“മഹേഷ് പ്ലീസ്….”ബെഡിൽ ഇരുന്ന് കൊണ്ട് ദേവി പറഞ്ഞു.
“എന്തായാലും ഒരു കാര്യം കൂടി, ഇനി നിയായിട്ട് ഒരു ഇടവടും ഇല്ല. നിന്റെ മൂന്നാർ റിസോർട്ട് അപ്പ്രൂവൽ ഞാൻ എന്റെ പേരിലേക്ക് നേരെത്തെ മാറ്റി. ഇനി അത് എന്റെ, ഇപ്പോൾ നിന്റെ ഭാര്യയും….”
അതും പറഞ്ഞ് മഹേഷ് പുറത്തേക്ക് പോയി. രാജേഷ് താഴെ ഇരുന്ന് കരയാൻ തുടങ്ങി. ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവനെ പോലെ അയാൾ കരഞ്ഞു.
“രാജീവേട്ടാ എന്നോട് ഷെമിക്കണം… പറ്റിപ്പോയി….”ദേവി പറഞ്ഞു.
അയാൾ ഒന്നും പറയാതെ പുറത്തേക്ക് പോയി. ദേവി ബെഡിൽ ഇരുന്ന് കരഞ്ഞു. രാജീവ് പുറത്തിറങ്ങി കാർ എടുത്ത് പോയി. ദേവി ആ നിമിഷത്തെ ഓർത്ത് ശപിച്ചുകൊണ്ട് ബെഡിൽ കിടന്ന് കരഞ്ഞു. കാര്യം എന്തായാലും അവൾക്ക് രാജീവ് ജീവനായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് അവൾ ഉണർന്നത്. രാജീവ് ആയിരിക്കുമെന്ന് കരുതി ഓടി ചെന്ന് വാതിൽ തുറന്ന അവൾ കണ്ടത് പോലീസുകാരെ ആയിരുന്നു. താൻ ജീവിതത്തിൽ കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു കാര്യം ആയിരുന്നു അവർ പറഞ്ഞത്. രാജീവിന്റെ കാർ ആക്‌സിഡന്റിൽ പെട്ടു. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആ വാർത്തയാറിഞ്ഞ് ദേവി തലകറങ്ങി വീണു. അന്ന് ആ നിമിഷം അവളിലെ പഴയ ദേവി മരിച്ചു. പിന്നീടാങ്ങോട്ട് ആ കുറ്റബോധം പെറിയാണ് അവൾ ജീവിച്ചത്. ഇനി തനിക്ക് ആകെ ബാക്കിയുള്ള തന്റെ മോന് വേണ്ടി. രാജീവിന് സംഭവിച്ചതുപോലെ തന്റെ മോനും…. അവൾ പെട്ടന്ന് ഞെട്ടി ചിന്തയിൽ നിന്നുണർന്നു.
അവിടെ നിന്ന് എഴുന്നേറ്റവൾ പുറത്തേക്ക് നടന്നു. ബെഡിൽ ഇരുന്ന് അവൾ പൊട്ടികരഞ്ഞു.
“അമ്മേ…. അമ്മേ….”പെട്ടന്ന് ഡോർ തുറന്ന് കൊണ്ട് അശ്വിൻ മുറിയിലേക്ക് വന്നു.
അവന്റെ ശബ്‌ദം കേട്ട ദേവി കണ്ണുതുടച്ചു. എന്ന തന്റെ അമ്മയുടെ മുഖം കണ്ട് അവന് സംശയം തോന്നി.
“എന്താ അമ്മേ എന്ത് പറ്റി….?”
“ഏയ് ഒന്നും ഇല്ല മോനു….”
“അല്ല എന്തോ ഉണ്ട്…. പറ അമ്മേ അമ്മക്ക് ഞാൻ ഇല്ലേ…..”
അത് കേട്ട് അവൾക്ക് സങ്കടം അടക്കാനായില്ല. അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു.
“മോനെ അമ്മ പറയാൻ പോവുന്നത് മോൻ സമാധാനത്തോടെ കേൾക്കണം….ഇനിയും പറഞ്ഞില്ലേൽ….”
അവൾ അവനോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അശ്വിൻ ഒരു പ്രതേക അവസ്ഥയിൽ ആയി. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.ദേവി അവന്റെ പുറകിൽ ചെന്ന് കെട്ടിപിടിച്ചു.
“മോനു….അമ്മക്ക് മോൻ മാത്രം ഉള്ളു…. എന്നും അമ്മ കൂടെ ഉണ്ടാവും….”അവൾ കരഞ്ഞു.
അശ്വിൻ തിരിഞ്ഞ് നിന്ന് അവളെ കെട്ടിപിടിച്ചു. അവന്റെ മുഖത്തേക്ക് നോക്കിയ അവൾ കണ്ടത് ചുവന്ന കണ്ണുകൾ ആയി ദേഷ്യം കടിച്ചമർത്തി നിക്കുന്ന അശ്വിനെ ആണ്.ഇതിന് മുൻപ് അവൾ അവനെ ഇങ്ങനെ കണ്ടിട്ടില്ല.
“അമ്മേ… അമ്മ ഞാൻ പറയുന്ന പോലെ ചെയ്യോ….?”
“ഹ്മ്മ്….”
“എന്നാൽ ഇന്ന് അവൻ പറഞ്ഞത് പോലെ അമ്മ അവന്റെ റൂമിൽ പോണം….”
അവൻ പറഞ്ഞത് കേട്ട് ദേവി ഞെട്ടി.
“മോനെ ഞാൻ….”
“ഹ്മ്മ് അതെ എന്നിട്ട് ഞാൻ പറയുന്നത് പോലെ ചെയ്യണം….”
അവൾ അവൻ പറഞ്ഞത് എല്ലാം കേട്ട് മനസിലാക്കി എല്ലാം സമ്മതിച്ചു.സമയം കടന്ന് പോയി. നേരം ഇരുട്ടി വന്നു. ദേവി അശ്വിന്റെ നിർദേശം അനുസരിച്ച് അണിഞ്ഞൊരുങ്ങി ജീവയുടെ മുറിയിലേക്ക് നടന്നു.
ബെൽ അടി കേട്ട് വാതിൽ തുറന്ന ജീവ ദേവിയെ കണ്ട് ഞെട്ടി. ഒരു ബ്ലാക്ക് കളർ ട്രാൻസ്‌പേരെന്റ് സാരിയും സ്ലീവ്ലസ് ബ്ലൗസും ആണ് അവളുടെ വേഷം. ആ സാരിയിൽ അവൾ നിന്ന് തിളങ്ങി. തന്റെ പഴയ ദേവി ടീച്ചറെ അവൻ അവിടെ കണ്ടു. ദേവി അകത്തേക്ക് കയറി.അവൻ വാതിലടച്ചു.
“വൗ…. യു ലുക്ക് വണ്ടർഫുൾ…..”
“ഹ്മ്മ് താങ്ക്സ്….”അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ജീവ അവളെ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി. എന്നിട്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു.
“ഹും…നീ കുളിച്ചില്ലേ….”
“ഇല്ല നമുക്ക് ഒരുമിച്ചു കുളിച്ചാലോ….”
“ഞാൻ കുളിച്ചു മേക്കപ്പ് ഒക്കെ ചെയ്ത് വന്നതാ…. നീ പോയി കുളിച്ചട്ടു വാ….”
