ദേവീ പരിണാമം – 2 14അടിപൊളി  

ദേവി കുറച്ച് ഫുഡ് മാത്രം ആയിരുന്നു എടുത്തിരുന്നത്. അത് അവൾ വേഗം തന്നെ കഴിച്ചു തീർത്തു.

“അച്ചു ഞാൻ ഒന്ന് കൈ കഴുകിട്ട് വരാം…”

“അഹ് അമ്മേ, ദാ ആ കോർണറിൽ വാഷ്റൂം ഉണ്ട്…”

അവൾ എഴുനേറ്റ് അവിടേക്ക് നടന്നു. വാഷ്റൂമിൽ കേറി കൈ കഴുകി ആ വലിയ കണ്ണാടിയിൽ തന്റെ മുഖം നോക്കി നിന്നു.

“ഹ്മ്മ് ഭംഗി ഉണ്ട്….”

പെട്ടന്ന് ആരുടെയോ ശബ്‌ദം കേട്ട് അവൾ തിരിഞ്ഞ് നോക്കിയപ്പോ ജീവ തന്നെ നോക്കി ചിരിച്ചു നിക്കുന്നു.പെട്ടന്ന് അവനെ കണ്ട അവൾ ഒന്ന് ഞെട്ടി. അവൾ അവനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു. അവൾ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ പിന്നിൽ ആയി വന്ന് നിന്നു. എന്നിട്ട് പതിയെ അവളുടെ തോളിൽ കൈ വച്ചു. ആ നീക്കത്തിൽ അവൾ ഞെട്ടി അവന്റെ കൈ തോളിൽ നിന്ന് തട്ടി മാറ്റി.

“അഹ് എന്താ ഇഷ്ടപെട്ടില്ലേ, അന്ന് ബസ്സിൽ വച്ച് ടോട്ടപ്പോൾ അനങ്ങാതെ നിന്നതാണല്ലോ…”

അവൻ പറഞ്ഞത് കേട്ട് ദേവിയുടെ കണ്ണുകൾ വിടർന്നു. അവളുടെ കൈകൾ വിറക്കാൻ തുടങ്ങി. ഞെട്ടി തരിച്ചുകൊണ്ട് അവൾ കണ്ണാടിയിൽ നോക്കി നിന്നു. അപ്പോൾ അവൻ നേരെത്തെ തന്നെ പരിചയമില്ലാത്ത പോലെ അഭിനയിച്ചതാണ്. ജീവയുടെ കൈകൾ വീണ്ടും അവളുടെ തോളിൽ അമർന്നു. ഇത്തവണ ആ കൈകൾ തട്ടി മാറ്റാൻ അവൾക്ക് ശക്തി ഉണ്ടായിരുന്നില്ല. അവൻ കണ്ണാടിയിലൂടെ അവളുടെ മുഖം നോക്കി. ദേവി എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുകയാണ്. പെട്ടന്ന് അവൻ അവളെ തിരിച്ചു നിർത്തി. അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.

“പ്ലീസ് എന്നെ ഉപദ്രവിക്കരുത്….”ദേവി പറഞ്ഞു.

“അയ്യേ ഞാൻ ആരെയും ഉപദ്രവിക്കില്ല…. സ്നേഹിക്കുകയുള്ളു… ഈ സുന്ദരിയെയും സ്നേഹിക്കാൻ ഒരു കൊതി…”

“പ്ലീസ് എന്റെ കുടുംബജീവിതം തകർക്കരുത്, എനിക്ക് ആകെ അവരെ ഉള്ളു പ്ലീസ്…”

അവളുടെ ആ വാക്കുകളിൽ നിന്ന് താനും നേഹയും ആയുള്ള ബന്ധം അവൾ അറിഞ്ഞു എന്ന് അവന് മനസിലായി.

“ഞാൻ പറഞ്ഞില്ലേ, ഞാൻ ആരെയും ഉപദ്രവിക്കില്ല സ്നേഹം മാത്രം. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്, അതിന് സമ്മതം ആണേൽ നമുക്ക് എല്ലാം പറഞ്ഞ് തീർപാക്കാം. എന്ത് പറയുന്നു…?”

അവന്റെ ചോദ്യം കേട്ട്, എന്ത് പറയണം എന്ന് അറിയാതെ അവൾ തല താഴ്ത്തി നിന്നു.

“ഈ ഹോട്ടലിൽ തന്നെ റൂം നമ്പർ 806. നാളെ രാത്രി…. അപ്പൊ എല്ലാം പറഞ്ഞ പോലെ…”

അവൻ അവളുടെ തോളിൽ ഒന്ന് പതിയെ തടവി കൊണ്ട് പുറത്തേക്ക് പോയി. ദേവി ആകെ ഒരു അവസ്ഥയിൽ ആയിരുന്നു. മുഖം ഒന്ന് കഴുകിയ ശേഷം അവൾ പുറത്തേക്ക് ചെന്നു. ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് അവർ റൂമികളിലേക്ക് പിരിഞ്ഞു. ഉറക്കം വരാതെ ദേവി ആ രാത്രി എങ്ങനെയോ തള്ളി നീക്കി.

പിറ്റേന്ന് അവൾ എഴുന്നേറ്റപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു. ആദ്യമായാണ് ഇത്ര സമയം താൻ കിടന്നുറങ്ങുന്നത്.എഴുനേറ്റ് ഫ്രഷ് ആയി അവൾ മക്കളുടെ റൂമിലേക്ക് നടന്നു. റൂം തുറന്ന് അകത്ത് കയറിയ അവൾ നേഹയുടെ സംസാരം കേട്ട് ഒന്ന് നിന്നു.അവൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്

“അതെന്താ ഇന്ന് പറ്റാതെ, ഇന്ന് ഫ്രീ അല്ലെ….? ഹ്മ്മ് എന്നാൽ ശെരി നാളെ ആവാം, നീ പറഞ്ഞപോലെ അശ്വിനെ ഇതുവരെ തൊടിച്ചിട്ടില്ല… അവന് ഒരു വല്യ സർപ്രൈസ് ലോഡിങ് ആണെന്ന് അറിയില്ലലോ…ഹ ഹ ഹ….”

അവൾ ആരോടാ സംസാരിക്കുന്നതെന്ന് ദേവിക്ക് മനസിലായി.ദേവി മുറിയിലേക്ക് കേറി ചെന്നു. അവളെ കണ്ട് നേഹ ബൈ പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

“അഹ് അമ്മേ ഇന്ന് നല്ല ഉറക്കം ആയിരുന്നെന്നു തോനുന്നു…?”

“ഹ്മ്മ് ഉറങ്ങി പോയി, അശ്വിൻ എന്തെ…?”

“അവന് എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞു പുറത്തേക്ക് പോയി, അവൻ വൈകും എന്നാ പറഞ്ഞെ, അപ്പൊ ഇന്നത്തെ ഔട്ടിങ് നമ്മൾ മാത്രം ആവും…”

“ആണോ… എനിക്ക് അത്ര സുഖം ഇല്ല കാലാവസ്ഥ മാറിയത് കൊണ്ടാവും, അതുകൊണ്ട് ഞാൻ റൂമിൽ റസ്റ്റ്‌ എടുത്തോളാം, മോള് പൊക്കോ….”

“അയ്യോ എന്ത് പറ്റി സുഖം ഇല്ലേ….?”അവൾ ദേവിയുടെ അടുത്ത് വന്ന് ചോദിച്ചു.

“ഏയ് കുഴപ്പം ഉള്ള കാലാവസ്ഥ മാറിയത്തിന്റെയാ…”

“ഹ്മ്മ് എന്നാ അമ്മ റസ്റ്റ്‌ എടുത്തോ നമുക്ക് നാളെ പോവാം…”

Leave a Reply

Your email address will not be published. Required fields are marked *