പാവാടത്തുമ്പികൾ – 1

 

എൻറെ ജോലിയും ”മറ്റ് കലാപരിപാടികളും” യാതൊരു വിഘ്‌നവും കൂടാതെ, നന്നായി മുന്നോട്ട് പോയ്കൊണ്ടിരിക്കുമ്പോൾ ആണ് ഇടക്കൊരു ദിവസം തീരെ അപ്രതീക്ഷിതമായി ചേച്ചീടെ ഒരു ടെലിഫോൺ കോൾ. ശബ്ദത്തിൽ…ചേച്ചി കുറച്ചു സംഘർഷാവസ്‌ഥയിൽ ആണെന്ന് പറയാതെ പറയുന്ന പോലെ തോന്നി. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കുമ്പോളാണ് ചേച്ചി ചെന്നുപെട്ടിരിക്കുന്ന അപകടാവസ്‌ഥയെക്കുറിച്ചു ഞാൻ ബോധവാനായത്. അളിയനുമായി ചേച്ചി അത്ര അടുപ്പത്തിൽ ആയിരുന്നില്ല, എന്ന് മാത്രമേ ചേച്ചിയിൽ നിന്ന് എനിക്ക് മുൻപ് ലേശമെങ്കിലും അറിവ് ഉണ്ടായിരുന്നുള്ളു. ചേച്ചി ഫോണിലൂടെ കാര്യങ്ങൾ കുറച്ചു വിശദമായി പറഞ്ഞപ്പോൾ….എനിക്കവുടുത്തെ പ്രശ്നങ്ങളും വിഷമാവസ്‌ഥയും ഏതാണ്ട് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഷൂട്ടിങ് ജോലികൾ ഏതാണ്ട് അല്പം കുറഞ്ഞിരുന്ന സമയം ആയിരുന്നത്കൊണ്ട് എനിക്കപ്പോൾ തന്നെ അവിടുന്ന് പോകാൻ കഴിയും. ചേച്ചിയോട്”ചേച്ചി, ഞാൻ ദാ എത്തി ”, എന്നറിയിച്ചു ഞാനപ്പോൾ തന്നെ വണ്ടിയുമെടുത്തു ചേച്ചീടെ വീട്ടിലേക്ക് തിരിച്ചു. പ്രശ്നങ്ങൾ ഏകദേശം ഇങ്ങനെയാണ്, ചേച്ചിയും അളിയനുമായി ”എന്തൊക്കെയോ” കാരണങ്ങളാൽ കുറേനാളായി പിണക്കത്തിലായിരുന്നു. അതിനിടയിലേക്കാണ് എൻറെയും ദീപയുടെയും വിവാഹ കാര്യങ്ങൾ വന്നുപെടുന്നത്. അളിയൻറെ ഏതോ ബന്ധുവിനെകൊണ്ട് മോളെ കെട്ടിക്കണം എന്ന കടുത്ത ആഗ്രഹംകൊണ്ട്, ആദ്യം മുതലേ അളിയൻ ഞങ്ങടെ ബന്ധത്തെ എതിർത്തുകൊണ്ടേയിരുന്നു. എന്നാൽ ചേച്ചീടെയും രണ്ട് മക്കളുടെയും ശക്തമായ നിർബന്ധങ്ങളാൽ…അളിയന് ഒടുവിൽ ആ ബന്ധം അംഗീകരിക്കയും…ആ വിവാഹത്തെ അനുകൂലിക്കയും ചെയ്യേണ്ടിവന്നു. എങ്കിലും ഉള്ളിനുള്ളിൽ ബന്ധുവിനോടുള്ള അത്യഗാധമായ വിധേയത്വവും…ആ വിവാഹം എങ്ങെനെയെങ്കിലും തനിക്ക് നടത്തിയെടുത്തേ കഴിയൂ എന്നൊക്കെയുള്ള ദൃഢനിശ്ചയവും..പ്രതികാരാഗ്നിയും,അദ്ദേഹത്തെ എന്തെങ്കിലും കുൽസിതപ്രവർത്തി നടത്തിയെങ്കിലും അത് സാധിച്ചെടുക്കണം എന്ന തീരുമാനത്തിലെത്തിച്ചു.അതിൻറെ ഫലമായാണ്…ഇതുപോലെ പിടിവാശിയും കുരുട്ടു ചിന്താഗതികളുമായി കഴിയുന്ന അച്ഛൻറെ മുൻപിലേക്ക് ഈ വിവാഹം എങ്ങെനെയെങ്കിലും മുടക്കണം എന്ന അപേക്ഷയും വാഗ്‌ദാനങ്ങളുമായി അളിയൻ കടന്നുചെല്ലുന്നത്. എന്തായാലും അതിൻറെ പേരിൽ രണ്ടുപേരും ഒത്തു, വിദഗ്‌ധമായി കല്യാണവും മുടക്കി…തൻറെ ബന്ധുവിനെകൊണ്ട് മകളുടെ വിവാഹവും ഭംഗിയായി നടത്തിച്ചു….എല്ലാം മംഗളമാക്കി. ഒന്നുമറിയാതെ ഇതിൻറെയൊക്കെ ഇടയിൽപെട്ട കലച്ചേച്ചിയേയും അയാൾ വളരെ മനോഹരമായി വിഡ്ഢിയാക്കി. ചേച്ചി ആകട്ടെ ഇതൊക്കെ അറിയുന്നത്, ദീപ്തിയുടെ കല്യാണം കഴിഞ്ഞു, ഏറെ വൈകി അവൾ പറഞ്ഞാണ്. പക്ഷേ….അപ്പോഴേക്കും ഒരുപാട് വൈകിപോയിരുന്നു. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയ അവസ്‌ഥ !. അളിയന്റെ ബന്ധു എന്നുപറഞ്ഞ ആളിനെക്കുറിച്ചു ചേച്ചിക്കോ…ദീപക്കോ ലവലേശം അറിയില്ലായിരുന്നു. അളിയച്ചാരുടെ ഉറപ്പിൽ മാത്രം നടത്തിയ വിവാഹം. അത് വലിയൊരു ചതി ആയിരുന്നു എന്ന് എല്ലാവരും അറിയുന്നത് വിവാഹം കഴിഞ്ഞു കുറെ കഴിഞ്ഞാണ്. എന്തുകൊണ്ടും ആ കുടുംബത്തിന് തെല്ലും ചേരാത്ത ഒരു ബന്ധമായിരുന്നു അത്. സ്വത്ത്, പണം, വീട്ടുകാർ, തുടങ്ങിയ കാര്യങ്ങളൊക്കെ വിട്ടിട്ട് നോക്കിയാലും ഒട്ടും സ്വഭാവശുദ്ധി ഇല്ലാത്തൊരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ. കെട്ടിയ പെണ്ണിനെ എങ്ങനൊക്കെ ദ്രോഹിക്കാമോ ?…അത്രയും ദ്രോഹിക്കുന്ന ഒരാൾ !. ദീപ അല്പം വൈകി എങ്കിലും എല്ലാം മാറും…എല്ലാം നന്നായിവരും…എന്നൊക്കെ കരുതി സ്വന്തം വീട്ടിലേക്ക് പോലും വരാൻ അനുവാദം കിട്ടാതെ,ആരോടും ഒന്നും പറയാതെ, എല്ലാം സഹിച്ചു അവിടെ കഴിയുകയായിരുന്നു….ഏകദേശം ഒരു വർഷത്തോളം. പെട്ടെന്ന് ഒരു ദിവസം…അവൾക്ക് അവിടുന്നു പുറത്തുചാടാൻ ഒരവസരം കിട്ടി, അതുപയോഗിച്ചവൾ പുറത്തുചാടി വീട്ടിൽ വന്നു. വന്നയുടനെ എല്ലാ കാര്യങ്ങളും അവൾ തുറന്ന് അമ്മയോട് പറഞ്ഞു. പപ്പ അവരുടെ കൂടയെ നിൽക്കത്തുള്ളൂ എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അവൾ പപ്പയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

 

പിന്നെ അവിടെ നടന്നത് മുഴുവൻ എഴുതാത്ത തിരക്കഥാ”നാടകങ്ങൾ ” ആയിരുന്നു. മകളെ ഭർത്താവൻറെ വീട്ടിലേക്ക് പറഞ്ഞുവിടാനായിരുന്നു പപ്പക്ക് മകൾ അനുഭവിച്ച ”കഷ്‌ടപ്പാടുകൾ” അറിയുന്നതിലും താല്പര്യം. അനുരഞ്ജനം എന്ന പേരിൽ കുറെ പരിശ്രമനാടകങ്ങളും അളിയൻ ചുമ്മാ നടത്തിനോക്കി. ” ഡൈവോഴ്‌സ്” എന്നൊരു തീരുമാനം അല്ലാതെ, യാതൊരു അനുരഞ്ജനവും തിരിച്ചുപോക്കും ജന്മത്തിൽ ഉണ്ടാവില്ല എന്നു മകൾ കടുകട്ടിയിൽ തന്നെ പപ്പയോട് തുറന്നറിയിച്ചു. ആ തീരുമാനത്തിൻ പുറത്തു, അമ്മയും മക്കളും ഒരുമിച്ചു നിന്നു…പപ്പ ഒറ്റപ്പെട്ടു. അതോടെ അവർ രണ്ടുകൂട്ടരും ഇരുചേരിയിൽ ആവുകയും…പരസ്പര ശത്രുതയും പ്രശ്‌നങ്ങളും തുടങ്ങുകയും ചെയ്‌തു. അങ്ങനെ പപ്പ വീട്ടിൽ വിഷയങ്ങൾ തുടങ്ങി…പോർവിളി,ഭീഷണി, വിരട്ടൽ,ചീത്തവിളി തുടങ്ങി മഹാഅസ്ത്രങ്ങൾ ഓരോന്ന് ഓരോന്നായി അയാൾ പുറത്തെടുത്തു പ്രയോഗങ്ങൾ തുടങ്ങി. ചേച്ചീടെയും മക്കടേയും ദൃഢനിശ്ചയത്തിൻറെ, പോരാട്ടവീര്യത്തിൻറെ മുൻപിൽ…ഒരു അടവുകളും ഏശിയില്ല. അതുംകൂടാതെ, ചേച്ചിക്ക് ആരെയും നേർക്കുനേർ നേരിടാൻ തക്ക ആളും അർത്ഥവും ആവോളം ഉണ്ടായിരുന്നു. ബന്ധങ്ങളിൽ നിന്ന് ആര് വന്നില്ലേലും..ചേച്ചി ഒന്ന് ഞൊടിച്ചാൽ…മുന്നിൽവന്നു ”ക്യൂ ”നിൽക്കാൻ ആ നാട്ടലെ മുഴുവൻ ചെറുപ്പക്കാരും തയ്യാറായിരിക്കും എന്ന് ചേച്ചിക്കുതന്നെ അറിയാം. അങ്ങനെ തൻറെ സൗന്ദര്യം കണ്ട് മുന്നോട്ട് വരുന്ന ആരെയുംകാൾ നല്ലത്, ഞാൻതന്നെ എന്ന ചിന്താഗതിയിലാണ് ചേച്ചി എന്നെത്തന്നെ വിളിച്ചുവരുത്താൻ തയ്യാറായത്. ഞാൻ അവിടെ എത്തിച്ചേർന്നപ്പോൾ…ചേച്ചി മറ്റുള്ള കാര്യങ്ങൾ കൂടി തുറന്നു പറഞ്ഞു. ഞാൻ എല്ലാം അറിഞ്ഞു, എനിക്കെല്ലാം തന്നെ മനസ്സിലായി. ചേച്ചിക്ക് ഇപ്പോൾവേണ്ടത് മറ്റൊന്നുമല്ല… അന്യരല്ലാത്ത, സ്വന്തമെന്ന് പറയാവുന്ന….തനിക്ക് കൂറും വിശ്വാസവുമുള്ള തനിക്കൊപ്പം നിൽക്കാൻ തയ്യാറാവുന്ന ഒരാൾ. ആ ഒരാൾ ഈ ദുനിയാവിൽ ഞാനേ ഉള്ളു എന്നും ചേച്ചിക്കറിയാം. ആ വിശ്വാസത്തിലാണ് എന്നെ ചേച്ചി, ധൃതഗതിയിൽ വിളിച്ചു വരുത്തിയത്. ഇപ്പോൾ അവർക്കൊപ്പം അവരെകൂടെ നിന്ന്, ദീപയുടെ ഡൈവോഴ്സ് നേടിയെടുത്തുകൊടുത്താൽ…ഉറപ്പായും ഇനി ദീപ തനിക്ക് സ്വന്തം !.പക്ഷേ പഴയപോലുള്ള എൻറെ അങ്ങനുള്ള ഇടുങ്ങിയ സ്വാർത്ഥ ചിന്താഗതികൾ ഒന്നുമല്ല എന്നെ ഭരിച്ചത്, അളിയന്റെ എന്നോടും ഞങ്ങടെ കുടുംബത്തോടും ഒരുമിച്ചുകാണിച്ച ഒടുങ്ങാത്ത ചതി.

എൻറെ ജോലിയും ”മറ്റ് കലാപരിപാടികളും” യാതൊരു വിഘ്‌നവും കൂടാതെ, നന്നായി മുന്നോട്ട് പോയ്കൊണ്ടിരിക്കുമ്പോൾ ആണ് ഇടക്കൊരു ദിവസം തീരെ അപ്രതീക്ഷിതമായി ചേച്ചീടെ ഒരു ടെലിഫോൺ കോൾ. ശബ്ദത്തിൽ…ചേച്ചി കുറച്ചു സംഘർഷാവസ്‌ഥയിൽ ആണെന്ന് പറയാതെ പറയുന്ന പോലെ തോന്നി. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കുമ്പോളാണ് ചേച്ചി ചെന്നുപെട്ടിരിക്കുന്ന അപകടാവസ്‌ഥയെക്കുറിച്ചു ഞാൻ ബോധവാനായത്. അളിയനുമായി ചേച്ചി അത്ര അടുപ്പത്തിൽ ആയിരുന്നില്ല, എന്ന് മാത്രമേ ചേച്ചിയിൽ നിന്ന് എനിക്ക് മുൻപ് ലേശമെങ്കിലും അറിവ് ഉണ്ടായിരുന്നുള്ളു. ചേച്ചി ഫോണിലൂടെ കാര്യങ്ങൾ കുറച്ചു വിശദമായി പറഞ്ഞപ്പോൾ….എനിക്കവുടുത്തെ പ്രശ്നങ്ങളും വിഷമാവസ്‌ഥയും ഏതാണ്ട് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഷൂട്ടിങ് ജോലികൾ ഏതാണ്ട് അല്പം കുറഞ്ഞിരുന്ന സമയം ആയിരുന്നത്കൊണ്ട് എനിക്കപ്പോൾ തന്നെ അവിടുന്ന് പോകാൻ കഴിയും. ചേച്ചിയോട്”ചേച്ചി, ഞാൻ ദാ എത്തി ”, എന്നറിയിച്ചു ഞാനപ്പോൾ തന്നെ വണ്ടിയുമെടുത്തു ചേച്ചീടെ വീട്ടിലേക്ക് തിരിച്ചു. പ്രശ്നങ്ങൾ ഏകദേശം ഇങ്ങനെയാണ്, ചേച്ചിയും അളിയനുമായി ”എന്തൊക്കെയോ” കാരണങ്ങളാൽ കുറേനാളായി പിണക്കത്തിലായിരുന്നു. അതിനിടയിലേക്കാണ് എൻറെയും ദീപയുടെയും വിവാഹ കാര്യങ്ങൾ വന്നുപെടുന്നത്. അളിയൻറെ ഏതോ ബന്ധുവിനെകൊണ്ട് മോളെ കെട്ടിക്കണം എന്ന കടുത്ത ആഗ്രഹംകൊണ്ട്, ആദ്യം മുതലേ അളിയൻ ഞങ്ങടെ ബന്ധത്തെ എതിർത്തുകൊണ്ടേയിരുന്നു. എന്നാൽ ചേച്ചീടെയും രണ്ട് മക്കളുടെയും ശക്തമായ നിർബന്ധങ്ങളാൽ…അളിയന് ഒടുവിൽ ആ ബന്ധം അംഗീകരിക്കയും…ആ വിവാഹത്തെ അനുകൂലിക്കയും ചെയ്യേണ്ടിവന്നു. എങ്കിലും ഉള്ളിനുള്ളിൽ ബന്ധുവിനോടുള്ള അത്യഗാധമായ വിധേയത്വവും…ആ വിവാഹം എങ്ങെനെയെങ്കിലും തനിക്ക് നടത്തിയെടുത്തേ കഴിയൂ എന്നൊക്കെയുള്ള ദൃഢനിശ്ചയവും..പ്രതികാരാഗ്നിയും,അദ്ദേഹത്തെ എന്തെങ്കിലും കുൽസിതപ്രവർത്തി നടത്തിയെങ്കിലും അത് സാധിച്ചെടുക്കണം എന്ന തീരുമാനത്തിലെത്തിച്ചു.അതിൻറെ ഫലമായാണ്…ഇതുപോലെ പിടിവാശിയും കുരുട്ടു ചിന്താഗതികളുമായി കഴിയുന്ന അച്ഛൻറെ മുൻപിലേക്ക് ഈ വിവാഹം എങ്ങെനെയെങ്കിലും മുടക്കണം എന്ന അപേക്ഷയും വാഗ്‌ദാനങ്ങളുമായി അളിയൻ കടന്നുചെല്ലുന്നത്. എന്തായാലും അതിൻറെ പേരിൽ രണ്ടുപേരും ഒത്തു, വിദഗ്‌ധമായി കല്യാണവും മുടക്കി…തൻറെ ബന്ധുവിനെകൊണ്ട് മകളുടെ വിവാഹവും ഭംഗിയായി നടത്തിച്ചു….എല്ലാം മംഗളമാക്കി. ഒന്നുമറിയാതെ ഇതിൻറെയൊക്കെ ഇടയിൽപെട്ട കച്ചേച്ചിയേയും അയാൾ വളരെ മനോഹരമായി വിഡ്ഢിയാക്കി. ചേച്ചി ആകട്ടെ ഇതൊക്കെ അറിയുന്നത്, ദീപ്തിയുടെ കല്യാണം കഴിഞ്ഞു, ഏറെ വൈകി അവൾ പറഞ്ഞാണ്. പക്ഷേ….അപ്പോഴേക്കും ഒരുപാട് വൈകിപോയിരുന്നു. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയ അവസ്‌ഥ !. അളിയന്റെ ബന്ധു എന്നുപറഞ്ഞ ആളിനെക്കുറിച്ചു ചേച്ചിക്കോ…ദീപക്കോ ലവലേശം അറിയില്ലായിരുന്നു. അളിയച്ചാരുടെ ഉറപ്പിൽ മാത്രം നടത്തിയ വിവാഹം. അത് വലിയൊരു ചതി ആയിരുന്നു എന്ന് എല്ലാവരും അറിയുന്നത് വിവാഹം കഴിഞ്ഞു കുറെ കഴിഞ്ഞാണ്. എന്തുകൊണ്ടും ആ കുടുംബത്തിന് തെല്ലും ചേരാത്ത ഒരു ബന്ധമായിരുന്നു അത്. സ്വത്ത്, പണം, വീട്ടുകാർ, തുടങ്ങിയ കാര്യങ്ങളൊക്കെ വിട്ടിട്ട് നോക്കിയാലും ഒട്ടും സ്വഭാവശുദ്ധി ഇല്ലാത്തൊരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ. കെട്ടിയ പെണ്ണിനെ എങ്ങനൊക്കെ ദ്രോഹിക്കാമോ ?…അത്രയും ദ്രോഹിക്കുന്ന ഒരാൾ !. ദീപ അല്പം വൈകി എങ്കിലും എല്ലാം മാറും…എല്ലാം നന്നായിവരും…എന്നൊക്കെ കരുതി സ്വന്തം വീട്ടിലേക്ക് പോലും വരാൻ അനുവാദം കിട്ടാതെ,ആരോടും ഒന്നും പറയാതെ, എല്ലാം സഹിച്ചു അവിടെ കഴിയുകയായിരുന്നു….ഏകദേശം ഒരു വർഷത്തോളം. പെട്ടെന്ന് ഒരു ദിവസം…അവൾക്ക് അവിടുന്നു പുറത്തുചാടാൻ ഒരവസരം കിട്ടി, അതുപയോഗിച്ചവൾ പുറത്തുചാടി വീട്ടിൽ വന്നു. വന്നയുടനെ എല്ലാ കാര്യങ്ങളും അവൾ തുറന്ന് അമ്മയോട് പറഞ്ഞു. പപ്പ അവരുടെ കൂടയെ നിൽക്കത്തുള്ളൂ എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അവൾ പപ്പയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പിന്നെ അവിടെ നടന്നത് മുഴുവൻ എഴുതാത്ത തിരക്കഥാ”നാടകങ്ങൾ ” ആയിരുന്നു. മകളെ ഭർത്താവൻറെ വീട്ടിലേക്ക് പറഞ്ഞുവിടാനായിരുന്നു പപ്പക്ക് മകൾ അനുഭവിച്ച ”കഷ്‌ടപ്പാടുകൾ” അറിയുന്നതിലും താല്പര്യം. അനുരഞ്ജനം എന്ന പേരിൽ കുറെ പരിശ്രമനാടകങ്ങളും അളിയൻ ചുമ്മാ നടത്തിനോക്കി. ” ഡൈവോഴ്‌സ്” എന്നൊരു തീരുമാനം അല്ലാതെ, യാതൊരു അനുരഞ്ജനവും തിരിച്ചുപോക്കും ജന്മത്തിൽ ഉണ്ടാവില്ല എന്നു മകൾ കടുകട്ടിയിൽ തന്നെ പപ്പയോട് തുറന്നറിയിച്ചു. ആ തീരുമാനത്തിൻ പുറത്തു, അമ്മയും മക്കളും ഒരുമിച്ചു നിന്നു…പപ്പ ഒറ്റപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *