പടയൊരുക്കം – 7

“താണുപ്പങ് പറ പറക്കട്ടെ ഇത്തങ് കുട്ടിക്ക്….”

വീണ്ടും തന്റെ നേരെ നീണ്ട ഗ്ലാസ് അവൾ വാങ്ങി കുടിച്ചു…. ഷമിയുടെ കയ്യിലുണ്ടായിരുന്ന ടർക്കി അയാൾ വാങ്ങി നനഞ്ഞ ദേഹം തുടയ്ക്കാൻ തുടങ്ങി….

“പൈസക്ക് പകരം എന്നെ മതിയോ ചേട്ടന്….???

വുശ്വാസം വരാതെ അയാൾ ഷമിയെ ഒന്ന് നോക്കി…..
കല്ലിൽ നിന്ന് ആടികൊണ്ട് വീണ്ടും അവൾ പറഞ്ഞു….

“വെളുക്കുവോളം തരാം …”
“സത്യമാണോ….???

“ഹ്മ്…”

ടർക്കി നിലത്തേക്കിട്ട് മുഴുത്ത മുല പിടിച്ച് അമർത്തി അതിലൊന്ന് വായിലേക്ക് തിരുകി കയറ്റി…. ബ്രൗൺ നിറത്തിലുള്ള മുല ഞെട്ട് ചുണ്ടുകൾ കൊണ്ട് മാറി മാറി ചപ്പി വലിച്ചു…. മദ്യ ലഹരിയും തുറസ്സായ സ്ഥലവും അവളുടെ വികാരം ഇരട്ടിയായി…..

“മോളെ നമുക്ക് കുടിലിലേക്ക് പോകാം….”

“വേണ്ട ഒരു വട്ടം ഇവിടെ ഇട്ട് കളിക്ക് എന്നെ …..”

“ഹ്മ്… നിന്റെ ചുണ്ടോന്ന് ഞാൻ കടിക്കട്ടെ….”

“ഹ്മ്…”

ചുവന്നു തടിച്ച ചുണ്ട് അവൾ വിടർത്തി കൊടുത്ത് അയാളെ നോക്കി…. ബീഡി കറ പുരണ്ട കറുത്ത ചുണ്ടുകൾ തന്റെ നേരെ വരുന്നത് കണ്ടവൾ തന്റെ പവിഴ ചുണ്ടുകൾ കൊണ്ട് അകത്താക്കി….. ഷമി നാവ് അയാളുടെ വായിലേക്ക് ഇട്ട് ആ പല്ലുകൾക്കിടയിലെ ഉമിനീര് വലിച്ചെടുത്തു….. തന്റെ വായിൽ കിടന്ന് പുളയുന്ന അവളുടെ നാവ് കുറച്ചൊന്നുമല്ല സുഖം നൽകിയത് അയാൾക്ക്….. രണ്ടു കൈകളും പുറത്തു കൂടി തഴുകി പിന്നോട്ട് തള്ളി നിൽക്കുന്ന ആന കുണ്ടിയിൽ പിടിച്ച് അമർത്താൻ തുടങ്ങി…. ചന്തി വിടവിലൂടെ കൈ ഇട്ട് പൂർ ചുണ്ടുകളെ തഴുകിയപ്പോ അവളൊന്ന് കുറുകി….. നനഞ്ഞു കുതിർന്ന പൂറിലേക്ക് വിരൽ കയറി ഇറങ്ങിയപ്പോ ഷമി അയാളെ തള്ളി മാറ്റി….. എന്താ കാര്യമെന്ന് അറിയാതെ നിന്ന അയാൾക്ക് മുന്നിൽ നിന്ന് അവൾ കിതച്ചു….. ചുറ്റിലും നോക്കി ഷമി കുറച്ചു വലിയ പാറ കല്ലിലേക്ക് കയറി എന്നിട്ട് താഴേക്ക് രണ്ടു കാലുകളും വിടർത്തി വെച്ച് അതിന്റെ മുകളിൽ കിടന്ന് അയാളെ നോക്കി…. അവൾക്കരികിലേക്ക് നടക്കുമ്പോ തന്റെ വസ്ത്രങ്ങൾ എല്ലാം അഴിച്ചു നിലത്തേകിട്ടാണ് അയാൾ ചെന്നത്…..

അടിയിലെ പാറ കല്ലിൽ അവളുടെ പൂറിന് തൊട്ട് മുന്നിൽ അയാൾ മുട്ടുകുത്തിയിരുന്ന് അതിന്റെ സൗന്ദര്യം അയാൾ ആസ്വദിച്ചു….. വെളുത്ത് തടിച്ചു വീർത്തു നിൽക്കുന്ന പൂർ ചുണ്ടുകൾ അയാൾ ചുണ്ടുകൾ കൊണ്ടകത്തി നാവ് ഉള്ളിലേക്ക് കയറ്റി…. നടുവൊന്ന് പൊക്കി അവൾ ചീറി…. ഇറച്ചി തൂങ്ങി കിടക്കുന്ന ഉൾ തുടകളിൽ തഴുകി അയാൾ ഷമിയുടെ പൂർ തിന്നു…..
മദ്യ ലഹരിയിൽ തന്റെ കണ്ണുകൾ അടഞ്ഞു തല ചുറ്റുന്നത് പോലെ തോന്നി അവൾക്ക്….. കല്ലുകളിൽ മുറുകെ പിടിച്ച് ഷമി അങ്ങനെ കിടന്ന് കൊടുത്തു അയാൾക്ക്…. മദന ജലം ഒലിച്ചിറങ്ങുന്ന പൂറിൽ അയാളുടെ നാവ് ഇക്കിളി പടർത്തി നീങ്ങുന്നത് അവൾ സ്വപ്നത്തിലെന്ന പോലെ അറിഞ്ഞു…. സമയം കുറെ കഴിഞ്ഞു കാണും അയാൾ തന്റെ മുകളിലേക്ക് കയറി കിടക്കുന്നത് അവൾ പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് കണ്ടു…. കയറ്റാൻ ആണ് എന്ന് മനസ്സിൽ പറഞ്ഞവൾ അയാളെ സ്വീകരിക്കാൻ തയ്യാറായി കിടന്നു….

“ഞാൻ കയറ്റാൻ പോവുകയാ….??

“ഹ്മ്… കയറ്റിക്കോ…”

“മോള് സുന്ദരിയാണ് കേട്ടോ…”

“ഹ്മ്..”

“ആ രണ്ടാളും നിന്നെ പണിയാൻ വന്നതാണോ…??

“ഒരാൾ…”

“മറ്റേ ആൾ നിന്നെ കണ്ട് അടങ്ങിയിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല…. “

“ഹ്മ്… “

കുണ്ണ പൂറിലിട്ട് ഉരച്ച് പതിയെ അവളിലേക്ക് അമർന്ന് കൊണ്ട് അയാൾ പറഞ്ഞു…

“നല്ല മുറുക്കമുള്ള സാധനമാണ് നിന്റേത്…”

“അധികം കയറിയിട്ടില്ല അതാണ്…”

അയാളുടെ കുണ്ണ മുഴുവൻ കയറിയപ്പോ അതിന് നല്ല നീളമുണ്ടെന്ന് അവൾക്ക് മനസ്സിലായി…. കാലുകൾ ഒന്ന് കൂടി വിടർത്തി അടിക്കാൻ പാകത്തിൽ ഷമി കിടന്നു കൊടുത്തു…. മുലകളെ അമർത്തി തടവി അയാൾ ഷമിയുടെ ചുണ്ടുകൾ ഇറുഞ്ചി വലിച്ചു കൊണ്ട് വേഗത്തിൽ അടിച്ചു കൊടുത്തു…..

“ആഹ് മോളെ എന്തൊരു സുഖമാ…. “

“എനിക്കും ഉണ്ട് നല്ല സുഖം…. ചേട്ടൻ നന്നായി അടിച്ചോ…. ഓഹ്ഹ്ഹ്ഹ്….”
തിരിച്ചും മറിച്ചും കിടത്തി അയാൾ ഷമിയുടെ പൂറിലേക്ക് കയറ്റി അവളെ പരമാവധി ഉപയോഗിച്ചു…. വടി പൊട്ടാൻ ആയി എന്ന് കണ്ട ഷൺമുഖൻ കുണ്ണ എടുത്ത് വായിൽ കൊടുത്തു അവളുടെ…. അതിൽ നിന്ന് ഒഴുകി വന്ന പാൽ തുള്ളികളെല്ലാം ഷമി വലിച്ചെടുത്തു…. തന്റെ വായിലിരുന്ന് ചെറുതാകുന്നത് വരെ അവളത് വിട്ടില്ല…. ഒന്ന് കൂടി കുളിച്ചവർ നഗ്‌നയായി തന്നെ മുകളിലേക്ക് നടന്നു അടുത്ത പണിക്കായി…….

അച്ഛന്റെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോ അനുവിന് താൻ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓരോന്നായി തികട്ടി വന്നു…. അതിനുള്ള ശിക്ഷയാണ് ഇപ്പൊ കിട്ടിയത്…. ചേട്ടന്റെ അടുത്തേക്ക് ചീറി പാഞ്ഞു പോകുന്ന ആ വണ്ടിയുടെ പിൻ സീറ്റിലിരുന്ന് അവൾ ഒന്ന് വിതുമ്പി……

നേരം വെളുക്കുന്നത് വരെ പിന്നിലും മുന്നിലും കയറ്റി തന്നെ ബസ് കയറ്റി വിടുമ്പോ ഷമി യുടെ മനസ്സും ഒരുപോലെ ആയിരുന്നു….. സുനിയേട്ടൻ രക്ഷപെട്ടു എന്ന വാർത്ത കേട്ടാൽ മതി തനിക്ക് എന്ന പ്രാർത്ഥനയോടെ അവൾ നാട്ടിലേക്ക് തിരിച്ചു…….
അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *