എന്നെ കണ്ടപ്പോൾ അവൾ എണീറ്റ് നിന്നു ചിരിച്ചു. സൂപ്പർ ആയിട്ടുണ്ട് എന്ന് കൈകൊണ്ടു കാണിച്ചു. ഞാൻ അവളെ ഒന്ന് നോക്കി..
ചുമ്മാതല്ല ഇവൾക്ക് ദേവിക എന്ന പേര് ഇട്ടതു. ദേവി തന്നെ. ഇളം നീല സാരിയും, ജിമുക്കിയും, നീട്ടി ഇട്ട നിതംബത്തിന്റെ താഴെ വരെ കിടക്കുന്ന മുടിയും, ഒരു മാലയും ചെറിയ വളകളും.. ഞാൻ കെട്ടികൊടുത്ത താലിയും… എല്ലാം കൊണ്ടും അതിസുന്ദരി..
ഇപ്പോഴാണ് ഞാൻ എന്റെ ഭാര്യയെ ഇങ്ങനെ നോക്കുന്നത്.. ഉയരം 5’3” എങ്ങാണ്ടെ ഉള്ളു.. എന്നാലും നല്ല ഭംഗി..
“പോകാം?” എന്ന് പറഞ്ഞപ്പോൾ അവൾ അമ്മയോട് പറയാൻ അടുക്കളയിലേക്കു നടന്നപ്പോൾ അവളുടെ മുടി രണ്ടു വശത്തേക്കും ആടി.. വേറൊരു കാര്യം കൂടി ഞാൻ ശ്രദിച്ചു..
സാരിയുടെ ഉള്ളിൽ കിടന്നു തുള്ളി മറിയുന്ന അവളുടെ ഉരുണ്ട നിതംബം.. ഇതുവരെ ശ്രദ്ധയിൽ പെടാത്ത ഒരു കാര്യം.. ഞാൻ വേഗം കണ്ണ് മാറ്റി പുറത്തേക്കു നടന്നു.
കാറിന്റെ അടുത്ത് ചെന്ന് നിന്ന് ഡോർ തുറന്നപ്പോൾ അവൾ ഓടി വന്നു.. “ഏട്ടാ.. ഇതിൽ പോകാം? “ ബൈക്ക് ചൂണ്ടി ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ അവൾ എന്നെ നോക്കി..
ചുവന്ന കളർ ഡുക്കാട്ടി ഹൈപെർസ്‌പോർട് വണ്ടി ആണ് എന്റെ..
“ശരി.. എന്ന് പറഞ്ഞു ഞാൻ പോയി ബൈക്കിന്റെ കീ എടുത്തു പോക്കറ്റിൽ ഇട്ടു.. ഡുക്കാട്ടി ബൈക്കുകൾക്ക് കീ ഇടേണ്ട ആവശ്യം ഇല്ല. പോക്കറ്റിൽ ഉണ്ടായാൽ മതി.
ബൈക്കിന്റെ അടുത്ത് ചെന്ന് ഞാൻ കയറി…” അല്ല… നീ എങ്ങനെ സാരി ഉടുത്തു ഇതിൽ കയറും? തിരിഞ്ഞിരിക്കാൻ പറ്റില്ല…”
“അതിനെന്താ ഏട്ടാ…” എന്ന് ചോദിച്ചു അവൾ സാരി കുറച്ചു പൊക്കി… ശേഷം ബൈക്കിൽ കയറി രണ്ടു കാലും ഇരുവശത്തേക്കും ഇട്ടു ഇരുന്നു സാരി താഴ്ത്തി വച്ചു… അവളുടെ വെളുത്തു ചുവന്ന കാലുകളും അതിലെ സ്വർണ പാദസ്വരവും കണ്ടപ്പോൾ എനിക്കൊരു ഉമ്മ കൊടുക്കാൻ തോന്നി..
ഇവൾ ഒരു മരംകേറി ആണല്ലോ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എന്റെ തോളിൽ പിടിച്ചു ഇരുന്നു.
ഞാൻ മെല്ലെ ബൈക്ക് വിട്ടു.. അവളുടെ ശരീരത്തിന്റെ ഇളം ചൂട് എന്റെ ദേഹത്തേക്കും വരുന്നുണ്ട്.. ഇടയ്ക്കു ഒന്ന് ബ്രേക്ക് ചെയ്തപ്പോൾ അവൾ എന്റെ ദേഹത്തേക്ക് അമർന്നു. അവളുടെ കൂർത്ത മാറിടങ്ങൾ എന്റെ പുറത്തു അമർന്നപ്പോൾ എനിക്ക് പിന്നെയും രോമാഞ്ചം ഉണ്ടായി…
അങ്ങിനെ സിനിമ കണ്ടു ഇന്റർവെൽ ടൈമിൽ ഞാൻ അവൾക്കു ഐസ് ക്രീം വാങ്ങി കൊടുത്തു. അവൾക്കു അത് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് തോന്നി.. കുറച്ചു സ്‌നാക്‌സും വാങ്ങിയിരുന്നു.
അതിനു ശേഷം അവളെ ഹോട്ടലിൽ കൊണ്ടുപോയി അവൾക്കു ഇഷ്ടമുള്ള മാന്തി വാങ്ങി കഴിച്ചു. ഒരു ചെറിയ ഷോപ്പിങ്ങും നടത്തി ഞങ്ങൾ വീട്ടിലേക്കു പോയി.
റൂമിൽ എത്തി അവൾ കുളിക്കാൻ കയറി. ഒരു ഇളം റോസ് കളർ നൈറ്റി ഇട്ടു വന്നപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടി ആയതുപോലെ…
ഞാനും കുളിച്ചു വന്നു. ടവൽ ചുറ്റി വന്നു ഒരു മുണ്ടു എടുത്തു ഉടുത്തു. ശേഷം തല തോർത്തി കൊണ്ടിരുന്നപ്പോൾ കണ്ണാടിയിൽ കൂടി അവൾ എന്റെ ഉറച്ച ശരീരം നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു.. ഒരു സന്തോഷം തോന്നി..
കുളിച്ചു കഴിഞ്ഞു ഞാൻ tv ഓൺ ആക്കി ഒരു മ്യൂസിക് ചാനൽ വച്ചു. എന്നിട്ടു ഞാൻ തലയിണ വച്ച് ചാരി ഇരുന്നപ്പോൾ അവളും അതുപോലെ ഇരുന്നു..
“നിനക്ക് ഇപ്പോൾ ഈ കല്യാണം വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?” എന്റെ പെട്ടെന്നുള്ള ചോദ്യം അവളെ കുഴക്കി..
“ഏട്ടാ… അതിനു ഈ കല്യാണം വേണ്ടായിരുന്നു എന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്?” അവൾ എന്നെ നോക്കി…
“അപ്പോൾ?? “ എനിക്ക് ഒന്നും മനസിലായില്ല.
“തീരുമാനിച്ച കല്യാണം വേണ്ട എന്ന അഭിപ്രായം ആയിരുന്നു എനിക്ക്. പക്ഷെ അച്ഛന്റെ തീരുമാനം അല്ലെ… അയാള് ഇടയ്ക്കു പറയുമായിരുന്നു ഈ കല്യാണം കഴിയുന്നതുവരെ ഒരു സമാധാനവും ഇല്ല എന്ന്.. ഒപ്പം അച്ഛന്റെ പേരിൽ ഉള്ള സ്വത്തുകളിൽ നല്ല കണ്ണ് ഉണ്ടായിരുന്നു.. മനസുകൊണ്ട് ഇഷ്ടമില്ലാതെ ആണ് ഞാൻ കല്യാണ പന്തലിൽ ഇറങ്ങിയത്.. എന്നാൽ ദൈവാനുഗ്രഹം പോലെ അത് മുടങ്ങി…
