ദേവർമഠം – 3 15

ചാരിയിരുന്ന ഡോർ അല്പം തുറന്ന ദേവൻ ഇടിവെട്ടേറ്റ പോലെ നിന്നു. അത്രയ്ക്ക്. മനോഹരമായ കാഴ്ച. പിന്തിരിഞ്ഞു കുനിഞ്ഞു നിന്നു കാലുകളിൽ സോപ്പ് തേയ്ക്കുകയാണ് അനു. അവളുടെ വിരിവർന്ന വീണക്കുടം പിന്നിലേക്ക് തള്ളി വിടർന്നു നിൽക്കുന്നു. വിടരാൻ വെമ്പി നിൽക്കുന്ന പൂവ് പോലെയുള്ള അവളുടെ വികാര കേന്ദ്രം ദേവനെ മാടി വിളിക്കുന്ന പോലെ അവനു തോന്നി. കാലുകളിൽ സോപ്പ് തേയ്ക്കുന്നതിന്റെ തിരയിളക്കാം അവളുടെ ചന്തി കുടങ്ങളുടെ തുള്ളി തുളുമ്പലിൽ എടുത്തു കാണാനാവുന്നുണ്ടായിരുന്നു. കയ്യിലിരുന്ന ടവൽ എങ്ങനെയോ വാതിലിൽ കൊളുത്തി വാതിൽ ചാരി മനസില്ല മനസോടെ ദേവൻ കട്ടിലിൽ ചെന്നിരുന്നു. കണ്ണിനു വിരുന്നായ കാഴ്ച മനസ്സിൽ നിന്നും മായുന്നില്ല. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ തന്റെ പെണ്ണാണ് എന്ന് പോലും ഓർക്കാതെ അവളെ അവിടെ ബാത്ത് റൂമിലിട്ടു താൻ റേപ്പ് ചെയ്തേനെ. അതുചിന്തിച്ചപ്പോൾ മനസൊന്നു ഇടാറി. ഒരിക്കലവളോട് ആ മഹാപാപം ചെയ്തതാണ് . അവളുടെ സമ്മതം ഇല്ലാതെ അവളാരെന്നു പോലും അറിയാതെ. മനസ് കൈവിട്ട നിമിഷത്തിൽ ഒരു പെണ്ണിനും പൊറുക്കാൻ കഴിയാത്ത മഹാപാപം. പക്ഷെ ആ തെറ്റ് കൊണ്ട് അവളിന്ന് തന്റെ പെണ്ണായ് തന്റെ കൂടെയുണ്ട്.ഒരു പക്ഷെ നിയോഗം അതാവും.പാടില്ല. മനസ്സിൽ പോലും ഇനി അവളെ തെറ്റായി ചിന്തിച്ചു കൂടാ. ദേവന്റെ പെണ്ണാണെവൾ. അവളുടെ ഇഷ്ടത്തിന് എതിരായി ഇനി ഒന്നും ചെയ്യാൻ പാടില്ല. പക്ഷെ കണ്ണിൽ കണ്ട കാഴ്ച ഹോ…..അരക്കെട്ടിൽ ഒരുത്തൻ കയറു പൊട്ടിക്കാൻ നിക്കുന്നു. മനസ്സിൽ വേണ്ട എന്ന് പറഞ്ഞിട്ടും അവനു ഒരു കുലുക്കവും ഇല്ല. ഇതെങ്ങാനും അനു വന്നു കണ്ട താനും മേടിക്കും അവനും മേടിക്കും. അടങ്ങിയിരിക്കെടാ ചെറുക്കാ…..

അതും പറഞ്ഞു അവൻ തന്റെ ട്രാക് പന്റിന് മുകളിലൂടെ കുഞ്ഞു ദേവനെ ഒന്ന് തട്ടി. തട്ട് കിട്ടിയ കുഞ്ഞുദേവൻ എന്താടാ എന്ന ഭാവത്തിൽ ഒന്നും കൂടി തല ഉയർത്തി നിന്നു. ഇത് പണിയാകും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ദേവൻ കാലിനു മുകളിൽ കാല് കയറ്റി വച്ചു അവനെ അടക്കി നിർത്താൻ ഒരു ശ്രെമം നടത്തി.

ദേവൻ വന്നതും പോയതും ഒന്നും അനു അറിഞ്ഞിരുന്നില്ല. കുളി കഴിഞ്ഞു ഷാവർ ഓഫ്‌ ചെയ്തപ്പോളാണ് ടവൽ എടുക്കാൻ മറന്നത് അവൾക്കു ഓർമവന്നത്. കൈ നന്നായി കുടഞ്ഞു വെള്ളം കളഞ്ഞു അത്യാവശ്യം എല്ലാം മറയുന്ന വിധത്തിൽ ടി ഷർട്ട്‌ കുറുകെ പിടിച്ചു ദേവനെ വിളിക്കാനായി അവൾ തിരിഞ്ഞു

ദേവ്….

മുഴുവിച്ചില്ല. ടവൽ ഡോറിൽ തൂക്കിയിട്ടിരിക്കുന്നു . ഞാൻ മറന്നത് കൊണ്ട് ദേവേട്ടൻ കൊണ്ട് വന്നിട്ടതാവും. മനസ്സിൽ ദേവന് നന്ദി പറഞ്ഞു അവൾ ടി ഷർട്ട്‌ തിരികെ ഇട്ട് ടവൽ കയ്യിലെടുത്തു ദേഹം മൊത്തം തുടച്ചു. ടി ഷർട്ട്‌ തല വഴി ഇട്ടപ്പോളാണ് അവൾക്കു ബോധോദയം ഉണ്ടായതു.

അയ്യേ… കുളിച്ചോണ്ടിരുന്നപ്പോളല്ലേ ദേവേട്ടൻ വന്നത്. കോണിപ്പടി കേറിയപ്പോ പിന്നിൽ നോക്കിയതിനു ദേഷ്യപ്പെട്ടിട്ടു ഇപ്പൊ പാന്റിന്റെ പോലും മറ ഇല്ലാതെ മൊത്തം കണ്ടില്ലേ ശ്ശേ…

അവൾ നാണം കൊണ്ട് നഖം കടിച്ചു..

ചെല്ലട്ടെ ശെരിയാക്കുന്നുണ്ട് ഞാൻ……

അതും പറഞ്ഞു അവൾ ഡ്രസ്സ്‌ എല്ലാം ധരിച്ചു മുടിയും അഴിച്ചു മുന്നിലേക്കിട്ട് ടവൽ തോളിലിട്ട് റൂമിലേക്ക്‌ ചെന്നു.താൻ ചെല്ലുന്നത് കണ്ട ദേവൻ കണ്ണടച്ച് പിടിച്ചതും ചിരി അടക്കി പിടിക്കുന്നത് കൂടി കണ്ടപ്പോ അനു ഉറപ്പിച്ചു. താൻ കുളിക്കുന്നത് മുഴുവൻ ഒളിഞ്ഞു നിന്നു കണ്ടിട്ടുണ്ടെന്നു.

മുഖത്തേയ്ക്ക് എന്തോ വന്നു വീണപ്പോളാണ് ദേവൻ കണ്ണ് തുറന്നത്. നോക്കുമ്പോ ടവൽ ചുരുട്ടി എറിഞ്ഞതാണ്. എളിയിൽ കയ്യും കുത്തി കണ്ണും ഉരുട്ടി കവിളും വീർപ്പിച്ചു ഇത് വരെ കാണാത്ത ഓമനത്തം ഉള്ള ഒരു മുഖവുമായി അനു തന്നെ തന്നെ നോക്കി നിൽക്കുന്നു. അനുവിന്റെ മുഖത്തു കണ്ടത് കപട ദേഷ്യം ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ദേവന് മനസിലായി.

അവളുടെ നോട്ടം കണ്ടു ദേവൻ ചിരിച്ചു പോയി. ദേവന്റെ ചിരി കൂടി കണ്ടതോടെ അനു ഒന്ന് കൂടി കണ്ണുരുട്ടി

എന്തെ….

ദേവൻ ചോദിച്ചു. അപ്പോളും അവൻ ചിരി നിർത്തിയിരുന്നില്ല.

കിണിക്കല്ലേ….

താൻ കാര്യം പറയെടോ….

നാണവില്ലല്ലോ സ്വന്തം ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ..ഹുംമമ്….😏

അത് പറഞ്ഞു കൊണ്ടവൾ മുഖം വെട്ടിച്ചു.

മനസിലായില്ല….

ദേവൻ കുസൃതി ചിരിയോടെ പറഞ്ഞു നിർത്തി

ദേ…. ദേവേട്ടാ.. ചുമ്മാ എന്നെ പൊട്ടിയാക്കല്ലേ… എനിക്ക് അറിയാം ദേവേട്ടൻ ഞാൻ കുളിക്കുന്നത് വന്നു നോക്കി എന്ന്. നാണമില്ലാത്ത ജന്തു….

ഏയ്..ഞാൻ വന്നുവില്ല. നോക്കിയുവില്ല….സത്യം…

അയ്യ… ഒരു സത്യവാൻ വന്നേക്കുന്നു.ദേവേട്ടൻ വരാതെ ടവൽ പിന്നെ താനേ പറന്നു വന്നതാവും അല്ലെ..

എടൊ അത് താൻ ടവൽ എടുക്കാൻ മറന്നത് കൊണ്ട് കൊണ്ട് വന്നതല്ലേ ഒരു സഹായവായിട്ടു……..

അയ്യടാ ഒരു സഹായം. കൂടെ കുളി സീനും കാണാല്ലോ……

അതും പറഞ്ഞവൾ ദേവന്റെ തലമുടി കൈ ചുരുട്ടി പിടിച്ചു ഇളക്കി വലിച്ചു.

ചെറുതായി വേദന എടുത്ത ദേവൻ അവളുടെ കൈ പിടിച്ചു മാറ്റിയിട്ടു താഴെ നോക്കി പറഞ്ഞു

ഞാൻ പിന്നെ സ്വന്തം ഭാര്യയുടെ അല്ലാതെ വല്ലവന്റേം ഭാര്യ കുളിക്കുന്നത് പോയി നോക്കാം….

ആ വല്ല പെണ്ണുങ്ങളുടേം കുളി സീൻ കണ്ടിട്ട് ഇങ്ങു വാ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പറഞ്ഞേക്കാം…..

അതും പറഞ്ഞു അവൾ മുഖം വെട്ടിച്ചു കട്ടിലിൽ കയറി ചാരിയിരുന്നു.

പരസ്പരം പോരാടിച്ചു എങ്കിലും ഇരുവരും ഉള്ളിൽ മനസറിഞ്ഞു സന്തോഴിക്കുന്നുണ്ടായിരുന്നു.

ഒന്നര വർഷക്കാലം ഒരു വിട്ടിൽ അപരിചിതരെ പോലെ കഴിഞ്ഞവർ. ഒരുമിച്ചു ചേർന്നിട്ടു മണിക്കൂറുകൾ മാത്രം. പക്ഷെ ഒരു ജന്മം കൊണ്ട് പരസ്പരം അറിഞ്ഞവരെ പോലെയാവാൻ അവർക്കു ഈ മണിക്കൂറുകൾ തന്നെ ധാരാളം ആയിരുന്നു. പരസ്പരം അവർ മനസിലാക്കുകയാണ് ദേവനാരായണനെയും അനുപമയെയും.

ദേവൻ ചെന്ന് തൊട്ടിലിലേക്ക് കൈ നീട്ടിയതും കുഞ്ഞിപ്പെണ് കൈയിൽ എന്തി പിടിച്ചു. ദേവൻ അവളെ വാരിയെടുത്തു കട്ടിലിൽ ചെന്ന് കിടന്നു.

ഇരുവരും കിടന്നു എന്തൊക്കെയോ കാട്ടി കൂട്ടുന്നു. അനു ഇതെല്ലാം കണ്ടു ഒരു ചെറു ചിരിയോടെ നോക്കിയിരുന്നു. ദേവന്റെ നോട്ടം അനുവിലേക്കു പാളി വീഴുമ്പോ അവൾ ചുണ്ട് കൂർപ്പിച്ചു മുഖം തിരിക്കും. ഏകദേശം ഒരു മണിക്കൂറിനടുത്തു അത് തുടർന്നു.

കുഞ്ഞി കണ്ണിൽ ഉറക്കത്തിന്റെ ചടവുകൾ വന്നു തുടങ്ങിയപ്പോൾ അവൾ ചെറുതായി ഒന്ന് ചിണുങ്ങി. മുന്നത്തെ അനുഭവം ഉള്ളത് കൊണ്ട് ദേവൻ അവളെ അധികം കരയിക്കാൻ നിക്കാതെ അനുവിന്റെ കയ്യിൽ കൊടുത്തു. കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തിയ അനു ടി ഷർട്ട്‌ രണ്ടു കയ്യും ഉയർത്തി ഊരിയെടുത്തു ചുരുട്ടി ദേവന് നേരെ എറിഞ്ഞു. എന്നിട്ട് ഒരു മുല എടുത്തു മോളുടെ വായിൽ വച്ചു കൊടുത്തു അവളെ പതിയെ ആട്ടിക്കൊണ്ടിരുന്നു. അപ്പോളും അവളുടെ നോട്ടം ദേവന്റെ കണ്ണിൽ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *