ദേവർമഠം – 3 15

അനു അല്പം മുന്നോട്ടു ആഞ്ഞു കുഞ്ഞിനെ ഇടതു തോളിലേക്ക് കിടത്തി ആ കുഞ്ഞു പുറത്തു തട്ടിക്കൊണ്ടിരുന്നു. ഇതിപ്പോ എന്താണാപ്പ എന്നായിരുന്നു ദേവന്റെ മനസ്സിൽ, ഉറക്കം ഉണർന്നെണീറ്റ കുഞ്ഞിനെ വീണ്ടും തോളിൽ തട്ടി ഉറക്കാനുള്ള പരിപാടി ആണോ…

ഒരു മിനിറ്റോളം പുറത്തു തട്ടിയപ്പോ കുഞ്ഞു വായിൽ നിന്നും എമ്പക്കത്തിന്റെ അലയൊലികൾ പുറത്തു വന്നു.മൂന്ന് നാല് വട്ടം ഏമ്പക്കം വന്നപ്പോൾ അവൾ കുഞ്ഞിനെ തിരിച്ചു മടിയിൽ ഇരുത്തി.

ഗ്യാസ് തട്ടി കളഞ്ഞില്ലേ അവള് കക്കും. കുഞ്ഞല്ലേ നമ്മളെ പോലെ അല്ലല്ലോ…

അതും പറഞ്ഞു അനു ദേവന്റെ മടിയിൽ നിന്ന് എഴുന്നെല്കാൻ ആഞ്ഞു. അപ്പോളാണ് അവൾക്കു അപകടം മനസിലായത് ടവൽ അഴിഞ്ഞു മടിയിൽ ഇരിക്കുകയാണ് എണീറ്റാൽ അതു താഴെ വീഴും.

ശെരിയാണ് തന്റെ പതിയാണ് ദേവൻ. കുറച്ചു മണിക്കൂറുകൾക്ക് മുന്നെ നൂൽ ബന്ധം ഇല്ലാതെ ഇണ ചേർന്നതുമാണ്. എന്നിരുന്നാലും ഇപ്പൊ ദേവന്റെ മുന്നില് പൂർണ്ണമായും വിവസ്ത്രയാവാൻ അനു ഒന്ന് മടിച്ചു. എല്ലാ പെണ്ണുങ്ങളെയും പോലെ രതി ലീലകളിൽ ഉണ്ടാവാത്ത നാണം മറ്റെല്ലാ സമയത്തും ഉണ്ടാവുന്നത് സ്വാഭാവികം. ആ നാണത്തോടെ അവൾ ദേവന്റെ മടിയിലേക്ക് ഒന്നും മിണ്ടാതെ ഇരുന്നു.

അനുവിന്റെ മനസറിഞ്ഞു എന്ന പോലെ ദേവൻ അവളെ മടിയിൽ നിന്നും നീക്കി സോഫ്ഫയിലേക്ക് ഇരുത്തി എന്നിട്ട് കുഞ്ഞിനെ എടുത്തു പിടിച്ചു. മുന്നത്തെ പോലെ ഒരു വഴക്കും ഇല്ലാതെ അവൾ ദേവന്റെ നെഞ്ചിനോട് ചെന്നിരുന്നു.

മോളെയും എടുത്തു കൊണ്ട് നിക്കുന്ന ദേവനെ നോക്കി അവൾ ടവൽ എടുത്തു മുലകൾ മറച്ചു ചുറ്റി എണീറ്റു.

ദേവേട്ടാ.. അടുക്കള വരെ ഒന്ന് പോകാം എന്റെ ഡ്രസ്സ്‌ ഒക്കെ ആ മുറിയിലാ…

അതിനു മറുപടി ഒന്നും പറയാതെ ദേവൻ അലമാര തുറന്ന് ദേവന്റെ പുതിയ ഒരു ട്രാക് പാന്റും ഒരു നൈസ് കോട്ടൺ റൗണ്ട് നെക്ക് ടി ഷർട്ടും കയ്യിലെടുത്തു അനുവിന് നേരെ നീട്ടി.

 

ദേവേട്ടന്റെ ആദ്യ സമ്മാനം

കൺ കോണിലൂടെ ഒരു നനവും മനസ്സിൽ ഉണ്ടായ സന്തോഷ തിരയിളക്കവുമെല്ലാം ഞൊടിയിടയിൽ മുഖത്തു മിന്നി മറഞ്ഞു. ഇരു കൈകളും ചേർത്ത് അവൾ ആ ഡ്രസ്സ്‌ ഒരു നിധി പോലെ ഏറ്റു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു.

