നവവധു -3

ചേച്ചി ഒന്നും മിണ്ടാതെ വിണ്ടും മുന്നിലേക്ക് മിഴിയൂന്നി.

എനിക്ക് കാൻഡ്രോള് ചെയ്യാൻ പറ്റിയില്ല. അതാ ഞാൻ….ചേച്ചിയെ….ഞാൻ അറിയാതെ വിങ്ങിപ്പൊട്ടിപ്പോയി.

അയ്യേ…കരയുന്നോ….???? ചേച്ചി പെട്ടന്ന് എണീറ്റ് വന്നു. എന്നിട്ട് എന്റെ അടുത്തിരുന്നു. എന്നിട്ട് എന്നെ ചേർത്തിരുത്തി. പിന്നിലൂടെ കയ്യിട്ട് എന്നെ ചേർത്തുപിടിച്ചു. ഇടംകൈ കൊണ്ട് എന്റെ തലമുടി ചെറുതായി തലോടിക്കൊണ്ടിരുന്നു.

എനിക്ക് വെഷമമായില്ല എന്നൊന്നും ഞാൻ പറയുന്നില്ല. നീ എണീറ്റ് പോയ ശേഷം ഞാൻ കൊറേ നേരം ഇരുന്നു കരഞ്ഞു. പിന്നെ കൊറേ നേരം ഇരുന്നാലോചിച്ചു. ടാ നിന്നോട് ഞാൻ ദേഷ്യപ്പെട്ടു നടന്നിരുന്നേൽ ഇങ്ങനെ എനിക്ക് നിന്നെ കിട്ട്വോ ഇവിടെ???? ഇപ്പൊ എനിക്കെന്റെ കുഞ്ഞനിയനെ പഴയപോലെ തിരിച്ചു കിട്ടി. അല്ലേല് നീ ഇങ്ങനെ ആവുമാരുന്നോ????

ഇതോടെ കേട്ടപ്പോൾ എന്റെ ഒള്ള കൻഡ്രോള് കൂടി പോയി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച് ആ മാറിലേക്ക് മുഖമമർത്തി ഒറ്റകരച്ചിൽ. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്. ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സിലെ ദുശ്ചിന്തകൾ ആ കണ്ണീരോടൊപ്പം ഒഴിഞ്ഞു പോകുകയായിരുന്നു. എന്റെ മനസിലപ്പോൾ മുറ്റമടിക്കുന്ന ചേച്ചി അല്ലായിരുന്നു. പഴയ ആ ആരു ചേച്ചി.

കുറെക്കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നപ്പോൾ ഞാനൊരു പുതിയ മനുഷ്യൻ അയപ്പോലെ. അന്ന് രാത്രി അവിടെ ചേച്ചിയുടെ വീട്ടിൽ കിടന്നിട്ടും എനിക്കൊരു ദുശ്ചിന്തയും വന്നില്ല. രാത്രി എപ്പഴോ അവർ വന്നു. ഞാൻ രാവിലെയാണ് അറിഞ്ഞത്.

രാവിലെ മുഖത്ത് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. ഒരു കപ്പിൽ വെള്ളവുമായി അച്ചു നിക്കുന്നു. എനിക്ക് ആകെമൊത്തം വിറഞ്ഞു കയറി. പാതിയുറക്കം ആയപ്പോൾ…….

നിനക്ക് എന്നാതിന്റെ സൂക്കേടാടി….ഞാൻ ചെടിയെണീറ്റ് അവളുടെ നേർക്ക് ചാടി.

അയ്യടാ…. ഞാനിവിടെ 5 മണിക്ക് എണീറ്റ് നിക്കുമ്പോ നീ കെടന്ന് സുഗിക്കണ്ട. എണീക്കടാ…..അവള് അല്പം പരിഭവം പോലെ ശുണ്ഠിയെടുത്തു.

നീ പോടീ പുല്ലേ….ഞാൻ വീണ്ടും കിടക്കാനൊരുങ്ങി.

കിടന്നാൽ ഞാൻ ഇനിം ഒഴിക്കുവേ….

അവൻ അവിടെ കിടന്നുന്നെന് നിനക്കെനാടീ?????

എവിടുന്നോ ചേച്ചിയുടെ ശബ്ദം.

ഏ…… അച്ചുവിന്റെ അതിശയഭാവത്തിലുള്ള ശബ്ദം.

അമ്മേ…. ഓടിവയൊ….. അവള് കിടന്ന് അലരിക്കൂവി

ചെച്ചി പെട്ടെന്ന് എവിടുന്നോ പൊട്ടിവീണ പോലെ എന്റെ അടുത്തെത്തി.

എന്നാടി കെടന്ന് കൂവുന്നെ….ഇവിടെ നാട്ടില് വേറെ മനുഷ്യര് ഒള്ളതാ….പെണ്ണായാലെ ഒരു അടക്കം ഒക്കെ വേണം. വന്നപാടെ ചേച്ചി ഉപദേശം തുടങ്ങി. കൂട്ടത്തിൽ നീ കിടന്നോട്ടോ എന്നൊരു സ്നേഹപൂർവ്വമുള്ള പറച്ചിലും. കേട്ട പാതി കേക്കാത്ത പാതി ഞാൻ ചാടിക്കിടന്നു.തലവഴി പുതപ്പ് മൂടി. മുറിയിൽ ലൈറ്റ് ഓഫാകുന്നതും അച്ചു എന്തോ പിറുപിറുതോണ്ടു പോകുന്നതും ഞാൻ കേട്ടു. പക്ഷേ ചേച്ചി പോകുന്നത് കേട്ടില്ല. ഇനി പോയില്ലേ?????അനക്കമൊന്നുമില്ല. പുതപ്പ് മാറ്റി നോക്കാനും ഒരു മടി. അല്പം കഴിഞ് മുറിയിൽ നിന്ന് ആരോ പുറത്ത് പോകുന്നത് ഞാൻ കേട്ടു. അപ്പൊ അത്രയും നേരം ചേച്ചി എന്നാ ചെയ്യുവാരുന്നു?????ആ

രാവിലെ ഞാൻ എണീറ്റു വന്നപ്പോൾ ആകെ മൊത്തം ഒരു അത്ഭുത ഭാവം എല്ലാർക്കും. ചേച്ചിയുടെ മാറ്റമാണ് പ്രധാന വിഷയം. കൂട്ടത്തിൽ ഞാൻ നാളുകൾക്ക് ശേഷം അവിടെ കിടന്നതിലുള്ള അമ്പരപ്പും.

നീ ഇവക്ക് എന്നാ കൊടുത്തേടാ???അച്ചു ഞാൻ എണീറ്റ് ചെന്നപാടെ ചോദിച്ചു

എന്നാ കൊടുക്കാൻ????ഞാൻ ഒന്നും മനസിലാകാതെ ചോദിച്ചു.

അല്ലാ ഇന്നേവരെ വായിൽ കോലിട്ട് കിള്ളിയാൽ പോലും വാ പൊളിക്കാത്ത ഇവള് ഇന്ന് നിന്നെ ഒറക്കാൻ എന്റെ നേരെ ചാടുന്നു. കാവൽ നിക്കുന്നു….

അടുക്കളയിൽ കേറുന്നു….ചായയിടുന്നു….മൊത്തത്തിൽ ഒരു മാറ്റം…അതോണ്ട് ചോദിച്ചതാ…ദൈവമേ മനുഷ്യന് ഒറ്റ ദിവസം കൊണ്ട് ഇത്രക്ക് വട്ടാകുവോ???? അച്ചു ചായയും കുടിച്ചോണ്ട് അരഭിത്തിയിലിരുന്നു കത്തിക്കയരുവാണ്.

ആ ആകും…ചേച്ചി വീണ്ടും. ഞാൻ ചേച്ചിയെ നോക്കി. കുളിച്ചു റെഡിയായിരിക്കുന്നു. സാധരണ ഇടുന്ന ഒരു ക്രീം ഷർട്ടും നീല പാവടയുമാണ് വേഷം. തലമുടി വെറുതെ വിടർത്തിയിട്ടിരിക്കുന്നു. സാധാരണ ആ വേഷം എന്നെ ഒത്തിരി കൊതിപ്പിക്കാറുണ്ട്. കാരണം അതിൽ സൗന്ദര്യം ഇരട്ടിക്കും പോലെയാണ് എനിക്ക് തോന്നുന്നത്. ആ മുലകൾ അതിൽ എഴുന്നു നിൽക്കും. പക്ഷേ ഇന്നെനിക്കു ഒന്നും തോന്നിയില്ല.

ആ നീ എണീറ്റോ….ചായ ഇപ്പ തരാവേ….ചേച്ചി തിരിഞ്ഞു നടന്നു.

കണ്ടോ കണ്ടോ…. അച്ചുവിന് സഹിക്കുന്നില്ല. അവൾ ഒരു ആക്കൽ പോലെ എന്നെ കിള്ളി.

പോടി…ഞാൻ അതത്ര സുഗിക്കാതെ പുറത്തേക്ക് നടന്നു.

ഞാൻ പോയി ഒന്നു മുഖം കഴുകി വന്നപ്പോഴേക്കും ചായയുമായി ചേച്ചി റെഡി.

ഇന്ന് നേരെത്തെ കുളി കഴിഞ്ഞോ????ഞാൻ എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ചോദിച്ചു. ഇന്നലത്തെ എല്ലാം മറന്നപോലെയാണ് ചേച്ചിയുടെ നടപ്പെങ്കിലും എനിക്ക് എന്തോ ഒരു ചമ്മൽ ഉണ്ടായിരുന്നു.

ആ ബെസ്റ്റ്…. മണി 8 ആയെടാ പൊട്ടാ….അമ്മേ ഓടിവാ ദേ പെണ്ണുംപിള്ള കെട്യോന് ചായ കൊടുക്കുണു…. കാണണേൽ വാ…..പിന്നിൽ നിന്നും അച്ചുവിന്റെ ആക്കിയ കമന്റ് വന്നു.

ഓ ഞാൻ കണ്ടേ….. എവിടുന്നോ സീതേച്ചി അങ്ങോട്ടെത്തി.

നീയെന്റെ കൊച്ചിനെ അത്ര കളിയാക്കുവോന്നും വേണ്ട. ഞാനും ചേച്ചിയും നിന്നുരുകി.

അച്ചുവെ….അവൻ എണീറ്റോടീ….എന്റെ അമ്മയുടെ വിളി വന്നു.

ആം…പെണ്ണുംപിള്ളയുടെ കയ്യിന്ന് ചായ മേടിച്ചു കുടിച്ചോണ്ടിരിക്കുവാ….ഈ വഴി ഹണിമൂണിന് പോയില്ലേൽ അങ്ങോട്ട് വരുവേ….അച്ചു കിടന്നു കൂവി.

മിണ്ടാതിരിയെടി …ചേച്ചിയുടെ ഉഗ്ര ശാസന.

അല്ല സ്നേഹം കണ്ടപ്പോ ഞാൻ കരുതി ഇന്നലെ കെട്ടാരുന്നു എന്ന്. എന്താ ഒലിക്കൽ. അച്ചുവിന് അതത്ര സഹിച്ചില്ല.

അതേടി. ഞാനെ എന്റനിയനെ തോന്നിയപോലെ സ്നേഹിക്കും. നീയരടീ ചോദിക്കാൻ.????

ഇത്രേം നാളും ഏവിടരുന്നു???? ഒറ്റ ദിവസം കൊണ്ട് എവിടുന്നു വന്നു ഇത്ര ചേഹം??? ഇപ്പൊ വന്നേക്കുന്നു. അച്ചു കൊതികുത്തിയപോലെ അകത്തേക്ക് ചവിട്ടിക്കുതിച്ചു പോയി.

എനിക്കൊന്നും പറയാൻ പറ്റിയില്ല. ഞാൻ ഞെട്ടി നിക്കുവാണ്. അച്ചു എന്നതിനാ ഇത്രയും ദേഷ്യപ്പെട്ടത് എന്നെനിക്ക് മനസിലായില്ല. ഞാൻ നോക്കുമ്പോ ചേച്ചിയും സീതേച്ചിയും അതേ അവസ്ഥയിലാണ്.

നീ സ്കൂളിൽ പോണില്ലേ????ചേച്ചിയാണ് മൗനം ഭഞ്ജിച്ചത്.

മ്…. ഞാൻ ഒന്ന് മൂളിയിട്ട് ഇറങ്ങി വീട്ടിലേക്ക് പോന്നു. അന്ന് വൈകിട്ടും പിറ്റേന്നും അച്ചു എന്നോട് ഒരുമാതിരി അകൽച്ച ഭവിച്ചു. അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും അത്ര തന്നെ.

അച്ചുവെ….എന്നാ എന്നോട് മിണ്ടത്തെ???? മൂന്നാം നാൾ അവളെ ഒറ്റക്ക് കിട്ടിയപ്പോ ഞാൻ നാണംകെട്ടു ചോദിച്ചു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി.ഞാൻ കുറെ നിർബന്ധിച്ചു. ഒറ്റ പൊട്ടിത്തെറി.

Leave a Reply

Your email address will not be published. Required fields are marked *