ദ കോളേജ് ഡെയ്സ് – 2 Like

തുണ്ട് കഥകള്‍  – ദ കോളേജ് ഡെയ്സ് – 2

കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾക്കുണ്ടായ എല്ലാ സംശയങ്ങളുടേയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.. അത് പരമാവധി ഇവിടെ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നന്ദി…

”യെസ് കം ഇൻ..”
റോഷ്നി തൻറെ വിടർന്ന കണ്ണുകളിൽ അത്ഭുതവും അതിലുപരി വിധേയത്വവുമായി അവനെ നോക്കി പറഞ്ഞു..
അവൻറെ അവസ്ഥയും മറ്റൊന്നായിരുന്നില്ല..
വിറക്കുന്ന കാലുകളുമായി അവൻ ക്ളാസ്സ് റൂമിലേക്ക് കയറി.. അവൻ തൻറെ സീറ്റിലേക്ക് പോകുന്നതിനിടയിൽ റോഷ്നിയെ തിരിഞ്ഞു നോക്കി..
അവൻറെ നോട്ടം ചെന്നു പതിച്ചത് കൃത്യം അവളുടെ കണ്ണുകളിൽ തന്നെ ആയിരുന്നു..

ഇമ വെട്ടാതെ തന്നെ നോക്കി നില്ക്കുന്ന ഇവൾ.. കുറച്ച് മുമ്പ് അർദ്ധ നഗ്നയായി തൻറെ മുന്നിൽ നിന്ന് ചിണുങ്ങിയ ആ പെണ്ണല്ലേ.. ഈശ്വരാ ഇവരെൻറെ മിസ് ആണോ??..
അവൻ മനസ്സിലുടലെടുത്ത ചോദ്യങ്ങൾ പുറത്തു കാട്ടാതെ റോഷ്നിയെ നോക്കി പുഞ്ചിരിച്ചു.. ആ കണ്ണുകളിൽ നോക്കി തന്നെ..
അവളുടെ ചുണ്ടിലും അറിയാതെ പറയാതെ ഒരു പുഞ്ചിരി വിടർന്നു.. അവൻറെ പൂച്ചക്കണ്ണുകളിലെ തിരയിളക്കത്തിൽ അവൾ ലയിച്ചു നിന്നു പോയി എന്നു തന്നെ പറയാം..ഇനിയും ഇങ്ങനെ നോക്കി നില്ക്കുന്നത് ശരിയല്ലെന്ന് തോന്നിയപ്പോൾ അവൻ പെട്ടെന്നു തന്നെ തൻറെ കണ്ണുകളെ വീണ്ടെടുത്ത് സെക്കൻറ് റോയിലെ തൻറെ സീറ്റിൽ നിലയുറപ്പിച്ചു.. റോഷ്നി അവനെ ഒന്നു കൂടി നോക്കിയ ശേഷം ക്ളാസ്സ് എടുക്കാൻ ആരംഭിച്ചു.. അജയ് ബുക്ക് തുറന്ന് മുന്നിലെ ഡെസ്കിൽ വെച്ചു.. അതിലേക്ക് നോക്കി ഇരിക്കുന്നതിനിടയിൽ
കുറച്ച് മുമ്പ് കഴിഞ്ഞ സംഭവങ്ങൾ ഓരോന്നോരോന്നായി അവൻറെ മനസ്സിലേക്ക് ഓടിയെത്തി..

രാവിലെ മമ്മി അവനെ വിളിച്ചെഴുന്നേല്പ്പിച്ചത് തന്നെ അർജുൻറെ കോള് വന്നതിനാൽ.. രാവിലെ അവനെ ലക്ഷ്മി മിസ് വിളിച്ചിരുന്നെന്നും അവരുടെ വീട്ടിൽ അവനെ ഡ്രോപ്പ് ചെയ്യണമെന്നുമായിരുന്നു അർജുൻറെ ആവശ്യം…
അവൻറ ആകെയുളള ഒരു ചങ്കും അർജുനായിരുന്നു.. അജയ് യുടെ കലിപ്പ് സ്വഭാവത്തിന് ആരും അവനെ കൂട്ടത്തിൽ കൂട്ടാതിരുന്നപ്പോൾ പച്ചുറുമ്പിനെ പോലെ കടിച്ച് പിടിച്ച് അവനോടൊപ്പം കൂടിയവൻ.. ഒരു സുഹൃത്തിനും ചെയ്യാൻ പല കടമകളും ഉണ്ടെന്ന് അവനെ പഠിപ്പിച്ചതും അർജുനായിരുന്നു.. അങ്ങനെയുളള അവൻറെ ആവശ്യങ്ങൾക്ക് ചുവപ്പ് കൊടി കാട്ടാനും താൻ അശക്തനായിരുന്നു..
അങ്ങനെ നേരേ അർജുൻറെ വീട്ടിലേക്ക് കയറിച്ചെന്നു.. ഭാഗ്യത്തിന് ആശാൻ വീട്ടിലുണ്ടായിരുന്നു.. യൂണിഫോം ധരിച്ച് ബുക്ക് തപ്പിപ്പിടിക്കുന്ന അവനെ കണ്ടപ്പോൾ അറിയാതെ അജയ് യുടെ കണ്ണുനിറഞ്ഞു.. പഠിക്കാനുളള ചെക്കൻറെ ആഗ്രഹം.. നേരേ അവനെയും വിളിച്ചിറക്കി അവൻറെ തണ്ടർ ബേഡിൽ ലക്ഷ്മി മിസിൻറെ വീട്ടിലേക്ക്..
”അർജു.. ഇത് മോശമാ..”
ഡ്രൈവ് ചെയ്യുന്നതിനിയിൽ
അവനോട് പറഞ്ഞു..
”എന്ത്??.. വണ്ടിയോ??.. ഡാ.. ചെക്കാ ഞാൻ മറ്റെന്തും സഹിക്കും.. എൻറെ വണ്ടിയെ കുറ്റം പറഞ്ഞാലുണ്ടല്ലോ..”
”എടാ അതല്ല.. ഞാൻ ലക്ഷ്മി മിസിൻറെ കാര്യമാ പറഞ്ഞത്.. നിനക്ക് പ്രേമിക്കാനാണെങ്കിൽ കോളേജിൽ എത്രയോ കുട്ടികൾ ഉണ്ട്.. അല്ലെങ്കിൽ തന്നെ ആ വർഷയെ അക്സെപ്റ്റ് ചെയ്യ്.. അവള് പാവമാ.. എത്ര നാളായി പുറകേ നടക്കുന്നു.. ”
”നീ ചുമ്മാതിരുന്നേ.. വർഷ.. എടാ അവളുടേത് വെറും ഒലിപ്പീരാ.. മ്മക്ക് അതിലൊന്നും താത്പര്യമില്ല.. പോരാഞ്ഞിട്ട് ചുഴലീം.. വീശിയടിച്ച് ചെറിയൊരു ജീവിതം ഉളളത് കൂടി കൊണ്ട് പോകും..”

”ഹാ.. നീയൊക്കെ കൊളളാം.. ഇങ്ങനെ തന്നെ ചിന്തിക്കണം.. എന്നാൽ അതു പോട്ടേ .. വേറേ എത്ര പെൺകുട്ടികളുണ്ട്.. പഠിപ്പിക്കുന്ന മിസ് തന്നെ വേണോ പ്രേമിക്കാൻ … ആരെങ്കിലും അറിഞ്ഞാൽ ഇതീ പരം നാണക്കേടില്ല .. പിന്നെയൊക്കെ നിൻറെ ഇഷ്ടം ..”
അജയ് ഗിയർ ചെയ്ഞ്ച് ചെയ്തു .. അവന് ദേഷ്യം വരുമ്പോഴാണ് വണ്ടിയുടെ സ്പീഡ് കൂടുന്നത് .. അതറിയാകുന്ന അർജ്ജുൻ അവനിലേക്ക് ചേർന്നിരുന്നു ..

”അജയ് നീ വെറുതെ ഓരോ കാരണം കണ്ടുപിടിച്ച് പിണങ്ങാൻ നില്ക്കല്ലേ .. എടാ നീയൊരു കാര്യം മനസ്സിലാക്കണം .. പ്രണയം എന്ന വികാരം മുൻകൂട്ടി പ്രാവർത്തികമാക്കാൻ കഴിയുന്ന ഒന്നല്ല .. അത് ആർക്ക് ആരോട് എപ്പോൾ വേണമെങ്കിലും തോന്നാം .. അതിന് ജാതിയുടെയോ .. മതത്തിൻറെയോ .. പ്രായത്തിൻറെയോ .. വർണ്ണത്തിൻറെയോ .. സൌന്ദര്യത്തിന്റെയോ .. സ്റ്റാറ്റസിൻറെയോ പിൻബലം ആവശ്യമില്ല .. സ്നേഹിക്കാൻ കഴിയുന്ന ഒരു ഹൃദയം മാത്രം മതി .. ഹല്ല ഞാനിത് ആരോടെയാ വേദാന്തം ചൊല്ലുന്നേ .. പ്രണയിച്ചാൽ കാരക്ടർ നഷ്ടപ്പെടും എന്ന് വിചാരിക്കുന്ന നിന്നോടാ ..”

”നീ ഒന്ന് മിണ്ടാതിരുന്നേ.. എൻറെ കോൺസെൻട്രേഷൻ പോണു..”

”ഹും .. പോകും.. അനികയായിരിക്കും മനസ്സിൽ … എടാ അവള് കടി മുറ്റി പുറകേ നടക്കുന്നതാ.. അവളെ വിശ്വസിക്കരുത്..”
അവൻ താക്കീത് ചെയ്തു..
”എടാ അതെനിക്കറിയാം.. അവൾ വന്നു മുട്ടുമ്പോൾ നിന്നു കൊടുക്കുന്നു എന്നല്ലാതെ മറ്റൊന്നുമില്ല..”

അപ്പോഴേക്കും വണ്ടി മിസിൻറെ ഗെയ്റ്റിന് മുന്നിലെത്തി..

സിറ്റ് ഔട്ടിൽ നിന്നും റോഡിലേക്ക് നോക്കി നില്ക്കുന്ന മിസിനെ കണ്ടപ്പോൾ അവൻ അജയ് യെ നോക്കി..
”സൈനബാ… മൂഞ്ചി അളിയാ”
”എന്താടാ എന്ത് പറ്റി??”
”ഇവര് ഇന്ന് ലീവാണെന്ന് കരുതിയാ ഞാൻ പഠിക്കാൻ വന്നേ.. ദേ അവര് കെട്ടി ഒരുങ്ങി നില്ക്കുന്നു.. ഇന്നത്തെ പഠിത്തം ഓകെ.. ഹും.. ടീച്ചറാണ് പോലും ടീച്ചർ…”
”ഹ. ഹ.. നന്നായി.. എന്നും പഠിപ്പിച്ചാൽ കുട്ടി ക്ഷീണിക്കുമെന്ന് ടീച്ചർക്ക് അറിയാം.. അതിരിക്കട്ടെ ഈ കുട്ടീടെ വക ആ ടീച്ചർക്ക് വല്ല സമ്മാനവും കൈയിൽ കൊടുക്കാറായോ??”
”ങ്ഹൂം.. സമ്മതിക്കില്ല.. അവള് പറയണത് വിവാഹ സമ്മാനമായി കൊടുത്താ മതീന്നാ.. പഠിപ്പിക്കുന്നതിനുളള ഫീസായിട്ട് അവൾക്ക് കുടിക്കാൻ കൊടുക്കണം..”

”ഹാ.. ഏതായാലും പഠിപ്പ് മുടങ്ങിയ വിദ്യാർത്ഥി ചെല്ല്.. ടീച്ചർക്ക് പാലും പഴവും കൊടുക്ക്.. ഞാൻ പോണ്..”

”അജയ്.. ഒന്ന് നിന്നേ..”

അജയ് വണ്ടി തിരിക്കുമ്പോൾ ലക്ഷ്മി ഓടി ഗെയ്റ്റിന് അരികിലേക്ക് വന്നു.. അവളുടെ ഓട്ടിയുളള വരവ് കണ്ടപ്പോൾ അജയ് യുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി..
സാരിക്കും ബ്ളൌസിനും അടിയിൽ തളക്കപ്പെട്ട അവളുടെ മാറിടങ്ങളുടെ മുഴുപ്പ് വർണ്ണിക്കാനാകാത്ത വിധത്തിൽ എഴുന്നു നില്ക്കുന്ന കാഴ്ച.. ഓടുന്നതിനിടയിൽ ആ മുലദ്വചങ്ങൾ ആരെയും മോഹിപ്പിക്കും വിധം ഇളകിത്തെറിച്ചു.. അവളുടെ അരിച്ചാക്കുകൾ പൊട്ടി വീഴുമോ എന്നൊരു ഭയം കാമാഗ്നിയിൽ നിറഞ്ഞുന്ന അവസ്ഥയിലും അവനിൽ ഉടലെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *