ദേവീ പരിണാമം – 2 14അടിപൊളി  

“എന്നാ വേണ്ട രാത്രി ആവാം…. എനിക്ക് സന്തോഷം കൊണ്ട് എന്തോ പോലെ…. ഞാൻ ഒരു അച്ഛൻ ആവാൻ പോവുന്നു അമ്മേ….!”

“മക്കള് പുറത്തൊക്കെ ഒന്ന് പോയിവാ…. സന്തോഷം ആവട്ടെ….”

“ഹ്മ്മ് അമ്മ റസ്റ്റ്‌ എടുത്തോ… നമുക്ക് രാത്രി പുറത്ത് പോവാം….”

“ഹ്മ്മ് ശെരി മോനെ….”

“അവർ പുറത്തേക്ക് പോയി. ദേവിയുടെ മനസൊന്നു കലങ്ങി തെളിഞ്ഞു.പക്ഷെ പെട്ടന്ന് അവൾ ഒന്ന് നിന്നു. കഴിഞ്ഞ ദിവസം ജീവയായിട്ട് അവളെ റൂമിൽ വച്ച് കണ്ട കാര്യം അവൾ ഓർത്തു. അവളുടെ മനസ്സിൽ ചില സംശയങ്ങൾ കൊണ്ട് നിറഞ്ഞു. എന്നാൽ അവൾ അത് ബോധപൂർവം മറക്കാൻ ശ്രെമിച്ചു. തന്റെ മോൻ ഒരു അച്ഛൻ ആവാൻ പോകുന്നതോർത്തു അവൾ സന്തോഷിച്ചു. അന്ന് രാത്രി വരെ അവൾ റൂമിൽ തന്നെ ചിലവഴിച്ചു.

രാത്രി അവർ മൂന്നുപേരും ഒരുമിച്ച് ഹോട്ടൽ റെസ്റ്റോറന്റിൽ ഫുഡ് കഴിക്കാൻ ചെന്നു. ദേവി ഒരു ബ്ലോക്ക്‌ ഷിഫാൺ സാരിയും നേഹ ഒരു റെഡ് ഗൗൺ ടൈപ്പ് ഡ്രെസ്സും ആണ് വേഷം. അവർ ഫുഡ് ഓർഡർ ചെയ്ത് കഴിച്ചിരുന്നു.ആ സമയം അവിടേക്ക് ജീവ കൈയിൽ ഒരു പ്രേസേന്റ് ബോക്സ്മായി വന്നു.അവന്റെ ആ വരവ് ദേവിക്ക് അത്ര പിടിച്ചില്ല. അവൻ ഇഷ്ടപെടാത്ത പോലെ അവനെ നോക്കി.

“കോൺഗ്രാറ്റ്സ് ഗയ്‌സ്… ഹിയർ എ പ്രേസേന്റ് ഫോർ യു ഗയ്‌സ്….”ജീവ കൈയിൽ ഉള്ള പ്രേസേന്റ് അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

“ഓഹ് താങ്ക്യൂ… കമോൺ ജോയിൻ അസ്….”അശ്വിൻ പ്രേസേന്റ് വാങ്ങി കൊണ്ട് പറഞ്ഞു.

“ഹായ് മാം, ഗുഡ് ഈവെനിംഗ്…”അവൻ ദേവിയോട് ആയി പറഞ്ഞു.

“ഹ്മ്മ് ഗുഡ് ഈവെനിംഗ്….”ദേവി ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.

അവർ ഫുഡ് കഴിക്കാൻ തുടങ്ങി. ദേവി ഇടക്ക് ജീവയെ പാളി നോക്കി. എന്നാൽ അവൻ അവളെ ശ്രെദ്ധിക്കത്തെ ഫുഡ് കഴിക്കുകയാണ്. പെട്ടന്ന് ദേവിയെ ഞെട്ടിച്ചുകൊണ്ട് ടേബിളിന് താഴെകൂടി ഒരു കാൽ അവളുടെ കാലിൽ തൊട്ടു. അത് ജീവയുടേത് ആണെന്ന് അവൾക്ക് മനസിലായി.അവൾ കാൽ വലിച്ചു. പിന്നെയും അവൻ കാൽ എത്തിച്ച് അവളുടെ കാലിൽ തോണ്ടി. ഇത്തവണ അത് അവളുടെ മുട്ട് വരെ എത്തിയിരുന്നു.അവൾ ഒന്നും ചെയ്യാൻ പറ്റാതെ സഹിച്ചിരുന്നു. ആ സമയം വേറെ ഒരാൾ അവിടേക്ക് വന്നു. അത് അശ്വിന്റെ കോലീഗ് ആയിരുന്നു. പിന്നെ അവർ മൂന്നുപേരും സംസാരിക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞ് ഫുഡ് കഴിച്ച് നേഹ എഴുനേറ്റ് വാഷ്റൂമിലേക്ക് പോയി.അശ്വിനും മറ്റേ പയ്യനും തമ്മിൽ സംസാരിച്ചിരികയാണ്. ആ സമയം ജീവ എഴുനേറ്റ് വാഷ്റൂമിലേക്ക് പോയി.ആ പോക്ക് ദേവിക്ക് അത്ര പിടിച്ചില്ല. അവൾ വേഗം ഫുഡ്‌ കഴിച്ച് തീർത്ത് എഴുനേറ്റു. അശ്വിൻ അപ്പോഴും അവൻ ആയിട്ട് എന്തോ ചർച്ചയിൽ ആണ്. അവൾ എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു. ലേഡീസ് വാഷിംറൂമിൽ കയറിയ അവൾ അവിടെ ആരെയും കണ്ടില്ല. പ്രൈവറ്റ് ക്യൂബക്കളിന് അടുത്തേക്ക് നടന്ന അവൾ അതിനകത്തുനിന്ന് അവരുടെ ശബ്‌ദം കേട്ടു. അവൾ പുറത്ത് നിന്ന് കാതോർപ്പിച്ചു.

“ഉഫ് കടിച്ചു പൊട്ടിക്കല്ലേ….”

“അങ്ങനെ ആ മണ്ടൻ വിശ്വസിച്ചു അല്ലെ…?”ജീവയുടെ സൗണ്ട് ആണ് കേൾക്കുന്നത്.

“പിന്നെ അവൻ ഒരു മണ്ടൻ ആണെന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ….”

“എന്തായാലും നമുക്ക് ഇത് ഇന്ന് ആഘോഴിക്കണ്ടേ…. എന്റെ വിത്ത് അല്ലെ നിന്റെ ഉള്ളില്…”

അത് കേട്ട് ദേവി ഞെട്ടി.ദൈവമേ താൻ വിചാരിച പോലെ തന്നെ…. അപ്പൊ….അത്… അവന്റെ….. അവൾക്ക് ദേഹം തളരുന്ന പോലെ തോന്നി.

“ഹ്മ്മ് ആഘോഷിക്കണം….. നാളെ ആഘോഷിച്ചാൽ പോരെ, ഇന്ന് ഇനി എങ്ങനെയാ….?”

“പോരാ… ഇന്ന് തന്നെ വേണം…. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞപോലെ നമുക്ക് ആഘോഷിക്കാം….”

“അത് വേണോ….”

“അന്ന് അത് പറഞ്ഞപ്പോ നിനക്ക് ഒഴിക്കിയല്ലോടി….”

“അതെ പക്ഷെ എങ്ങനെ…..”

“നീ വാ നമുക്ക് സെറ്റ് ആക്കാം…..”

അവർ പുറത്തേക്ക് വരുകയാണെന്ന് മനസിലായ ദേവി വേഗം അവിടെ നിന്ന് പുറത്തേക്ക് പോയി. അശ്വിന്റെ അടുത്ത് വന്നിരുന്നു.

“മോനെ എനിക്ക് നല്ല ഷീണം ഞാൻ റൂമിൽ പോവാ….”അവൾ അശ്വിനോട് പറഞ്ഞു.

“ആ അമ്മേ നോക്കി പോ….”

അവൾ എഴുനേറ്റ് ലിഫ്റ്റിൽ കേറി റൂമിലേക്ക് നടന്നു. റൂമിൽ എത്തിയിട്ടും അവൾക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. തന്റെ മോന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ…. അവൻ ജീവയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിയായി വളർത്തുന്നു. സത്യം അറിഞ്ഞിട്ടും പറയാൻ പറ്റാതെ താൻ…. ഇല്ല…. ഇത് നടക്കാൻ പാടില്ല. അവൾ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഓരോന്ന് ഓർത്തു. കുറച്ചു കഴിഞ്ഞ് അവൾ അശ്വിന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് അവൾ അകത്ത് കയറി. എന്നാൽ അവിടെ അവർ ഉണ്ടായിരുന്നില്ല. അവർ താഴെ നിന്ന് വന്നിട്ടുണ്ടായില്ല. കുറച്ചു നേരം ദേവി അവിടെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *