്ട് പേരെയും പിടിച്ചു മാറ്റി.

ഐസക് :എടാ നീ എന്നേ തല്ലി അല്ലേ നിന്നെ ഞാൻ കാണിച്ചു തെരാം ഈ
ഐസക് ആരാണെന്നു…

കിരൺ :എന്നാ വാടാ കാണിക്കടാ…. തോന്നിവാസം പറഞ്ഞാൽ ഇനിയും അടി മേടിക്കും നീ…..

ഐസക് :ഞാൻ ഇനിയും പറയും പിന്നെ നിന്നെ അവൾ ഡിവോഴ്സ് ചെയ്യാൻ തന്നെ ആണ് തീരുമാനം. അവളെ ഞാൻ കല്യാണം കഴിക്കും ഇനി അവൾ എന്റെ ആണ്…

അയാൾ അങ്ങനെ പറയുമ്പോൾ സെക്യൂരിറ്റിമാർ പരസ്പരം നോക്കി അന്ധാളിച്ചു പോയി. വെളുപ്പിനെ മൂന്നു മണി സമയം ആയത് കൊണ്ട് വേറേ ആരും സംഭവം അറിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ സെക്യൂരിറ്റി രാവിലെ ആ കാര്യം പലരോടും പറഞ്ഞു പിന്നെ അത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. ദീപ്തി വീണ്ടും സോഷ്യൽ മീഡിയയിൽ തിങ്ങി നില്കാൻ തുടങ്ങി. അഭിനയം കഴിഞ്ഞാൽ നേരെ ഫ്ലാറ്റിലേക്ക് ആയി എന്നാൽ ചില മഞ്ഞ പത്രക്കാർ ദീപ്തിയെ വളഞ്ഞു പിടിച്ചു ആക്രമിക്കാൻ തുടങ്ങി. ഇതിനിടയിൽ ഐസക് അവളുടെ കൂടെ തന്നെ കട്ടയ്ക്ക് നിന്നു. ഐസക്ക് മായി ബന്ധം ഉണ്ടെന്ന് ഒരു ഭാഗം ആൾക്കാർ വാദിക്കുമ്പോൾ മറ്റൊരു പക്ഷം അങ്ങനെ ഒന്നും ആവശ്യം ഇല്ലാത്തത് പറയരുത് എന്നായിരുന്നു. പ്രശ്നം വഷളായി തുടങ്ങിയപ്പോൾ ദീപ്തിയ്ക്ക് വേറേ വഴി ഇല്ലാതെ വന്നപ്പോൾ താൻ ഡിവോഴ്സ് ആകാൻ പോകുന്ന കാര്യം സോഷ്യൽ മീഡിയയിൽ തന്നെ ട്വിറ്റ് ചെയ്തു. ഈ സംഭവത്തിൽ അപ്പാടെ തകർന്നു പോയത് കിരൺ ആയിരുന്നു. ചില കാര്യങ്ങൾ നേരിട്ട് കേട്ടു പിന്നെ ഐസക് അവനോടു മുഖത്ത് നോക്കി കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു എന്നിട്ടും അവളെ ഓർത്ത് അവൾ വരും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു കിരൺ. അയാൾ ആ വാടക വീട്ടിൽ ഒരു ഭ്രാന്തനെ പോലെ നടന്നു. ഒടുവിൽ പലപ്പോഴായ് ലൊക്കേഷനിൽ അവളെ കാണാൻ എത്തി എന്നാൽ അയാളെ അകത്തേക്ക് കടത്തി വിടാതെ തടഞ്ഞു. ഐസക് ഇതെല്ലാം നോക്കി സന്തോഷിച്ചു. ഒടുവിൽ കിരൺ സർവ്വ നിയന്ത്രണം വിട്ട് അവിടെ കിടന്നു ബഹളം കൂട്ടിയപ്പോൾ ഐസക് ഇറങ്ങി ചെന്നു അയാളെ ഉള്ളിലേക്കു കൂട്ടി കൊണ്ട് പോയി. അവിടെ ഒരു ചെറിയ ഹാളിൽ അവനെ കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി. അവനു നേരെ എതിർ വശത്ത് ആയി ഐസക് ഇരുന്നു.കാല് മുകളിൽ കയറ്റി വെച്ച് ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ട് കൊണ്ട് അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *