പടയൊരുക്കം – 7

തുണ്ട് കഥകള്‍  – പടയൊരുക്കം – 7

അലമാര തുറന്ന് ഷമി തലേന്ന് റെഡിയാക്കി വെച്ച ഷോർട്ടപ്പ് എടുത്തിട്ടു…. വെള്ള സ്കിൻ ഫിറ്റ് പാന്റും തുടയുടെ പകുതി പോലും ഇറക്കം ഇല്ലാത്ത കറുപ്പ് ടോപ്പും….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും ചെരിഞ്ഞും അവൾ തന്റെ ശരീര വടിവ് നോക്കി…. എല്ലാം നല്ലത് പോലെ കാണാം… തള്ളി പിന്നോട്ട് നിൽക്കുന്ന ചന്തി ഒന്ന് ഉഴിഞ് മുടി വാരി കെട്ടാൻ തുടങ്ങി….. അപ്പോഴാണ് ഫോൺ വീണ്ടും അടിക്കാൻ തുടങ്ങിയത്… സമയം 4.30 ആയി വണ്ടിക്കാരനാവും … ഫോണെടുത്ത് നോക്കിയപ്പോ അയാൾ തന്നെ…. പായ്ക്ക് ചെയ്തു വെച്ച ബാഗും എടുത്ത് അവൾ പുറത്തേക്കിറങ്ങി…. ഉമ്മാട് പോകുന്ന കാര്യം പറഞ്ഞപ്പോ റോഡ് വരെ ഉമ്മയും കൂടെ ചെന്നു അവളുടെ….. പിന്നിൽ നിന്നുമുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ മുന്നിൽ വരുന്ന രൂപം കണ്ട് അശോകൻ വാ പൊളിച്ചിരുന്നു… എന്തൊരു ഷേപ്പ് ആണ് പെണ്ണിന്… ഇതിനെ സുനി എങ്ങനെ ഒപ്പിച്ചു….

“മോളെ ആരും ഇല്ലാലോ വണ്ടിയിൽ…”

ഉമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ അവളോട് ചോദിക്കുന്നത് അശോകൻ കേട്ടു…. തന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ആ സുന്ദരി കുറച്ചുറക്കെ ചോദിച്ചു….

“എവിടെ സിനുവും മറ്റുള്ളവരുമൊക്കെ….??

എന്ത് പറയണം എന്നറിയാതെ പരുങ്ങി കൊണ്ട് അശോകൻ വേഗം പറഞ്ഞു…

“അവർ റെഡി ആയി കൊണ്ടിരിക്കുകയാ അവിടെ നിന്ന് നേരം കളയണ്ട നിങ്ങളെ വിളിച്ചു വരുമ്പോഴേക്കും കഴിയും എന്ന് പറഞ്ഞു…..”

“ഓ…. എന്ന ശരി … ഉമ്മ പൊയ്ക്കോ…”

എന്ന് പറഞ് ബാക്ക് ഡോർ തുറന്നവൾ ബാഗ് ഉള്ളിലേക്കിട്ടു… എന്നിട്ട് ഒരു മടിയും കൂടാതെ മുന്നിലേക്ക് കയറി…. സീറ്റിൽ ഞെരിഞ്ഞമർന്ന വലിയ തുടകളിലേക്ക് നോക്കി അയാൾ വണ്ടി എടുത്തു……. ഹൌ എന്റെ ഭഗവതി എങ്ങനെ ഒപ്പിച്ചു ഇതുമാതിരി ഒരു സാധനത്തെ അവൻ… സ്റ്റിയറിങ് പിടിച്ച അശോകന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…. എന്ത് പറയണം എന്നറിയാതെ അയാൾ പതറി….. ഉള്ളിൽ ഒരു ആന്തൽ ഉണ്ടായിരുന്നെങ്കിലും ഷമി കൂളായി മൊബൈലിൽ കളിച്ചു ഒന്നും മിണ്ടാതിരുന്നു…… പിൻ സീറ്റിൽ കയറിയാൽ മതിയായിരുന്നു തനിക്കെന്ന് അവൾക്ക് തോന്നി.. ഇടയ്ക്കിടെ ഉള്ള അയാളുടെ ഇടംകണ്ണിട്ടുള്ള നോട്ടം അവൾ ശ്രദ്ധിച്ചിരുന്നു…. കുറച്ചു നേരം കൂടിയല്ലേ അത് കഴിഞ്ഞാൽ സുനിയേട്ടൻ എത്തും…. അവളുടെ മനസ്സ് അറിയാൻ വേണ്ടി അശോകൻ രണ്ടും കൽപ്പിച്ച് ചോദിച്ചു….

“അനുവിന് എന്തോ സംശയം ഉണ്ട്….”
അശോകന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയ ഷമിയോട് വീണ്ടും അയാൾ പറഞ്ഞു….

“ഓഹ് സോറി സുനിയുടെ ഭാര്യയാണ് അനുപമ….”

യാതൊരു പതർച്ചയും കൂടാതെ അവൾ ചോദിച്ചു….

“എന്ത് സംശയം….??

“സുനി ഇന്ന് വരുന്നുണ്ടോ എന്ന്…”

“നിങ്ങളോട് എന്തെങ്കിലും ചോദിച്ചോ….???

“ഹ്മ്… എപ്പോഴാ വിളിക്കാൻ പോകുന്നതെന്ന്….”

“എന്ത് പറഞ്ഞു….”

“ഇല്ല മറ്റന്നാൾ ആണ് വരുന്നതെന്ന് ഞാൻ പറഞ്ഞു…. അനുവുമായി മുന്നേ പരിചയം ഉണ്ടോ…???

“ഇല്ല….”

“സുനിയെ എങ്ങനെയാ പരിചയം…??

“നമ്മൾ എത്ര മണിയാകും എയർപോർട്ടിൽ ഏത്താൻ…??

ഇവൾക്ക് തന്റെ അടുത്ത് സംസാരിക്കാൻ താൽപ്പര്യം ഇല്ലന്ന് അയാൾക്ക് മനസ്സിലായി… ഒരു ജാടക്കാരി…. മനസ്സിൽ പുതിയ തരം തെറികൾ ഷമിയെ വിളിച്ച് അയാൾ വണ്ടി പറത്തി വിട്ടു…. അവിടെ എത്തും വരെ അവരൊന്നും സംസാരിച്ചില്ല….. എന്തായലും ഒരു ദിവസമൊക്കെ നുണ പറഞ് വീട്ടിൽ നിന്നും മാറി നിക്കാൻ അവൾ കാണിച്ച ധൈര്യത്തെ അയാൾ സമ്മതിച്ചു കൊടുത്തു….. ഇന്ന് ഉച്ച ആകുമ്പോഴേക്കും മൂന്നാർ എത്തും പിന്നെ നാളെ വെളുക്കുവോളം ഈ മൊതലിനെ സുനി പൊളിച്ചെടുക്കുമല്ലോ എന്നോർത്തപ്പോ അശോകന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ…. അതൊരു അസൂയ നിറഞ്ഞതാണെന്ന് മനസ്സിലാക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല….. പുറത്തിറങ്ങിയാൽ വിളിക്കാം എന്ന് പറഞ്ഞത് കൊണ്ട് അശോകൻ എയർപോർട്ടിന് പുറത്ത് ഒരു ടി ഷോപ് ഉണ്ട് അതിന്റെ സൈഡിൽ ആയിട്ട് വണ്ടി പാർക്ക് ചെയ്ത് അയാളൊരു ചായ കുടിക്കാൻ ഇറങ്ങി….. തനിക്കും കുടിച്ചാൽ കൊള്ളാമായിരുന്നു എന്നുണ്ടങ്കിലും നേരത്തേ അയാളെ മുഷിപ്പിച്ച കാരണം പറയാനും തോന്നിയില്ല….. പത്ത് പതിനഞ്ച് മിനുറ്റ് കഴിഞ്ഞിട്ടും ആളെ കാണാതായപ്പോൾ അവൾ ഇറങ്ങി അങ്ങോട്ട് ചെന്നു….

“എനിക്കും ഒരു ചായ വേണം….”
ചായ ക്ലാസും കയ്യിൽ പിടിച്ച് സിഗരറ്റിന്റെ പുക ഊതി വിട്ട് പുറം തിരിഞ്ഞു നിന്നിരുന്ന അശോകൻ ആരാണ് തന്റെ ബാക്കിലെന്ന് തിരിഞ്ഞു നോക്കിയപ്പോ തന്റെ തൊട്ടു പിറകിൽ അവൾ നിൽക്കുന്നു…. വണ്ടിയിൽ ഇരിക്കുമ്പോ ഉണ്ടായിരുന്ന ഷാൾ ഇപ്പൊ അവളുടെ ദേഹത്ത് ഇല്ല… മുഴച്ചു പുറത്തേക്ക് തള്ളി നിൽക്കുന്ന മുലകളിലേക്ക് ആർത്തി യോടെ നോക്കി അയാൾ പറഞ്ഞു….

“നിനക്ക് പറയമായിരുന്നില്ലേ ഞാൻ കൊണ്ടു വരുമായിരുന്നല്ലോ….”

“അത് സാരല്ല….”

അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു അവിടെ ഓരോരുത്തരുടെയും കണ്ണുകൾ അവളെ കൊത്തി വലിക്കുന്നത് അശോകൻ കണ്ടു….. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോ അശോകൻ അവളെ ആ വെളിച്ചത്തിൽ ഒന്ന് ശരിക്ക് കണ്ടു….. നല്ല ഉയരം ഉണ്ട് എങ്കിലും അതിനൊത്ത തടിയും ഉണ്ട്… തെളിഞ്ഞു കാണുന്ന തുടകളുടെ വണ്ണവും വിരിഞ്ഞ ചന്തിയും ഒരു പ്രത്യേക അഴകായിരുന്നു…. വെളുത്ത വട്ട മുഖവും ഉണ്ട കണ്ണുകളും ഉള്ള അവളുടെ ചുണ്ടുകൾ ചുവന്ന് തടിച്ചതായിരുന്നു….. ഇന്നലെ കൊതി തീർത്ത അനു ബെൻസ് കാറ് ആണെങ്കിൽ ഇവളൊരു ഫെറാരി ആണെന്ന് അയാൾക് തോന്നി…. പോക്കറ്റിൽ കിടന്ന ഫോൺ അടിച്ചപ്പോൾ അയാളോടൊപ്പം അനുവും അങ്ങോട്ട് നോക്കി…….. ഫോൺ കയ്യിലെടുത്ത് അവളോട് അശോകൻ പറഞ്ഞു “സുനി ആണ് ഇറങ്ങി കാണും…. ” എന്ന്…..

ഷമി ആകെ അസ്വസ്ഥയായിരുന്നു വീണ്ടും കാറിൽ കയറിയപ്പോൾ…. വേണ്ടായിരുന്നു എന്ന് വരെ തോന്നി ഒരു നിമിഷമവൾക്ക്…. പുറത്തൊരു ട്രോളി ബാഗും പിടിച്ച് നിൽക്കുന്ന സുനിയെ കണ്ടപ്പോൾ അശോകൻ പറഞ്ഞു അതാ നിൽക്കുന്നു സുനി….. മുന്നിലേക്ക് നോക്കിയ ഷമി കണ്ടു വണ്ടിയും കത്ത് നിൽക്കുന്ന സുനിയെ…. എന്തെന്നില്ലാതെ അവളുടെ ഉള്ള് കിടന്ന് പിടക്കാൻ തുടങ്ങി…… മുന്നിൽ കയറിയ സുനി തിരിഞ് ഷമിയെ നോക്കി കണ്ണിറുക്കി.. നാണത്താൽ പൊതിഞ്ഞ ഒരു പുഞ്ചിരി മുഖത്തു വിരിയിച്ച് ഷമി അയാളെ നോക്കിയിരുന്നു…. കളിയും ചിരിയും നിറഞ്ഞ വണ്ടിക്കുള്ളിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് കൈ വിട്ട് കൊണ്ടിരിക്കുകയായിരുന്നു…. ചീറി പാഞ്ഞിരുന്ന വണ്ടിക്കുള്ളിൽ ഇരുന്ന് അവൾ പുറത്തേക്ക് നോക്കിയിരുന്നു………………….

“അച്ഛാ എണീക്ക് നേരം കുറെ ആയി….”
“അനു അച്ഛനെ കുലുക്കി വിളിച്ചു അയാളോന്ന് മൂളി കൊണ്ട് കണ്ണുകൾ തുറന്നു….. കുളിച്ച് ഈറൻ ഇറ്റുന്ന മുടിയുമായി മകൾ തൊട്ട് മുന്നിൽ നിൽക്കുന്നു……

Leave a Reply

Your email address will not be published. Required fields are marked *