ദ കോളേജ് ഡെയ്സ് – 2 Like

”അജയ്.. താനെന്താ മിഴിച്ച് നോക്കുന്നേ.. എന്താ എന്നെ ആദ്യായിട്ട് കാണുവാണോ??..”
ലക്ഷ്മിയുടെ ശബ്ദം അവനെ പോയ പാതകളിൽ നിന്നും വീണ്ടെടുത്ത് തണ്ടർ ബെഡിന് മുകളിൽ കൊണ്ടിരുത്തി..

”എന്താ.. മിസ് വല്ലതും പറഞ്ഞോ??.. ”
”നിനക്കിത് എന്നാ അജയ് പറ്റിയത്??.. ഞാൻ നിന്നോട് ചോദിച്ചത് നീ കേട്ടില്ലേ??.. നീ ഇപ്പോൾ കുറേ ആയി കോളേജിൽ കേറീട്ട്… ടീച്ചർസെല്ലാം നിന്നെ കുറിച്ച് കംപ്ളെയ്ൻറ് ചെയ്യുന്നുണ്ട്… ഞാൻ ഒരു വിധത്തിൽ ആ പ്രിയേനെ സോപ്പിട്ടിട്ടാ പ്രിൻസിപ്പാളിൻറെ മുന്നിൽ റിപ്പോർട്ട് എത്താത്തത്.. സോ ഇന്ന് കോളേജിൽ കാണണം.. കേട്ടല്ലോ??”

”ശെരി മിസ്… രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് ഇന്ദുചൂടൻ മടങ്ങിയെത്തും.. ചില കളികൾ കാണാനും ചില കളികൾ….”

”ഹാ.. അത് പറഞ്ഞപ്പോഴാ അനിക നിന്നെ തിരക്കിയിരുന്നു…”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക്ക് ബുദ്ധിയുറച്ചത്.. ലക്ഷ്മി ഇടതു കണ്ണ് മുറുകെ അടച്ച് ചൂണ്ട് വിരൽ കടിച്ചു പിടിച്ച് കൊണ്ട് അർജുനെ നോക്കി… അവൻ ഇതൊക്കെ നെഞ്ചിലെ പൂട എന്ന മട്ടിൽ നില്ക്കുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി..

തിരിച്ചുളള വരവിൽ അവൻറെ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നു..

” ആത്മാർത്ഥ സുഹൃത്തിൻറെ പെണ്ണിനെ.. ശ്ശേ.. വേണ്ടായിരുന്നു… ഏതെങ്കിലും ഒരു പെണ്ണിൻറെ അവിടോം ഇവിടോം കണ്ടാൽ ചാടിത്തുളളി എണീച്ചോളും പറിയൻ.. നിന്നെ പഠിക്കാൻ കൊണ്ടാക്കാത്തേൻറ കുറവാ.. അമ്മേം പെങ്ങളേം തിരിച്ചറിഞ്ഞൂടാത്ത ശവം..”
അവൻ മനസ്സിൽ കിട്ടുണ്ണിയേയും വഴക്ക് പറഞ്ഞുകൊണ്ട് വണ്ടി പറത്തി..

ആ പറപ്പിക്കൽ ചെന്നു നിന്നത് വണ്ടിയിൽ തല ചായ്ച്ചു കിടന്ന റോഷ്നിയുടെ മുന്നിൽ.. അങ്ങനെയാണ് റോഷ്നിയെ കണ്ടതും അത്യാവശ്യം മനോഹരമായി തന്നെ പരിചയപ്പെട്ടതും..

ഇത്രയും നാൾ ലക്ഷ്മിയും അനികയുമടക്കം പലതരത്തിലുളള പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെങ്കിലും പെണ്ണു വിസ്മയമായി മനസ്സിൽ പതിക്കുന്നതും കാമം ഉണർത്താൻ ആരോ തടയുന്നതും അവളുടെ മുന്നിലായിരുന്നു…

അവളുടെ ചുഴിഞ്ഞുളള നോട്ടവും.. നാണവും.. ചൂളിയിട്ടുളള ചിരിയും.. കൊഞ്ചൽ ശബ്ദവും.. അതിലേറെ ഒരു പുരുഷന് മുന്നിൽ അർദ്ധ നഗ്നയാകപ്പെട്ട അവസ്ഥയിൽ അവളുടെ കണ്ണുകളിൽ നിന്നും പൊടിഞ്ഞ ഓരോ കണ്ണുനീർ തുളളിയും..എല്ലാം ഹൃദയത്തിൽ എവിടെയൊക്കെയോ ആഴത്തിൽ പതിച്ചു പോയി.. അവളെ അറിയാതെ മനസ്സിൽ പ്രതിഷ്ഠിച്ചതു പോലെ..
സെയിം കോളേജിൽ ന്യൂ അഡ്മിഷനായിരിക്കും.. എന്നാണ് ആദ്യം കരുതിയത്.. സാരിയുടുത്ത് ബി എഡിലേയും മറ്റ് ഡിപ്പാർട്ട്മെൻറിലേയും പിളേളർ വരുന്നത് കൊണ്ട് സംശയവും തോന്നീല്ല..
ഇന്ന് കോളേജിൽ കേറീലെങ്കിൽ ആൺ പിളേളര് അടിച്ചോണ്ട് പോയാലോ എന്ന പേടികൊണ്ട് മാത്രമാണ് അവളെ ഡ്രോപ്പ് ചെയ്ത് ഒരു അക്ഷരംപോലും മിണ്ടാതെ അപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചതും യൂണിഫോമും ബാഗുമൊക്കെയായി തിരിച്ചു വന്നതും..

എന്നാൾ ഇമ്മാതിരിയൊരു പണി ദൈവം മാറ്റി വെച്ചിട്ടുണ്ട് എന്ന് കരുതിയില്ല..

”എടാ.. ചെക്കാ.. ഇത്രയും സമയം എവിടാരുന്നു??.. നീ ഇപ്പോൾ കോളേജിൽ കയറീട്ട് എത്ര ദിവസായന്ന് അറിയാമോ??..”
ഫ്രണ്ട് ബെഞ്ചിൽ ചെരിഞ്ഞിരുന്ന്
അനിക അജയ് യോട് ചോദിച്ചു.. അവളുടെ ശബ്ദമാണ് അവനെ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്..

”ഏ..??”
”ങ്ങേ.. അല്ല എവിടെയായിരുന്നു എന്ന്..??”
”അതൊന്നും നീ അറിയണ്ട.. നിനക്ക് അതറിയാനുളള മെച്യൂരിറ്റി ഇല്ല.. കാരണം നീ കുട്ടിയാ.. ഹ..ഹ..”
”പോടാ.. തെണ്ടീ.. പറയില്ലേൽ വേണ്ട.. പിന്നേ.. ഞാനേ.. അത്ര കൊച്ചൊന്നും അല്ല..”
അത് പറയുമ്പോൾ അനികയുടെ കണ്ണുകളിൽ നാണം ഇരച്ചു കയറിയിരുന്നു..
”ഉവ്വ.. വലിയൊരാൾ.. കണ്ടാലും തോന്നും..”
അവൻ ഒരു ചെറുചിരിയിൽ പറഞ്ഞൊതുക്കി..
”അതെന്താ അജൂ.. എന്നെ കണ്ടാൽ വലുതാണെന്ന് തോന്നൂലേ??..”
അവളുടെ സ്വരത്തിൽ പരിഭവവും അതിലുപരി വിഷമവും കലർന്നിരുന്നു..
”അയ്യോ.. പെണ്ണ് ഇമോഷണലായോ??.. എടീ ഞാൻ ചുമ്മാ പറഞ്ഞതാ.. നീയും വലുത്.. നിനക്കുളളതും വലുത് പോരേ…??”
”അയ്യേ.. ചെറ്റ .. പെമ്പിളളാരോട് ഇങ്ങനെയൊക്കെയാണോ പറയുന്നേ.. മോശം..”

Leave a Reply

Your email address will not be published. Required fields are marked *