മനസ്സാക്ഷിയുമായുളള ചോദ്യോത്തര വേളയ്ക്കൊടുവിൽ അവൾ ഈഗോയുടെ നിർബന്ധത്തിൻറെ ഫലമായി തീരുമാനിച്ചു..
”ഹേയ്.. റോഷ്നി…”
പെട്ടെന്ന് പുറകിൽ നിന്നും ഒരു പെൺ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ റോഷ്നി ശരിക്കും അത്ഭുതപ്പെട്ടു..
”ലക്ഷമീ.. നീ.. നീയെന്താ ഇവിടെ??..”
അവൾ ഞെട്ടൽ വിട്ടുമാറാതെ ചോദിച്ചു..
”ഹ..ഹ.. അതുകൊളളാം.. ഞാൻ രണ്ട് വർഷത്തോളമായി ഇവിടെയാ… ഇപ്പോൾ ബികോം ഡിപ്പാർട്ട്മെൻറിൻറെ എച്ച്. ഒ. ഡി.. ഞാൻ അറിഞ്ഞിരുന്നു നീ ഇന്ന് ജോയിൻ ചെയ്യുമെന്ന്..”
”ഓഹ്.. എൻറീശ്വരാ.. സത്യായിട്ടും ഞാൻ പേടിച്ചിരിക്കുവായിരുന്നു..കൂട്ടില്ലാതെ..എനിക്ക് ആരേം അറിയില്ലിവിടെ.. ഹാവൂ.. ഇപ്പോൾ സമാധാനമായി..”
”ഹാ.. എനിക്കും.. എൻറെ കോളേജ് ജൂനിയറിനെ ഇവിടെയും ജൂനിയറായി തന്നെ കിട്ടിയല്ലോ..ഹ..ഹ..”
”എടീ ഞാൻ പോയി ജോയിൻ ചെയ്യട്ടേ.. ഇപ്പോൾ തന്നെ ലെയ്റ്റ് ആയി..”
”ഹും.. ചെല്ല്.. എനിക്കും ഫസ്റ്റ് അവർ ക്ളാസ്സുണ്ട്..”
”അപ്പോൾ ഫ്രീ ടൈമിൽ കാണാം.. ബൈ..”
റോഷ്നി ഓഫീസ് ലക്ഷ്യമാക്കി നടന്നു..
”റോഷ്നീ.. നിന്നേ അവിടെ…”
”ശ്ശെ.. ഈ പെണ്ണ്.. എന്താ??..”
”മോള് അവിടെ നിന്നേ.. എന്താ ഇത്??..”
”ഏത്??..”
ചോദിച്ചു കൊണ്ട് അവൾ ലക്ഷ്മി കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി..
”ദാ.. നിൻറെ ഇടുപ്പിൽ ഒരു പാട്..”
റോഷ്നി ഞെട്ടി..
”അയ്യോ.. ഇതെങ്ങനെ??..”
അവൾ പരിഭ്രമത്തിനിടയിലും ഒന്നും അറിയാത്ത പോലെ നടിച്ച് സാരി ഇടുപ്പിന് മുകളിലേക്കുയർത്തി പാട് മറച്ചു..
” അയ്യടാ.. ഒന്നും അറിയാത്ത ഒരു ഇളളക്കിടാവ്.. സത്യം പറ മോളേ.. ഇത് ഏതവൻറെ കൈയ്യാ??.. ”
”ലക്ഷ്മീ നീ അനാവശ്യം പറയരുത്.. ഇന്ന് അമ്മയാ സാരി ഉടുപ്പിച്ചേ.. അപ്പോൾ അമ്മയുടെ കൈപ്പാടായിരിക്കാം..”
”ഉവ്വ.. അമ്മേടെ.. കളളം പറഞ്ഞാലുണ്ടല്ലോ.. എടീ പെണ്ണിൻറെ വയറ്റിൽ ഇത്ര പതിഞ്ഞൊരു കൈപ്പാട് കിടക്കണമെങ്കിൽ അത് ഉറപ്പായും ആണിൻറെയാ..”
ലക്ഷമി ഒരു കളളചിരിയോടെ അത് പറഞ്ഞപ്പോൾ റോഷ്നി അറിയാതെ അവളുടെ മുഖത്ത് നാണത്തിൻറെ കണികകൾ മിന്നി മറഞ്ഞു..
”ഓഹ്.. അവളുടെ ഒരു കണ്ടുപിടുത്തം.. ഒന്നു പോടി..”
റോഷ്നി ലക്ഷ്മിയെയും തളളിമാറ്റി ഓഫീസ് ലക്ഷ്യമാക്കി പാഞ്ഞു..
”ഹാ.. ഇപ്പോൾ നീ പൊക്കോ.. ഞാൻ എല്ലാം പൊക്കുന്നുണ്ട്..ങ്ഹാ..”
റോഷ്നി യെ നോക്കി ലക്ഷ്മി വിളിച്ച് കൂവി..
”എന്നാ പൊക്കോന്നാ ടീച്ചറേ പറേണേ..”
വെയ്റ്റിങ് ഷെഡ്ഡിൽ കൂടി നിന്ന ഒരുത്തൻ അതേറ്റു പിടിച്ചു..
ലക്ഷ്മി അവനെ രൂക്ഷമായി നോക്കി ദഹിപ്പിച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു..
”അതേ.. ആ അർജ്ജുന് മാത്രം തീറെഴുതി കൊടുത്തു കളയല്ലേ.. പൊക്കാൻ പറ്റിയത് ഞങ്ങളേലുമുണ്ട്..”
അവന്മാരുടെ പരിഹാസ ശബ്ദങ്ങൾ കേട്ടില്ലെന്ന് വരുത്തി അവൾ നടന്നു..
”എടാ എന്നാലും ആ പന്നൻറെ യോഗം.. ഇങ്ങനെ ഒരു അടാറ് പീസിനെ.. അവൻ എങ്ങനെ വളച്ചെടുത്തടാ??..”
”ഹേയ്.. അതൊക്കെ വെറും റൂമസ് ആയിരിക്കും.. കോളേജില് വെയ്റ്റ് കിട്ടാൻ വേണ്ടി അടിച്ചിറക്കുന്ന നുണ..”
”പറി.. ഒന്നു പോടാ.. അവര് അർജ്ജുൻറെ തണ്ടർ ബെഡിന് പുറകിൽ ഇരിന്നു പോകുന്നത് ഞാൻ എൻറെ കണ്ണു കൊണ്ട് കണ്ടതാ.. നിനക്ക് അറിയാലോ അവനെ.. ക്രിസ്റ്റിയും തൻസീറും അജയ് യും അല്ലാതെ ആ ബൈക്കിൽ തൊടുന്നവൻറെ കാര്യം പൊകയാ.. അപ്പോൾ ലക്ഷ്മി മിസ് അവൻറെ പുറകിലിരുന്ന് ചുറ്റണമെങ്കിൽ അതിലൊന്നും ഇല്ലാതിരിക്കോ..”
”ആ.. എനിക്കറിയില്ല.. നീ വല്ലവളേം ഓർത്തു നില്ക്കാതെ വാ രണ്ടക്ഷരം പഠിക്കാം..”
സഫീർ വിവേകിനെയും പിടിച്ച് വലിച്ച് ക്ളാസിലേക്ക് നിങ്ങി..
”പിന്നേ.. രണ്ടക്ഷരം പഠിക്കാൻ പോണെന്ന്.. ചുമ്മാതെയാ.. ആ സാനിയ മിർസാടെ വയറും ചന്തീം കിട്ടിയാൽ മുലയിടുക്കും നോക്കി വെളളമിറക്കാനുളള ഓട്ടമാ.. ഇവന്മാരെല്ലാരും കൂടി നോക്കി നോക്കി ആ പാവപ്പെട്ടവള് ക്ളാസിൽ പെറും..നോക്കിക്കോ..”
അവന്മാരുടെ ക്ളാസിലേക്കുളള ഓട്ടം കണ്ടു നിന്ന അരുൺ അവിടെ കൂടി നിന്ന ജൂനിയേർസിനോടായി പറഞ്ഞു..
”സാനിയ മിർസ ആരാ ചേട്ടാ??..” കൂടി നിന്നതിൽ ഒരു പയ്യൻ ചോദിച്ചു..
”നിൻറെ ഉമ്മുമ്മാ.. എടാ പുല്ലേ മെനിഞ്ഞാന്ന് ഫസ്റ്റ് അവർ വന്നില്ലേ.. സാനിയ മിസ്.. പി.ബി.ഡി. പേപ്പർ എടുത്ത..”
”ഓഹ്.. ഈശ്വായേ.. അവരാ.. ഡാ വാ നമുക്കും പോകാം.. വെളിയിൽ നിന്നെങ്കിലും ഒരു നോക്ക് കാണാം.. വാ..”
അവന്മാരും വെയിറ്റിംഗ് ഷെഡ്ഡിൽ നിന്നും അപ്രത്യക്ഷമായി..
”ദൈവമേ.. തൻസീറിനും കോംപറ്റീഷനോ??..”
അവന്മാർ ഇറങ്ങി പോകുന്നതു കണ്ടപ്പോൾ അരുൺ ആരോടെന്നില്ലാതെ പറഞ്ഞു..
