ദേവർമഠം – 3 15

മുല കുടിപ്പിച്ചു മതിയാവാത്ത പോലെ അനു ദേവനെ പിടിച്ചു താഴേക്കു തള്ളി മുല വായിൽ വച്ചു കൊടുത്തു. ദേവൻ വീണ്ടും മുല ചപ്പാൻ തുടങ്ങി.

ദേവേട്ടാ… അതേലോന്നു കടിക്കുവോ..

ദേവൻ പതിയെ നാവും പല്ലും വച്ചു മുലക്കണ്ണിൽ ഒന്ന് കടിച്ചു..

ഇച്ചിരി കൂടെ….

ദേവൻ ഒന്ന് കൂടി ബലം കൊടുത്തു

ഇച്ചിരി കൂടെ….

ദേവൻ വീണ്ടും ബലം കൊടുത്തു

മുറുക്കെ കടിക്ക്‌

ദേവൻ നാവു മാറ്റി പല്ല് കൊണ്ട് മാത്രം കടിച്ചു.

ഇച്ചിരി കൂടെ മുറുക്കെ….

ദേവൻ ഒന്ന് അങ്ങ് കടിച്ചു…

അയ്യോ ഓഊ ആഹ്ഹ്ഹ്ഹ്

സുഖം മൂത്ത അനു ദേവനുമായി കട്ടിലിൽ കിടന്നു ഒറ്റ മറിയൽ. അനു വീണ്ടും മുകളിൽ വന്നു.

ദേവനെ ചുറ്റി അമർത്തി പിടിച്ചു.

പറ അനു….വേദന മാറാനാണോ ഇങ്ങനെ ഒക്കെ ചെയ്യിപ്പിക്കുന്നത്….

പോ… ഞാൻ പറയില്ല..

പറയെടോ….

ദേവേട്ടന് അറിയാല്ലോ.. എന്നെ കൊണ്ട് എന്തിനാ പറയിപ്പിക്കുന്നത്..

എനിക്ക് അറിയാത്തതു കൊണ്ടല്ലേ ചോദിച്ചത്. പറയെന്നെ…

അതെ ദേവേട്ടൻ അവിടെ കുടിക്കുമ്പോൾ വല്ലാത്ത ഒരു തരിപ്പാ….

അതും പറഞ്ഞു അനു ദേവന്റെ നെഞ്ചിൽ തല വച്ചു കിടന്നു….

എവിടെ കുടിക്കുമ്പോ..

അനു ദേവന്റെ കണ്ണിലേക്കു നോക്കി..

പറയെട……

അതെ ദേവേട്ടൻ എന്റെ അമ്മഞ്ഞിയിൽ ചപ്പുമ്പോളെ എനിക്ക് ഭയങ്കര സുഖവാ…

പറഞ്ഞു കഴിഞ്ഞതും അനുവിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞു.

അവൾ വീണ്ടും ദേവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അയ്യാട. ഓരോന്നു ചെയ്യിപ്പിക്കുമ്പോ ഇല്ലാത്ത നാണവും ചമ്മലുവ അവൾക്കു പറയാൻ…

അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ദേവന് തോന്നാൻ അധികം സമയം വേണ്ടി വന്നില്ല.

ദേവന്റെ വലതു നെഞ്ചിൽ മുല കണ്ണ് വരുന്ന ഭാഗം പൂർണ്ണമായും അനു വായിലെടുത്തു അമർത്തി കടിച്ചു.

പ്രാണൻ പോയ വേദനയോടെ ദേവൻ അനുവിനെ വിടാതെ തന്നെ ചാടി എഴുന്നേറ്റിരുന്നു നെഞ്ച് തടവി.

പട്ടി…. കടിച്ചോ…

അപ്പൊ ദേവേട്ടൻ എന്റെ അവിടെ കടിച്ചതോ …

അത് നീ പറഞ്ഞിട്ടല്ലേ….

ആ അപ്പൊ ദേവേട്ടൻ എന്നോട് പറയാഞ്ഞത് കൊണ്ട് ഞാനും കടിച്ചു…

ദേ പാട് വന്നു..

അനുവിന്റെ മുൻനിര പല്ലിന്റെ പാട് മൊത്തത്തിൽ ഉണ്ടായിരുന്നു ദേവന്റെ നെഞ്ചിൽ…

എന്നെ കൊണ്ട് ഓരോന്നു പറയിപ്പിച്ചിട്ടു എന്നെ കളിയാക്കിയിട്ടല്ലേ ഞാൻ കടിച്ചത്…..

