പക – 2 3

ഹ്മ്മ് അതുമതി.

എന്ന് പറഞ്ഞോണ്ട് മനു കാറിലേക്ക് കയറി കൂടെ കാർത്തിയും..

എന്താ നിന്റെ ഉദ്ദേശം മനു.

എടാ അവനെ എനിക്ക് വേണം

എന്റെ അച്ഛന്റെ കാൽകീഴിൽ അവനെ കൊണ്ട് വന്നിട്ടേ അമ്മയെ ഞാനാ പടിക്കയറ്റുകയുള്ളു അതെന്റെ വാശിയാ.

പകയാണെന്നും കൂടെ കൂട്ടിക്കോ.

ഹ്മ്മ് വേണം മനു നമ്മളെ എല്ലാവരെയും ഇത്രമാത്രം വേദനിപ്പിച്ച അവനെ നമുക്കു വേണം.

അതേടാ കാർത്തി അമ്മയ്ക്ക് വേണ്ടിയല്ല എന്റെ അച്ഛനെന്ന പേരിൽ ഇത്രയും കാലം എനിക്കമ്മയായി ജീവിച്ച എന്റെ അച്ഛന് വേണ്ടി നൽകാൻ എനിക്കതെയുള്ളൂ..

അവനെ വേണം

എന്റെ പകയിൽ അവൻ നിന്ന് എരിയുന്നത് എനിക്ക് കാണണം അല്ല എന്റെ അച്ഛനെ കാണിച്ചു കൊടുക്കണം എനിക്ക്..

 

ഹ്മ്മ് അപ്പൊ ഇനി അവന്റെ ഭൂതകാലം തേടിയുള്ള യാത്രാ അല്ലെടാ മനു..

 

 

================

 

അതേ സമയം ബാംഗ്ലൂർ സിറ്റിയിലെ നാല് നില കെട്ടിടത്തിലെ ഒരു റൂമിൽ നിന്നും

 

ഹലോ അജയാ

എന്താ ശിവാ.

അജയാ അവൾ മിസ്സിംഗ്‌ ആണ് കേട്ടോ.

ഏതവൾ ആണ് മിസ്സിംഗ്‌.

രേഖ

അവളെങ്ങോട്ട് പോകാന അവിടെ അടുത്തെവിടെയെങ്കിലും കാണും

വല്ല ഓർപേനെജിലോ അല്ലേൽ വൃദ്ധ സധനത്തിലോ അല്ലാതെ അവളെവിടെ പോകാന.

അന്ന് അവൾ പോയി നിന്നിരുന്നിലെ ആ ഓർഫെനെജിൽ ഒന്ന് പോയി നോക്കാൻ പറ പിള്ളേരോട്..

ഈ ചെറിയ കാര്യത്തിനാണോ നീ എന്നെ വിളിച്ചു ശല്യ പെടുത്തുന്നെ.

കിട്ടിയാൽ നോക്ക് ഇല്ലേൽ വിട്ടു കളഞ്ഞേക്ക്. അവളെ ഇനി ഒന്നിനും കൊള്ളത്തില്ല ശിവാ..

ആ ശിവാ നിന്റെ സ്ഥിരം കുറ്റിയല്ലായിരുന്നോ .

എന്താടാ അവളെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലേ.

അജയാ നീ എന്ത് പറഞ്ഞാലും അവളിപ്പോഴും ഒരു മൊതല് തന്നെയായിരുന്നു.

അവളെ അങ്ങിനെ കണ്ടാൽ ഏതു കളിക്കാത്തവനും ഒന്ന് കളിച്ചു പോകും..

ഹ്മ്മ് എന്നോടാണോ അവളുടെ മഹിമ പറയുന്നേ..

ഹോ നീ അവളെ ഊറ്റിയ അത്രയൊന്നും ആകില്ലല്ലോ അല്ലേ.

അതൊരു കാലമല്ലേ പിന്നെയല്ലേ ആ കോട്ടയത്ത്‌ കാരി വന്നു പെട്ടത്.

അച്ചായതി എന്ന് വെച്ചാൽ അവളാട പെണ്ണ്.

