ഒട്ടൊരു നിമിഷത്തിന്റെ വ്യത്യാസം പോലുമില്ലാതെ അവിടെ മറ്റൊരു പരിചിത സ്വരമുയരെ, ഞാൻ ചായ്‌പ്പിനു പുറത്തേയ്ക്ക് തലയെത്തിച്ചു നോക്കി. അപ്പോളവിടെ പരമപുച്ഛത്തോടെ ചേച്ചിയേയും നോക്കി നിൽക്കുകയാണ് വല്യമ്മ.
ഓ പിന്നെ.. ഹോം മെയ്ഡ്! ഉള്ള കാശു മൊത്തവും കളഞ്ഞിട്ട് എണ്ണ പലഹാരമുണ്ടാക്കി നാട്ടുകാരുടെ വായിൽ തള്ളിക്കൊടുക്കും.. എന്നാ അതിന്റെ പൈസ മേടിയ്ക്കാനുള്ള മിടുക്കുണ്ടോ? അതില്ല! എല്ലാരുംകൂടി പറ്റിയ്ക്കുകയാണെന്ന് പറഞ്ഞാ മനസ്സിലാവോ? അതുമില്ല! എന്നിട്ട് ചെക്കനെ പിടിച്ചിരുത്തി വീമ്പു പറയുന്നതു കണ്ടില്ലേ?
ഉടുത്തിരുന്ന കോട്ടൻ സാരിയുടെതുമ്പ് ഇപ്പിൽ കുത്തി ഇത്രയുംപറഞ്ഞതും അതുവരെ ചേച്ചിയുണ്ടാക്കിയ ഹൈപ്പൊക്കെ ആവിയായി ചായ്പ്പിലെ പുകയോടൊപ്പം ചേർന്നു.
അവളീ പറയുന്ന പറച്ചിലൊക്കെയേ ഉള്ളു മോനേ.. കാശുകളയാൻ വേറൊരു വഴിയും കാണാഞ്ഞിട്ട് ഇറങ്ങി തിരിച്ചതല്ലേ.. എന്നാ മുടക്കിയതെങ്കിലും തിരിച്ചുപിടിയ്ക്കണം എന്നൊരു ചിന്തയൊക്കെ സാധാരണ മനുഷ്യൻമാർക്ക് ഉണ്ടാവില്ലേ? ഇവിടെ അതൊന്നുമില്ല.. ദാനം ചെയ്യുവല്ലേ.. ദാനം!
വിടാൻ ഭാവമില്ലാതെ പരമപുച്ഛത്തേയും കൂട്ടുപിടിച്ച് വല്യമ്മയത്രയും പറഞ്ഞപ്പോൾ എനിയ്ക്കു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ചിരി പൊട്ടിപ്പോയി.
ഇത്രയും നേരം എന്റെയടുക്കെ ബിൽഡപ്പിട്ട ചേച്ചിയെ നോക്കുമ്പോൾ പാണ്ടിലോറി കയറിപ്പോയ തവളയുടെ കൂട്ട് കണ്ണൊക്കെ മലച്ചുവെച്ച് ഇരിക്കുകയാണ്. അതോടെ വല്യമ്മ പറഞ്ഞതൊക്കെ സത്യമാണെന്നും എനിയ്ക്കു ബോധ്യപ്പെട്ടു.
ചുമ്മാതെയല്ല, വല്യമ്മയോട് ചേച്ചിയെവിടെ എന്നുചോദിച്ചപ്പോൾ പുച്ഛിച്ചത്!
വൈകുന്നേരമൊരു മൂന്ന് മണിയാവുമ്പോൾ മാവും കുഴച്ചുകൊണ്ടിറങ്ങും.. വെറുതെ എണ്ണയും ഗ്യാസ്സും കളയാനായിട്ട്..
സ്വയം പിറുപിറുത്തുകൊണ്ട് വല്യമ്മ തിരിഞ്ഞു നടക്കുമ്പോൾ ചിരിയടക്കാനായി കഷ്ടപ്പെട്ടുകൊണ്ട് ഞാൻ ചേച്ചിയെനോക്കി.
എന്നാലപ്പോൾ അവിടെ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതൊക്കെ സ്ഥിരമെന്ന മട്ടിൽ ജോലി പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു കക്ഷി.
പക്ഷെ ഇത്രയും തള്ളിയിട്ട് എന്റെമുന്നിൽ നാണംകെട്ടതിന്റെ സകല അമർഷവും അതിനിടയിൽ പല്ലുകടിച്ച് അമർത്തുകയും ചെയ്യുന്നുണ്ട്.
അമ്മയങ്ങനെ പലതും പറയും.. നീയതൊന്നും കാര്യമാക്കണ്ട.. അല്ലെങ്കിലും എന്നെയെന്തെങ്കിലും കുറ്റം പറഞ്ഞില്ലേ ഉറക്കംവരില്ല തള്ളയ്ക്ക്!
മാവ് കുഴയ്ക്കുന്നതിനിടയിൽ നൈറ്റിയ്ക്കുള്ളിൽ നിന്നും തുടിച്ചുനിന്ന മുലക്കൊഴുപ്പിന്റെ പ്രാരംഭത്തിൽ ഒന്നു ചൊറിഞ്ഞുകൊണ്ട് ചേച്ചിപറഞ്ഞു.
അതിനിടയിൽ വല്യമ്മപോയോ എന്ന് പാളിനോക്കി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
എടാ.. ഇതൊന്ന് എണ്ണയിലേയ്‌ക്കിട്ടേ..
ഏത്തയ്ക്കാപ്പത്തിന്റെ മാവ് കയ്യിൽതന്നിട്ട് ചേച്ചിപറഞ്ഞു. ഉടനെ ഇതെന്തു പാട് എന്നമട്ടിൽ ഞാനിരുന്നപ്പോൾ
എന്തായാലും നീ വന്നതല്ലേ, ഇനി എനിക്കൊരു ഹെൽപ്പറായി നിന്നോ നീ..
എന്നൊരു ഡയലോഗും.
ചെറുകുസൃതിയിൽ പൊതിഞ്ഞ ചിരിയോടെ അവരങ്ങനെ പറയുമ്പോഴും എന്റെ കണ്ണുകൾ ചേച്ചിയിൽനിന്നും അടർന്നിരുന്നില്ല.
നീയെന്തായാലും ചുമ്മാ നിൽക്കുവല്ലേ? നമുക്കോരോ കൊച്ചു വാർത്താനമൊക്കെ പറഞ്ഞ് ഇതൊക്കെ റെഡിയാക്കാടാ.. എനിയ്ക്കാണെങ്കിൽ ആരെങ്കിലുമൊക്കെ ഇങ്ങനെ കമ്പനിയടിച്ചിരിയ്ക്കാനുള്ളത് ഭയങ്കര ഇഷ്ടവുമാ!
കുഴച്ചു കുറുക്കിയ മാവ് ഏത്തയ്ക്കായിൽ പുരട്ടുന്നത് കാണവേ എനിയ്ക്കുമത് ശരിയാണെന്ന് തോന്നി.
കാര്യം എനിയ്ക്ക് ക്ഷമയോടെ ഒരാളോട് വർത്താനവുംപറഞ്ഞ് ഒരു പണിയിൽ മുഴുകുന്നതൊന്നും താല്പര്യമില്ലെങ്കിലും, ധ്വനിചേച്ചിയെപ്പോലൊരു അപ്സരസുന്ദരി കൊഴുപ്പും മുഴുപ്പും തുറന്നിട്ട് ദർശനസ്പർശന സുഖങ്ങളേകുവാൻ ദൈന്യതയോടെ വിളിയ്ക്കുമ്പോൾ എങ്ങനെ വേണ്ടാന്നു പറയും?
ആലോചനയിൽ മുഴുകുമ്പോൾ തന്നെ ചേച്ചിയുടെ നിർദ്ദേശപ്രകാരം ഞാനോരോന്നായി ചെയ്തു തുടങ്ങിയിരുന്നു.
അല്ലെടാ.. നിന്നെയെന്തിനാ കോളേജിൽനിന്നും പുറത്താക്കിയെ? നീ എന്തു വേണ്ടാതീനമാ അവിടെ കാണിച്ചേ?
