നിസ്സഹായൻ – 1

പരീതിന്റെ അഭിപ്രായം കേട്ട് അമ്മാവന്റെ മുഖത്ത് ഒരു ചിരി പടർന്നു

“എന്നാല്ലും മേന്ന്നെ ഇന്നത്തെക്കാലത്ത് കുട്ട്യോള് രണ്ടക്ഷരം പഠിക്കണതല്യെ നന്ന്.” നംഭൂരി വിടാൻ ഭാവമില്ല

ഉണ്ണി നന്ദിയോടെ നംഭൂതിരിയെ നോക്കി.

“ഒന്നും വേണ്ട…. എത്രയായാലും തറവാടിന്റെ അന്തസ്സ് കളയുന്ന ഒരു പരിപാടിക്കും ഈ മേന്ന്നെ കിട്ടില്ല.”

നംഭൂതിരിയുടെ മറുപടിക്ക് കാത്തുനില്ക്കാതെ, ഉണ്ണിയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് മാധവമേനോൻ നടന്നു… പിന്നാലെ മരവിച്ച മനസ്സുമായി രാമനുണ്ണിയും.

ജീർണ്ണിച്ച തറവാട്ടു മഹിമയുടെയൂം പാരമ്പര്യത്തിന്റെയും പേരിൽ സ്വന്തം ഭാവി കുഴിച്ചു മൂടപ്പെടുന്നത് കണ്ടു നിസ്സഹായനായി നിൽക്കാനേ അവനു കഴിഞ്ഞുള്ളൂ.

സർവനാശത്തിന്റെ പടിക്കലെത്തിനിൽക്കുന്ന ഈ വീട്ടില്നിന്നും എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലപ്രാവശ്യം അതിനു ശ്രമിച്ചതുമാണ്‌. പക്ഷെ ഒരിക്കലും തനിക്കത്തിനു കഴിയില്ലെന്ന് ഉണ്ണിക്കു അറിയാം. അവനെ ആ മണ്ണിൽ തളച്ചിരിക്കുന്ന കണ്ണികൾ പലതാണ്.

തനിക്കും അനിയത്തിക്കും വേണ്ടി മാത്രം ജീവിക്കുന്ന അമ്മ, എല്ലാവരിലും സന്തോഷത്തിന്റെ പൂമ്പൊടി വിതറി ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന കുഞ്ഞനിയത്തി ലക്ഷ്മിക്കുട്ടി, ഗ്രാമത്തിൻറെ ശാലീനതയും കൈകുഞ്ഞിന്റെ നിഷ്കളങ്കതയും മാതാവിൻറെ വാത്സല്യവുമായി നളിനി അമ്മായി, പരിചയസമ്പന്നമായ കരങ്ങൾകൊണ്ട് തന്നിലെ മൃദുല വികാരങ്ങളെ തഴുകിയുണർത്തിയ അടിച്ചുതളിക്കാരി ജാനു, താമരപ്പൂവിന്റെ ഗന്ധവും കാർമേഘത്തിന്റെ നിറവുമുള്ള അവരുടെ മകൾ താമര………..അങ്ങനെ അഭേദ്യമായ എത്രയെത്ര കണ്ണികൾ. എല്ലാത്തിനുമുപരി തന്റെ മുറപ്പെണ്‍ ഉഷ. തൻറെ ഉള്ളിലെ വിവർണ്ണ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവൾ,
തന്നിലെ കരിഞ്ഞുപോയ മോഹങ്ങൾക്ക് ചിറകു വിരിയിച്ചവൾ. അവളുടെ പനിനീർപ്പൂവു പോലെ നിർമലമായ മേനിയും, പ്രഭാതസൂര്യനെപ്പോലെ പ്രകാശപൂർണമായ മുഖവും ഓർക്കുമ്പോൾ ഇരുളടഞ്ഞ തൻറെ ജീവിതത്തിലും പ്രകാശം പരക്കുന്നതായി ഉണ്ണിക്കു തോന്നി. അമ്മാവൻ ഒരിക്കലും തങ്ങളുടെ ബന്ധം അംഗീകരിക്കില്ലെന്നു അറിയാമെങ്കിലും അവൻ അവളെയും അവൾ അവനെയും സ്നേഹിക്കുന്നു.

എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കി അമ്മാവനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കണമെന്നതായിരുന്നു ഏക ലക്‌ഷ്യം. പക്ഷെ തറവാട്ടിലെ കൃഷിയിൽ നിന്നും മറ്റും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന്റെ ധൂർത്തും കെടുകാര്യസ്ഥ്തയും, ദുർനടപ്പും മൂലം ഭൂരിഭാഗം സ്വത്തുക്കളും അന്യാധീനപ്പെട്ടിരുന്നു. ഭൂസ്വത്തുക്കളിൽ പകുതിയും പല പല കേസ്സുകളിൽപെട്ടു ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. കച്ചെരിയിലും വക്കീലന്മാർക്കുമായി എത്രോയോ കാശ് വെറുതെ കളഞ്ഞിരിക്കുന്നു. കേസ്സ് നടത്താൻ കെൽപ്പില്ലാതെ അവസാനം ആ സ്വത്തുക്കൾ കേസ്സുനടത്തിയ വക്കീലിന് തന്നെ എഴുതിക്കൊടുത്ത കഥകളും ചുരുക്കമല്ല. ബാക്കിയുള്ളവ കാര്യസ്ഥന്മാരും ആശ്രിതരും പിന്നെ കുറെ തേവിടിശ്ശികളും ചേർന്ന് കട്ടുമുടിക്കുന്നു.

ഇന്നത്തെ അവറാച്ചൻ മൊതലാളിയുടെ അച്ഛൻ മത്തായിയായിരുന്നു അന്ന് വലിയമ്മാവന്റെ പ്രധാന കാര്യസ്ഥൻ. പണമുണ്ടാക്കാൻ വേണ്ടി എത്ര തരംതാഴ്ന്ന പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത ചെറ്റ. സ്ത്രീവിഷയത്ത്തിലുള്ള ദൗർഭല്യം മുതലെടുത്ത്‌ ഒട്ടനവദി ഭൂവകകളും കാശും അമ്മാവന്റെ കയ്യിൽ നിന്നും അയാൾ സ്വന്തമാക്കി. നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന പാവപ്പെട്ട പെണ്ണുങ്ങളെ അമ്മാവന് ഒത്താശ ചെയ്തുകൊടുക്കുന്നതിനു പുറമേ, സ്വന്തം ഭാര്യയെപ്പോലും അയാൾ ആ കാമഭ്രാന്തനു കൂട്ടിക്കൊടുത്തു.
കിഴക്ക് ഏതോ ദേശത്തുനിന്നു പുടമുറി കഴിച്ചു കൊണ്ടുവന്നതാണ് മത്തായി അന്നാമ്മയെ. നവവധുവായി അന്നാമ്മ രാമപുരത്തെത്തിയപ്പോൾ അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു….. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ല…….

നല്ല വെളുത്ത നിറവും, വട്ടമുഖവും, ആക്രിതിയൊത്ത കുച്ചങ്ങളും, ഒതുങ്ങിയ അരക്കെട്ടും, ഭാരിച്ച പൃഷ്ഠവുമെല്ലാം ഏതോരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ പോന്നവയായിരുന്നു. നെറുകൻതല തട്ടത്താൽ മറച്ചു വെളുത്ത മുണ്ടും ചട്ടയുമണിഞ്ഞു ചെമ്മണ്‍പാതയിൽ പതിയുന്ന സ്വന്തം പാദങ്ങളിൽ ദ്രിഷ്ട്ടിയുറപ്പിച്ചു നാട്ടുവഴിയിലൂടെ അവർ നടന്നു പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപോകും. അരിയോ തേങ്ങയോ മറ്റോ വാങ്ങാൻ വടെക്കെപ്പുറത്ത് അമ്മയെ അന്വേഷിച്ചു വരുമ്പോൾ, അവളുടെ ചട്ടയ്ക്കകത്തു വിങ്ങുന്ന മുലകളും, ഒറ്റമുണ്ടിനടിയിൽ ഒതുങ്ങാത്ത പൃഷ്ഠവും പലതവണ താൻ ഒളിച്ചിരുന്നു ആസ്വദിച്ചിട്ടുണ്ടെന്നു ഉണ്ണി ഓർത്തു. അന്നൊക്കെ തന്റെ കൗമാരസ്വപ്നങ്ങളിലെ സ്ഥിരം വിരുന്നുകാരിയായിരുന്നു അന്നാമ്മ. സൗമ്യമായ പെരുമാറ്റവും, അച്ചടക്കവും, വിനയവും കൊണ്ട് വളരെ പെട്ടന്നുതന്നെ തറവാട്ടിൽ എല്ലാവരുടെയും സ്നേഹം സമ്പാദിക്കാൻ അന്നാമ്മ്യ്ക്ക് കഴിഞ്ഞു. നളിനി അമ്മായി മാത്രം അന്നാമ്മയെ അടുപ്പിച്ചില്ല. തരം കിട്ടുമ്പോഴൊക്കെ അവരെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയുന്നതെന്തിനെന്നു എത്ര ആലോചിച്ചിട്ടും ഉണ്ണിക്കു മനസ്സിലായില്ല. അവരുടെ തീക്ഷ്ണമായ സൗന്ദര്യവും, കുലീനമായ പെരുമാറ്റവും അവനിൽ ആസക്തിയെക്കലേറെ ബഹുമാനമാണുണ്ടാക്കിയത്. വെറുമൊരു കാര്യസ്ഥന്റെ ഭാര്യയായിട്ടു പോലും, അവരോടു ഉണ്ണിക്കു വല്ലാത്ത ആരാധന തോന്നി.

ഇത്ര സൌന്ദര്യവും അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയത് അവറാച്ചന്റെ ഭാഗ്യം തന്നെയെന്നു അസൂയമൂത്ത പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
പക്ഷെ ഒരു ദിവസം അവിചാരിതമായി സത്യം കണ്മുന്നിൽ തെളിഞ്ഞു. അവറാച്ചൻ എന്ന കാട്ടളന്റെയും അന്നാമ്മയെന്ന അയാളുടെ ഭാര്യയുടെയും അവരുടെ യജമാനനായ മാധവമേനോൻറെയും തനി സ്വരൂപം കണ്ടു പ്രതികരിക്കാൻ കഴിയാതെ കൈകാലുകൾ തളർന്നു നിസ്സഹായനായി നോക്കി നിൽക്കാനേ ഉണ്ണിക്കു കഴിഞ്ഞുള്ളു.

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉണ്ണി ഉറക്കമുണർന്നത്‌. ശ്രദ്ധിച്ചപ്പോൾ അമ്മായിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.

ഇനി അതുംകൂടി വിറ്റു തുലച്ചാലെ നിങ്ങൾക്ക് സമാധാനമാവു. അമ്മായി ആരോടോ കയർത്തു സംസാരിക്കുകയാണ്.

ഒരു മുപ്പത്തഞ്ചു വയസ്സുണ്ടാവും നളിനി അമ്മായിക്ക്. സാധാരണയിൽ കവിഞ്ഞ പൊക്കം, അനാവശ്യമായ കൊഴുപ്പിന്റെ അംശം പോലുമില്ലാത്ത വെളുത്തു വടിവൊത്ത ശരീരം, അല്പം നീണ്ട സുന്ദരമായ മുഖം, ഇടതൂർന്ന ചുരുണ്ട തലമുടി, ഒറ്റനോട്ടത്തിൽ തന്നെ തറവാടിത്തം വിളിച്ചോദുന്ന മുഖശ്രീ… തന്റെ ജീവിതത്തിലിന്നുവരെ ഒരിക്കൽ പോലും അമ്മായിയുടെ ശബ്ദം ഇത്ര ഉച്ചത്തിൽ കേട്ടിട്ടില്ലെന്നു ഉണ്ണി ഓർത്തു..

Leave a Reply

Your email address will not be published. Required fields are marked *