കയ്യിൽ പിടിക്കാനല്ല ഇടനാ അതു തന്നത്…

അത്..

എന്തെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ..

അല്ല അതല്ല..

പിന്നെന്താ…

ഇന്നർ ഒന്നും ഇല്ലാതെ…അത് ആ മുറിയിലാ..

ഇട്ടിരുന്നത് രണ്ടും കീറിപ്പോയില്ലേ…

അനു ദേവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

 

ഇന്നറൊക്കെ തൽകാലം നാളെ ഇടാം ഇവിടെ ഇപ്പൊ നമ്മളു മാത്രേ അല്ലെ ഉള്ളു. പിന്നെ മോൾക്ക്‌ ഇടയ്ക്ക് പാല് കൊടുക്കേണ്ടതല്ലേ. അത് കൊണ്ട് ഇപ്പൊ ഇത് ഇട്…..

അനു പിന്നൊന്നും പറയാൻ നിന്നില്ല

അവൾ വേഗം തന്നെ ഡ്രസ്സ്‌ എടുത്തിട്ടു കണ്ണാടിയിൽ നോക്കിയ അവൾക്കു തന്നെ നാണം തോന്നി തന്റെ ആകാര വടിവുകൾ എല്ലാം അങ്ങനെ തന്നെ കാണുന്നുണ്ട്.

മമ്..ദേവേട്ടൻ മാത്രേ അല്ലെ ഉള്ളു ഇവിടെ അപ്പൊ പിന്നെ സരവില്ല…അനു മനസ്സിൽ പറഞ്ഞു.

അനു റൂമിലെ ക്ലോക്കിലേക്ക്. സമയം നോക്കി 10 മണിയോട് അടുക്കുന്നു.

വിശക്കുന്നില്ലേ ദേവേട്ടാ…എന്തേലും കഴിക്കണ്ടേ…

ചെറിയ വിശപ്പെ ഉള്ളു. പക്ഷെ താനെന്തായാലും ചോദിച്ച സ്ഥിതിക്ക് എന്തേലും കഴിക്കാം. രാമേട്ടൻ പറഞ്ഞു തനുണ്ടാക്കുന്ന ആഹാരത്തിനൊക്കെ ഒരു പ്രതേക സ്വാദാണ് എന്ന്. ഇത്രയും നാള് തനിവിടെ ഉണ്ടായിട്ടും എനിക്ക് അതൊന്നു അറിയാൻ കഴിഞ്ഞില്ല. അല്ല ഞാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശെരി. ഒരിക്കൽ താൻ കൊണ്ടുവന്നതൊക്കെ തട്ടിയെറിയുകയും ചെയ്തതല്ലേ. അത് കൊണ്ട് ഇന്നേതായാലും തനുണ്ടാക്കിയത് കഴിക്കാം. ഇന്ന് മാത്രമല്ല ഇനിയങ്ങോട്ട് എന്നും….

ദേവൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയതും അനുവിന്റെ മുഖം പൂത്തുലഞ്ഞു. പക്ഷെ അധിക സമയം അതുണ്ടായില്ല മുഖം ഇരുണ്ടു മൂടി കണ്ണുകൾ നിറഞ്ഞു ഒഴുകി.അവൾ എങ്ങലടിക്കാൻ തുടങ്ങി. ദേവൻ അവളുടെ തടി പിടിച്ചുയർത്തി കണ്ണ് കൊണ്ട് എന്തെ എന്ന് ചോദിച്ചു.

അത് കാവിലേക്കു പോയ കൊണ്ട് ഞാൻ ഒന്നും ഉണ്ടാക്കിയില്ല വന്നിട്ട് ഉണ്ടാക്കാം എന്ന കരുതിയെ. പക്ഷെ ഞാൻ… ഞാൻ ഇപ്പോള ആ കാര്യം ഓർത്തത്‌….

അനു കണ്ണീരു ഒഴുക്കികൊണ്ട് പറഞ്ഞു നിർത്തി

അയ്യേ.. ഈ നിസ്സാര കാര്യത്തിനാണോ കരയുന്നത് ശ്ശേ.. ഇതിപ്പോ താൻ മാത്രമല്ലല്ലോ ഞാനും കൂടി കാരണവല്ലേ. സരവില്ല ഇന്നിനി ഒന്നും വേണമെന്നില്ല. നാളെ മതി. താൻ ചോദിച്ചപ്പോ വേണ്ട എന്ന് പറയാതിരുന്നത് തനിക്കു വിഷമം ആവണ്ട എന്ന് കരുതിയ അല്ലാതെ എനിക്ക് വലിയ വിശപ്പുണ്ടായിട്ടൊന്നുവല്ല….അല്ല തനിക്കു വിശക്കുന്നുണ്ടോ. ഞാൻ പുറത്തു പോയി എന്തേലും വാങ്ങാം.,

പുറത്തു നിന്ന് വാങ്ങാം എന്ന് പറഞ്ഞത് അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടിയതേ ഉള്ളു.

പെട്ടന്ന് തന്നെ ദേവന്റെ കയ്യിൽ പിടിച്ചു അവൾ വലിച്ചു

ദേവേട്ടൻ വന്നേ….

എങ്ങോട്ടാ…..

വാ എന്റെ കൂടെ……

റൂമിന്റെ വാതിൽ തുറന്ന് അവൾ ദേവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തന്നെ കോണിപ്പടികൾ ചാടിയിറങ്ങി. പടികൾ തീർന്നു താഴെ എത്തിയതും ഫുൾ ബ്രേക്കിട്ടു അവൾ നിന്നു.വളരെ വലിയ ഒരു അകത്തളം. ഒരു പാട് മുറികളും വാതിലുകളും ഇടനാഴികളും. പിന്നെ എട്ടുകെട്ടിന്റെ വലിയ ഒരു കാൽത്തളവും. എങ്ങോട്ട് പോകണം എന്നോ അടുക്കള എവിടെ ആണെന്നോ അറിയില്ല.അടുക്കള അതിനോട് ചേർന്നുള്ള സ്റ്റോർ റൂം,വർക്ക്‌ റൂം പുറത്തെ ബാത്ത് റൂം, കാവ് പിന്നെ മുൻവശത്തെ വിശാലമായ പൂമുഖം.ഒന്നര വർഷത്തോട് അടുക്കുന്നു ദേവർമഠത്തിൽ.ഈ പറഞ്ഞതിന് അപ്പുറത്തേക്ക് അനു മറ്റൊന്നും ദേവർമഠത്തിൽ അറിഞ്ഞിട്ടും കണ്ടിട്ടും ഇല്ല.

ദേവന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു അടുക്കള എവിടാ…..

എന്തിനാ ഇപ്പൊ അടുക്കളയിൽ….

സത്യം പറഞ്ഞാൽ ദേവേട്ടൻ ചിലപ്പോ തിരിച്ചു മുറിയിലേക്ക് കൊണ്ട് പോകും. അത് കൊണ്ട് അവൾ ഒരു നുണ അങ്ങ് പറഞ്ഞു.

കുഞ്ഞിന് കുറുങ്ങല് മാറാൻ ഒരു മരുന്ന് ഉണ്ടാക്കി വച്ചിട്ടുണ്ട് അത് എടുക്കാൻ…..

പൂർണ്ണമായും അത് വിശ്വാസം വന്നില്ല എങ്കിലും ദേവൻ അനുവിന്റെ കൈ പിടിച്ചു നടന്നു. കാൽത്തളം കടന്നു വലത്തേയ്ക് തിരിഞ്ഞു ഇടനാഴിയിലൂടെ അവർ അടുക്കളയിൽ എത്തി

ദേവേട്ടന് ഇപ്പൊ എന്താ ഉണ്ടാക്കണ്ടത്….

അടുക്കളയിൽ എത്തിയ അനു ദേവനോടായ് ചോദിച്ചു.

എന്തു ഉണ്ടാക്കാൻ മാരുന്നെടുക്കു പോകാം….

പറ ദേവേട്ടാ ദേവേട്ടന് എന്താ ഇപ്പൊ കഴിക്കാൻ ഉണ്ടാക്കണ്ടേന്ന്…

ഒന്നും വേണ്ടടോ…

പിന്നെ പട്ടിണി കിടക്കാനോ . ദേവേട്ടൻ പറ. ഞാൻ വേഗം ഉണ്ടാക്കി തരാം…

അനുവിന്റെ ചിണുങ്ങൾ കണ്ട ദേവൻ ചിരിയോടെ പറഞ്ഞു

അങ്ങനാണേൽ എനിക്ക് പാൽ പൊറോട്ടയും മുട്ടനാടിന്റെ കരളു വരട്ടിയതും വേണം. എന്തെ കിട്ടുവോ

ദേവന്റെ കളിയാക്കൽ കേട്ടു ദേഷ്യം വന്ന അനു കണ്ണ് ഒരുട്ടി ദേവനെ തന്നെ നോക്കി നിന്നു അനുവിന്റെ ഭാവം കണ്ട ദേവൻ ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *