ദേവീ പരിണാമം – 2 14അടിപൊളി  

അവർ അവിടെ നിന്ന് പോയി. ജീവ അപ്പോഴും വല്ലാത്ത ആശയകുഴപ്പത്തിൽ ആയിരുന്നു. എന്നാലും അവന്റെ ഉള്ളിലെ പക കേട്ടടങ്ങിട്ടില്ലായിരുന്നു.

തായ്‌ലൻഡിലെ ഫോര്മാലിറ്റി എല്ലാം കഴിഞ്ഞ് അവർ നാട്ടിലേക്ക് തിരിച്ചു. അശ്വിൻ നേഹയോട് പറഞ്ഞ പോലെ അവർ ഒരുമിച്ച് തന്നെ ആണ് തിരിച്ചു പോകുന്നത്. എന്നാൽ നേഹയുടെ ചേതനയറ്റ ശരീരത്തോടെ ആണ് അവർ തിരിച്ചുപോയത്.നാട്ടിൽ എത്തി ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മുന്നിൽ ദേവിയും അശ്വിനും നല്ലപോലെ അഭിനയിച്ചു നിന്നു.

അങ്ങനെ മാസങ്ങൾ കടന്നുപോയി. അശ്വിൻ ബാംഗ്ലൂരിലെ ജോലി വിട്ട് നാട്ടിലെ വീട്ടിൽ അമ്മയുടെ ഒപ്പമായി താമസം. അച്ഛന്റെ സ്വപ്നം ആയ മൂന്നാറിലെ റിസോർട്ട് അവൻ തിരിച്ചുപിടിച്ചു. കുറച്ചു നാൾ കഴിഞ്ഞ് ദേവി അശ്വിനെ തന്റെ കൂട്ടുകാരി ഷീജ ടീച്ചറുടെ ഡിവോഴ്സ് ആയ മകളെ കൊണ്ട് അശ്വിനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ശേഷം ദേവിയുടെ ആഗ്രഹപ്രകാരം അവർ ഒരുമിച്ച് സന്തോഷമായി ജീവിച്ചു….

 

Based On A True Story

Leave a Reply

Your email address will not be published. Required fields are marked *