ഹ്മ്മ് എന്നിട്ടിപ്പോ അവളെവിടെ യാണാവോ.

ശിവ അതുമാത്രം നീ ചോദിക്കരുത് കേട്ടോടാ അവളെ ഇപ്പോയൊന്നും ആർക്കും ഞാൻ വിട്ടു തരില്ല കേട്ടോ.

ഹോ ഇതുപോലെ നിന്റെ ചണ്ടി ആകുമ്പോയെങ്കിലും പുറത്തു വിടുമല്ലോ..

ഹ്മ്മ് അപ്പൊ വേണമെങ്കിൽ ഒരു കൈയോ കാലൊ എന്താന്നു വെച്ചാൽ നോക്കിക്കോ.

ഹ്മ്മ് അപ്പോയെങ്കിലും കിട്ടുമല്ലോ അന്ന് ഞാൻ തീർത്തോണ്ട് എല്ലാം

 

ഹ്മ്മ്

വേറെ എന്താ ശിവ ബിസിനെസ്സ് ഒക്കെ എങ്ങിനെ.

നിങ്ങടെ ഒക്കെ ദയയിൽ കുഴപ്പം ഇല്ലാണ്ട് പൊന്നെ.

ഹ്മ്മ് എന്നാൽ ഞാൻ വിളിക്കാം കേട്ടോടാ.

ഹ്മ്മ് ഇന്നെതവളുടെ മേലെ ആണോ ആവോ.

അതൊക്കെയുണ്ട് ശിവ പുതിയതൊരണ്ണം…

ഹ്മ്മ് അനുഭവിച്ചോ അനുഭവിച്ചോ.

എന്ന് പറഞ്ഞു ശിവൻ ഫോൺ വെച്ചു.

 

അജയൻ 38 വയസ്സ്     ബാംഗ്ലൂരിലെ ബിസിനസ്‌ ഐക്കൺ.. മെയിൻ ഹോബി നാട്ടിലെ വീട്ടമ്മമാരെ വളച്ചു ബാംഗ്ലൂരിൽ തന്റെ ബിസിനസ്‌ ആവിശ്യത്തിനായി ഉപയോഗിക്കുന്ന മാന്യൻ..

തന്റെ ബിസിനസ്‌ വളരണമെങ്കിൽ തന്റെ തെമ്മാടിത്തരത്തിന്നു എല്ലാം ഗുരുവായ സുനീറിനെ ഇല്ലാതാക്കണം എന്ന ചിന്തയിൽ സുനീറിന്റെ ഭാര്യയെ തന്നെ വളച്ചു കടത്തിയ ശിഷ്യൻ.. അവന്റെ ആദ്യത്തെ പരിശ്രമം അതായിരുന്നു സുനീറിന്റെ ഭാര്യ.  അതിൽ നിന്നും പ്രചോദനം കൊണ്ടാണ് അവൻ രേഖയെ പോലെ ഓരോ കുടുംബിനികളെയും അവന്റെ വലയിലേക്ക് വീഴ്ത്തിയത്

പിന്നീട് നാട്ടിലെ ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലായ്ത്തികൊണ്ട് തന്റെ ബിസിനസ് വളർത്തി വലുതാക്കിയ ബിസിനസ് മാൻ

കോഴിക്കോടിന്റെ തെക്കേ അറ്റത്തു ജനിച്ചു വളർന്നവൻ. നാട്ടിൽ ഒരുപാട് ക്രിമിനൽ കുറ്റങ്ങളിൽ പങ്കാളി..

ഒന്നിനും തെളിവില്ലാത്തതിനാൽ നാട്ടിൽ ഇപ്പോഴും മാന്യതയുടെ മുഖമുടി അണിഞ്ഞു നടക്കുന്ന ചെന്നായ.

അങ്ങിനെ ഒട്ടേറെ സൽപേരുള്ളവൻ..

രേഖയുടെ ജീവിതത്തിൽ അവൻ കൊടുത്ത സുഖത്തിൽ അവൾ മയങ്ങി പോയ കഥയുമായി

അടുത്ത പാർട്ട്… 😜

 

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *