നവവധു -3

എടി ചേച്ചീ വാതില് തൊറക്കാൻ…. ഞാൻ ശക്തിയായി വാതിലിൽ തല്ലി.ഉള്ളിൽ സാക്ഷാ എടുത്ത ശബ്ദം. പക്ഷെ വാതിൽ തുറന്നില്ല. ഞാൻ തളളിതുറന്നു. അകത്തു ചേച്ചി നിന്നു കരയുന്നു. ഒച്ച ഇല്ല.

എന്നാ പറ്റി….. ഞാൻ പെട്ടെന്ന് നോർമലയി.

ചേച്ചി ഒന്നുമില്ല എന്ന അർഥത്തിൽ ചുമൽ കൂച്ചി.

പിന്നേ…..?????

നീ എന്നാതിനാ എന്നെ ഇങ്ങനെ കരയിക്കണേ….????ചേച്ചി കണ്ണീര് ഇരു കൈകൊണ്ടും തുടച്ചുകൊണ്ട് ഒരു പരിഭവ ഭാവത്തിൽ ചോദിച്ചു.

ഞാൻ എത്ര വെഷമിച്ചുന്നറിയോ???? പുറത്തു പോണില്ലാന്നു പറഞ്ഞപ്പോ.

ഓ അതിനാണോ….എന്റെ ദൈവമേ ഞാനൊരു തമാശ പറഞ്ഞതല്ലേ. ഷെമിക്ക്. ഞാൻ കൈകൂപ്പി തൊഴുതു.

മ്….

ഒന്നു റെഡിയകവോ….??? പാതിരാത്രി എങ്കിലും തിരിച്ചു കയറണം.

പോട. എനിക്കൊരു ചന്ദനം തൊട്ടാ മതി. ചേച്ചി വീണ്ടും ഉഷാറായി. കണ്ണീര് വീണു കുതിർന്ന ആ കവിളിൽ ഒരു ചിരി ഉയർന്നപ്പോ…..നമ്മുടെ നിവിൻ പോളി പറഞ്ഞപോലെ. ന്റെ സാറേ….. പിന്നൊന്നും കാണാൻ പറ്റൂല….

ഞാൻ തൊട്ടു തരണോ????

നിയാരാ എന്റെ കെട്യോനോ…. പൊട്ടു തൊടീക്കാൻ.ഞാൻ തന്നെ തൊട്ടോളം.

ആ ആണെന്ന് വെച്ചോ. ഇങ്ങോട്ട് തിരിഞ്ഞു നിക്കടി. ഞാൻ തൊടീക്കാം. ഞാൻ ചാടി ചന്ദന പത്രം കയ്യിലാക്കി. എന്നും തൊടാനായി അരച്ചു ഒരു ഡിപ്പിയിൽ വെച്ചിരിക്കുവാണ്.

ചേച്ചി ഒന്നു പകച്ചു. പിന്നെ തിരിഞ്ഞു നിന്നു. ഞാൻ വലതു കൈയുടെ മോതിര വിരലിൽ ചന്ദനമെടുത്തു ചേച്ചിയുടെ നെറ്റിയിൽ ചാർത്തിക്കൊടുത്തു. വിരലിൽ ബാക്കി വന്നത് എന്റെ നെറ്റിയിലും തേച്ചു. ആദ്യമായി തൊടീച്ചതിനാൽ അൽപ്പം വലിപ്പം കൂടിപ്പോയോ എന്നൊരു ഡൗട്ട്.

ഇച്ചിരി കുങ്കുമം കൂടി കിട്ടിയിരുന്നേല് അതൂടെ തൊടീക്കാരുന്നു. ഞാൻ ചുമ്മാ പറഞ്ഞു.
എന്നതിന്‌അതൊക്കെ കെട്ടുന്നവന്റെ അവകാശാ.ചന്ദനം തോട്ടത് പോലും ശെരിയായില്ല. ചേച്ചി ഫിലോസഫി വിളമ്പാനുള്ള പുറപ്പാടായി.
അല്ല. അതപ്പോ കല്യാണം ആകുമല്ലോ.ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റും. പിന്നെ രവിലത്തെപോലെ കരച്ചില് കാണേണ്ടി വരൂല്ലല്ലോ. ഞാൻ അടുത്ത കൗണ്ടറിട്ടിട്ട് പെട്ടെന്ന് വെളിയിൽ ചാടി.
ചേച്ചിക്ക് പെട്ടെന്ന് ക്ലിക്കി. നില്ലടാ അവിടെ ചേച്ചി പിറകെ വന്നു. ഒന്നു രണ്ടു തവണ ഹാളിലൂടെ എന്നെ ഓടിച്ചു
എന്റെ പൊന്നേ ഞാനൊരു തമാശ പറഞ്ഞതാ.പോയി ഷാള് ഇട്ടോണ്ട് വാ. സമയം പോകുമല്ലോ എന്നോർത്തു ഞാൻ നിന്നുകൊണ്ട് പറഞ്ഞു.
ആഹാ.ചേച്ചി ചാടി എന്റെ ചെവിക്ക് പിടിച്ചൊന്നു കിഴുക്കി. നാക്കെടുത്താൽ വൃത്തികേടെ പറയൂ അല്ലെ..
ചേച്ചി വിട്. ഞാൻ നിന്നു തുള്ളി
ചേച്ചി പിടിവിട്ടു. ഇനി മേലാൽ ഇമ്മാതിരി പറഞ്ഞാ..ചേച്ചി ഒരു താക്കീത് പോലെ പറഞ്ഞു.
വാ പോകാം. ചേച്ചി വാതിൽക്കലേക്ക് നടന്നു.
നിക്ക്. പോയി ഷാള് ഇട്ടോണ്ട് വാ.ഞാൻ പിന്നിൽ നിന്ന് വിളിച്ചു.
എന്നാത്തിന്????ചേച്ചി തിരിഞ്ഞു നോക്കി.
അല്ലേല് നാട്ടുകാര് മൊത്തം വന്ന് അളവെടുത്തൊണ്ടു പോകും. തിയേറ്ററിൽ വെച്ചു ഞാൻ കണ്ടതാ. അന്ന് രാത്രിയായിരുന്നു. ഇന്ന് പകലാ.
ചേച്ചി പെട്ടെന്ന് മാറിലേക്ക് നോക്കി. എന്നിട്ട് പെട്ടന്ന് അറിയാതെ കൈകൊണ്ട് അവ ഒന്നു മറക്കാൻ നോക്കി. ഞാൻ ആ തള്ളൽ കണ്ടല്ലോ എന്നുള്ള ചമ്മൽ അരിക്കും. ആണൊരുത്തൻ തന്റെ നെഞ്ചിലോട്ട് നോക്കിയാൽ ചൂളത്ത ഏത് പെണ്ണാ ഉള്ളത്?????
ചേച്ചി പെട്ടെന്ന് മുറിയിൽ കേറി ഷാള് ഇട്ടോണ്ട് വന്നു. എങ്കിലും ഒരു ചമ്മൽ മുഖത്തുണ്ട്.
വാ പോകാം.
ഞങ്ങള് പുറത്തിറങ്ങി. കതക് പൂട്ടി. എങ്ങോട്ട് പോകും????കതക് പൂട്ടുന്നതിനിടയിൽ ചേച്ചി ചോദിച്ചു.
സിനിമക്ക് പോയാലോ???? ഞാൻ ഒരു കള്ളച്ചിരിയോടെ മറുചോദ്യം ചോദിച്ചു.

ചേച്ചിക്ക് പെട്ടെന്ന് കാര്യം പിടികിട്ടി. മുഖം നാണം കൊണ്ടോ ദേഷ്യം കൊണ്ടോ പെട്ടന്ന് ചുവന്നു തുടുത്തു. ആ മുഖത്തിന്റെ ഭംഗിയിൽ ചേച്ചിക്ക് സൗന്ദര്യം ഇരട്ടിച്ച പോലെ. ഒരു അടിയോ തെറിയോ ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. ചേച്ചി പെട്ടന്ന് തിരിഞ്ഞു നിന്നു.

ഹാ ഞാനൊരു തമാശ പറഞ്ഞതല്ലേ….വാ പോകാം. പോയി ആ മലമുകളിൽ പോയിരുന്നു കാറ്റ് കൊള്ളാം.വാ

ഞാൻ മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു.

അൽപ്പം നടന്നിട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോഴും ചേച്ചി അവടെ വേരിറങ്ങിയ പോലെ എന്തോ ആലോചിച്ചു നിക്കുന്നു.

പൂയ്‌…..എന്നാ ഓർത്തു നിക്കുവാ….വരുന്നുണ്ടോ…..

ആ വരുവാ…ചേച്ചി പതിയെ നടന്നു വന്നു. ഞങ്ങൾ നടന്നു.

മുത്തച്ഛൻകുന്ന്. അത് ഞങ്ങളുടെ നാടിന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. എത്ര വയസുണ്ടന്ന് ആർക്കും അറിയില്ല. എത്ര പ്രായമുള്ളവരോട് ചോദിച്ചാലും പറയും എന്റെ മുത്തച്ഛൻ ഇത് പുള്ളിയുടെ മുത്തച്ഛനോട് ചോദിച്ചിരുന്നു എന്ന്.അങ്ങനെ കിട്ടിയ പേരാണ്. അത്രയ്ക്ക് പ്രായമുള്ളൊരു മൊട്ടക്കുന്ന്. സഞ്ചാരികൾ ഒരുപാട് എത്തുന്നുണ്ട്. ആ മലയിൽ നിക്കുമ്പോ ശെരിക്കും ഒരു തറവാട്ടിൽ എത്തിയ സുഖമാണ്. എപ്പോഴും ഒരു തണുത്ത കാറ്റും കുളിരും. താഴെ പുഴയൊഴുകുന്ന ചിത്രവും. ഒരു മുത്തച്ഛന്റെ തലോടൽ പോലെ. വിഷമം മറക്കാൻ ഒരഞ്ചു മിനിറ്റ് അവിടെ പോയിരുന്നാൽ മതി.

ഞങ്ങൾ മുത്തച്ഛന്റെ അടുത്തെത്തി. ഇന്ന് ആരും വന്നിട്ടില്ലേ….ആരെയും കാണുന്നില്ല. ചേച്ചി ചെന്നപാടെ ഒരു ഒതുക്കു കല്ലിൽ പോയിരുന്നു. എന്നിട്ട് പുഴയിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ഞാൻ കുറച്ചു പിറകിലായി വീണുകിടക്കുന്ന ഒരു മരതടിയിലും ഇരുന്നു. ചേച്ചി മുന്നോട്ടു നോക്കിയിരുന്നപ്പോൾ ഞാൻ ചേച്ചിയുടെ പിന്നിലൊട്ടു നോക്കിയിരുന്നു. അല്പം വിയർത്തിനാൽ ആ ബ്രായുടെ ചെറിയൊരു നിഴൽ അടിക്കുന്നുണ്ട്. പോരാത്തതിന് ആ നിതംബം അമർന്നിരിക്കുന്ന കാഴ്ചയും. എന്തോ മനസിനെ നിയന്ത്രിക്കാൻ പറ്റാത്തപോലെ. എങ്ങോട്ട് ദൃഷ്ടി മാറ്റിയാലും അവസാനം കണ്ണ് വീണ്ടും അവിടെത്തുന്നു. ഒരു ദിവസം കൊണ്ടുള്ള മാറ്റത്തിന് ഒരു ബലമില്ലാത്തത് പോലെ. ആ സമയത്തും മനസാക്ഷി അരുതേ എന്നു പറഞ്ഞു കരയുന്നത് എനിക്ക് കെക്കാം.

ടാ…. ചേച്ചി പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി. ഞാൻ പെട്ടന്ന് നോട്ടം മാറ്റിയെങ്കിലും ചേച്ചി കണ്ടെന്നെനിക്ക് തോന്നി.

എന്നാ ചേച്ചി….ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.

നീയെ എന്നെ അങ്ങനൊന്നു വിളിക്കോ????

എന്നാന്നു?????

എടി ചേച്ചീന്ന്…!!!!

അതെന്നാ

അങ്ങനെ നീ വിളിക്കുന്ന കേക്കുമ്പോ ഒരു സുഖവാ…പണ്ട് നീ വിളിച്ചിരുന്ന ഒരോർമ്മ. നീയിന്ന് എന്നെയങ്ങനെ വിളിച്ചപ്പോ നിനക്കറിയോ ഞാൻ എത്ര സന്തോഷിച്ചെന്ന്????.

കുറച്ചുനേരത്തേക്ക് ഞാനൊന്നു മിണ്ടിയില്ല.ആ ഒറ്റ ഡയലോഗ് എന്റെ കിളി പറത്തി. ഇത്രയും ചെയ്തിട്ടും ചേച്ചിക്ക് ഒരു പരിഭവവും ഇല്ലാത്തത്.

രാവിലെ ഞാൻ ഒത്തിരി കരയിച്ചു അല്ലേ????ഞാൻ മൗനം ഭഞ്ജിച്ചു.

Leave a Reply

Your email address will not be published. Required fields are marked *