അനു ദേവന്റെ നെഞ്ചിൽ കടിച്ച ഭാഗം തലോടികൊണ്ട് പറഞ്ഞു.

അത് ഞാൻ ഇനിയും പറയിപ്പിക്കും….

അപ്പൊ ഞാൻ ഇനിയും കടിക്കും…

അതെ നാണയത്തിൽ അനുവും തിരിച്ചു പറഞ്ഞു

ആഹാ എന്ന കാണിച്ചു തരാം…

അതും പറഞ്ഞു ദേവൻ ഒറ്റമറിയാൽ. അനു അടിയിലും ദേവൻ മുകളിലും

അനുവിന്റെ അരയിലായി അവൾക്കു അനങ്ങാൻ പറ്റാത്ത രീതിയിൽ ബലം കൊടുത്തു ദേവൻ ഇരുന്നു കൈകൾ രണ്ടും ബെഡിൽ അമർത്തി പിടിച്ചു.

അപ്പോളും അനു ദേവന് നേരെ കുസൃതി ചിരി എറിഞ്ഞു അവന്റെ കണ്ണിൽ നോക്കി

മുലക്കണ്ണിൽ കടിച്ചാലുണ്ടാവുന്ന വേദന എന്താണെന്നു ഞാൻ നിനക്ക് കാണിച്ചു തരാം…

അനുവിന്റെ മുഖത്തെ ചിരി എങ്ങോ പോയി മറഞ്ഞു..

ദേ ദേവേട്ടാ.. വേണ്ടാട്ടോ എനിക്ക് വേദനിക്കുവേ…

ആ വേദനിക്കാൻ വേണ്ടിയാ കടിക്കാൻ പോകുന്നത്…

മുറിയും പിന്നെ കുഞ്ഞിന് പാല് കൊടുക്കാൻ പറ്റാതെ വരും….

എന്തു പറഞ്ഞാലും ഞാൻ കടിക്കും…

ദേവൻ അനുവിന്റെ മുലകളിലേക്ക് വായ അടുപ്പിച്ചു. കുതറി മാറാനുള്ള എല്ലാ ശ്രെമവും അനു നടത്തി നോക്കി. ദേവന്റെ കരുത്തിനു മുന്നിൽ എല്ലാം നിഷ്പ്രഭം ആയി.

ദേവൻ മുലക്കണിനിനോട് അടുത്തപ്പോൾ അനു പേടിയോടെ ദേവനെ നോക്കി…

അനുവിന്റെ കണ്ണിൽ നോക്കി ദേവൻ അവളുടെ മുലക്കണ്ണ് നാവുനീട്ടി നക്കി വട്ടത്തിൽ ഒന്ന് ചുറ്റിച്ചു ചപ്പി വലിച്ചു..

കയ്യും കാലും അനക്കാൻ പറ്റാതെ അനു നടു വളച്ചു തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു.

ആവൂ ഹ്ഹ ദേവേട്ടാ.. കൈവിട്. ആഹ്ഹ്ഹ്

ദേവൻ കൈ അയച്ചതും അനു ദേവനെ ഇറുക്കെ പുണർന്നു. ദേവന്റെ നാവു അനുവിന്റെ മുലക്കണ്ണിൽ തെന്നി കളിച്ചു.

മുലയിലൂടെ കിട്ടുന്ന രതി സുഖത്തിന്റെ ഫലമെന്നോണം അനുവിന്റെ മദന ചെപ്പിൽ നിന്നും ഒഴുകി ഇറങ്ങിയ തേൻ അവളുടെ ട്രാക് പാന്റിന്റെ മുൻ വശം നനച്ചു കുതിർത്തു. മുട്ടയുടെ വെള്ള വീണു കുതിർന്ന കണക്കെ അവളുടെ പൂർ തേനിൽ മുങ്ങിയ ട്രാക് പാന്റ് റൂമിലെ വെളിച്ചത്തിൽ മിന്നി തിളങ്ങി.

ഇതൊന്നും അറിയാതെ അനുവും അതിലേക്കു ശ്രെദ്ധ കൊടുക്കാതെ ദേവനും മുല കുടി തുടർന്നു. ദേവൻ അനുവിന്റെ മുല ചുണ്ട് കൊണ്ട് ചപ്പി വലിച്ചു വിട്ടു.

ഉമിനീരിൽ മുങ്ങിയ കൂർത്ത മുലക്കണ്ണുമായി അവളുടെ കരിക്ക് മുല ഒന്ന് തുള്ളി തുളുമ്പി.

ദേവൻ അനുവിന്റെ മുഖത്തേയ്ക്ക് പ്രണയാർദ്രമായി നോട്ടമിട്ടു. കണ്ണുകൾ കലങ്ങി വല്ലാത്ത ഒരു തിളക്കം. മൂക്ക് വിടർന്നു മുഖം ചുവന്നു ചുണ്ടുകൾ വിറയർന്നു കത്തുന്ന കാമവുമായി അനു ദേവനെ കണ്ണെടുക്കാതെ നോക്കി കിടക്കുന്നു. ദേവന്റെ ചുണ്ടിലേക്ക് കൈ തൊടാൻ ആഞ്ഞപ്പോൾ തൊടിക്കാതെ ദേവൻ പിന്നോട്ട് മാറി എന്തെ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു.

പാല്…

ചിരി ഇല്ലാതെ കാമം ജ്വലിപ്പിച്ചു കൊണ്ട് വിറയർന്ന ചുണ്ടുകളിൽ നിന്ന് മർമരം പോലെ ആ വാക്ക് പുറത്തു വന്നു.

അതെ അനുവിന്റെ മുലയിൽ നിന്നും ദേവന്റെ വായിലേക്ക് ഒഴുകിയ പാലിൽ നിന്നും ഒരു തുള്ളി ദേവന്റെ ചുണ്ടിൽ ഇറ്റാൻ നിക്കുന്നു.

ദേവൻ അതെ ഭാവത്തിൽ തന്നെ തന്റെ ചുണ്ട് അനുവിന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു. തന്റെ തന്നെ പാല് ദേവന്റെ ചുണ്ടിൽ നിന്നും മുത്തിയെടുക്കാൻ എന്തോ ഒരു മടി. അനു നിഷേധാർത്ഥത്തിൽ ആദ്യം തല തിരിച്ചു.

ദേവൻ അനുവിന്റെ വിടർന്ന മരതക കല്ല് പതിപ്പിച്ച മൂക്ക് കുത്തി ഇട്ട മൂക്കിലേക്ക്‌ തന്റെ മൂക്ക് മുട്ടിച്ചു ഒന്ന് തെന്നിച്ചു. ഒന്ന് പുളഞ്ഞു കൊണ്ട് അനു ദേവന് ചുണ്ട് വിട്ടു നൽകാൻ നിർബന്ധിതയായി.

താൻ നേരെ കിടന്നിട്ടും ചുണ്ട് വിട്ടു കൊടുത്തിട്ടും ദേവൻ അതെ നിൽപ് നിന്നത് കണ്ടു അനു കണ്ണ് കൊണ്ട് എന്തെ എന്ന് ചോദിച്ചു.

ദേവൻ ചുണ്ട് മുന്നോട്ടു കാണിച്ചപ്പോൾ അനു ദേവന്റെ കഴുത്തിലും ഒരു കൈ ചുറ്റി പിടിച്ചു നാവു നീട്ടി ദേവന്റെ ചുണ്ടിലിരുന്ന തന്റെ മുലപ്പാൽ നാവിൻ തുമ്പു കൊണ്ട് നക്കിയെടുത്തു പുഞ്ചിരിച്ചു.

ദേവൻ അനുവിനെ തന്റെ നാവു നീട്ടി കാണിച്ചപ്പോൾ അനുവും അത് പോലെ നാവു പുറത്തേക്കു നീട്ടി.

അനുവിന്റെ നാവിനോട് തന്റെ നാവിൻ തുമ്പു മുട്ടിച്ചു കൊണ്ട് ദേവൻ പതിയെ വായ തുറന്നു.

ദേവന്റെ വായില് നിറഞ്ഞു നിന്ന അനുവിന്റെ മുലപ്പാലും ദേവന്റെ ഉമിനീരും കൂടി കലർന്ന മിസ്രിതം ദേവന്റെ നാവിലൂടെ അനുവിന്റെ നാവിലേക്കു ഇറ്റിറ്റ് ഒഴുകി. അനു പതിയെ വായ തുറന്നു അത് മൊത്തം വായിലേക്ക് ഏറ്റു വാങ്ങി. പൂർണ്ണമായും അനുവിന്റെ വായിലേക്ക് ഇറ്റിച്ചു ദേവൻ കണ്ണിറുക്കി കാണിച്ചു. അനു കണ്ണ് അടച്ചു മൊത്തം കുടിച്ചിറക്കി ദേവനെ നോക്കി കുണുങ്ങിചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *