ദേവർമഠം – 3 15

ഇതിപ്പോ എന്തിനാണോ എന്തോ. ഈ പെണ്ണിനെ ഒരു പിടിയും കിട്ടുന്നില്ലല്ലോ….

പറയാൻ വന്നത് മനസിലാണെങ്കിലും അല്പം ശബ്ദത്തിൽ അവനതു പറഞ്ഞു പോയി.

ആ അധികം പിടി കിട്ടാത്തതാ നല്ലത്. ദേവേട്ടനെ നല്ല അടിയുടെ കുറവാ. കയ്യിലിരുപ്പ് മൊത്തം അങ്ങനത്തെയാ. തെമ്മാടി…..

അത് പറഞ്ഞു അവൾ കീഴ് ചുണ്ട് മേൽ പല്ല് കൊണ്ട് കടിച്ചു പിടിച്ചു ചിരി പിടിച്ചു നിർത്തി ദേവനെ നോക്കി

ഇവളെ സൂക്ഷിച്ചില്ലേ പണി കിട്ടും. അത് മനസ്സിൽ തന്നെ പറഞ്ഞു ദേവൻ ടി ഷർട്ട്‌ എടുത്തു അനുവിന്റെ തോളിൽ മുല മറയും വിധം ഇട്ടു.

എന്തെ ഇപ്പൊ കാണണ്ടേ…

അതിനു ദേവൻ മറുപടി ഒന്നും പറയാതെ അനുവിനെ നോക്കി കൈ കൂപ്പി തൊഴുതു എന്നിട്ട് ഒരു കള്ള ചിരിയോടെ ബാത്ത് റൂമിലേക്ക്‌ പോയി..

ദേവന്റെ പോക്ക് പാൽ പുഞ്ചിരി വിരിച്ചു അനു നോക്കിയിരുന്നു…

കുളി ഒക്കെ കഴിഞ്ഞു ദേവൻ വന്നപ്പോ കുഞ്ഞു ഉറങ്ങിയിരുന്നു. ദേവൻ കുഞ്ഞിനെ എടുത്തു തൊട്ടിലിൽ കിടത്തി. ആ സമയം ടി ഷർട്ട്‌ ഇട്ടു അനു ബാത്ത് റൂമിലേക്ക്‌ പോയി.2 മിനിട്ട് കഴിഞ്ഞു അനു വരുമ്പോ ദേവൻ ബെഡ് റൂം ലാമ്പ് ഓൺ ആക്കി കട്ടിലിൽ കയറി കിടന്നിരുന്നു.

അനു വന്നു കട്ടിലിന്റെ സൈഡിൽ ഇരുന്നു. ഇരിപ്പുറയ്ക്കാതെ അവൾ വീണ്ടും എഴുനേറ്റു ബാത്ത് റൂമിലേക്ക്‌ നടന്നു. ഡോറിന്റെ അവിടെ ചെന്ന അവൾ പോയ പോലെ തിരികെ വന്നു.വീണ്ടും കട്ടിലിൽ വന്നിരുന്നു.ഇതേ പരിപാടി മൂന്നു നാല് തവണ തുടരുന്നത് കണ്ടു ദേവൻ ചോദിച്ചു..

എന്തു പറ്റി അനു കഞ്ഞി പണി തന്നോ….

കാര്യം എന്തെന്ന് മനസിലാകാതെ ദേവൻ ചോദിച്ചു.

ഒന്നുവില്ല…

അതും പറഞ്ഞവൾ കട്ടിലിൽ കയറി ദേവന് മുഖം കൊടുക്കാതെ ചെരിഞ്ഞു കിടന്നു.

കാര്യം മനസിലാവാതെ ദേവന്റെ മനസും കലങ്ങി മറിഞ്ഞു

അനു…

മമ്..

അനുകുട്ടി….

എന്താ…

ഹാ കാര്യം പറഞ്ഞിട്ട് പിണങ്ങേടോ

ഞാൻ അതിനു പിണങ്ങിയൊന്നുവില്ല

പിന്നെ എന്താ പറ്റിയെ…

ഒന്നുവില്ലെന്നു പറഞ്ഞില്ലേ…

അനു നിനക്ക് എന്നോട് എന്തേലും പറയാനുണ്ടെങ്കിൽ അത് പറ. അല്ലാതെ മനസ്സിൽ വച്ചു മുഖം വീർപ്പിച്ചാൽ ഞാൻ എങ്ങനെ അറിയാന…

അത് കെട്ടു അവൾ ദേവന്റെ നേരെ തിരിഞ്ഞു കിടന്നു

ഞാൻ പറയാം… പറഞ്ഞു കഴിഞ്ഞാൽ ദേവേട്ടൻ എന്നെ കളിയാക്കുവോ. എന്നെ ഒരു ചീത്ത പെണ്ണായിട്ട് കാണുവോ.

ഇതിപ്പോ ഒന്നും പിടി കിട്ടുന്നില്ലല്ലോ. ദേവൻ മനസ്സിൽ പറഞ്ഞു.

താൻ പറയെടോ…

കളിയാക്കരുത്..

ഇല്ല. എന്തു തന്നെയായാലും കളിയാക്കില്ല പോരെ.

പോരാ.. മോളെ തൊട്ടു സത്യം ചെയ്യണം….

ശെരി നമ്മ്മുടെ മോളാണെ സത്യം കളിയാക്കില്ല. ഇനി താൻ കാര്യം പറ.

അത്…

മമ്

ദേവേട്ടാ മോളു പാല് കുറച്ചേ കുടിക്കു

അതിനു

ഞാൻ പറയട്ടെ ദേവേട്ടാ അതുവരെ ദേവേട്ടൻ മിണ്ടാതിരുന്ന മതി.

ശെരി… താൻ പറഞ്ഞോ…

അനു ദേവന്റെ നഗ്നമായ വിരിഞ്ഞ മാറിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു കൊണ്ട് തുടർന്നു..

കുഞ്ഞു പാല് അധികം കുടിക്കാറില്ല. എനിക്കാണേൽ പാല് കൂടുതലും ആണ് എപ്പോളും പാല് വന്നു നെഞ്ചില് വീർത്തു കെട്ടി നീര് വയ്ക്കും വല്ലാത്ത വേദനയാ അപ്പൊ. ദേവേട്ടൻ കണ്ടില്ലേ അവള് പാല് കുടിക്കുമ്പോ മറ്റേതിൽ പാല് ഇറ്റുന്നത്.

മമ്..

പാല് ഇറ്റ് വീണു ഡ്രസ്സ്‌ ഒക്കെ നെഞ്ചിന്റെ അവിടെ നനയും.

മമ്

അങ്ങനെ ഇറ്റാൻ തുടങ്ങുമ്പോൾ ഞാൻ ബാത്ത് റൂമിൽ പോയി പിഴിഞ്ഞ് കളയാറ പതിവ്. അപ്പോളും നല്ല വേദനയാ ചിലപ്പോ സഹിക്കാൻ പറ്റില്ല.കണ്ണീന്ന് പൊന്നീച്ച പറക്കും..

അത് പറയുമ്പോ അനുവിന്റെ കൺകോണിൽ ഒരു പിടപ്പു ഉണ്ടായതു ദേവൻ ശ്രദ്ധിച്ചു.

ഒരു കുഞ്ഞിനെ ചുമന്നു പെറ്റു പോറ്റുന്നതിൽ പെണ്ണുങ്ങൾ എന്തു മാത്രം വേദന സഹിക്കുന്നുണ്ടെന്നു ദേവൻ അനുവിൽ നിന്നും അറിയുകയായിരുന്നു.

ദേവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റി മുഖത്തു നാണം വിടർത്തി അനു തുടർന്നു.

ഇന്ന് നമ്മള് അങ്ങനെ ഒക്കെ ചെയ്തില്ലേ…

എങ്ങനെ ഒക്കെ…..

ദേവൻ ഒന്ന് എറിഞ്ഞു നോക്കി

അനു കണ്ണൂരിട്ടിയതോടെ ദേവൻ കളം മാറ്റി.

ആം പറഞ്ഞോ അങ്ങനെ ഒക്കെ ചെയ്തപ്പോൾ…..

അനു വീണ്ടും അവന്റെ നെഞ്ചിൽ കളം വരച്ചു കൊണ്ട് തുടർന്നു.

അങ്ങനെ ചെയ്യുന്ന സമയത്തൊക്കെ ദേവേട്ടൻ കുടിച്ചില്ലേ. അപ്പൊ എനിക്ക് ഒട്ടും വേദന ഉണ്ടായില്ല. അത് കഴിഞ്ഞു ഇപ്പോള ഇറ്റ് വീഴുന്നത് കൂടാൻ തുടങ്ങിയത്….

അനു എന്താണ് പറയുന്നത് എന്ന് ദേവന് മനസിലായി. ഇപ്പൊ താൻ അവളുടെ മുല രണ്ടും കുടിക്കണം അതിനാണവൾ വളഞ്ഞു മൂക്ക് പിടിക്കുന്നത്. ഇതവൾക്ക് നേരെ പറഞ്ഞാൽ പോരെ. താനാണെങ്കിൽ അങ്ങനൊന്നു കേൾക്കാൻ കാത്തിരിക്കുവാണെന്നു ഈ പൊട്ടിയുണ്ടോ അറിയുന്നു.

മമ് അതിനിപ്പോ എന്താ ചെയ്യേണ്ടത്….

ദേവൻ അനുവിന്റെ മുന്നിൽ ഒന്നും മനസിലാകാത്തവനെ പോലെ പെരുമാറി.

ദേവേട്ടന് വേണേ കുടിച്ചോ…..

അത് പറഞ്ഞപ്പോളും അവൾ അവന്റെ നെഞ്ചിൽ കളം വരച്ചതല്ലാതെ അവന്റെ മുഖത്തേയ്ക്ക് നോക്കിയില്ല.

അയ്യടാ ദേവേട്ടന് വേണേ കുടിച്ചോളാൻ അല്ലാതെ മുല കുടിക്കുമ്പോ കിട്ടുന്ന സുഖത്തിനു വേണ്ടിയല്ല…ദേവൻ മനസ്സിൽ പറഞ്ഞു..

ഓഹ് എനിക്ക് വേണ്ട. അല്ലേലും ഞാൻ പാല് കുടിക്കുന്ന പ്രായം ഒന്നുമല്ലല്ലോ….

താൻ പ്രതീക്ഷിക്കാത്ത മറുപടി ദേവന്റെ അടുത്ത് നിന്നും കിട്ടിയത് കൊണ്ട് അനു അവന്റെ മുഖത്തേയ്ക്ക് പാളി നോക്കി. ദേവന്റെ മുഖത്തു ഒരു ഭാവവും കണ്ടില്ല.

അനു ഒന്നുകൂടി എറിഞ്ഞു നോക്കി

അപ്പൊ ദേവേട്ടൻ അവിടെ വച്ചു കുടിച്ചതോ…..

അതവന്റെ കണ്ണിൽ നോക്കി തന്നെ അവൾ ചോദിച്ചു.

അത് അപ്പോളത്തെ മൂഡിൽ ചെയ്തതല്ലേ അല്ലാതെ പാല് കുടിക്കാനൊന്നും കൊതി ഉണ്ടായിട്ടല്ല….

ദേവൻ ഉള്ളിൽ ചിരിയടക്കി പറഞ്ഞു.

ഓഹ് എന്ന വേണ്ട. ഹുമമ്….😏

ഒരു ഇന്റർനാഷണൽ പുച്ഛം കൊടുത്തു അവൾ ദേവന് എതിര് തിരിഞ്ഞു കിടന്നു. എന്തെല്ലാമോ പിറുപിറുത്തു കൊണ്ട്.

ദേവൻ ചിരി അടക്കി കൊണ്ട് ഒരു കൈ അവളുടെ ഇടുപ്പിനിടയിലൂടെ കടത്തി വയറിൽ ചേർത്ത് ഒറ്റയടിക്ക് പൊക്കിയെടുത്തു അവളെ ദേവന്റെ മുകളിൽ വരാത്തക്കവണ്ണം കിടത്തി

കുതറി മാറാനുള്ള ശ്രെമം നടക്കാതെ വന്നപ്പോ അവൾ ദേവന്റെ നെഞ്ചിൽ തല വച്ചു കിടന്നു

ദേവൻ അനുവിന്റെ താടി പിടിച്ചു ഉയർത്തി മുഖംത്തോട് മുഖം നോക്കി. കലിപ്പ് തന്നെ. ചുണ്ടിൽ ഒരു ചിരി വിടർത്തി ദേവൻ പറഞ്ഞു

അതെ പറയാനുള്ളത് നേരെ ഇങ്ങു പറ….

എന്തു പറയാൻ…

നിന്റെ മനസ്സിൽ ഉള്ളത്…

എന്റെ മനസ്സിൽ ഒന്നുവില്ല 😏

വീണ്ടും പുച്ഛം

അപ്പൊ പിന്നെ മുല കുടിക്കാൻ വേണോ എന്ന് ചോദിച്ചതോ…

അത്… അത് എനിക്ക് പാല് കെട്ടി നിന്നു വേദനിച്ചിട്ടല്ലേ….

ആണോ.. അല്ലാതെ മുല കുടിക്കുമ്പോ കിട്ടുന്ന സുഖത്തിനു വേണ്ടിയല്ല…

അനു അതിനു മറുപടി പറയാതെ തല താഴ്ത്തി

ദേവേട്ടന് വേണോങ്കിൽ എന്നല്ല ദേവേട്ടൻ എന്റെ മുല കുടിച്ചു തരുവോ എന്ന് ചോദിക്ക്……

അയ്യടാ നല്ല പൂതി. നടന്നത് തന്നെ..

അനുവും വിട്ടു കൊടുത്തില്ല

Leave a Reply

Your email address will not be published. Required fields are marked *