നവവധു -3 1

ഹോ ഇവന്റെ കൂടെയെങ്ങാനും കെടന്നിരുന്നെ എന്റെ ജീവിതം കൂടി പോയേനെ….ആവേശം കണ്ടപ്പോ ഞാൻ വിജാരിച്ച് തൂങ്ങിച്ചാവൻ പൊന്നതാണ്. വെറുതെ ആശിപ്പിച്. ചേച്ചി ഒരു ചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു.

എനിക്ക് മനസിലായി അതെന്നെ സ്വാന്തനിപ്പിക്കാനുള്ള ചേച്ചിയുടെ അടവാണെന്നു. ഉള്ളിലെ സങ്കടവും വേദനയും മറച്ചു വെച്ചുള്ള ഒരു ഇടപാട്. കൂട്ടത്തിൽ എന്റെ മാറ്റം കണ്ടിട്ടുള്ള സന്തോഷവും. എന്നിരുന്നാലും അത് എനിക്കുള്ള ഒരു ആശ്വാസം തന്നെയായിരുന്നു. ചേച്ചി എന്നോട് മിണ്ടിയില്ല എങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു. അത് പുറത്തുകാട്ടാതിരിക്കാൻ ഞാൻ നന്നെ പണിപ്പെട്ടു.

അതിനിപ്പോ ആരു കരഞ്ഞെന്നാ…..????

ഓ ചിരിക്കുവരുന്നോ….ഇപ്പ നാട്ടുകാര് ഓടി വന്നേനെ നിലവിളി കേട്ട്. ചേച്ചി എല്ലാം മറന്നപോലെ എന്നെ കളിയാക്കാൻ പറഞ്ഞു. പക്ഷേ ആ മുഖത്ത് പണ്ടുണ്ടായിരുന്ന കുസൃതിയും ചിരിയും കളിയും നിഷ്കളങ്കതയും കളിയാടുന്നത് ഞാൻ കണ്ടു. ഒറ്റയടിക്ക് ഒരു പത്തു പതിനഞ്ചു വയസ്സ് കുറഞ്ഞ പോലെ.

ആ കരഞ്ഞു. നല്ലൊരു അവസരം പോയല്ലോ എന്നോർത്ത്…. ഇനി തിയേറ്ററിലെപോലെ എന്റെ കയ്യിൽ കിട്ടട്ടേ…. കാണിച്ചു തരാവേ ആരാ കരയുന്നെന്ന്….പറഞ്ഞതും ഞാൻ ഓടിയതും ഒന്നിച്ചായിരുന്നു.

ചേച്ചിക്ക് ആദ്യം ക്ലിക്കിയില്ല…മനസിലായതും ടാ എന്നൊരു അലർച്ചയോടെ എന്റെ പിറകെ ഓടിയടുത്തതും ഒന്നിച്ചായിരുന്നു.

ഞാൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കേറി.

ഞാൻ കുളിക്കാൻ കേറുവാ….പോയ് കുളിച്ചിട്ടുവാടി ചേച്ചീ….. അല്ലേല് നാട്ടുകാർ കണ്ടാല് കരുതും ഞാൻ പിടിച്ചു പീഡിപ്പിച്ചു വിട്ടതാണെന്നു. ഒരു മാതിരി ബലാല്സംഗം കഴിഞ്ഞ പെണ്ണുങ്ങളെപോലെ മുടിയും പറപ്പിച്ചു നടക്കുവാ…..ഞാൻ വാതിൽ പൂട്ടാതെ വിളിച്ചു കൂവി.

പോടാ പട്ടി…. ചേച്ചി ഒരു കപട ദേഷ്യത്തോടെ പറഞ്ഞു.

ഹാ പോയിട്ടു വാടി…. നമുക്കു വേണേലൊന്നു കറങ്ങീട്ട് വരാം…ഞാൻ ചിരിയോടെ പറഞ്ഞു.

എഡീന്നോ….. നിന്റെ മറ്റവളെ പോയി വിളിക്കടാ പട്ടി….. ചേച്ചിന്ന് വിളിച്ചോണം മര്യാദക്ക്. ചേച്ചി കലിപ്പിലായി….എങ്കിലും മുഖത്തെ ചിരിക്കു മാറ്റമില്ല…ശെരിക്കും അച്ചുവിന്റെ സ്വഭാവം ചേച്ചിക്ക് വന്നപോലെ. അല്ലാതെ ഇതുവരെ ഇങ്ങനൊന്നും ചേച്ചി സംസാരിച്ചു ഞാൻ കണ്ടിട്ടില്ല.

ഉവ്വ് ചെച്യേ….ഞാൻ കൈകൂപ്പി.

അങ്ങനെ വഴിക്കു വാ…..ചേച്ചി തിരിച്ചു മുൻവാതിൽക്കലേക്ക് നടന്നുകൊണ്ടു പറഞ്ഞു.

വേഗം പോയി എനിക്ക് എന്തേലും തിന്നാൻ ഉണ്ടാക്കി വെച്ചിട്ട് നീ കുളിച്ചാ മതി കേട്ടോടി ചേച്ചീ….. ഞാൻ പിന്നിൽ നിന്ന് വിളിച്ചു കൂവി.

നിന്നെയിന്ന് ഞാൻ….. ചേച്ചി തിരിഞ്ഞതും ഞാൻ ബാത്റൂമിലെ വാതിൽ വലിച്ചടച്ചതും ഒന്നിച്ചായിരുന്നു. ഇല്ലേല് എന്നെ തട്ടിയേനെ.

കുളിക്കുമ്പോഴും എന്റെ ചിന്ത ചേച്ചിയിലായിരുന്നു…..ഇത്രക്ക് ചെറ്റത്തരം കാണിച്ചിട്ടും എന്താണ് ചേച്ചി എന്നോട് പഴയതുപോലെ ഇടപെടുന്നത്…..ചിലപ്പോൾ മറക്കാനാഗ്രഹിക്കുന്ന ഒരു ദുഃസ്വപ്നത്തെ പോലെ കരുതിക്കാണും. ഒരു മാതിരിപ്പെട്ട പെണ്ണുങ്ങള് ആണെങ്കിൽ പിന്നെ കണ്ടാൽ ചെരിപ്പൂരി അടിക്കത്തെ ഒള്ളു. എന്നാലും ചെയ്തത് തെറ്റു തന്നെയാണ്. മാപ്പർഹിക്കാത്ത തെറ്റ്.

കുളി കഴിഞ്ഞ് ഞാൻ വീടും പൂട്ടി അങ്ങോട്ട് നടന്നു. അവിടെ എത്തിയപ്പോൾ രാവിലത്തെത്തു പോലെ തന്നെ അടുക്കള വാതിൽ മാത്രമേ തുറന്നിട്ടൊള്ളു. ഞാൻ വിളിക്കാനൊന്നും നിന്നില്ല അകത്തേക്ക് കേറി. അടുപ്പേൽ എന്തോ വെച്ചിട്ടുണ്ട്. സാമ്പാർ ആയിരിക്കും….അല്ലാതെ വേറൊന്നും ഉണ്ടാക്കാൻ സാധ്യതയില്ല. ഞാൻ മൂടി പൊക്കി നോക്കി. പ്രതീക്ഷ തെറ്റിയില്ല. കുളിമുറിയിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാം….കുളിക്കുവാണ്. അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ഞാൻ വെറുതെ അതിലേക്ക് നോക്കി നിന്നു.

നീയെന്താടാ സ്വപ്നം കാണുവാണോ….?????തൊട്ടുപിന്നിൽ ഒരു ശബ്ദം കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി. ചേച്ചിയാണ്….കുളി കഴിഞ്ഞ് വരുന്ന വരവ്. ഒരു ടൈറ്റ് പിങ്ക് ചുരിദാറാണ് വേഷം. തലമുടി ഒരു തോർത്ത് ഉൾപ്പെടെ ചുറ്റിക്കെട്ടി വെച്ചിരിക്കുന്നു….അതിൽ ഒന്നു രണ്ടിഴകൾ നെറ്റിതടത്തിലേക്ക് വീണു കിടക്കുന്ന കാഴ്ച…. അതിലൂടെ വെള്ളം ഓരോ തുള്ളി ഇറ്റിറ്റു വീഴുന്നുണ്ട്. ചെവിയുടെ സൈഡിൽ നിന്നും വെള്ളം വീഴുന്നുണ്ട്. അത് ആ ചുരിദാർ ചെറുതായി നനക്കും പോലെ. ഷാൾ ഇല്ലാത്തതിനാൽ ആ മാറിടങ്ങൾ വെല്ലുവിളിക്കും പോലെ ഉയർന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *