നവവധു -3

മലയാളം കമ്പികഥ – നവവധു -3

ഞാൻ അനങ്ങിയില്ല. ചേച്ചി വിരിച്ച് പിടിച്ചിരുന്ന ഇരുകൈകൊണ്ടും മുഖം പൊത്തി കുഴഞ്ഞു വീഴുംപോലെ തെഴെക്കിരുന്നു. എന്നിട്ട് ഒറ്റ കരച്ചിൽ…..

എല്ലാം എന്റെ തെറ്റാ…. എന്റനിയനെ ഞാൻ……ചേച്ചി വിക്കിക്കൊണ്ടു പറഞ്ഞുകൊണ്ടിരുന്നു….മുഖം പൊത്തിയിരുന്ന വിരലുകൾക്കിടയിലൂടെ ഒരു ഡാം പൊട്ടിയൊഴുകും പോലെ കണ്ണീർ നിലത്തേക്ക് വീണലിഞ്ഞുക്കൊണ്ടിരുന്നു

ആ ഒറ്റ ഡയലോഗ് എന്നെ അടിമുടി ഉലച്ചുകളഞ്ഞു…. എന്റെ കുറ്റം മുഴുവൻ സ്വയം ഏറ്റെടുത്തു നിന്ന് വാവിട്ടു കരയുന്ന ചേച്ചി. നെഞ്ചിൽ ഒരു വിങ്ങലായി ആ സ്വരം മാറിക്കൊണ്ടിരുന്നു…. ഇത് കണ്ടിട്ട് തളരാൻ മാത്രമുള്ള ബലമേ എന്റെ മനസിനോണ്ടാരുന്നോള്ളൂ. കാരണം ഞാനൊരു പച്ച മനുഷ്യനാണ്. വികാരവും വിചാരവുമുള്ള വെറും മനുഷ്യൻ…..

മലയാളം കമ്പികഥ – നവവധു -1

മലയാളം കമ്പികഥ – നവവധു -2

ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു…ഹൃദയം പൊട്ടിപ്പൊളിഞ്ഞ അവസ്ഥ…. കരഞ്ഞുകൊണ്ടിരുന്ന ചേച്ചിയെ ഞാൻ നോക്കിയത് പോലുമില്ല. വതിൽക്കലെത്തിയപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. ചേച്ചി ആ നിലത്തു കിടക്കുകയാണ്. ഏങ്ങലടി ഉയരുന്നുണ്ട്. ഞാൻ പിന്നൊന്നും നോക്കിയില്ല. വീട്ടിലേക്ക് പൊന്നു. വന്നപാടെ കട്ടിലിലേക്ക് കേറിക്കിടന്നു. തലയിണയിലേക്ക് മുഖമമർത്തി. അതുവരെ അടക്കിപ്പിടിച്ച സങ്കടം പിന്നെ അടക്കാൻ എനിക്കായില്ല. തലയിണ നനഞ്ഞു കുതിർന്നു…. ആ കിടപ്പ് എത്ര നേരം കിടന്നു എന്നെനിക്കറിയില്ല.

കുറെക്കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ക്ലോക്കിൽ നോക്കി മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ തോന്നലാണോ…. അല്ല ആരോ മുറ്റത്തുകൂടി നടന്ന് വിളിക്കുന്നുണ്ട്.

ജോക്കുട്ടാ……… ആശങ്കയും ഭയവും സ്നേഹവും കൂടിക്കുഴഞ്ഞ ശബ്ദം.

ആ വിളി എനിക്ക് മനസ്സിലായി. ചേച്ചിയാണ്. ഒരു പത്തിരുപത്‌ വർഷം പിന്നിൽ നിന്നുള്ള വിളി പോലെ. അത്ര സ്നേഹത്തോടെ ചേച്ചി അന്നേ വിളിച്ചിട്ടൊള്ളു. അമ്മാവന്റെ വീട്ടിൽ നിന്ന് വന്നതിൽ പിന്നെ എടാ എന്നല്ലാതെ വിളിച്ചിട്ടില്ല. ഞാൻ കട്ടിലിൽ എണീറ്റിരുന്നു. ചെന്നു വാതിൽ തുറക്കാൻ മനസു വെമ്പി. പക്ഷേ തലച്ചോറിന്റെ നിരോധനം. ചെയ്ത തെറ്റിന്റെ കുറ്റബോധം…. ചേച്ചിയെ ഫേസ് ചെയ്യാൻ കഴിയാത്തപോലെ. അനിയനെപ്പോലെ കണ്ട പെണ്ണിനെ കാമക്കണ്ണോടെ മാത്രം നോക്കിയ ഞാൻ ഈ ലോകത്തെ ഏറ്റവും വല്യ നാറിയാണെന്നു സ്വന്തം മനസാക്ഷി പോലും പറയുംപോലെ.

ചേച്ചിയുടെ വിളി ഉച്ചത്തിലായി. കൂട്ടത്തിൽ കതക് തല്ലിപ്പൊളിക്കും പോലെ ഇടിക്കുന്നു. ഇനിയെങ്കിലും തുറന്നില്ലങ്കിൽ ചേച്ചി അത് പൊളിക്കുമെന്നെനിക്ക് തോന്നി. ഞാൻ പതിയെ എണീറ്റുചെന്നു കതകിന്റെ സാക്ഷാ തുറന്നു. വാതിൽ തുറക്കാനും ചേച്ചിയുടെ മുഖത്തേക്ക് നോക്കാനും കുറ്റബോധം അനുവദിക്കുന്നില്ല. ഞാൻ തിരിഞ്ഞു നടന്നു. ചേച്ചി കേറിവരും എന്നൊരു തോന്നൽ. ഞാൻ മുറിയിലേക്ക് കേറുംമുമ്പേ കതക് തുറക്കുന്ന ശബ്ദം കേട്ടു. സാക്ഷാ എടുക്കുന്നത് ചേച്ചി കേട്ടിരിക്കും.

ടാ…. പിന്നിൽ വിളി ഉയർന്നു….ഒരു ദേഷ്യം കലർന്ന സൗണ്ട്.

ഞാൻ തിരിഞ്ഞുനോക്കിയില്ല. നേരെ മുറിയിലേക്ക് കേറി.ചേച്ചി തൊട്ടുപിന്നാലെ എത്തിയത് ഞാൻ അറിഞ്ഞു.

നിക്കടാ അവിടെ….പരുഷമായി ചേച്ചി പറഞ്ഞു.

ഞാൻ നിന്നു. തിരിഞ്ഞുനോക്കിയില്ല.

ഇങ്ങോട്ട് നോക്കടാ.
ഞാൻ അനങ്ങിയില്ല.
പറഞ്ഞത് കേട്ടില്ലെടാ.?????
ഞാൻ പതുക്കെ തിരിഞ്ഞു. പക്ഷേ മുഖം ഉയർത്തി നോക്കാൻ തലക്ക് ബലം ഇല്ലാത്തപോലെ.
മുഖത്തോട്ട് നോക്കടാ..
ഞാൻ തല ഉയർത്തിയതും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞതും ഒന്നിച്ചായിരുന്നു.
അയ്യേ..കരയുന്നോ.. ചേച്ചി പെട്ടെന്ന് എന്നെ വാരിപ്പുണർന്നു. എന്നാ പറ്റി എന്റെ കൊച്ചിന്..
എന്നോട്..എന്നോട് പൊറുക്കണം.. അത്രേം പറയാനേ എനിക്ക് പറ്റിയൊള്ളു. പിന്നൊരു കരച്ചിൽ ആയിരുന്നു.
ഹേ.ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ കുറെ നോക്കി. ഞാൻ നിർത്താതെ വന്നപ്പോൾ പിന്നെ എന്റെ തലയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. ചേച്ചിയുടെ ഷർട്ട് നനഞ്ഞു. ഞാൻ ഒന്നടങ്ങിയപ്പോൾ ചേച്ചി എന്റെ മുഖം ഇരു കൈകൊണ്ടും വാരിയെടുത്ത് എന്റെ മുഖത്തേക്ക് നോക്കി.
എന്നാ പറ്റി എന്നാതിനാ കരയണെ..അയ്യേ..പത്തിരുപതു വയസായ ചെക്കനാ ഇങ്ങനെ കരയണേ.
ഞാൻ പെട്ടെന്ന് കുതറി മാറി.
ഹാ പിണങ്ങല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.ചേച്ചി പുറകെ വന്നു പറഞ്ഞു.
ഞാൻ തിരിഞ്ഞു നോക്കി. ചേച്ചിയുടെ മുഖത്തു പഴയ കളിയും ചിരിയും വിരിഞ്ഞു നിൽക്കുംപോലെ.
ഞാൻ.. അറിയാതെ.. എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.
മിണ്ടാതെടാ പൊട്ടാ..അവന്റെയൊരു സെന്റിമെന്സ്..ചേച്ചി ഇടക്ക് കേറി.
ഓ ഞാൻ കരുതി ഇച്ചിരി അമ്പിയറുള്ള ചെക്കനാ ഇതെന്ന്. നോക്കിക്കേ ഞാനൊന്നു കരഞ്ഞപ്പോൾ കാറ്റുപോയ ബലൂണ് പോലെയായത്. എന്നിട്ട് വന്നുകിടന്നു മോങ്ങുന്നു.

ഹോ ഇവന്റെ കൂടെയെങ്ങാനും കെടന്നിരുന്നെ എന്റെ ജീവിതം കൂടി പോയേനെ….ആവേശം കണ്ടപ്പോ ഞാൻ വിജാരിച്ച് തൂങ്ങിച്ചാവൻ പൊന്നതാണ്. വെറുതെ ആശിപ്പിച്. ചേച്ചി ഒരു ചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു.

എനിക്ക് മനസിലായി അതെന്നെ സ്വാന്തനിപ്പിക്കാനുള്ള ചേച്ചിയുടെ അടവാണെന്നു. ഉള്ളിലെ സങ്കടവും വേദനയും മറച്ചു വെച്ചുള്ള ഒരു ഇടപാട്. കൂട്ടത്തിൽ എന്റെ മാറ്റം കണ്ടിട്ടുള്ള സന്തോഷവും. എന്നിരുന്നാലും അത് എനിക്കുള്ള ഒരു ആശ്വാസം തന്നെയായിരുന്നു. ചേച്ചി എന്നോട് മിണ്ടിയില്ല എങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു. അത് പുറത്തുകാട്ടാതിരിക്കാൻ ഞാൻ നന്നെ പണിപ്പെട്ടു.

അതിനിപ്പോ ആരു കരഞ്ഞെന്നാ…..????

ഓ ചിരിക്കുവരുന്നോ….ഇപ്പ നാട്ടുകാര് ഓടി വന്നേനെ നിലവിളി കേട്ട്. ചേച്ചി എല്ലാം മറന്നപോലെ എന്നെ കളിയാക്കാൻ പറഞ്ഞു. പക്ഷേ ആ മുഖത്ത് പണ്ടുണ്ടായിരുന്ന കുസൃതിയും ചിരിയും കളിയും നിഷ്കളങ്കതയും കളിയാടുന്നത് ഞാൻ കണ്ടു. ഒറ്റയടിക്ക് ഒരു പത്തു പതിനഞ്ചു വയസ്സ് കുറഞ്ഞ പോലെ.

ആ കരഞ്ഞു. നല്ലൊരു അവസരം പോയല്ലോ എന്നോർത്ത്…. ഇനി തിയേറ്ററിലെപോലെ എന്റെ കയ്യിൽ കിട്ടട്ടേ…. കാണിച്ചു തരാവേ ആരാ കരയുന്നെന്ന്….പറഞ്ഞതും ഞാൻ ഓടിയതും ഒന്നിച്ചായിരുന്നു.

ചേച്ചിക്ക് ആദ്യം ക്ലിക്കിയില്ല…മനസിലായതും ടാ എന്നൊരു അലർച്ചയോടെ എന്റെ പിറകെ ഓടിയടുത്തതും ഒന്നിച്ചായിരുന്നു.

ഞാൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കേറി.

ഞാൻ കുളിക്കാൻ കേറുവാ….പോയ് കുളിച്ചിട്ടുവാടി ചേച്ചീ….. അല്ലേല് നാട്ടുകാർ കണ്ടാല് കരുതും ഞാൻ പിടിച്ചു പീഡിപ്പിച്ചു വിട്ടതാണെന്നു. ഒരു മാതിരി ബലാല്സംഗം കഴിഞ്ഞ പെണ്ണുങ്ങളെപോലെ മുടിയും പറപ്പിച്ചു നടക്കുവാ…..ഞാൻ വാതിൽ പൂട്ടാതെ വിളിച്ചു കൂവി.

Leave a Reply

Your email address will not be published. Required fields are marked *