കൊണ്ടെത്തിക്കുക തന്നെചെയ്തു !. സാമ്പത്തികമോ…ജാതീയമോ….ദേശ-ഭാഷാ പരമായോ ആയ ഒരു കാര്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായ പ്രശ്നങ്ങളിൽ നിന്നൊന്നും ഉണ്ടായതായിരുന്നില്ല, സത്യത്തിൽ എന്റെ വ്യക്തിത്വത്തെ തന്നെ ഏറെ ബാധിച്ച സംഭവങ്ങളുടെ തുടക്കം !. വളർച്ചവന്ന ആ പ്രായത്തിൽ…കേവലം വംശീയമെന്നോ ?…കുടുംബവ്യവസ്‌ഥാപിതം എന്നോ പറയാവുന്ന തറവാട് വൃത്തത്തിനുള്ളിലെ ചില ആചാര-അനുചാരക്രമവുമായി ബന്ധപ്പെട്ട് തുടങ്ങി…ഒരു വൈതരണിയായി മാറിയ എൻറെ തന്നെ വൈവാഹിക വിഷയം ആയിരുന്നു….കാര്യം. സംഭവം ചുരുക്കി പറഞ്ഞു വരുമ്പോൾ….ഇങ്ങനൊക്കെയാണ് കാര്യങ്ങൾ !.
ഞാൻ സിദ്ധാർഥൻ. സിദ്ധു എന്ന് എല്ലാവരും വിളിക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ നാല് മക്കൾ ആയിരുന്നു. മൂത്ത രണ്ട് ചേച്ചിമാർക്കും ഒരു ഇളയ ചേട്ടനും താഴെ,വീട്ടിലെ നാലാമനായി ഞാൻ ഭൂജാതനായി. ചേച്ചിമാർ രണ്ടും വിവാഹിതരായി പോയിട്ട്, വർഷങ്ങൾ കഴിഞ്ഞു. അവരുടെ മക്കളും വലുതായി വിവാഹിതരും വിവാഹപ്രായക്കാരും ഒക്കെയായി. വീട്ടിൽ അച്ഛനും അമ്മയ്ക്ക് കൂട്ടായിട്ട്…ചേട്ടനും ചേട്ടത്തിയും കൂടിയുണ്ട്. ഒപ്പം , വയസ്സ്, 10-28 ആയിട്ടും…കെട്ടാതെ, കെട്ടിക്കാതെ ഒറ്റയാണ് തടിയായി പുരനിറഞ്ഞുകവിഞ്ഞു, വേര് പിടിച്ചു ഞാൻ നിൽപ്പുണ്ട്….മേൽക്കൂര മുട്ടി, പ്രായം തികഞ്ഞ ” ഈ പാവം ഭാഗ്യദോഷി” !. എന്നെയോ, ഞാൻ കെട്ടാതെ പ്രായം തികഞ്ഞു നിൽക്കുന്നതിലോ ?…ആർക്കും ഒരു ശ്രദ്ധയോ സഹതാപമോ ?…തീരെയില്ല. അത്യാവശ്യം നല്ല വരുമാനമുള്ളൊരു ജോലിയും, തരക്കേടില്ലാത്ത സൗന്ദര്യവും നല്ല ആരോഗ്യവും, ആകർഷണീയമായ വ്യക്തിത്വവും….സ്വഭാവശുദ്ധിയും… ( ചില തെണ്ടികൾ ഒക്കെ പറയുമായിരിക്കും അത് ഇല്ലെന്ന്..അതു പോട്ടെ…) അങ്ങനെ ഒരു പെണ്ണ് കെട്ടുവാൻ വേണ്ടുന്ന അടിസ്‌ഥാന യോഗ്യതകൾ ഒക്കെ ഉണ്ടെങ്കിലും….ഇങ്ങനെയുള്ള ” ഈ വീട്ടുകാർ” കാരണം, എൻറെ വഞ്ചി ഇപ്പോഴും ” തിരുനക്കരെ” തന്നെ കിടപ്പാണ്. വല്ലച്ഛാതിയും കെട്ടാൻ തയ്യാറാക്കി കൊണ്ടുവരുന്ന കല്യാണ ആലോചനകൾ പല കാരണങ്ങൾ പറഞ്ഞു തട്ടിത്തെറിപ്പിക്കുക അല്ലാതെ, അതിൽ ഏതെങ്കിലും ഒന്നുറപ്പിച്ചു….നല്ലൊരു പെണ്ണ് കെട്ടിക്കുക, അതുവഴി, എന്നെയൊന്ന് നല്ലവനാക്കി തീർക്കാൻ ശ്രമിക്കുക എന്ന ആരോഗ്യകരമായൊരു ചിന്ത ആ വീട്ടിൽ ആർക്കും ഇതുവരെ തോന്നിയിട്ടില്ല എന്നതായിരുന്നു ആ വീട്ടിലെ വളരെ കഷ്‌ടകരമായിരുന്ന ഒരു കാര്യം !. ആ കാര്യത്തിൽ…അലപം എങ്കിലും മനസ്സ് കാണിച്ചത്, കുറച്ചു ദൂരെമാറി താമസിക്കുന്ന മൂത്ത സഹോദരി കലാവതി എന്ന കല ചേച്ചി മാത്രമായിരുന്നു. ആ….പറഞ്ഞു വരുന്ന വിഷയം…ചേച്ചീടെ കുടുംബവുമായി ചേർന്ന വിഷയങ്ങളായതു കൊണ്ട്, കാര്യങ്ങൾ ഇവുടുന്നുതന്നെ അങ്ങ് തുടങ്ങാം.
ആ എന്നാൽ തുടരട്ടെ…കലച്ചേച്ചീടെ കല്യാണം കഴിഞ്ഞിട്ട് 10-20 വർഷം കഴിഞ്ഞു. കല്യാണം കഴിഞ്ഞു ഉടനെ ഉണ്ടായ ദീപ്‌തി എന്ന ദീപമോൾക്ക് വയസ്സ് 20 ആയി. ഇളയവൾ, ദിവ്യ എന്ന ദിവ്യാഞ്ജലി ടൗണിൽ ഹോസ്റ്റലിൽ താമസിച്ചു, കോളേജിൽ പഠിക്കുന്നു. എൻറെ ”കഥനകഥ” ഇവരിലൂടെ വളർച്ച പ്രാപിച്ചു മുന്നേറുന്നതിനാൽ….ആദ്യം ഇവറ്റകളെ തന്നെ ശക്തമായി പ്രതിപാദിച്ചിട്ട് മുന്നോട്ട് പോകാം. അതായത്, ഇവളുമാർ… നല്ല തമിഴ്-മലയാള ബ്രാഹ്‌മണകുടുംബ സന്താനങ്ങളായതിനാൽ നല്ല പാലും വെണ്ണയും മധുര പദാർത്ഥങ്ങളും മറ്റുമൊക്കെ കഴിച്ചു, നല്ല വെളുത്തു കൊഴുത്തു തുടുത്തിരിക്കുന്ന…നല്ല പാൽക്കട്ടി ഇനങ്ങളിൽ പെടുന്ന അസാമാന്യ സൗന്ദര്യധാമങ്ങളായിരുന്നു. എന്തിനധികം !…എൻറെ ചേച്ചിമാരും…അവരുടെ പെൺമക്കളും എന്തിന് ഒരേയൊരു ചേട്ടത്തിയമ്മ വരെയുള്ള എല്ലാ മഹിളാമണികളും ഇതേ ഗണത്തിൽപ്പെട്ട ഒരേ ഇനങ്ങളായിരുന്നു. അതിൽ വെളുപ്പും തുടിപ്പിനും കുറച്ചൊക്കെ കളിപ്പീര് പറ്റിപ്പോയത് എന്റെ കഷ്‌ടകാലത്തിന് എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛൻറെ ”ജെനുസ്സിന്റെ കൊണം”അങ്ങനെതന്നെ വന്നുപോയതു കൊണ്ടോ ?…അതോ കോച്ചിലെ തൊട്ട് വെണ്ണയും പാലുമൊന്നും കഴിക്കാൻ ആർത്തി കാണിക്കാതെ, ഇറച്ചിയും മീനും മാത്രം കഴിച്ചു ശരീരപുഷ്‌ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടോ ?…എന്തോ ?…ഒരു പിടിയുമില്ല. കാഴ്ചക്ക് നല്ല തടിയും നീളവും മസിലും ഒക്കെ അച്ഛനെപ്പോലെ തന്നെ ഉണ്ടായിരുന്നു എങ്കിലും…പട്ടമ്മാരുടെ വെളുപ്പ്മുഴുപ്പ് എനിക്കല്പം കുറവായിരുന്നു. ഞാൻ പല കാര്യങ്ങളിലും അച്ഛൻറെ ”തനിപ്പകർപ്പ്” ആണെന്ന് വീട്ടിൽ പലരും പറഞ്ഞുകൊണ്ടിരുന്നിരുന്നു അത് പലതും…വിശദമായി പറഞ്ഞുവരുമ്പോൾ എല്ലാവർക്കും മനസ്സിലാവും. ഇപ്പോൾ പറഞ്ഞു വന്നത് തൽക്കാലം തുടരട്ടേ….
